Health & Fitness
- Jul- 2017 -16 July
ഉണരുമ്പോള്‍ തലവേദന; കാരണം ഇതാണ്
തലവേദന സാധാരണമായ ഒരു പ്രശ്നമാണ്. ഇതില്‍ തന്നെ മൈഗ്രേനടക്കമുള്ള പലതരം തലവേദനകളുണ്ട്. ചിലര്‍ക്ക് രാവിലെയെഴുന്നേല്‍ക്കുമ്പോള്‍ തലവേദനയുണ്ടാകാറുണ്ട്. ഇതിനു ചില കാരണങ്ങളമുണ്ട്. ദിവസവും 7-8 മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്.…
Read More » - 16 July
ക്യാന്‍സര്‍ സാധ്യതകൾ നേരത്തെ തിരിച്ചറിയാം
ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിയ്ക്കാന്‍ കഴിയാത്തതാണ് പലപ്പോഴും രോഗങ്ങളെ ഏറെ ഗുരുതരമാക്കുന്നത്. നേരത്തെ ചികിത്സ നേടിയാല്‍ ഏതു രോഗങ്ങളെപ്പോലെയും ഇതും ചികിത്സിച്ചു മാറ്റാന്‍ കഴിയും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍…
Read More » - 16 July
അടുക്കളയിലെ വേദന സംഹാരികൾ
ഏത് വേദനയേയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന വേദനസംഹാരികള്‍ അടുക്കളയിലുണ്ട്. ആരോഗ്യ ഗുണങ്ങള്‍ നിറയെയാണ് ഇഞ്ചിയില്‍. ഇഞ്ചി നല്ലൊരു വേദനസംഹാരിയാണ്. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍ വേദനയെ ഇല്ലാതാക്കുന്നു. പേശീവേദനക്ക്…
Read More » - 15 July
കണ്ണിന്റെ സൗന്ദര്യം കൂട്ടാന്‍ അമിതമായി മേക്ക്അപ് ഉപയോഗിക്കാറുണ്ടോ ? എങ്കില്‍ കരുതിയിരിക്കുക
കണ്ണിന്റെ സൗന്ദര്യം കൂട്ടാന്‍ അമിതമായി നിങ്ങള്‍ മേക്ക്അപ് ഉപയോഗിക്കാറുണ്ടോ ? എങ്കില്‍ കരുതിയിരിക്കുക വരണ്ട കണ്ണുകള്‍ എന്നറിയപ്പെടുന്ന മെയ്ബോമിയന്‍ ഗ്ലാന്‍ഡ് ഡിസ്ഫങ്ഷന് (എംജിഡി) ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.…
Read More » - 15 July
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇഞ്ചി
പുകവലി, അമിത വണ്ണം, ഭക്ഷണത്തിലെ ഉപ്പിന്റെ അമിത ഉപയോഗം, മദ്യപാനം, ഉറക്കമില്ലായ്മ എന്നിവ രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ കൃത്യമായ ജീവിതശൈലി കൊണ്ടും പ്രകൃതിദത്തമായ ഔഷധ പദാര്‍ത്ഥങ്ങളുടെ…
Read More » - 14 July
ദിവസവും ഈന്തപ്പഴം കഴിച്ചാല്‍ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ
പോഷകങ്ങളും വിറ്റാമിനുകളും എല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചാല്‍ നമ്മുടെ ശരീരത്തിന് സംഭവിയ്ക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ വെറും വയറ്റിൽ…
Read More » - 14 July
മടിയന്മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അറിയാം
ലോകത്തിലെ അലസന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ ഇടം നേടി ഇന്ത്യ
Read More » - 13 July
ഭക്ഷണം കുറച്ചിട്ടും തടി കൂടുന്നുണ്ടോ? എങ്കിൽ കാരണമിതാണ്
ഭക്ഷണം കുറച്ചശേഷവും ചിലർക്ക് തടി കൂടാറുണ്ട്. എന്നാൽ ഇങ്ങനെ ഭാരം വർധിക്കുന്നതിന് കാരണം നമ്മുടെ ചില ശീലങ്ങളാണ്. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത് ദഹനപ്രക്രിയയെ ബാധിക്കും. ഇത് തടി…
Read More » - 13 July
ബദാം ഇങ്ങനെയെങ്കിൽ ആരോഗ്യത്തിന് ദോഷം വരുത്തും
