Health & Fitness
- Feb- 2019 -28 February
വേനല് ചൂടില് ശ്രദ്ധിക്കാം ഈ കാര്യങ്ങള്
വേനല്ക്കാലം എത്തിയപ്പോഴേ നാടും നഗരവും ചുട്ടുപൊള്ളകയാണ്. സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില് സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് സര്ക്കാര് മുന്നറിയിപ്പും നല്കി. അടുത്ത രണ്ടുമാസത്തേക്ക് ഉച്ചക്ക് 12 മണി മുതല്…
Read More » - 28 February
ഓട്സ് കഴിക്കൂ; ഇത് പലവിധ രോഗങ്ങളെ തുരത്തും
ഓട്സ് ഏത് പ്രായക്കാര്ക്കും കഴിക്കാന് പറ്റിയ ഭക്ഷണമാണ്. ഫൈബര് ധാരാളം അടങ്ങിയ ഭക്ഷണമായത്കൊണ്ടുതന്നെ പെട്ടെന്ന് ദഹിക്കാന് പറ്റുന്ന ഭക്ഷണം കൂടിയാണ് ഓട്സ്. കാത്സ്യം, പ്രോട്ടീന്, മഗ്നീഷ്യം, ഇരുമ്പ്,…
Read More » - 28 February
ഉറക്കം കുറയുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാകാം; ലക്ഷണങ്ങള് ഇവയൊക്കെ
ക്ഷീണം മുതല് ഉറക്കക്കുറവ് വരെ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ് എന്ന് അറിയാവുന്നവര് വളരെ ചുരുക്കമാണ്. തുടച്ചത്തിലേ അറിയാന് സാധിക്കാത്തതാണ് വൃക്കകളുടെ പ്രവര്ത്തനം നിലക്കാന് കാരണമാകുന്നത്. വൃക്ക രോഗങ്ങള്…
Read More » - 28 February
മുട്ട കഴിക്കുന്നത് അമിതവണ്ണത്തെ നിയന്ത്രിക്കും
അമിത വണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. വണ്ണം നിയന്തിക്കാന് പല തരത്തിലുള്ള വഴികളും നാം തേടാറുണ്ട്. ഇപ്പോഴത്തെ ഭക്ഷണശീലങ്ങളും അമിതവണ്ണത്തിന് പ്രധാന കാരണമാണ്. എന്നാല്…
Read More » - 27 February
ഓറഞ്ചിന്റെ കുരു കളയല്ലേ… കാരണം ഇതാണ്
ഓറഞ്ച് എല്ലാര്ക്കും ഇഷ്ടമാണ്. വിറ്റാമിന് സി യും സിട്രസും അടങ്ങിയ ഓറഞ്ച് സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ്. പക്ഷെ നാം ഓറഞ്ചിന്റെ തൊലിയും കുരുവുമൊക്കെ കളയുകയാണ് പതിവ്.…
Read More » - 26 February
നിങ്ങളുടെ ജോലി ആത്മവിശ്വാസത്തെ തകര്ക്കുന്നുണ്ടോ? എങ്കില് ഈ വഴി പരീക്ഷിച്ചുനോക്കൂ
ഓഫീസ് ജോലി പലരുടെയും സൗന്ദര്യം നശിപ്പിക്കാറുണ്ട്. ചിലര്ക്ക് പ്രായം കൂടുയത് പോലെയും മറ്റു ചിലര്ക്ക് അമിതമായി വണ്ണം കൂടുകയും ചെയ്യും. ഓഫീസ് ജോലി ചെയ്യുന്ന നിരവധി ചെറുപ്പക്കാര്…
Read More » - 26 February
രണ്ട് വര്ഷം കൊണ്ട് കുറച്ചത് 138 കിലോ; ഇവര് അപൂര്വ്വ ദമ്പതികള്
അമിതവണ്ണം പലരുടെയും പ്രശ്നമാണ്. ഇത് കുറയ്ക്കാന് പല വഴികളും നോക്കാറുണ്ടെങ്കിലും പലപ്പോഴും ഒന്നും ഫലപ്രദമാകാറില്ല. ലെക്സിയുടെയും ഡാനിയുടെയും അനുഭവങ്ങള് നമുക്ക് കാണിച്ചുതരുന്നത് കഠിനമായി പ്രയത്നിച്ചാല് എന്തും സാധിക്കാം…
Read More » - 25 February
രാത്രി ഭക്ഷണത്തിന് ശേഷം നിങ്ങള് നടക്കുന്നതിന്റെ ഗുണങ്ങള് ഇവയാണ്
രാത്രി ഭക്ഷണത്തിന് ശേഷം നേരെ കിടക്കുന്നവരും ടി.വിക്ക് മുന്നില് ഇരിക്കുന്നവരാണ് കൂടുതലും. അതി നല്ല ശീലമല്ലെന്ന്് പലര്ക്കും അറിയാം. എന്നാല് അത് തന്നെ ചെയ്യുന്നവരാണ് അധികവും. കഴിച്ച…
