Health & Fitness
- Jul- 2017 -2 July
ചർമ്മത്തിന്റെ തിളക്കത്തിന് തേൻ
ചര്‍മ്മത്തിന്റെ നിത്യമനോഹാരിതയ്ക്കായി പ്രകൃതി കരുതി വെച്ച സൗന്ദര്യവസ്തുവാണ് തേൻ. ആരോഗ്യത്തിനും സൗന്ദര്യത്തിനും തേന്‍ ഉത്തമമാണ്. തേന്‍ പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മസൗന്ദര്യം പതിന്മടങ്ങായി വര്‍ധിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്.ദിവസവും അല്പം…
Read More » - 2 July
ബ്ലഡ് കാന്‍സറിന്റെ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കൂ : ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്
എല്ലാവരും വളരെ ഭയത്തോടെ നോക്കി കാണുന്ന ഒന്നാണ് കാന്‍സര്‍. എന്നാല്‍ ഇന്ന് തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക കാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്ത്രം ഏറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു.…
Read More » - Jun- 2017 -30 June
പല്ലിലെ പോടകറ്റാന്‍ വീട്ടുവൈദ്യം
പല്ലിന്റെ കേടും പോടുമെല്ലാം പലരേയും ബാധിയ്ക്കുന്ന പ്രശ്നമാണ്. ആയുര്‍വേദപ്രകാരവും പല്ലിന്റെ പോടുകളകറ്റാന്‍ ചില വഴികളുണ്ട്. ഗ്രാമ്പൂ ഓയില്‍, ഉപ്പ്, വെളുത്തുളളി ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്. ഒരു…
Read More » - 29 June
ആരോഗ്യത്തിനും സൗന്ദര്യത്തിനും ആപ്പിൾ
ദിവസവും ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിർത്തുമെന്നാണ് പറയപ്പെടുന്നത്.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പല രോഗങ്ങളെ തടയാനും ആപ്പിൾ സഹായിക്കും. പ്രമേഹരോഗത്തില്‍ നിന്ന് രക്ഷനേടാനും ഓർമശക്തി വർധിപ്പിക്കാനും ആപ്പിൾ ഉത്തമമാണ്.എല്ലിന്റെയും…
Read More » - 29 June
നഖം കടിച്ചാൽ ഇങ്ങനെയും ഉണ്ട് ദോഷങ്ങൾ
ഒരാളുടെ വ്യക്തിശുചിത്വം നിര്‍ണയിക്കുന്നതില്‍ നഖം കടിക്കുള്ള പങ്ക് വളരെ വലുതാണ്. കാരണം നഖം കടിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും. വിരലുകളില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത നഖം…
Read More » - 28 June
ആയുര്‍വേദ ചികിത്സ ശക്തമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍: സംസ്ഥാനത്തിന് നാല് പുതിയ ആയുര്‍വേദ ആശുപത്രികള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ച് പുതിയ നാല് ആയുര്‍വേദ ആശുപത്രികള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ കരുങ്കുളം, ആലപ്പുഴ ജില്ലയിലെ രാമങ്കരി, ഇടുക്കി…
Read More » - 28 June
മഴക്കാലരോഗങ്ങള്‍ വരാതെ തടയാം : ഇതിനായി വീട്ടില്‍ ചെയ്യാവുന്ന ആയുര്‍വേദ വഴികള്‍ ശീലമാക്കൂ
മഴക്കാലം അസുഖങ്ങളുടെ കൂടെ കാലമാണ്. പലതരം അസുഖങ്ങളും, പനിയായും ചുമയായുമെല്ലാം വരുന്ന കാലഘട്ടം. മഴക്കാലത്ത് ആരോഗ്യം കാത്തു രക്ഷിയ്ക്കാന്‍ ആയുര്‍വേദം പറയുന്ന പല ചിട്ടകളുമുണ്ട്. അസുഖങ്ങള്‍…
