Life Style
- Jul- 2021 -28 July
പുരുഷന്മാരിൽ ബീജോൽപാദനം കുറയുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാം ?
മാറിവരുന്ന ജീവിതരീതിയും വർദ്ധിച്ചുവരുന്ന മദ്യപാനവും പുകവലിയും തന്നെയാണ് പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണം. ആഹാരരീതി പുരുഷന്മാരുടെ പ്രത്യുൽപ്പാദനശേഷിയെ കാര്യമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ…
Read More » - 28 July
അപ്പെന്‍ഡിസൈറ്റിസ് : പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെ
അടിവയറിന്റെ ചുവടെ വലതുഭാഗത്ത് വന്‍കുടലിനോട് ചേര്‍ന്ന് വിരൽ ആകൃതിയിലുള്ള ഒരു സഞ്ചിയാണ് അപ്പെൻഡിക്സ്. ഈ അവയവത്തിന് ഉണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്റെ…
Read More » - 28 July
ഈ അഞ്ച് കാര്യങ്ങള്‍ പാചകം ചെയ്ത് കഴിക്കരുത്
രുചിക്കായി പാചകം ചെയ്തതിനുശേഷം കഴിക്കാന്‍ പാടില്ലാത്തവയും പാചകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഒരിക്കലും പാചകം ചെയ്ത് കഴിക്കാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.…
Read More » - 28 July
മുഖത്തെ കരുവാളിപ്പകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ
വെയിലേറ്റ് മുഖം കരുവാളിക്കുന്നത് എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് പ്രതിവിധിയായി പല വഴികൾ പരീക്ഷിച്ച് മടുത്തവരാണ് നിങ്ങളെങ്കിൽ അടുക്കളയിലുണ്ട് ചില വഴികൾ. മുഖത്തെ കരുവാളിപ്പകറ്റാൻ ഇതാ…
Read More » - 28 July
ആരോഗ്യത്തിന് അല്‍പ്പം നെയ്യ് കഴിക്കാം
നെയ്യ് പലര്‍ക്കും ഇഷ്ടമാണെങ്കില്‍ പോലും ഭാരം കൂടുമെന്ന് കരുതി ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ നെയ്യ് ഒഴിവാക്കും മുമ്പ് ഈ കാര്യങ്ങള്‍ അറിയണം. ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ എ…
Read More » - 28 July
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്. അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ആഹാരത്തിന്…
Read More » - 28 July
മുടികൊഴിച്ചില്‍ തടയാൻ!!
പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചില്‍. മാത്രമല്ല, മുടിയുടെ അളവും ഭംഗിയുമെല്ലാം കുറയ്ക്കുന്ന ഒന്നാണ് മുടികൊഴിച്ചില്‍. ഇതിന് താരനടക്കമുള്ള പല കാരണങ്ങളും കാണാം. ➤ മുടികൊഴിച്ചില്‍…
Read More » - 28 July
മൈഗ്രെയിനുള്ളവര് ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്!
തലച്ചോറിലെ സോഡിയത്തിന്റെ അളവും മൈഗ്രേനുമായി ബന്ധമുണ്ടെന്ന് മുന്‍പേ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. തലച്ചോറില്‍ ഉയര്‍ന്നതോതിലുള്ള സോഡിയത്തിന്റെ അളവാണ് മൈഗ്രേനിന് കാരണം. കാലിഫോര്‍ണിയയിലെ ഹണ്ടിങ്റ്റണ്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോസയന്‍സ്…
Read More » - 28 July
അകാല വാര്‍ധക്യം തടയാൻ മുളപ്പിച്ച ചെറുപയര്‍
മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ക്ക് ഇരട്ടി പോഷക ഗുണമാണുള്ളത് ചെറുപയര്‍. ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും…
Read More » - 28 July
ശ്രാവണ മാസത്തിൽ പരമശിവനെ ആരാധിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ഈ വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് ശ്രാവണ മാസം. ശ്രാവണ മാസത്തില്‍ ചെയ്യുന്ന പൂജകളിലൂടെ പരമശിവനെ എളുപ്പത്തില്‍ പ്രീതിപ്പെടുത്താനും അനുഗ്രഹങ്ങള്‍ നേടാനാകുമെന്നും പറയുന്നപ്പെടുന്നു.…
Read More » - 28 July
പാഷന് ഫ്രൂട്ടിന്റെ ഈ ഗുണങ്ങള്‍ അറിയാമോ
വീട്ടിലും നാട്ടിലും സുലഭമായി കിട്ടുന്ന ഒന്നാണ് പാഷന് ഫ്രൂട്ട്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷന്‍ ഫ്രൂട്ട് അഥവാ പാഷന് ഫ്രൂട്ട്.…
Read More » - 28 July
മഴക്കാലത്ത് കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികള്‍ ഇതാ
മഴക്കാലം ആരംഭിച്ചു, അത്തരമൊരു സാഹചര്യത്തില്‍, ഈ സീസണില്‍ ആരോഗ്യത്തെക്കുറിച്ച് അല്‍പ്പം അശ്രദ്ധമായിരിക്കുന്നത് നിങ്ങളെ രോഗിയാക്കും. ഈ സീസണില്‍, ആരോഗ്യത്തോടൊപ്പം, നിങ്ങളുടെ ഭക്ഷണക്രമവും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മഴക്കാലത്ത് പഴങ്ങളും…
Read More » - 27 July
ഉറക്കെ ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴോ സ്ത്രീകളിൽ അനിയന്ത്രിതമായി മൂത്രം പോകുന്നതെന്തുകൊണ്ട്?
