ശരിയായ ജീവിതശൈലി ആരോഗ്യപൂര്‍ണമായ മനസ്സ്, മികച്ച വ്യായാമം എന്നിവയാണ് ശരീരത്തെ അമിത ഭാരത്തില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ ഇത് അല്ലാതെ വേറെ എന്തെങ്കിലും കാണുമോ?
1.ഡയറ്റ്, വ്യായാമം, എത്ര ഭാരം കുറയ്ക്കണം എന്നിവ ഉള്‍പ്പെടുത്തി പ്ലാന്‍
2. ബ്രേക്ക് ഫാസ്റ്റിന് ശേഷം ഉച്ചയൂണിന് മുമ്പ് വിശന്നാല്‍ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാം
3. മുടങ്ങാതെ വ്യായാമം ചെയ്യുക. ശരീരത്തിന് അനങ്ങാന്‍ കിട്ടുന്ന അവസരം ഉപയോഗിക്കുക
4. ഒരേ സമയം കുറേ കാര്യങ്ങള്‍ ചെയ്തുകൊണ്ട് ആഹാരം ഒരിക്കലും കഴിക്കരുത്
5.നല്ലയുറക്കം ശരീരഭാരം കുറയ്ക്കാന്‍ വളരെ അത്യാവശ്യമാണ്
6.പച്ചക്കറികള്‍ ഫ്രൂട്ട്‌സ് എന്നിവ കഴിക്കുക
Post Your Comments