എല്ലാ രോഗങ്ങളും തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാന്‍ ഒരുപരിധിവരെ യോഗകള്‍ക്ക് സാധിക്കും. ദിവസവും യോഗ ചെയ്താല്‍ മതി. ഇതില്‍ പ്രാണായാമത്തിന്റെ പ്രധാന്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രാണായാമം ചെയ്യുന്ന രീതികളെക്കുറിച്ച് ഈ വീഡിയോ കണ്ട് മനസ്സിലാക്കൂ.
പല രീതിയില്‍ പ്രാണായാമം ചെയ്യാന്‍ സാധിക്കും. ആസ്മ, സ്‌ട്രെസ്, വിഷാദം, ഉത്കണ്ഠ എന്നിവ ഇതുമൂലം മാറ്റാവുന്നതാണ്. ഉജ്ജയ് പ്രാണായാമം, അനുലോമ വിലോമ പ്രാണായാമം, കപാല്‍ ഭാട്ടി തുടങ്ങി പല തരത്തില്‍ പ്രാണായാമം ഉണ്ട്. വീഡിയോ കണ്ടുനോക്കൂ. .
Post Your Comments