Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -22 February
പതിനാറുകാരനെ പീഡിപ്പിച്ചു: ഗര്‍ഭിണിയായ പത്തൊമ്പതുകാരിക്കെതിരെ പോക്സോ കേസ്, സംഭവം ആലുവയിൽ
ആലുവ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പെൺകുട്ടിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ആലുവയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പത്തൊമ്പതുകാരിയായ പെൺകുട്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി…
Read More » - 22 February
ഗവർണർ എന്ന് വിളിക്കരുത്, പകരം താറാവ് എന്നു വിളിച്ചോളൂ: ശ്രീജിത്ത് പണിക്കർ
കൊച്ചി: കേരള സർക്കാരും ഗവർണറും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കവെ ഗവർണറുടെ പദവിയുടെ പ്രാധാന്യം വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. രാഷ്ട്രപതിയാൽ നിയമിക്കപ്പെടുന്നതും സവിശേഷാധികാരങ്ങൾ ഉള്ളതുമായ ഭരണഘടനാപദവിയാണ്…
Read More » - 22 February
ശിവശങ്കർ ആത്മകഥ എഴുതിയത് മുൻകൂർ അനുമതി വാങ്ങാതെ: നിയമസഭയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതി വാങ്ങാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ശിവശങ്കര്‍ അനുമതി തേടിയിരുന്നില്ലെന്ന് അദ്ദേഹം രേഖാമൂലം…
Read More » - 22 February
പല്ല് പുളിപ്പ് അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ!
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…
Read More » - 22 February
കോൺഗ്രസ്സും സിപിഎമ്മും ചേർന്ന് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളെ ചാക്കിൽ മൂടിപ്പൊതിയാൻ ശ്രമിക്കുന്നു: സന്ദീപ് വാര്യർ
തിരുവനന്തപുരം: രാജ്യത്ത് ഹിജാബ് വിവാദം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. സൗദി അറേബ്യയുടെ വനിതാ ഫുട്ബോൾ ടീം അവരുടെ ആദ്യ അന്താരാഷ്ട്ര മത്സരത്തിന്റെ…
Read More » - 22 February
‘ സമൂഹത്തിൽ ഭിന്നത മാത്രം സൃഷ്ടിക്കുന്ന സർക്കാർ’: യോഗിക്കും മോദിക്കുമെതിരെ സോണിയ ഗാന്ധി
ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യു.പിയില്‍ അസാധാരണമായ വികസനമുണ്ടായെന്ന പ്രധാനമന്ത്രിയുടെ…
Read More » - 22 February
രണ്ടുപേരെ തട്ടിയതിൽ ടെൻഷൻ : മാനസിക പിരിമുറുക്കം മൂലം മുതലയ്ക്ക് മരണം
ഫിലിപ്പീന്‍സ്: രണ്ടു മനുഷ്യരെ കൊന്ന് തിന്ന മുതല ഒടുവിൽ ടെൻഷനായി മാനസിക നില തകർന്ന് മരിച്ചെന്ന് റിപ്പോർട്ട്. ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന മുതലകളില്‍ വെച്ച് ഏറ്റവും വലിയവനായ ലോലോങ്ങിന്റെ…
Read More » - 22 February
ബജ്രംഗദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകം: 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പിടിയിൽ, നടന്നത് വലിയ ഗൂഢാലോചനയെന്ന് പൊലീസ്
ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ബജ്രംഗദൾ പ്രവർത്തകനായ ഹർഷ കൊല്ലപ്പെട്ട സംഭവത്തിൽ 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പിടിയിലായി. ശിവമോഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയാണ്…
Read More » - 22 February
‘ഇന്ത്യ പാകിസ്ഥാനായി, ഉടൻ നിങ്ങൾ ഇവിടം വിടണം’: അയൽക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി രാജ്കോട്ട് അഭിഭാഷകൻ സോഹിൽ ഹുസൈൻ