ബദാം ആരോഗ്യത്തിനും ദഹനത്തിനും നല്ലതുമാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ അളവാകുന്നത് ദഹനപ്രശ്നങ്ങള്‍ക്കും മലബന്ധത്തിനും വഴിയൊരുക്കും. ഇതില്‍ മാംഗനീസ് ധാരാളമുണ്ട്. ഇത് മാംഗനീസ് അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കുന്നത്…
Read More » - 13 July
ഗ്രീന്‍ ടീ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഗ്രീന്‍ ടീയ്ക്ക് ആരോഗ്യഗുണങ്ങളും ആരോഗ്യവശങ്ങളുമെല്ലാം ഏറെയുണ്ട്. ആന്റിഓക്സിഡന്റുകളടങ്ങിയ ഇവ ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്ത് അസുഖങ്ങള്‍ വരുന്നതു തടയാന്‍ ഏറെ നല്ലതാണ്. എന്നാല്‍ വേണ്ട രീതിയില്‍ കുടിച്ചില്ലെങ്കില്‍…
Read More » - 11 July
പച്ചമുട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്നാണ് മിക്കവരും പറയുന്നത്. പച്ചമുട്ടയില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും പാകം ചെയ്ത മുട്ടയിലെ 90 ശതമാനം പ്രോട്ടീനും പച്ചമുട്ടയിലെ 50 ശതമാനം പ്രോട്ടീനുമാണ്…
Read More » - 11 July
കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ
കൊളസ്ട്രോള്‍ ഇന്നത്തെ കാലത്ത് എല്ലാവര്ക്കും പരിചയമുള്ള ഒരു വാക്കാണ്. ജീവിതശൈലി രോഗങ്ങളുടെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ് കൊളസ്ട്രോള്‍. ഭക്ഷണ കാര്യത്തില്‍ നിയന്ത്രണമില്ലാതിരിക്കുമ്പോഴാണ് കൊളസ്ട്രോള്‍ പരിധി വിടുന്നത്.…
Read More » - 10 July
നാരങ്ങവെള്ളം കുടിക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കൂ
ജീവകങ്ങളുടേയും ധാതുക്കളുടേയും കലവറയാണ് നാരങ്ങാ. സൗന്ദര്യസംരക്ഷണത്തിലും ആരോഗ്യകാര്യത്തിലും നാരങ്ങാ ഒഴിച്ചുകൂട്ടാനാകാത്ത ഘടകമാണ്. ജീവകം സി നാരങ്ങായിൽ വലിയൊരളവിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ മറ്റൊരു ഘടകമായ ജീവകം ബി ഉന്മേഷം…
Read More » - 10 July
ഷിഗല്ലെയെ ചെറുക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കാം
മഴ കനത്തതോടെ സംസ്ഥാനത്ത് ഷിഗല്ലെ വയറിളക്കം വ്യാപകമാവുകയാണ്. ഷിഗല്ലെ ബാക്ടീരിയ പടര്‍ത്തുന്ന അപകടകാരിയായ വയറിളക്കമാണ് ഷിഗല്ലെ വയറിളക്കം.
Read More » - 9 July
ദന്തസംരക്ഷണത്തിന് ഏത് ടൂത്ത് പേസ്റ്റിനേക്കാളും മികച്ചത് വെളിച്ചെണ്ണ
ദന്തസംരക്ഷണത്തിന് ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് വെളിച്ചെണ്ണ. ഇത് പല്ലില്‍ എവിടേയും ഒളിച്ചിരിക്കുന്ന കറയെ ഇല്ലാതാക്കുന്നു. യാതൊരു സംശയവുമില്ലാതെ പല്ലിലെ കറയെ ഇല്ലാതാക്കുന്നു. കറ മാത്രമല്ല മറ്റ്…
Read More » - 8 July
വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് വെളുത്തുള്ളി. രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് വെളുത്തുള്ളി കഴിക്കുന്നതുകൊണ്ട് ഒട്ടേറെ പ്രയോജനങ്ങളുണ്ട്. വെളുത്തുള്ളിയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ജലദോഷം,…
Read More » - 8 July
മരുന്നുകള്‍ ഇല്ലാതെ നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാം: എങ്ങനെ?
