Health & Fitness
- Mar- 2019 -18 March
നിങ്ങള്‍ വിരഹഗാനങ്ങള്‍ കേള്‍ക്കുന്നവരാണോ? ഒന്ന് ശ്രദ്ധിക്കൂ…
ജീവിതത്തില്‍ എപ്പോഴും സന്തോഷം മാത്രം ഉണ്ടാകില്ലെന്ന് അനുഭവത്തിലൂടെ പഠിച്ചവരാണ് ഓരോ മനുഷ്യരും. എപ്പോളും സന്തോഷവും ദു:ഖവും വിരഹവും ചേര്‍ന്നതായിരിക്കും എല്ലാവരുടേയും ജീവിതം. എന്നാല്‍ വിരഹവും സങ്കടവും മിക്കപ്പോഴും…
Read More » - 18 March
കേരളത്തില്‍ ചൂട് കൂടിയതോടെ ചിക്കന്‍പോക്സ് പടരുന്നു
കേരളത്തില്‍ ചൂട് കൂടിയതോടെ ചിക്കന്‍പോക്സ് പടരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ചു ഫെബ്രുവരി 1 മുതല്‍ ഇതു വരെ 4185 പേര്‍ക്കാണു രോഗം പിടിപെട്ടത്. തിരുവനന്തപുരത്തു മാത്രം 371…
Read More » - 16 March
നിശബ്ദ കൊലയാളിയായ വൃക്ക രോഗം വരുന്നതിനുള്ള ഈ ഏഴ് കാരണങ്ങള്‍ ശ്രദ്ധിയ്ക്കുക.
പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് വൃക്കരോഗത്തെ ഗുരുതരമാക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം 30 ശതമാനം മാത്രമുള്ളപ്പോള്‍ പോലും ബാഹ്യമായ ലക്ഷണങ്ങള്‍ കാണണമെന്നില്ല. വൃക്കകളുടെ പ്രവര്‍ത്തനക്ഷമത വീണ്ടും കുറയുമ്പോഴാണ്…
Read More » - 14 March
നിങ്ങള്‍ അര്‍ധരാത്രി എഴുന്നേല്‍ക്കാറുണ്ടോ… കാരണം ഇതാണ്
അര്‍ധരാത്രിയില്‍ നിങ്ങള്‍ എഴുന്നേല്‍ക്കാറുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും രാത്രിയില്‍ ഉറക്കം പോകാറുണ്ട്. ഉണര്‍ന്നു കഴിഞ്ഞാല്‍ വീണ്ടും ഉറങ്ങാന്‍ പലരും പ്രയാസപ്പെടുന്നു. ചില കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയാല്‍ അര്‍ധരാത്രിയിലെ ഉറക്കമുണരല്‍…
Read More » - 14 March
സ്ത്രീകള്‍ പുരുഷന്മാരെക്കാള് കൂടുതല്‍ കാലം ജീവിക്കും; കാരണമെന്താണെന്നറിയാമോ
പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ ദുര്‍ബലരാണെന്ന് പറയുന്നവര്‍ക്ക് തിരിച്ചടിയാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത് സ്ത്രീകളാണെന്ന് പഠനം പറയുന്നത്. അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയാണ്…
Read More » - 13 March
താപശരീരശോഷണം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍
സൂര്യാഘാതത്തെക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപമേറ്റുളള താപ ശരീര ശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം,…
Read More » - 13 March
അമിതവണ്ണത്തിന് അടുക്കളയില്‍ തന്നെ പരിഹാരം
അമ്ത വണ്ണത്തിന് അടുക്കളിയില്‍ തന്നെ പരിഹാരം. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന രണ്ടു വസ്തുക്കള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട് എന്നറിയാമോ. കറുവപ്പട്ടയും തേനുമാണ് അവ. ഉറങ്ങാന്‍ പോകും മുന്‍പ്…
Read More » - 12 March
വജൈനിസ്മസ് എന്ന രോഗം ഇവര്‍ക്കിടയില്‍ വില്ലനായി അവതരിച്ചു; എന്നാല്‍ പിന്നീട് സംഭവിച്ചത്
വജൈനിസ്മസ് എന്ന അപൂര്‍വമായ രോഗമാണ് 30കാരിയായ രേവതി ബോര്ഡാവെക്കറിന്. ഈ രോഗത്തെ തുടര്‍ന്ന് രേവതിക്ക് ഒരിക്കല്‍ പോലും ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിച്ചിരുന്നില്ല. വിവാഹശേഷമാണ് ഇത്തരത്തില്‍ ഒരു രോഗം…
Read More » - 12 March
പ്രമേഹത്തെ അകറ്റാം; ഇതൊന്നു കഴിച്ചു നോക്കൂ
ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം നാരുകള്‍ ഏടങ്ങിയ ഇവയില്‍ അയേണിന്റെ അംശം വളരെയധികമുണ്ട്. ഉലവയില കേരളത്തില്‍ അധികം ഉപയോഗിക്കുന്നില്ലെങ്കിലും ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ്…
Read More » - 11 March
ഗ്യാസിന്റെ ലക്ഷണങ്ങളാണെന്ന് കരുതി തള്ളാന്‍ വരട്ടെ : ഇത് കാന്‍സറിന്റെ ലക്ഷണങ്ങളാകാം