മഞ്ച്ക: ശിവാജി ജയന്തി ദിനത്തിൽ അയൽക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ രാജ്കോട്ട് അഭിഭാഷകൻ സോഹിൽ ഹുസൈൻ മോറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ്. പോലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടി ചെയ്യാൻ…
Read More » - 22 February
കണ്ണൂരിനെ കലാപ കേന്ദ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്: ഈ ശ്രമങ്ങളെ തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂരിനെ കലാപ കേന്ദ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന വാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തലശേരിയില്‍ സി.പി.ഐ.എം പ്രവര്ത്തകന് ഹരിദാസിന്റെ കൊലപാതകത്തിൽ നിയമസഭയില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ ഒരു…
Read More » - 22 February
‘സിൽവർ ലൈനിനേക്കാൾ മെച്ചമായി ഒന്നുമില്ല, പ്രകൃതി ചൂഷണം കുറച്ചാണ് പാത നിര്‍മ്മിക്കുന്നത്’: മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്. സിൽവർ ലൈൻ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും സർക്കാർ…
Read More » - 22 February
സിഖുകാർക്ക് തലപ്പാവ് ധരിക്കാം, കന്യാസ്ത്രീയ്ക്ക് ശിരോവസ്ത്രവും, എങ്കിൽ ഹിജാബ് നിയന്ത്രണങ്ങളും പിന്‍വലിക്കണം: കാന്തപുരം
തിരുവനന്തപുരം: സിഖുകാർക്ക് തലപ്പാവും കന്യാസ്ത്രീയ്ക്ക് ശിരോവസ്ത്രവും ധരിക്കാമെങ്കിൽ ഹിജാബ് നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ്…
Read More » - 22 February
അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
അത്താഴം കഴിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കാണുള്ളത്. അത്താഴം അത്തിപ്പഴത്തോളം എന്ന പഴഞ്ചൊല്ലു പോലെ, രാത്രയിലെ ആഹാരം കുറച്ച്…
Read More » - 22 February
സൗദിയിൽ വീണ്ടും ഡ്രോണ്‍ ആക്രമണം: സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു, 16 പേര്‍ക്ക് പരിക്ക്
റിയാദ്: സൗദിയിലെ ജിസാനില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തിൽ 16 പേര്‍ക്ക് പരിക്ക്, ഇതില്‍ 3 പേരുടെ നില ഗുരുതരമാണ്. യെമനില്‍ നിന്ന് സൗദി നഗരത്തിലെ ജിസാന്‍…
Read More » - 22 February
കായംകുളത്ത് വോട്ട് ചോർന്നെന്ന ആരോപണം: യു പ്രതിഭ എം.എൽ.എയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും
ആലപ്പുഴ: കായംകുളം മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചോർന്നതായി യു. പ്രതിഭ എം.എൽ.എ ആരോപിച്ചതിനെ ചൊല്ലി പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു. വിഷയത്തില്‍, ജില്ലാ കമ്മിറ്റി യു. പ്രതിഭയോട്…
Read More » - 22 February
അയ്യപ്പദാസ് എന്ന ശിഷ്യന്റെ തനിനിറം അറിഞ്ഞ ഗംഗേശാനന്ദ പെൺകുട്ടിയെ ഈ ബന്ധത്തിൽ നിന്നും വിലക്കി.. സ്വാമിക്കെതിരെ നടന്നത്!
തിരുവനന്തപുരം: 2017 മേയ് 19 രാത്രിയിലായിരുന്നു കേരളത്തെ ഞെട്ടിച്ചു കൊണ്ട് സ്വാമി ഗംഗേശാനന്ദ(ശ്രീഹരി)യുടെ ജനനേന്ദ്രിയം മുറിച്ച സംഭവം നടക്കുന്നത്. കൃത്യം ചെയ്ത പെണ്‍കുട്ടി തന്നെയായിരുന്നു പൊലീസ് കണ്ട്രോള്…
Read More » - 22 February
ചാമ്പ്യൻസ് ലീഗിൽ ചെൽസിയും യുവന്റസും ഇന്നിറങ്ങും
പാരീസ്: ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ ഒന്നാം പാദ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസി ഇന്നിറങ്ങും. ഫ്രഞ്ച് ലീഗ് ശക്തരായ ലില്ലെയാണ് ചെൽസിയുടെ എതിരാളികൾ. ക്ലബ് ലോകകപ്പ് നേടിയ…
Read More » - 22 February
