Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -12 February
ഭർത്താവിനെ തേടി കേരളത്തിലെത്തി, ഒടുവിൽ ദാരുണാന്ത്യം: യുവതിയെ കൊലപ്പെടുത്തിയത് ആശുപത്രി അന്തേവാസി, കേസെടുത്തു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമങ്ങൾ വഴി പുറത്തു വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ…
Read More » - 12 February
തലവേദന മാറാൻ ഇതാ അഞ്ച് വഴികൾ
നിത്യജീവിതത്തില്‍ സര്‍വസാധാരണമാണ് തലവേദന.സമ്മർദ്ദം, വിശ്രമമില്ലാതെ ജോലിചെയ്യുക, സൈനസ് പ്രശ്നങ്ങള്‍, മൈഗ്രേയ്ൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. ഇപ്പോഴിതാ തലവേദന അകറ്റാൻ…
Read More » - 12 February
കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് താറാവ് മുട്ട
പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവ് മുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവ് മുട്ടയില്‍ നിന്നും ലഭിക്കും. അതേപോലെ ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ…
Read More » - 12 February
കേരളം നമ്പർ വൺ എന്ന് പറയുന്നവർ കണ്ണു തുറന്നു കാണുക: തൊണ്ണൂറുകാരന്റെ മൃതദേഹം ചുമന്നു കൊണ്ടുപോയത് പാമ്പാർ നദിയിലൂടെ
പാമ്പാർ നദിയിലൂടെ തൊണ്ണൂറുകാരന്റെ മൃതദേഹം ചുമന്ന് കൊണ്ട് പോകേണ്ട ഗതി ബന്ധുക്കൾക്ക് വന്നത് യു പിയിലോ ഗുജറാത്തിലോ അല്ല. ഇവിടെ നമ്മുടെ സ്വന്തം നമ്പർ വൺ കേരളത്തിലാണ്.…
Read More » - 12 February
ദേശീയപാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ : പൊലീസ് പരിശോധനയിൽ കഞ്ചാവ് പിടികൂടി
കോട്ടക്കൽ: ദേശീയപാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ കഞ്ചാവുമായി പിടിയിൽ. കോട്ടക്കൽ പറമ്പിലങ്ങാടി ഉമ്മത്തുംപടി അബ്ദുൽ റഹീം (22), പറപ്പൂർ ചീരങ്ങൻ റഹൂഫ് (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 12 February
‘പ്രചരണത്തിനിറങ്ങാൻ പോലും നേതാക്കളില്ല, ഉള്ളത് ആങ്ങളയും പെങ്ങളും മാത്രം’ : കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനങ്ങൾ തോറും ഓടി നടക്കുന്ന രാഹുൽ ഗാന്ധിയെയും പ്രിയങ്ക വാദ്രയേയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ നയിക്കാൻ നേതാക്കളില്ലാതായെന്നും ആകെയുള്ളത് ആങ്ങളയും…
Read More » - 12 February
താഴെ വീണ സാരിയെടുക്കാന്‍ പത്താം നിലയില്‍ നിന്നും മകനെ ബെഡ് ഷീറ്റില്‍ കെട്ടിയിറക്കി അമ്മ: വീഡിയോ
ചണ്ഢീഗഡ് : പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും ഒന്പതാംനിലയിലേക്ക് വീണ തുണിയെടുക്കാന്‍ മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കി അമ്മ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സമീപ കെട്ടിടത്തില്‍നിന്ന് എടുത്ത ഇതിന്റെ…
Read More » - 12 February
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഷപ്പിന്റെ അറസ്റ്റ്: രാഷ്ട്രീയ നിലപാടുകളുടെ തുലാസിൽ ആടിയുലഞ്ഞ് തമിഴ്നാട് വോട്ട്ബാങ്കുകൾ
ചെന്നൈ: തമിഴ്നാട്ടിൽ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ മണൽ ഖനനക്കേസിൽ മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട ബിഷപ്പ് അറസ്റ്റിലായത് രാഷ്ട്രീയ പാർട്ടികൾക്ക് അവസാന…
Read More » - 12 February
ഹിജാബ് ധരിച്ച ഒരു സ്ത്രീ എങ്കിലും വേദിയിൽ കൂടെ ഇല്ലാത്ത ഒരു പൊതുപരിപാടിക്കും പങ്കെടുക്കില്ല: ആക്ടിവിസ്റ്റ് ജെ. ദേവിക
കോഴിക്കോട്: കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജെ. ദേവിക. ഇനിമുതല്‍ ഹിജാബ് ധാരിയായ ഒരു സ്ത്രീ എങ്കിലും കൂടെ വേദിയില്‍ ഇല്ലാത്ത ഒരു പൊതുപരിപാടിയിലും…
Read More » - 12 February
ചോറ് കഴിക്കുന്നത് വണ്ണം കൂടാന്‍ ഇടയാക്കുമോ?