Read More » - 25 June
കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ
കാലുകൾക്ക് നമ്മൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധകൊടുക്കാറില്ല. എന്നാൽ ഈ അശ്രദ്ധ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിയ്ക്കുന്നത്. ഉദാഹരണമായി കാലുകള്‍ വിണ്ടുകീറുന്നത് സാധാരണയാണ്. എന്നാല്‍ തൈറോയ്ഡ് സംബന്ധിച്ച…
Read More » - 24 June
തണ്ണിമത്തനിൽ നാരങ്ങ ചേര്‍ത്തുകഴിക്കാം, കാരണമിതാണ്
തണ്ണിമത്തനിൽ നാരങ്ങ ചേർത്ത് കഴിക്കുന്നത് സ്ട്രോക്ക് തടയാനും ഹൃദയാഘാതം തടയാനും സഹായിക്കുമെന്ന് പറയപ്പെടുന്നു. തണ്ണിമത്തന് 1 ഗ്ലാസ്, ചെറുനാരങ്ങാനീര് 2 ടേബിള്‍ സ്പൂണ്‍ എന്നീ ക്രമത്തിൽ എടുത്ത്…
Read More » - 24 June
ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവർ ശ്രദ്ധിക്കുക; അധികമായാൽ മരണം മുന്നിൽ
ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. പക്ഷെ ഈ ഫ്രഞ്ച് ഫ്രൈസ് ആരോഗ്യത്തിനു ഹാനികരമാണെന്നാണ് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.…
Read More » - 24 June
പഴങ്ങളും പച്ചകറികളും കഴിക്കാൻ മടിക്കുന്ന കുട്ടികൾക്കായി ഐസ് തെറാപ്പി
പഴങ്ങളും പച്ചകറികളും കഴിക്കാൻ മടിക്കുന്ന കുട്ടികൾക്കായി ഐസ് തെറാപ്പി. ഇന്നത്തെ കുട്ടികളിൽ പലരും പഴങ്ങളും പച്ചക്കറികളും കഴിക്കാൻ മടിക്കുന്നവരാണ്. അതു മൂലം അവരിൽ പോഷക ഗുണങ്ങളും കുറവായിരിക്കും.…
Read More » - 23 June
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ നിസാരമായി കരുതരുത് : കരുതിയിരിയ്ക്കുക
ഹൃദയാഘാതം പെട്ടെന്ന് ആളുകളെ മരണത്തിലേയ്ക്കെത്തിയ്ക്കുന്ന ഒരു അവസ്ഥയാണെന്നു പറയാം. പലപ്പോഴും അറിയാതെ വന്നു ജീവന് കവര്‍ന്നു പോകുന്ന ഒന്ന്. ഹൃദയാഘാതത്തിന് പലപ്പോഴും ശരീരം മുന്‍കൂട്ടി പല…
Read More » - 23 June
കേരളം പനിച്ചു വിറക്കുന്നു: ഒരു വയസുകാരനുൾപ്പെടെ ഇന്ന് അഞ്ച് മരണം : ചികിത്സ തേടിയത് കാൽലക്ഷത്തോളം ആളുകൾ
തിരുവനന്തപുരം: പനി നിയന്ത്രണ വിധേയമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദത്തിനിടയിലും കേരളത്തില്‍ പനിച്ചൂട് കുറയുന്നില്ല. ഇന്ന് ഒരുവയസുകാരനടക്കം അഞ്ച് മരണമാണ് സംസ്ഥാനത്തുണ്ടായത്. ഇന്ന് രാവിലെയാണ് പാലക്കാട് സ്വകാര്യ…
Read More » - 21 June
ബി.പി കുറയ്ക്കാൻ ഈന്തപ്പഴം
പലരേയും അലട്ടുന്ന പ്രശ്നമാണ് ബിപി അഥാവ ഹൈ ബ്ലഡ് പ്രഷന്. രക്താതിസമ്മര്‍ദം ഒരു പരിധിയില്‍ കൂടുന്നത് ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. ഈന്തപ്പഴം ഹൈ ബിപി കുറയ്ക്കാനുള്ള…
Read More » - 20 June
ട്രോളിംഗ് സമയത്ത് മത്സ്യത്തില്‍ ഫോര്‍മാലിന്‍ തളിക്കുന്നത് വ്യാപകം; സ്ഥിരമായി കഴിച്ചാല്‍ കാന്‍സര്‍ ഉറപ്പ്.