ആധുനിക കാലത്ത് മനുഷ്യന് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ എത്രത്തോളം വിജയിച്ചു എന്ന ചര്‍ച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പ്രാരംഭദിശയിലുള്ള രോഗനിര്‍ണയവും ഉടനെത്തന്നെയുള്ള…
Read More » - 10 March
പെട്ടെന്ന് കണ്ടുപിടിയ്ക്കാത്ത സ്കിന്‍ കാന്‍സറിന്റെ ഈ ഏഴ് ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക
എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍തന്നെ ആളുകള്‍ക്ക് ഭയമാണ്. വൈദ്യശാസ്ത്രത്തില്‍ ഇന്ന് കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്.എന്നാല്‍ കാന്‍സറിനെ ഭീതിയോടെ കാണാനേ ഇപ്പോഴും സാധിക്കുന്നുള്ളൂ. എല്ലാ…
Read More » - 9 March
ഗ്രീന്‍ ടീയില്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിച്ചാല്‍ ഈ ഗുണങ്ങള്‍
ഡയറ്റിങ്ങ് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ശരീരഭാരം കുറയ്ക്കാന്‍ മിക്കവരും ആദ്യം കുടിക്കുന്നത് ഗ്രീന്‍ ടീ തന്നെയാകും. ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളാണ് ഈ് ഗുണം നല്‍കുന്നതും. ശരീരഭാരം കുറയ്ക്കാന്‍…
Read More » - 9 March
വേനലില്‍ ആശ്വാസമേകി നറുനീണ്ടി സര്‍ബത്ത്; അറിയാം മറ്റു ഗുണങ്ങള്‍
ഉഷ്ണകാലത്ത് ദാഹശമനത്തിന് വളരെ ഫലപ്രദമായ പാനീയമാണ് മറുനീണ്ടി സര്‍ബത്ത്. ചൂട് അനിയന്ത്രിതമായി ഉയരുമ്പോള്‍ ശരീരത്തെ തണുപ്പിച്ച് നിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഇതിനെല്ലാം പുറമേ ഏറെ ഔഷധഗുണമുള്ള ഒരു…
Read More » - 9 March
ഏറ്റവും അപകടകരം ഈ കാന്‍സര്‍ : പുരുഷന്മാര് ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക
പല വിധത്തിലാണ് ക്യാന്‍സര്‍ നമ്മുടെ ജീവിതത്തെ താറുമാറാക്കുന്നത്. ഇത് പല അവയവങ്ങളേയും ബാധിക്കാം പലപ്പോഴും ശാരീരികമായും മാനസികമായും തളര്‍ത്തുന്നു ക്യാന്‍സര്‍. കൃത്യമായ രോഗനിര്‍ണയം നടത്താന്‍ കഴിയാത്തതാണ് പലപ്പോഴും…
Read More » - 8 March
മുടിയില്‍ എണ്ണയിട്ട് മസാജ് ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്; കാരണം
തലയില്‍ എണ്ണയിട്ട് നല്ലതുപോലെ മസാജ് മുടിക്ക് മാത്രമല്ല ശരീരത്തിനും നല്ലതാണ്. ശരീരത്തില്‍ തണുപ്പ് കിട്ടാന്‍ ഇത് സഹായിക്കും. എണ്ണയിട്ട് മസാജ് ചെയ്യുന്നതിലൂടെ മുടി തഴച്ച് വളരാന്‍ സഹായിക്കുന്നു.…
Read More » - 7 March
ഇനി അവള്‍ക്ക് നില്ക്കാം; പരസഹായമില്ലാതെ നടക്കാം; ഇത് പാത്തുവിന്റെ കഥ
വീല്‍ചെയറില്‍ നിന്ന് അവള് എഴുന്നേറ്റു. ആരുടേയും പരസഹായമില്ലാതെ. പതിയെ അവള്‍ക്ക് ആരുടെയും സഹായമില്ലാതെ നടക്കാനും ഓടാനുമാകും. എല്ലുകള്‍ പെട്ടെന്ന് നുറുങ്ങിപ്പോകുന്ന അസുഖമായിരുന്നു പാത്തുവെന്ന ഫാത്തിമ അസ്ലക്ക്. കൂടെ…
Read More » - 6 March
വേനല്‍ക്കാല രോഗമായ ചിക്കന്‍പോക്സ് പിടിപ്പെട്ടാല്‍ : ശ്രദ്ധിയ്ക്കേണ്ടത് ഇക്കാര്യങ്ങള്‍
സംസ്ഥാനത്ത് ഇതുവരെ കാണാത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതോടെ വേനല്‍ക്കാല രോഗങ്ങളും പടര്‍ന്നുപിടിയ്ക്കുകയാണ്. ചൂടില്‍ ഏറ്റവും അധികം കാണപ്പെടുന്നത് ചിക്കന്‍പോക്സ് ആണ്. ഈ വേനല്‍ക്കാലത്ത് അതിവേഗം പടരുന്ന രോഗമാണ്…
Read More » - 5 March
അമിത വിയര്‍പ്പ് മാറ്റാന്‍ ചില വഴികള്‍
അമിത വിയര്‍പ്പ് പലരുടെയും പ്രശ്നമാണ്. ഇത് എല്ലാവരിലും വളരെയധികം ബുദ്ധിമുട്ട്് ഉണ്ടാക്കാറുണ്ട്. വെറുതെയിരിക്കുമ്പോള്‍ പോലും ചിലര്‍ വിയര്‍ക്കാറുണ്ട്. ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കും വിയര്‍പ്പ് ഉണ്ടാകുന്നത്. വിയര്‍പ്പ്…
Read More » - 5 March
വേനലില്‍ തണുത്ത വെള്ളം കുടിക്കാമോ?
