Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -9 March
സ്വർണ്ണവില കുതിച്ചുയർന്നു: പവന് 40,000 രൂപ കടന്നു
കൊച്ചി: 2022ലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില. പവന് 1,040 രൂപ വർധിച്ച് 40,560 രൂപയായി ഉയർന്നു. ഗ്രാമിന് 130 രൂപ കൂടി 5,070 രൂപയിലെത്തി. യുക്രെനിലെ…
Read More » - 9 March
തൃക്കാക്കരയിൽ ക്രൂരമർദ്ദനമേറ്റ രണ്ടര വയസ്സുകാരിയെ അച്ഛന്റെ ആവശ്യപ്രകാരം ശ്രീചിത്രയിലേക്ക് മാറ്റുന്നു
കൊച്ചി: തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടര വയസ്സുകാരിയെ ഇന്ന് കോലഞ്ചേരിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടിയുടെ തുടർചികിത്സ ഇനി തിരുവനന്തപുരം ശ്രീചിത്രയിൽ വെച്ച് ആകും നടത്തുക. കുട്ടിയുടെ…
Read More » - 9 March
ശബരിമല തീവെപ്പിൽ ഉൾപ്പെട്ടവരുടെ പിന്മുറക്കാർ, കരിമ്പനാൽ തറവാട്ടിലെ വെടിവെപ്പും കൊലപാതകവും വെറുതെയല്ല: കുറിപ്പ്
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കരിമ്പനാൽ തറവാട്ടിലെ വെടിവെപ്പും കൊലപാതകവും ഞെട്ടലോടെയാണ് കേരളം കേട്ടത്. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യനും (50) മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടൻകുളം മാത്യു…
Read More » - 9 March
‘വൈഷ്ണവി എപ്പോഴും റൂമിൽ അടച്ചിരിപ്പാണ്, അമ്മയെ അസഭ്യം പറയുകയും തല്ലുകയും ചെയ്തു’: യുവതിക്കും ഭർത്താവിനുമെതിരെ സഹോദരൻ
കൊരട്ടി: ഭർതൃവീട്ടുകാർ മർദ്ദിച്ചെന്നാരോപിച്ച് രംഗത്ത് വന്ന, കൊരട്ടി സ്വദേശിയായ വൈഷ്ണവിക്കും ഭർത്താവ് മുകേഷിനുമെതിരെ സഹോദരൻ സുധീഷ് മോഹൻ രംഗത്ത്. വൈഷ്ണവിയുടെ ആരോപണത്തിന് നേർ വിപരീതമാണ് സുധീഷ് പറയുന്നത്.…
Read More » - 9 March
ആദിവാസികളെ പറ്റിച്ച പട്ടികവര്‍ഗ വകുപ്പിന്റെ കള്ളക്കളി വീണ്ടും പുറത്ത്: പൊട്ടിപ്പൊളിഞ്ഞ ചെണ്ടകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: വീണ്ടും ആദിവാസികളെ പറ്റിച്ച് പട്ടികവര്‍ഗ വകുപ്പ്. പെരിങ്ങമലയില്‍ നിലവാരം കുറഞ്ഞ ചെണ്ടകൾ നല്കി ആദിവാസികളെ പറ്റിച്ചതായി റിപ്പോർട്ട്. പൊട്ടിപ്പൊളിഞ്ഞവ മാറ്റി പുതിയത് നല്‍കാതെ അറ്റകുറ്റപ്പണി നടത്താനെന്ന…
Read More » - 9 March
ഐപിഎൽ 15-ാം സീസണ്: രാജസ്ഥാൻ റോയൽസ് പരിശീലനം ആരംഭിച്ചു
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസൺ ആരംഭിക്കാനിരിക്കെ രാജസ്ഥാൻ റോയൽസ് പരിശീലനം ആരംഭിച്ചു. യുവ താരങ്ങളായ യശസ്വീ ജയ്സ്വാൾ, തേജസ് ബരോക, ധ്രൂവ് ജുറൽ, അനുനയ് നാരായൺ സിംഗ്,…
Read More » - 9 March
ഇന്റർനെറ്റ് ബന്ധമില്ലാതെ ഓൺലൈൻ പണമിടപാടുകൾ സാധ്യമാക്കുന്ന നൂതന സംവിധാനം അവതരിപ്പിച്ച് ആർ.ബി.ഐ
ഡൽഹി: ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടി ആർ.ബി.ഐ പുതിയ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) സംവിധാനം അവതരിപ്പിച്ചു. നേരത്തെ, സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വിവിധ ആപ്പുകള്‍ വഴി ലഭിച്ചിരുന്ന…
Read More » - 9 March
നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ ശ്രമങ്ങൾ തുടങ്ങി ആക്ഷൻ കമ്മിറ്റി: ദയാധനം സ്വരൂപിക്കാനും അപ്പീൽ നൽകാനും തീരുമാനം
ഡൽഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലെ മലയാളി നഴ്സ് നിമിഷപ്രിയയുടെ (33) വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. ദയാധനം…