എത്രയോ കാലങ്ങളായി നമ്മള് ശീലിച്ചുവന്ന ഭക്ഷണമാണ് അരിഭക്ഷണം. ഇതില്‍ തന്നെ ‘ചോറ്’ ആണ് നമ്മുടെ പ്രധാന വിഭവം. ദിവസത്തിലൊരിക്കലെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ വയറും മനസും സുഖമാകാത്ത എത്രയോ…
Read More » - 12 February
നാലുലക്ഷം രൂപയുടെ മയക്കുമരുന്നുമായി എറണാകുളം സ്വദേശി പിടിയിൽ
പൂച്ചാക്കൽ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എറണാകുളം തമ്മനം മുല്ലോത്ത് വീട്ടിൽ ലിജുവാണ് (34) പൊലീസ് പിടിയിലായത്. 138 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവിൽ…
Read More » - 12 February
IPL Auction 2022 – താരലേലത്തിൽ പങ്കെടുക്കാതെ പഞ്ചാബ് കിംഗ്സ് ടീം ഉടമ: വാർണർ ഡൽഹിയിൽ
മുംബൈ: ഐപിഎൽ മെഗാതാരലേലത്തിൽ പങ്കെടുക്കില്ലെന്നറിയിച്ച് പഞ്ചാബ് കിംഗ്സ് ടീം ഉടമ പ്രീതി സിന്റ. അമേരിക്കയിലുള്ള തനിക്ക് ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്താന്‍ കഴിയില്ലെന്നും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം…
Read More » - 12 February
കുടുംബ വഴക്ക് : ഭാര്യയെ ജോലിസ്ഥലത്ത് വെച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
മൂവാറ്റുപുഴ: കുടുംബ വഴക്കിനെത്തുടർന്ന് മാറി താമസിച്ചു വന്ന യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. നിരപ്പ് ഒഴുപാറ പാമ്പാക്കുടചാലിൽ അലിയാണ്(47) പൊലീസ് പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക്…
Read More » - 12 February
വീട്ടിൽ കയറി സഹോദരങ്ങളെ ആക്രമിച്ച് വീട്ടുപകരണങ്ങൾ നശിപ്പിച്ച കേസ് : രണ്ടുപേര്‍ കൂടി അറസ്റ്റിൽ
കരുമാലൂര്‍: വീട്ടിൽ കയറി സഹോദരങ്ങളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേര് കൂടി അറസ്റ്റിൽ. മൂക്കന്നൂര്‍ കോക്കുന്ന് തെക്കുംതല വീട്ടില്‍ ബിനു ഡേവിസ് (39),…
Read More » - 12 February
‘സമഗ്ര വികസനവും സുരക്ഷയും ഉറപ്പുവരുത്തി പ്രവർത്തിക്കും’ : ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത പ്രഖ്യാപനം
മെൽബെൺ: സമഗ്ര വികസനവും സുരക്ഷയും ഉറപ്പു വരുത്തി പ്രവർത്തിക്കുമെന്ന് സംയുക്ത പ്രഖ്യാപനം നടത്തി ഇന്ത്യയും ഓസ്ട്രേലിയയും. വെള്ളിയാഴ്ച നടന്ന ക്വാഡ് ഉച്ചകോടിയ്ക്ക് ശേഷം, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ…
Read More » - 12 February
തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More » - 12 February
വിദ്യാർഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപന : ബംഗാൾ സ്വദേശി അറസ്റ്റിൽ
കൊണ്ടോട്ടി: വിദ്യാർഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപന നടത്തിയ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബർദ്ധമാൻ സ്വദേശി ബാപ്പൻ ഷേക്കിനെയാണ് (22) പൊലീസ് പിടികൂടിയത്. കൊണ്ടോട്ടി സബ്…
Read More » - 12 February
IPL Auction 2022 – മെഗാതാരലേലത്തിൽ ആദ്യ താരം പഞ്ചാബ് കിങ്സിന്
ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലത്തിന് ബെംഗളൂരുവില്‍ തുടക്കമായി. ലേലത്തിൽ ആദ്യ താരത്തിനെ സ്വന്തമാക്കി പഞ്ചാബ് കിങ്സ്. ഇന്ത്യൻ സൂപ്പർ താരം ശിഖർ ധവാനെയാണ് (8.25 കോടി) പഞ്ചാബ് കിങ്സ്…
Read More » - 12 February
കിഴക്കമ്പലത്ത് സ്ട്രീറ്റ് ലൈറ്റ് പദ്ധതി: ട്വന്റി – ട്വന്റിയും എംഎൽഎയും തമ്മിലുള്ള പോര് മുറുകുന്നു
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് സ്ട്രീറ്റ് ലൈറ്റ് പദ്ധതിയെ ചൊല്ലിയുള്ള ട്വന്റി- ട്വന്റിയും എംഎൽഎയും തമ്മിലുള്ള പോര് മുറുകുന്നു. സ്ട്രീറ്റ് ലൈറ്റ് പദ്ധതി നടപ്പാക്കാൻ എംഎൽഎ തടസം നിൽക്കുകയാണെന്ന്…
Read More » - 12 February
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ് : ഒറ്റ ദിവസം കൂടിയത് 800 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർധനവ്. ഒറ്റ ദിവസം കൊണ്ട് 800 രൂപ ഉയര്‍ന്ന് സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 4680…
Read More » - 12 February
ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനിട്ട് ഉടമ: ഒരു ബസിന് കിലോ 45 രൂപ
കൊച്ചി : കൊച്ചിയില്‍ ആഡംബര ടൂറിസ്റ്റ് ബസുകള്‍ ആക്രി വിലയ്ക്ക് തൂക്കിവില്‍ക്കാനിട്ട് ഉടമ. ഒരു ബസിന് കിലോ 45 രൂപയ്ക്കാണ് റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫ്…
Read More » - 12 February
ഭാരതീയ പൈതൃകത്തിനനുസരിച്ച് വൈദ്യശാസ്ത്ര പ്രതിജ്ഞ: ഇനി ചൊല്ലേണ്ടത് ചരക ശപഥം, മെഡിക്കൽ ബോർഡിന്റെ നിർദേശം
ന്യൂഡൽഹി: ഇന്ത്യൻ ഡോക്ടർമാരുടെ പരമ്പരാഗത പ്രതിജ്ഞകളിൽ നിന്ന് ഗ്രീക്ക് ഫിസിഷ്യൻ ഹിപ്പോക്രാറ്റസിന്റെ പേര് ഉടൻ അപ്രത്യക്ഷമാകാൻ സാധ്യത. ലോക വൈദ്യശാസ്ത്രത്തിന് ഭാരതം നൽകിയ സംഭാവനകൾ അറിഞ്ഞാകണം വിദ്യാർത്ഥികൾ…
Read More » - 12 February
‘ജപ്തി ചെയ്യുന്നെങ്കിൽ ഞാൻ അതങ്ങ് സഹിച്ചോളാം, ഒന്ന് പോയിനെടാ’: പി വി അൻവർ
തിരുവനന്തപുരം: അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെ രൂക്ഷമായി വിമർശിച്ച് എം എൽ എ പി വി അൻവർ. ജപ്തി…
Read More » - 12 February
പല്ലിന്റെ ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ!
മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്ക്കുമിന് നല്ലൊരു ആന്റിബയോട്ടിക് ആണ്. ഇത് പല്ലിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിനും പല്ലിലെ പ്ലേക് മാറ്റുന്നതിനും സഹായിക്കുന്നു…
Read More » - 12 February
IPL Auction 2022 – ഐപിഎല്‍ ജേഴ്സിയണിയാൻ ശ്രീശാന്ത്: ആകാംഷയോടെ ആരാധകർ
ബെംഗളൂരു: മലയാളി പേസര്‍ എസ് ശ്രീശാന്ത് വീണ്ടും ഐപിഎല്‍ ജേഴ്സിയണിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. താരലേലത്തിനുള്ള അന്തിമപട്ടികയിലെ മലയാളി താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് എസ് ശ്രീശാന്ത്. 2013ന്…
Read More »