Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -9 March
ഉക്രൈനിൽ നിന്നും രക്ഷിച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് പാക്ക് വിദ്യാർഥിനി: വൈറൽ വീഡിയോ
കീവ്: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടയിൽ നിന്ന് രക്ഷപ്പെടുത്തിയതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് പാക്ക് വിദ്യാർത്ഥിനി. അസ്മ ഷഫീഖ് എന്ന പാക്ക് വിദ്യാർഥിനിയാണ് സമൂഹ മാധ്യമങ്ങളിലൂടെ…
Read More » - 9 March
ഗോവയിൽ കോൺഗ്രസിന് കൂറുമാറ്റ ഭീഷണിയില്ല, സ്ഥാനാർത്ഥികൾ റിസോർട്ടിൽ എത്തിയത് പിറന്നാൾ ആഘോഷത്തിന്: മുഖ്യമന്ത്രി സ്ഥാനാർത്ഥി
പനാജി: ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ റിസോർട്ടിൽ ഒത്തുകൂടിയത് പിറന്നാൾ ആഘോഷത്തിനാണെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ദിഗംബർ കാമത്ത് പറഞ്ഞു. നാളെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളും…
Read More » - 9 March
സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കണം, പരാതികൾ എവിടെ എങ്ങനെ റിപ്പോർട്ട് ചെയ്യണം? വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീധന നിരോധനം ശക്തമാക്കാൻ പുതിയ പദ്ധതികളുമായി സംസ്ഥാന സർക്കാർ രംഗത്ത്. സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുറത്തിറക്കിയത്.…
Read More » - 9 March
പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഇടിച്ചു വധിക്കാൻ ശ്രമം
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷ ഇടിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നു യുവാക്കൾ പൊലീസ് പിടിയിലായി. പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന് ശിവ(18), ബന്ധു കാര്‍ത്തി(18),…
Read More » - 9 March
ജമ്മു കശ്മീരിലെ ഉദ്ധംപൂരില്‍ വന്‍ സ്ഫോടനം, ഒരു മരണം : മരണ സംഖ്യ ഉയരുമെന്ന് സൂചന
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ധംപൂരില്‍ വന്‍ സ്ഫോടനം. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 14ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഉദ്ധംപൂരിലെ സലാത്തിയ ചൗക്കിലെ ജില്ലാ കോടതി സമുച്ചയത്തിന് പുറത്താണ്…
Read More » - 9 March
കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കിയത് ഡിവൈഎഫ്ഐ, ഞാന്‍ സിപിഎമ്മിന്റെ സെക്രട്ടറിയാണ്: കോടിയേരി
തിരുവനന്തപുരം: കൊലപാതക കേസില്‍ ശിക്ഷപ്പെട്ട പ്രതിയെ ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയായി തിരഞ്ഞെടുത്ത സംഭവത്തില്‍, പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. താന്‍ സിപിഎമ്മിന്റെ സെക്രട്ടറിയാണെന്നും…
Read More » - 9 March
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യൻ ടീം പരിശീലനം ആരംഭിച്ചു
മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീം പരിശീലനം ആരംഭിച്ചു. മാർച്ച് 12ന് ബെംഗളൂരുവിൽ രാത്രിയും പകലുമായി നടക്കുന്ന രണ്ടാം ടെസ്റ്റിനായി പിങ്ക് ബോളിലായിരുന്നു ഇന്ത്യൻ…
Read More » - 9 March
സ്രാങ്കും സംഘവും ഉറങ്ങിപ്പോയി : കടപ്പുറത്തേക്ക് ഇടിച്ചു കയറി നിയന്ത്രണംവിട്ട ബോട്ട്
ചാവക്കാട്: സ്രാങ്കും സംഘവും ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബോട്ട് കടപ്പുറത്തേക്ക് ഇടിച്ചുകയറി. അപകടത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. ബേപ്പൂര്‍ സ്വദേശികളായ റഷീദ്, ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സോഡിയാക്ക് എന്ന…