Read More » - 25 February
ഒരിക്കല് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്ന് എഫ്എസ്എസ്എഐ
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്ഡേര്ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. മൂന്ന് തവണയില് കൂടുതല് എണ്ണ ഉപയോഗിക്കരുതെന്നാണ് നിര്ദേശം. എണ്ണ വീണ്ടും…
Read More » - 25 February
വയസ് 65 കഴിഞ്ഞോ? എങ്കില് നിങ്ങള് ഈ ഭക്ഷണങ്ങള് കഴിക്കൂ…
പ്രായമായി കഴിഞ്ഞാല് പിന്നെ ഭക്ഷണത്തില് നല്ല ശ്രദ്ധ വേണം. പ്രായമായാല് പോഷക ഗുണമുള്ളതും ആവശ്യമുള്ളതുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പ്രായമായവരില് പോഷകാഹാരത്തിന്റെ പ്രാധാന്യം കൂടി വരുന്നു. എണ്ണയില്…
Read More » - 25 February
പ്രമേഹ രോഗികള്ക്ക് നടുവേദന വരുമോ? കാരണമറിയാം
പ്രമേഹം ഇപ്പോള് എല്ലാവരിലും കണ്ടുവരുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. ഇത്തരക്കാര്ക്കിടയില് നടുവേദന വരാനുള്ള…
Read More » - 24 February
ജങ്ക് ഫുഡ് മാരകമായ അസുഖത്തിന് കാരണമാകും; സൂക്ഷിക്കുക
ജങ്ക് ഫുഡ് ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്നിരുന്നാലും ആരും അത് ഒഴിവാക്കാന് തയ്യാറാവാറില്ല എന്നതാണ് വാസ്തവം. ഡോക്ടര്മാരും ആരോഗ്യ വിദഗ്ധരും യാതൊരു സംശയവും കൂടാതെ…
Read More » - 24 February
വണ്ണം കുറയണോ? ഗ്രീന്പീസ് കഴിക്കൂ…
വണ്ണം കുറയണമെന്ന് ആഗ്രഹവുമായി നടക്കുന്നവരാണ് മിക്കവരും. വണ്ണം കുറയ്ക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവര് ആദ്യം ഡയറ്റിലാണ് മാറ്റങ്ങള് വരുത്താറ്. എങ്കില് ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങളൊഴിവാക്കുന്ന ഭക്ഷണത്തിന്റെ കൂട്ടത്തില്…
Read More » - 24 February
ഗര്ഭകാലത്തുള്ള മധുരം കഴിക്കല് ഈ അസുഖങ്ങള് ഉണ്ടാക്കും
ഗര്ഭകാലം വളരെ ശ്രദ്ധയോടെ ചിലവഴിക്കേണ്ട കാലമാണിത്. ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങള്ക്ക് നാം ശ്രദ്ധ പുലര്ത്തണം. എന്നിരുന്നാലും ഇതില് പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. ഈ കാലത്ത് ഭക്ഷണങ്ങളില്…
Read More » - 24 February
ഈ ബ്രഡുകള് കഴിക്കൂ… ശരീരഭാരം കുറയും
തടി കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം നിയന്ത്രിക്കണമെങ്കില് ചിട്ടയോടെയുളള ഭക്ഷണക്രമം തന്നെ ആവശ്യമാണ്. ഡയറ്റ് ചെയ്യുമ്പോള് നാം മിക്കപ്പോഴും കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ബ്രഡ്. ശരീരഭാരം…
Read More » - 24 February
മാതളനാരങ്ങ ഇങ്ങനെ കഴിക്കൂ… രോഗങ്ങള് പമ്പ കടക്കും
മാതള നാരങ്ങ തൈര് ചേര്ത്ത് കഴിച്ച് നോക്കൂ… നിങ്ങളുടെ രോഗങ്ങള് പമ്പ കടക്കും. കരുത്തിനും ആരോഗ്യത്തിനും ഊര്ജ്ജം വര്ദ്ധിപ്പിക്കുന്നതിനും എല്ലാം ഇത് സഹായകരമാണ്. അല്പം മാതള നാരങ്ങ…
Read More » - 24 February
വിറ്റാമിന് ബിയുടെ കുറവ് എങ്ങനെ തിരിച്ചറിയാം?