ശവത്തിന് തളിക്കുന്ന ഫോര്‍മാലിന്‍ മനുഷ്യന്റെ ഉള്ളില്‍ ചെന്നാല്‍ കാന്‍സര്‍ ഉറപ്പ് എന്നാണ് മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇത് തടയുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് കൈമാറിയതുമാണ്. ട്രോളിംഗ് സമയത്താണ് ഇത്തരത്തില്‍…
Read More » - 19 June
ആരംഭകർക്കായി ചില യോഗാ ടിപ്സ്; വീഡിയോ കാണാം
യോഗ ആരംഭിക്കുന്നവർക്ക് ഏറ്റവും ആദ്യം വേണ്ടത് ക്ഷമയാണ്. ഒറ്റ ദിവസം കൊണ്ട് എല്ലാ ആസനങ്ങളും പഠിച്ച് സൂര്യനമസ്കാരം ചെയ്തേക്കാം എന്നു വിചാരിക്കരുത്. ശരീരം നന്നായി വഴങ്ങിക്കിട്ടാൻ കുറച്ചു…
Read More » - 19 June
പത്മാസനം
ധ്യാനം, പ്രാര്‍ഥന, പ്രാണായാമം മുതലായ സാധനകള്‍ അനുഷ്ഠിക്കുന്നതിന് ഏറ്റവും അനുയോജ്യം പത്മാസനമാണ്. എത്രനേരം ഇരുന്നാലും യാതൊരു ക്ലേശവും തോന്നുന്നതല്ല. വിഗ്രഹം പ്രതിഷ്ഠിച്ച മാതിരി നിശ്ചലമായിട്ടായിരിക്കണം. ശരിയായ നേരെ…
Read More » - 19 June
വാത-പ്രമേഹ രോഗികള്‍ക്കും ഗോമുഖാസനം (വീഡിയോ)
വാത രോഗികള്‍ക്കും പ്രമേഹരോഗികള്‍ക്കും ഗുണകരമായ ആസനമാണ് ഗോമുഖാസനം. ഈ ആസനം അഭ്യസിച്ചാല്‍ കടുത്ത പുറംവേദനയും തോള്‍വേദനയും ഉള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഈ ആസനത്തിലൂടെ കഴുത്ത്, തോള്, പുറത്തെ…
Read More » - 19 June
രോഗങ്ങള്‍ ഇല്ലാതാക്കാം പ്രാണായാമത്തിലൂടെ: വീഡിയോ കാണാം
എല്ലാ രോഗങ്ങളും തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാന്‍ ഒരുപരിധിവരെ യോഗകള്‍ക്ക് സാധിക്കും. ദിവസവും യോഗ ചെയ്താല്‍ മതി. ഇതില്‍ പ്രാണായാമത്തിന്റെ പ്രധാന്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രാണായാമം ചെയ്യുന്ന രീതികളെക്കുറിച്ച്…
Read More » - 18 June
ശ്വാസകോശ അര്‍ബുദം : ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിയ്ക്കുക
ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. കാരണം പലപ്പോഴും രോഗം കണ്ട് തുടങ്ങിയതിനു ശേഷമാണ് ഇതിന്റെ ലക്ഷണങ്ങള്‍ക്ക് പലരും പ്രാധാന്യം നല്‍കുന്നത്.…
Read More » - 16 June
തുടക്കക്കാർക്കായി ചില യോഗാ ടിപ്സ്
യോഗ ചെയ്യണം എന്ന് ആഗ്രഹമുള്ളവർക്ക് ആദ്യം വേണ്ടത് ക്ഷമയാണ്. ശരീരം നന്നായി വഴങ്ങിക്കിട്ടാൻ കുറച്ചു ദിവസമെടുക്കുമെന്ന് ആദ്യമേ മനസിലാക്കണം. സന്ധികളിൽ വേദനയുണ്ടാവുന്നത് ആദ്യമൊക്കെ സ്വാഭാവികമാണ് . അതിന്…
Read More » - 16 June
കരുതിയിരിയ്ക്കുക ഈ നിശബ്ദകൊലയാളിയെ
വൈദ്യശാസ്ത്രത്തില്‍ തന്നെ നിശ്ശബ്ദനായ കൊലയാളി എന്നാണ് രക്തസമ്മര്‍ദ്ദത്തെ വിളിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിന് പിന്നിലും രക്തസമ്മര്‍ദ്ദമുണ്ട്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ കാരണങ്ങളില്‍ 50…
Read More » - 16 June
ഉരുളക്കിഴങ്ങ് ഫ്രൈ കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ മരണം വിളിച്ചു വരുത്തും
ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്ത് കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം. മുട്ടു തേയ്മാനത്തെ കുറിച്ച് പഠിക്കുന്നതിനിടയില്‍ നടത്തിയ നിരീക്ഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക് എത്തിയത്. മുട്ടു തേയ്മാനത്തെ കുറിച്ച്…
Read More » - 16 June
അസാമാന്യ മെയ്വഴക്കത്തോടെ നിരാലംബ പൂർണ ചന്ദ്രസന’ ചെയ്ത് 13 കാരി
യോഗയിലെ ഏറ്റവും പ്രയാസമേറിയ ആസനമാണ് നിരാലംബ പൂർണ ചന്ദ്രസന. ഇത് ഒരു മിനിറ്റിനുള്ളിൽ 15 തവണ ചെയ്ത് ലോക റെക്കോർഡ് നേടിയിരിക്കുകയാണ്
Read More » - 15 June
കേരളം പനിച്ചൂടിൽ: സംസ്ഥാനത്തു പനിബാധിതരായി മരിച്ചവര്‍ 101 പേര്
തിരുവനന്തപുരം: കേരളം പനിച്ചൂടിൽ. ഇതുവരെ പനി ബാധിതരായി മരിച്ചവരുടെ എണ്ണം 101 .കോഴിക്കോട് ജില്ലയിലാണ് പനി ബാധിതരുടെ എണ്ണത്തിൽ വർധന.ഏറ്റവും കൂടുതൽപേർ മരിച്ചത് എച്ച്1എൻ1 ബാധിച്ചാണ്– 50…
Read More »