വീട്ടില്‍ മിച്ചം വരുന്ന ചോറുകൊണ്ട് അടിപൊളി വിഭവം ഉണ്ടാക്കാം. രുചികരമായ പത്തിരി തയ്യാറാക്കിയാലോ?
ചേരുവകള്‍
ചോറ് – ഒരു കപ്പ്
ഉള്ളി – എഴെണ്ണം
അരിപൊടി – അര കപ്പ്
ജീരകം – രണ്ട് സ്പൂണ്‍
തേങ്ങ – അരമുറി
മഞ്ഞള്‍പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
Read Also : യുക്രെയ്നില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്രം എഴുതി തള്ളണം: സീതാറാം യെച്ചൂരി
തയ്യാറാക്കുന്ന വിധം
ആദ്യം ചേരുവകളെല്ലാം വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കണം. ഇതില്‍ നിന്നും ചെറിയ ഉരുളകളാക്കി പരത്തി എടുക്കാം. എണ്ണ ചൂടാക്കി ഈ ഉരുളകള്‍ ഗോള്‍ഡന്‍ നിറത്തില്‍ വറുത്തെടുത്താല്‍ പത്തിരി റെഡി.
Post Your Comments