സ്ത്രീകളില്‍ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് അനിയന്ത്രിതമായി മൂത്രം പോകുന്ന അവസ്ഥ. മിക്കവാറും ആര്‍ത്തവവിരാമത്തോട് അനുബന്ധമയോ, അതിന് ശേഷമോ ആണ് അധികവും ഈ പ്രശ്നം കാണപ്പെടുന്നത്. ഈ…
Read More » - 27 July
ക്യാന്‍സര്‍ മുതല്‍ വജൈനല്‍ അണുബാധ വരെ അകറ്റാം: സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയെല്ലാം
പുരുഷന്റെ ആരോഗ്യത്തില്‍ നിന്നും, ആരോഗ്യപരിപാലനത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സ്ത്രീയുടേത്. അതിനാല്‍ തന്നെ അവള്‍ക്ക് ആവശ്യമായി വരുന്ന പോഷകങ്ങളുടെ അളവും അതുപോലെ തന്നെ ഉയര്ന്നുനില്ക്കുന്നു. എന്നാല്‍, മിക്കപ്പോഴും…
Read More » - 27 July
ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന വിറ്റാമിനുകള്‍ ഇവയാണ്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ഇതുവരെ അവസാനിച്ചിട്ടില്ല. മൂന്നാമത്തെ തരംഗത്തെ പോലും ഭയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഏതെങ്കിലും വൈറസില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍…
Read More » - 27 July
ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തെല്ലാം ?
ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് വിഷമയമാകുകയും, അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഒന്ന് ഈന്തപ്പഴം എല്ലാര്ക്കും…
Read More » - 27 July
പുട്ടിനൊപ്പം പഴം നല്ലതല്ലത്രെ!!
രാത്രി മുഴുവൻ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നൽകുന്നത് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന അന്നജത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ, പ്രഭാത ഭക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്നു. പ്രാതൻ…
Read More » - 27 July
കര്‍ക്കിടകത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കാം പത്തിലത്തോരന്
ആരോഗ്യ സംരക്ഷണത്തിനുള്ള മാസമായിട്ടാണ് കര്‍ക്കിടകത്തെ പലരും കാണുന്നത്. അതുകൊണ്ടുതന്നെയാണ് ആരോഗ്യത്തിനു രോഗ പ്രതിരോധ ശേഷി നേടാനും തലമുറകളായി കര്‍ക്കിടകത്തില്‍ ഔഷധ കഞ്ഞി കഴിക്കുന്നത്. ഔഷധ കഞ്ഞി…
Read More » - 27 July
മുഖക്കുരു തടയാന്‍ എട്ടു വഴികള്‍
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വര്‍ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 27 July
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ?: എങ്കിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ തീർച്ചയായും ഉണ്ടാകും
ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്കാന് സഹായിക്കുന്ന ഒന്നാണ് ബ്രേക്ക് ഫാസ്റ്റ്. ഇത് ഒഴിവാക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ബ്രേക്ക് ഫാസ്റ്റ്…
Read More » - 27 July
മിനറല്‍ വാട്ടര്‍ സ്ഥിരമായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ഒരു നല്ല ശീലമാണ്. എന്നാല്‍, മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ലേബലില്‍ കുപ്പികളില്‍ വരുന്ന മിനറല്‍ വാട്ടര്‍ കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് പുതിയ…
Read More » - 27 July
നിരവധി ആരോഗ്യഗുണങ്ങളുള്ള ഈന്തപ്പഴം ഒരിക്കലും ഒഴിവാക്കരുതേ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ് ഈന്തപ്പഴം. പ്രധാനമായും ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇത് വളരുന്നത്. വൈവിധ്യത്തെ ആശ്രയിച്ച്, ഈന്തപ്പഴങ്ങള്‍ വലുപ്പത്തില്‍ വളരെ ചെറുതും തിളക്കമുള്ള ചുവപ്പ് മുതല്‍…
Read More » - 27 July
അസിഡിറ്റി അകറ്റാൻ ചില പൊടികൈകൾ
ഇന്ന് നിരവധി പേരെ അലട്ടുന്ന ആരോഗ്യപ്രശ്ങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ…
Read More » - 27 July
സ്ത്രീകൾ മാത്രമുള്ള ഒരു പട്ടണം, അവിവാഹിതരായ പുരുഷന്മാരെ ഒരു ദിവസത്തേക്ക് കടത്തിവിടും: വിചിത്രമായ രീതി
ബ്രസീൽ: സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു പട്ടണം ! ചിന്തിക്കാൻ സാധിക്കുന്നുണ്ടോ? ഈ പട്ടണത്തിൽ സ്ത്രീകളുടെ നിയമങ്ങളാണ്. ബ്രസീലിലാണ് സംഭവം. പുരുഷന്മാർ സ്ഥിരതാമസമാക്കാത്ത ഈ പട്ടണത്തിലെ സ്ത്രീകൾ…
Read More » - 27 July
വെറും വയറ്റില്‍ രാവിലെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. എന്നാല്‍ രാവിലെ തന്നെ…
Read More »