Read More » - 9 March
ഇന്ത്യന്‍ സൈന്യം തയ്യാറെടുപ്പില്‍, ഏത് സമയത്തും ഒരു ആക്രമണം ഉണ്ടാകാം : കര സേനാ മേധാവി മനോജ് മുകുന്ദ് നരവാനെ
ന്യൂഡല്‍ഹി: യുക്രെയ്നില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന രൂക്ഷമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ കരസേനാ മേധാവിയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നു. ലോകം യുദ്ധത്തിലൂടെയും അധിനിവേശത്തിലൂടെയും ഉപരോധത്തിലൂടേയും നീങ്ങുമ്പോള്‍, ഇന്ത്യയും ജാഗ്രതയിലാണെന്നാണ് നരവാനെ…
Read More » - 9 March
‘ചാണകത്തിൽ നിന്നൊരു ബജറ്റ്’, പശുവിൻ ചാണകം കൊണ്ടു നിർമ്മിച്ച പെട്ടിയിൽ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി
ഛത്തീസ്ഗഢ്: പശുവിന്റെ ചാണകം കൊണ്ടു നിർമ്മിച്ച പെട്ടിയിൽ ബജറ്റ് അവതരിപ്പിക്കാനെത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍. ബുധനാഴ്ച ചത്തീസ്ഗഢ് നിയമസഭയില്‍ അവതരിപ്പിക്കാൻ കൊണ്ടുവന്ന ബജറ്റാണ് ചാണകത്തിന്റെ പൊടികൊണ്ട്…
Read More » - 9 March
യുവാവ് മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകം : സുഹൃത്ത് പിടിയിൽ
കൊട്ടാരക്കര: യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് സുഹൃത്ത് പൂവറ്റൂർ കിഴക്ക് പുത്തൂർമുക്ക് ഷിബു ഭവനത്തിൽ ഷൈൻ തങ്കച്ചനെ (41 -ഷിബു)…
Read More » - 9 March
യുവേഫ ചാമ്പ്യൻസ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം: പിഎസ്ജിയും മാഡ്രിഡും നേർക്കുനേർ
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം. ഫ്രഞ്ച് ലീഗ് വമ്പന്മാരായ പിഎസ്ജി ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് റയൽ മാഡ്രിഡിനെ നേരിടും. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ…
Read More » - 9 March
ഉക്രൈനിലെ യുദ്ധം മൂലം ആഗോളതലത്തിൽ ഭക്ഷ്യവില ക്രമാതീതമായി ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ് നൽകി അന്താരാഷ്ട്ര സംഘടന
കീവ്: ഉക്രൈനിലെ സംഘർഷം ആഗോള ഭക്ഷ്യവില ക്രമാതീതമായി ഉയരാൻ ഇടയാക്കുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്ലി മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളെ…
Read More » - 9 March
വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : യുവാവ് പിടിയിൽ
കാക്കനാട്: വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. ചെമ്പുമുക്കിനു സമീപം റോസ് വില്ലയിൽ കെവിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. അഡ്വക്കറ്റ്…
Read More » - 9 March
പശുക്കളെ വെടിവെച്ചു കൊന്ന് മാംസം കടത്തൽ : മൃഗവേട്ടക്ക് സ്ഫോടകവസ്തുക്കൾ നൽകിയ ആൾ അറസ്റ്റിൽ
അഞ്ചൽ: വിളക്കുപാറ എണ്ണപ്പന തോട്ടത്തിൽ മേയാൻ വിടുന്ന പശുക്കളെ വെടിവെച്ചു കൊന്ന് മാംസം കടത്തുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. കടക്കൽ ഐരക്കുഴി പാറക്കാട് സിജു ഭവനിൽ…
Read More » - 9 March
മങ്കാദിങുള്പ്പെടെയുള്ള നിയമങ്ങൾ പരിഷ്കരിക്കാനൊരുങ്ങി എംസിസി
ദുബായ്: ക്രിക്കറ്റിലെ നിയമങ്ങൾ പരിഷ്കരിക്കാനൊരുങ്ങി മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്. മങ്കാദിങുള്പ്പെടെയുള്ളവയില് വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് എംസിസി. ബൗളറുടെ കൈയില്‍ നിന്നും പന്ത് റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ…