കടുത്ത വേനല്‍ക്കാലമാണിത്. ദിനംപ്രതി വേനല്‍ ചൂട് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൂടുകാലത്ത് ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. എന്നാല്‍…
Read More » - 4 March
മാസം തികയാത്ത പ്രസവങ്ങളെ നേരത്തെ കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍
പ്രസവ സമയത്ത് ധാരാളം സങ്കീര്‍ണതകള്‍ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാറുണ്ട്. പക്ഷേ ഇത്തരം സങ്കീര്‍ണതകള്‍ നേരത്തെയുള്ള പരിശോധനയിലൂടെ നമുക്ക് കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഗവേഷകര്‍. ഇന്നത്തെ കാലത്ത് 10 ശതമാനത്തിനടുത്ത് പ്രസവങ്ങളും…
Read More » - 4 March
വേനല്‍ക്കാലത്ത് മുട്ട കഴിച്ചാല്‍…
ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ട. മുട്ട കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. . വിറ്റാമിന്‍, കാല്‍സ്യം, അയണ്‍, പ്രോട്ടീന്‍, എന്നിവയൊക്കെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് മുട്ട…
Read More » - 3 March
തൈറോയിഡുള്ളവര് ഈ ഭക്ഷണങ്ങള്‍ കഴിക്കുക
ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് തൈറോയിഡ്. കൂടുതലും സ്ത്രീകളിലാണ് കണ്ടുവരുന്നത്. പലകാരണങ്ങള്‍ കൊണ്ടാണ് തൈറോയിഡ് ഉണ്ടാകാം. കഴുത്തിലെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോഴാണ് തൈറോയിഡ് വരുന്നത്.…
Read More » - 3 March
അങ്ങനെയാണ് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയത്: സ്വയംഭോഗ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ തുറന്നെഴുത്ത് വൈറല്‍
സ്ത്രീ സ്വയംഭോഗത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ മറയില്ലാത്ത തുറന്നുപറച്ചില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആളുകൾക്ക് ഫീമെയിൽ മാസ്റ്റർബേഷനെ പറ്റി അവബോധം കുറവാണ് എന്നതും അതിനെപറ്റി ഒരു ഇമേജ് എത്തിക്കുക എന്നതും ആണ്…
Read More » - 2 March
ആര്‍ത്തവ സമയത്തെ അസ്വസ്ഥതകള്‍ ഇനി ഓര്‍മകള്‍ മാത്രം; ഈ വഴികള്‍ പരീക്ഷിക്കൂ
ആര്‍ത്തവസമയത്ത് പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. വയറ് വേദന, നടുവേദന, ക്ഷീണം അങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഈ സമയങ്ങളില്‍ അലട്ടാറുണ്ട്. എന്നാല്‍ ഇനി വേദനകള്‍ ഓര്‍മകള്‍ മാത്രമാകും. ഈ…
Read More » - 1 March
രുചിയേറുന്ന ഞണ്ട് ഉലര്‍ത്തിയത് തയ്യാറാക്കാം
ഏറെ ആസ്വാദ്യകരമായ ഒരു വിഭവമാണ് ഞണ്ട് ഉലര്‍ത്ത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാവുന്ന വിഭവമെന്ന പ്രത്യേകതയും ഞണ്ട് ഉലര്ത്തിനുണ്ട്. ആവശ്യമായ സാധനങ്ങൾ 1. നല്ല ദശയുള്ള ഞണ്ട് –…
Read More »