Read More » - 9 March
പികെ ശശി വനിതാ ദിനത്തിലെ മുഖ്യ പ്രഭാഷകൻ, അലുവയും മത്തിക്കറിയുമാണ് ഇതിനേക്കാൾ മികച്ച കോമ്പിനേഷൻ
ലൈംഗികാരോപണക്കേസിൽ പ്രതിച്ചേർക്കപ്പെട്ട പികെ ശശിയെ കെടിഡിസിയുടെ വനിതാ ദിന പരിപാടിയിൽ പങ്കെടുപ്പിച്ചതിനെതിരെ വിമർശനങ്ങൾ രൂക്ഷം. പീഡന വിവരം പരസ്യമായിരുന്നിട്ടും എന്തുകൊണ്ട് വനിതാ ദിനത്തിൽ പികെ ശശിയെ ഇത്തരത്തിൽ…
Read More » - 9 March
7 കോടി രൂപയുടെ മയക്കുമരുന്നുമായി ടാറ്റൂ ആർട്ടിസ്റ്റായ മലയാളി യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ
ബെംഗളൂരു: വന്‍ മയക്കുമരുന്ന് ശേഖരവുമായി ടാറ്റൂ ആർട്ടിസ്റ്റായ മലയാളി യുവതി ഉൾപ്പെടെ മൂന്ന് പേര് ബെംഗളൂരുവിൽ പിടിയിൽ. ഇവരിൽ നിന്ന് ഏഴു കോടിയിലധികം വിലവരുന്ന 12 കിലോയുടെ…
Read More » - 9 March
അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ, നാലിലും അധികാരത്തിലെത്തുമെന്ന വിശ്വാസത്തിൽ ബിജെപി
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ആകാംക്ഷയിലാണ് രാജ്യം. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ്…
Read More » - 9 March
‘മകളെ കാണാൻ പോയ ഞങ്ങളേയും മർദ്ദിച്ചു’: അമ്മായി അമ്മ പീഡിപ്പിച്ചെന്ന് പറഞ്ഞ യുവതിയുടെ മാതാപിതാക്കൾ
കൊരട്ടി: അമ്മായി അമ്മയും ആൺസുഹൃത്തും തമ്മിലുള്ള ബന്ധം നേരിൽ കണ്ട യുവതിക്ക് നേരെ ക്രൂര മർദ്ദനം ഉണ്ടായെന്ന റിപ്പോർട്ടിൽ പുതിയ വെളിപ്പെടുത്തലുമായി യുവതിയുടെ മാതാപിതാക്കൾ. സ്ത്രീധനത്തിന്റെ പേരിൽ…
Read More » - 9 March
വനിതാ ദിനത്തില്‍ സൗദി അറേബ്യയെ വിമര്‍ശിച്ച് വിവിധ ലോകരാജ്യങ്ങള്‍
ജനീവ: സൗദി അറേബ്യയെ വിമര്‍ശിച്ച് വിവിധ ലോകരാജ്യങ്ങള്‍. വനിതാ ദിനത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്ക, ലക്സംബര്‍ഗ്, ഐസ്ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് വിമർശനവുമായി രംഗത്തെത്തിയത്. അന്താരാഷ്ട്ര വനിതാ…
Read More » - 9 March
ആറ്റില്‍ ചാടിയ വീട്ടമ്മയെ രക്ഷപ്പെടുത്തി : കല്ലട സ്വദേശിനിയെ രക്ഷപ്പെടുത്തിയത് 12 മണിക്കൂറിന് ശേഷം
ശാസ്താംകോട്ട: കല്ലടയാറ്റില്‍ ചാടിയ വീട്ടമ്മയെ 12 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. പടിഞ്ഞാറെ കല്ലട സ്വദേശിയായ 42-കാരിയെ ആണ് അഗ്നിരക്ഷാസേന ജീവിതത്തിലേക്കു തിരികെ കയറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവർ…
Read More » - 9 March
‘ഭാഗ്യലക്ഷ്മിയും കൂട്ടരും ജട്ടി നായരെ നേരിട്ടത് പോലെ ഇവന്മാരെ കുടുംബത്തിൽ കയറി നേരിടണം’: ശ്രീജ നെയ്യാറ്റിൻകര
കോഴിക്കോട്: മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാടിന് നേരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. സ്ത്രീകൾക്ക് നേരെയുള്ള സൈബറാക്രമണത്തിൽ പ്രതി സംഘികൾ എന്നല്ല, ആരായാലും…
Read More » - 9 March
നമുക്ക് അമേരിക്കയിൽ മാത്രമല്ലെടോ അങ്ങ് നെതർലണ്ടിലുമുണ്ടെടോ പിടി: കേരളത്തിന് പിന്തുണയറിയിച്ച് നെതർലണ്ട് അംബാസിഡർ
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കേരളം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് നെതര്‍ലണ്ട്സ് അംബാസിഡര്‍ മാര്‍ട്ടെന്‍ വാന്‍-ഡെന്‍ ബെര്‍ഗ്സ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 9 March