മനുഷ്യ ശരീരത്തിന് ആവശ്യമായ അവിഭാജ്യ ഘടകമാണ് വിറ്റാമിന് ബി. വിറ്റാമിന് ബി തന്നെ പലതരത്തിലുണ്ട്. ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിനും ഉത്സാഹവും പ്രസരിപ്പും നിലനിര്ത്താനും വിറ്റാമിന് ബി…
Read More » - 23 February
പനിക്കൂര്ക്കയെന്ന മൃതസഞ്ജീവനി
പണ്ടുകാലത്തെ നാം വീടുകളില് നട്ടുവളര്ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്ക്ക. ചെറിയ കുട്ടികളുടെ മിക്ക രോഗങ്ങള്ക്കും മികച്ച പ്രതിവിധിയാണ് പനിക്കൂര്ക്ക. കുട്ടികളിലെ ജലദോഷത്തിന് പനിക്കൂര്ക്കയുടെ ഇലകള് വാട്ടിപ്പിഴിഞ്ഞ നീരില്…
Read More » - 23 February
പ്രമേഹത്തിന് കഴിക്കാം ഒരു പിടി നട്സ്
പ്രമേഹത്തിന് പലവിധ ചികിത്സകള് നോക്കുന്നവര് ഏറെയാണ്. അതിനു മുന്പ് പ്രമേഹം വരുന്നത് നമുക്ക് തടയാന് സാധിച്ചാല് നല്ലതല്ലെ. നട് സ് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ്…
Read More » - 23 February
ചില ദമ്പതികളെ കാണുമ്പോൾ സഹോദരങ്ങളെപോലെ തോന്നാറുണ്ട് ; കാരണമറിയാം !
ചില ദമ്പതികളെ കണ്ടാൽ സഹോദരങ്ങളെപോലെയുണ്ടെന്ന് നമ്മൾ പറയാറില്ലേ. അതിന്റെ കാരണം എന്താണെന്ന് ചിന്ദിച്ചിട്ടുണ്ടോ. അതിന്റെ പേരിൽ ഒരു പഠനം തന്നെയുണ്ട് അമേരിക്കയിൽ.‘Convergence of appearance’ എന്നാണ് ഇതിനെ…
Read More » - 23 February
പ്രഭാതഭക്ഷണത്തില് ഈ 3 ഭക്ഷണങ്ങള് നിങ്ങള് ഉള്പ്പെടുത്താറുണ്ടോ?
ഒരു മനുഷ്യന് കഴിക്കുന്ന ഭക്ഷണത്തില് പ്രധാനപ്പെട്ടതാണ് പ്രഭാതഭക്ഷണം. എന്നാല് ജോലി തിരക്കുകളും മറ്റ് പല കാര്യങ്ങളും കൊണ്ട് പ്രഭാതഭക്ഷണം മുടക്കുന്ന നിരവധി പേരുണ്ട്്. അത് നല്ല ശീലമല്ല.…
Read More » - 23 February
ബാത് ടവ്വലുകള് ഒരിക്കലും ബാത്റൂമില് വെക്കരുത് ; കാരണമിതാണ് !
ബാത് ടവ്വലുകള് ബാത്റൂമില് തന്നെ സൂക്ഷിക്കുന്നതാണ് നമ്മുടെ പതിവ്. എന്നാൽ ആ ശീലം ഉടൻ മാറേണ്ടിയിരിക്കുന്നു. കാരണം ബാത്റൂം അണുക്കളുടെ വിശാല ലോകമാണ് എന്നതുതന്നെ. ഓരോ തവണ…
Read More » - 23 February
ഇലുമ്പന്പുളി കൊളസ്ട്രോള് കുറയ്ക്കുമോ?
ജീവിതശൈലീ രോഗങ്ങള് വര്ദ്ധിച്ചതോടെ ആളുകള് ഇന്ന് ഓര്ഗാനിക് ഭക്ഷണങ്ങള്ക്ക് പിറകേയാണ്. പ്രകൃതിദത്തം എന്ന വാക്കുകേട്ടാല് ഏത് കൊടും വിഷവും ഒരു മടിയും കൂടാതെ മലയാളികള് കഴിക്കാന് തുടങ്ങി.…
Read More » - 23 February
താരന് കളയാന് ഇഞ്ചി ഹെയര് മാസ്ക്
ഇന്നത്തെ കാലത്ത് തലയില് താരന് ഇല്ലാത്തവരുണ്ടാവില്ല. നമ്മുടെ ആത്മവിശ്വാത്തെ ബാധിക്കുന്ന ഒന്നാണിത്. തലയിലെ താരന് കൊണ്ട് ചൊറിച്ചില് ഉണ്ടാകാറുണ്ട് പലര്ക്കും. താരന് കളയാന് പലരും പല മാര്ഗങ്ങളും…
Read More » - 22 February
അഴകിനും ആരോഗ്യത്തിനും ഡ്രാഗണ് ഫ്രൂട്ട്
ധാരാളം ഗുണങ്ങളുളള പഴമാണ് ഡ്രാഗണ് ഫ്രൂട്ട്. പുറമെ കാണുന്ന പോലെ തന്നെ ഏറെ രുചികരവുമാണ് ഇത്. ജീവകങ്ങളാല് സമ്പുഷ്ടമായതിനാല് ഇവ വാര്ധക്യം അകറ്റും. ആന്റി ഓക്സിഡന്റ്, വിറ്റാമിന്…
Read More »