എന്നാൽ താങ്കൾക്ക് എന്നെ കല്യാണം കഴിക്കാമോ? നെഹ്റുവിനെ ഞെട്ടിച്ച ചോദ്യം: ഗംഗയിൽ നിന്നും ഗംഗുഭായിലേക്കുള്ള വളർച്ച
കടുത്ത നിറക്കൂട്ടുകളും പൂക്കളുടെ മത്തുപിടിപ്പിക്കുന്ന മണവുമുള്ള കാമാത്തിപുര. ലക്ഷക്കണക്കിന് പെൺകുട്ടികളുടെ കണ്ണീർ വീണ്, വറ്റിയ ചുമന്ന തെരുവ്. അവർക്കൊരു രാജ്ഞി ഉണ്ടായിരുന്നു. അവരിൽ ഒരാളായി വന്ന്, അവരുടെ…
Read More » - 22 February
കാസർഗോഡ് സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് സിൽവർ ലൈനെതിരെ പ്രമേയം പാസ്സാക്കി
പാലക്കുന്ന്: സി.പി.എം ഭരിക്കുന്ന ഉദുമ പഞ്ചായത്തില്‍ സില്‍വര്‍ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസായി. സില്‍വര്‍ ലൈൻ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന യു.ഡി.എഫ് അവതരിപ്പിച്ച പ്രമേയം…
Read More » - 22 February
അമ്മയുടെ സഹോദരിയും പങ്കാളിയും ഫ്ലാറ്റില്‍ നിന്ന് കാറില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്: നിരീക്ഷിച്ച് പൊലീസ്
കൊച്ചി: മർദ്ദനത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃക്കാക്കര സ്വദേശിയായ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തെങ്ങോടുള്ള ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുന്ന കുമ്പളം…
Read More » - 22 February
ആലുവ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത്: പകൽ ലോഡ്ജിൽ കഴിച്ചുകൂട്ടുന്ന അന്യസംസ്ഥാന യുവതികൾ പുറത്തിറങ്ങുക രാത്രിയിൽ മാത്രം
ആലുവ: കഴിഞ്ഞ ദിവസം ലോഡ്ജുകളിൽ നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയ ഉത്തരേന്ത്യൻ യുവതികൾ മനുഷ്യക്കടത്തിന്റെ ഇരകളെന്ന് സംശയം. ഇരുപതോളം ലോഡ്ജുകളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിദേശത്തേക്കു പോകാനുള്ള അവസരം…
Read More » - 22 February
എസ് ബി ഐയുടെ എ.ടി.എമ്മിൽ നിന്ന് ലക്ഷങ്ങൾ കവർച്ച നടത്തിയ കേസ്: രണ്ട് പേർ പിടിയിൽ
തൃശൂർ: പുതുക്കാട് എസ് ബി ഐയുടെ എ.ടി.എമ്മില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ കവര്‍ന്ന സംഭവത്തിൽ രണ്ട് ഉത്തരേന്ത്യക്കാർ പിടിയിൽ. ഹരിയാനക്കാരായ തൗഫിഖ് (34) , വാറിദ്…
Read More » - 22 February
പണ്ട് എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നത് പോലെയാണ് പലപ്പോഴും ലേലത്തിനായുള്ള കാത്തിരിപ്പ്: റോബിന് ഉത്തപ്പ
മുംബൈ: ഐപിഎല്‍ മെഗാതാര ലേലത്തില്‍ താരങ്ങളെ കാലിച്ചന്തയിലെ കാളകളെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം റോബിന് ഉത്തപ്പ. പണ്ട് എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നത് പോലെയാണ്…
Read More » - 22 February
ആൾക്കൂട്ട വിചാരണയും ക്രൂര കൊലപാതകവും: ഓരോ മലയാളിയുടെയും കണ്ണീരോർമ്മയായ മധുവിന്റെ മരണത്തിന് നാലാണ്ട്
പാലക്കാട്: അട്ടപ്പാടിയില്‍ ഭക്ഷണം മോഷ്ടിച്ചെന്ന കുറ്റമാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് വർഷം. നീതി തേടിയുള്ള പോരാട്ടത്തിൽ മധുവിന്റെ കുടുംബത്തിന് സമൂഹത്തിൽ…
Read More » - 22 February
ഇരയുടെ കുടുംബം മാപ്പ് നൽകിയതോടെ വധശിക്ഷയിൽ നിന്ന് മോചിക്കപ്പെട്ടു: സന്തോഷം കൊണ്ട് യുവാവ് ഹൃദയം പൊട്ടി മരിച്ചു
ടെഹ്റാന്: ഇരയുടെ കുടുംബം മാപ്പ് നൽകിയതോടെ വധശിക്ഷയിൽ നിന്ന് മോചിക്കപ്പെട്ട യുവാവ് സന്തോഷം കൊണ്ട് ഹൃദയം പൊട്ടി മരിച്ചു. ഇറാനിലാണ് സംഭവം. മരണപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ…
Read More »