കാവ്യാ മാധവന്റെ ലക്ഷ്യ ബ്യൂട്ടിക്കിലെ തീപിടിത്തം: തീയണക്കാനെടുത്തത് മണിക്കൂറുകൾ, അപകട കാരണം പുറത്ത്
കൊച്ചി: കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ പുലർച്ചെയുണ്ടായ തീപിടിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യൂട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന തുണിത്തരങ്ങളും മെഷീനുകളും കത്തി നശിച്ചു.…
Read More » - 9 March
സംവിധായകനും ഭാര്യയ്ക്കും നേരെ ആക്രമണം : ഒരാൾ കൂടി പിടിയിൽ
വേളം: നാടക, സിനിമ സംവിധായകൻ സുവീരനും ഭാര്യ അമൃതക്കും നേരെയുണ്ടായ ആക്രമണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചെറുകുന്ന് നടുക്കണ്ടിയിൽ മിഥുനിനെയാണ് (32) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 9 March
നൂല്പുഴയില് വീണ്ടും കടുവയുടെ ആക്രമണം
സുല്‍ത്താന്‍ബത്തേരി: നൂല്പുഴയില് വീണ്ടും കടുവയുടെ ആക്രമണം. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ആക്രമണമുണ്ടായിരിക്കുന്നത്. നൂൽപുഴ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊട്ടനോട് ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.…
Read More » - 9 March
സാഹചര്യങ്ങളുടെ സമ്മർദ്ദം, നികുതി കൂടും, സംസ്ഥാനത്തെ കുത്തുപാള എടുപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റില്‍ കിഫ്ബി മുഖേനെ പഴയതുപോലെ പദ്ധതികളുണ്ടാവില്ലെന്നും, കെ റെയിലിനായി ബജറ്റില്‍ നീക്കിയിരിപ്പുണ്ടാകുമെന്നും പ്രമുഖ മാധ്യമത്തിനു…
Read More » - 9 March
ഡിഎംകെ മന്ത്രിയുടെ മകൾ പ്രണയിച്ചു വിവാഹം ചെയ്തു, വധഭീഷണി: അഭയം തേടി കർണാടകയിൽ
ചെന്നൈ: വധഭീഷണി ഭയന്ന് തമിഴ്നാട് ദേവസ്വം മന്ത്രി പികെ ശേഖര്‍ ബാബുവിന്റെ മകളും ഭര്‍ത്താവും ബംഗളൂരു പൊലീസില്‍ അഭയം പ്രാപിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്ത…
Read More » - 9 March
നിങ്ങളുടെ ജീവിതം സിപിഎമ്മിന്റെ ഭിക്ഷ,നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യമില്ല: സുധാകരന് സിപിഎം നേതാവിന്റെ ഭീഷണി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് സുധാകരന്റെ ജീവിതമെന്നും അത് ഒരു നികൃഷ്ട…
Read More » - 9 March
വീട്ടില്‍ മിച്ചം വരുന്ന ചോറുകൊണ്ട് തയ്യാറാക്കാം അടിപൊളി പത്തിരി
വീട്ടില്‍ മിച്ചം വരുന്ന ചോറുകൊണ്ട് അടിപൊളി വിഭവം ഉണ്ടാക്കാം. രുചികരമായ പത്തിരി തയ്യാറാക്കിയാലോ? ചേരുവകള്‍ ചോറ് – ഒരു കപ്പ് ഉള്ളി – എഴെണ്ണം അരിപൊടി –…
Read More » - 9 March
ചാമ്പ്യൻസ് ലീഗിൽ തോറ്റിട്ടും ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ മത്സരത്തിൽ ഇന്റർ മിലാനിനോട് തോറ്റിട്ടും മുൻ ചാമ്പ്യന്മരായ ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ…
Read More » - 9 March
‘പണം ചോദിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചില്ല’: ഇന്ധനമടിക്കാന്‍ പണമില്ലെന്ന് പൊലീസ്, കടം വാങ്ങിക്കോളൂ എന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ഇന്ധനമടിക്കാൻ പണമില്ലെന്ന് ഡിജിപി പൊലീസ് സർക്കാരിനോട് അറിയിച്ചു. എന്നാൽ, കടം വാങ്ങിക്കോളൂ എന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും…
Read More »