മാറിവരുന്ന ഭക്ഷണക്രമവും ഫാസ്റ്റ്ഫുഡും ഇന്ന് എല്ലാവരിലും പല രോഗങ്ങളും ഉണ്ടാക്കുന്നു. അതില്‍ പ്രധാനപ്പെട്ട പ്രശ്നാണ് കൊളസ്ട്രോള്‍. കൊഴുപ്പ് കൂടിയ ഭക്ഷണമാണ് ഇന്ന് മിക്കവരിലും കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നത്.…
Read More » - 8 July
തലവേദന അകറ്റാന്‍ എളുപ്പമാര്‍ഗങ്ങള്‍
സ്ട്രസ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം തലവേദനയ്ക്കു കാരണമാകും. തലവേദനയെ അകറ്റാൻ മിക്ക ആളുകളും ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുക. എന്നാൽ വീട്ടിൽ തന്നെ ചില വഴികൾ പരീക്ഷിച്ചാൽ തലവേദന…
Read More » - 8 July
ഗ്യാസ് ട്രബിളിന് പരിഹാരമായി ഇഞ്ചിവിദ്യ
പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഗ്യാസ്. ഇഞ്ചി പല വിധത്തിലും ഗ്യാസിന് പരിഹാരമാകാറുണ്ട്. ഇത് പല വിധത്തിലും ഉപയോഗിയ്ക്കാം. ഗ്യാസ് പ്രശ്നമെങ്കില്‍ ദിവസവും അല്പം ഇഞ്ചി…
Read More » - 5 July
ഈഡിസ് ഈജിപ്റ്റി കൊതുക്; കനത്ത മഴ ലഭിച്ചാൽ രൂപം മാറും
പാലക്കാട്: ഈഡിസ് ഈജിപ്റ്റി കൊതുകിന് കനത്ത മഴ തുടർന്നു ലഭിച്ചാൽ വീണ്ടും രൂപ മാറും. മാത്രമല്ല അതിന്റെ കടിയും കുറയും. നാഷണൽ വെക്ടർബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാ(എൻവിഡിസിപി)മിലെ…
Read More » - 4 July
മികച്ച ദിവസത്തിനായി രാവിലെ വ്യായാമം ചെയ്യാം
വ്യായാമത്തിന്റെ പ്രാധാന്യം എല്ലാവര്ക്കും അറിയാമെങ്കിലും രാവിലെ ചെയ്യുന്ന വ്യായാമം വളരെയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. ആവേശത്തോടെ ഒരു പുതിയ ദിനം തുടങ്ങാന്‍ രാവിലത്തെ വ്യായാമം സഹായിക്കും. എന്നാൽ ഇതിനായി…
Read More » - 4 July
വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം
ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ പലപ്പോഴും നാം മെഡിക്കല്‍ ടെസ്റ്റുകളേയാണ് ആശ്രയിക്കാറ്. എന്നാല്‍ ഇനി മെഡിക്കൽ ടെസ്റ്റുകൾ ആശ്രയിക്കുന്നതിനു പകരം നമുക്ക് തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്താം. അതും നമുക്ക്…
Read More » - 4 July
മരണത്തിലേയ്ക്കെത്തിക്കുന്ന മസ്തിഷ്കാഘാതം : ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാം
രക്തവിതരണത്തിലെ ഏറ്റക്കുറച്ചില്‍ നിമിത്തം തലച്ചോര്‍ പ്രവര്‍ത്തനം പെട്ടന്ന് തകരാറിലാകുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്തകുഴലിലെ തടസം നിമിത്തമോ രക്തകുഴലുകള്‍ പൊട്ടുന്നത് മൂലമോ (ഹെമറേജ്) ആണ് തലച്ചോറിലേക്ക് ഉള്ള…
Read More » - 4 July
ദുബായിൽ 12 സ്വകാര്യ ആശുപതികൾ കൂടി
ദുബായ് : വൈദ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഒരുങ്ങി ദുബായ്. ഇതിന്റെ ഭാഗമായി 12 സ്വകാര്യ ആശുപതികൾ കൂടി ദുബായ് നഗരത്തിൽ വരുന്നു. 875 പേരെ കിടത്തി…
Read More » - 2 July
ചർമ്മത്തിന്റെ തിളക്കത്തിന് തേൻ
ചര്‍മ്മത്തിന്റെ നിത്യമനോഹാരിതയ്ക്കായി പ്രകൃതി കരുതി വെച്ച സൗന്ദര്യവസ്തുവാണ് തേൻ. ആരോഗ്യത്തിനും സൗന്ദര്യത്തിനും തേന്‍ ഉത്തമമാണ്. തേന്‍ പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മസൗന്ദര്യം പതിന്മടങ്ങായി വര്‍ധിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്.ദിവസവും അല്പം…
Read More »