Read More » - 9 March
മദ്യത്തിന് വില കൂട്ടില്ല, ഇപ്പോൾ തന്നെ കൂടുതലാണ്: കുടിയന്മാർക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ബജറ്റുമായി ധനമന്ത്രി
തിരുവനന്തപുരം: കുടിയന്മാർക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ബജറ്റുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. മദ്യത്തിന് വില കൂട്ടില്ലെന്നും, ഇപ്പോൾ തന്നെ ടാക്സ് അധികമാണെന്നും മന്ത്രി പറഞ്ഞു. പ്രമുഖ…
Read More » - 9 March
കനത്ത് ചൂട് : നിലമ്പൂർ നഗരസഭാ കൗൺസിലർക്ക് സൂര്യാഘാതമേറ്റു
മലപ്പുറം: സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കനക്കുന്നു. നിലമ്പൂർ നഗരസഭാ കൗൺസിലർക്ക് സൂര്യാഘാതമേറ്റു. എൽഡിഎഫ് കൗൺസിലർ പി. ഗോപാലകൃഷ്ണനാണ് പൊള്ളലേറ്റത്. സൂര്യാഘാതമേറ്റതിനെ തുടർന്ന്, ഗോപാലകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്…
Read More » - 9 March
യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും
മുട്ടം: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മാട്ടുപ്പാറത്തോട്ടത്തിൽ ബിജുവിനെയാണ് തൊടുപുഴ രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി…
Read More » - 9 March
വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയ സംഭവം : യുവാവ് പിടിയിൽ
കാക്കനാട്: വിദ്യാർത്ഥിനിയെ പിന്തുടർന്നും കോളജിൽ കയറിച്ചെന്നും ശല്യപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വൈറ്റില പൊന്നുരുന്നി മാടവനപ്പറമ്പിൽ വീട്ടിൽ അനന്തുവാണ് (23) പൊലീസ് പിടിയിലായത്. Read Also :…
Read More » - 9 March
‘സുധാകരന് മറുപടി കൊടുത്തതാണ്’: ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
ഇടുക്കി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ഭീഷണി പ്രസംഗം നടത്തിയതിനെ ന്യായീകരിച്ചുകൊണ്ട് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് രംഗത്തെത്തി. ‘സി.പി.എം സുധാകരന് കൊടുക്കുന്ന ഭിക്ഷയാണ്…
Read More » - 9 March
ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങൾക്ക് തിരിച്ചടി
ദുബായ്: ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങൾക്ക് തിരിച്ചടി. ഇന്ത്യൻ ക്യാപ്റ്റന്‍ മിതാലി രാജിനും ഓപ്പണര്‍ സ്മൃതി മന്ഥാനക്കും പുതിയ റാങ്കിംഗില്‍ രണ്ട് സ്ഥാനം നഷ്ടമായി.…
Read More » - 9 March
ഓപ്പറേഷൻ ഗംഗയുടെ രക്ഷാകവചം: തങ്ങളുടെ പൗരന്മാരെ രക്ഷിച്ചതിന് മോദിയോട് നന്ദി അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന
ന്യൂഡൽഹി: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനിടയിൽ ഉക്രെയ്നിൽ കുടുങ്ങിയ തന്റെ രാജ്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി അറിയിച്ചു. സർക്കാർ വൃത്തങ്ങളാണ്…
Read More » - 9 March
ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം നാടുവിട്ടു : യുവാവ് പിടിയിൽ
ആലുവ: ഒരു വയസുള്ള കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവ് അറസ്റ്റിൽ. ആലുവ യു.സി കോളജ് ആലമറ്റം വീട്ടിൽ അജ്മലിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 9 March
കോൺഗ്രസിനെ രക്ഷിക്കാൻ ഡിങ്കന് പോലും കഴിയില്ല, നെഹ്റു കുടുംബത്തിൽ ഇനിയുള്ളത് റോബർട്ട് വാദ്ര: പരിഹസിച്ച് ഹരീഷ് വാസുദേവൻ
കൊച്ചി: ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഡ്വക്കേറ്റുമായ ഹരീഷ് വാസുദേവൻ. ഇത്രയും കാലം എ.കെ ആന്റണി എന്താണ്…
Read More »