Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -17 March
പോക്സോകേസിൽ യുവാവ് അറസ്റ്റിൽ
കൂറ്റനാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുമരനെല്ലൂര്‍ പുലാശ്ശേരി രഞ്ജിത്തിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.…
Read More » - 17 March
വാക്കുതർക്കം : അനുജൻ ജേഷ്ഠനെ വെടിവച്ചു
ഇടുക്കി: വാക്കുതർക്കത്തിനിടെ അനുജൻ ജേഷ്ഠനെ വെടിവച്ചു. മാവർസിറ്റി സ്വദേശി സിബിക്കാണ് കഴുത്തിൽ വെടിയേറ്റത്. സേനാപതി മാവർ സിറ്റിയിൽ ആണ് സംഭവം. അനിയൻ സാൻഡോ എയർഗൺ കൊണ്ട് വെടിവയ്ക്കുകയായിരുന്നു.…
Read More » - 17 March
കാണ്ഡഹാർ ഹൈജാക്ക്: സഫറുള്ള ജമാലി ആര്, കൊലപാതക വാർത്തയിലെ സത്യമെന്ത്?
കറാച്ചി: കാണ്ഡഹാറിൽ ഇന്ത്യൻ വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകരരിൽ ഒരാൾ കൂടി പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്ത്യൻ വിമാനം ഐസി 814 റാഞ്ചിക്കൊണ്ടു പോയവരിൽ തലവനായ, സഫറുള്ള…
Read More » - 17 March
നിമിഷ പ്രിയയുടെ മോചനം: കേന്ദ്രത്തിന് പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് സംസ്ഥാന സർക്കാരും
തിരുവനന്തപുരം: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ബന്ധുക്കൾ ആശ്വാസമായി കേരള സർക്കാർ. രക്ഷപ്പെടുത്തുന്നതിനാവശ്യമായ നിയമപരമായ സഹായം തേടിയാണ് നിമിഷ പ്രിയയുടെ അമ്മയായ പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ…
Read More » - 17 March
പഠനം മുടങ്ങിയിട്ട് രണ്ട് വർഷമായി, ക്ലിനിക്കൽ പരിശീലനത്തിന് സഹായിക്കണം: ചൈനയിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ
കൊച്ചി: കൊവിഡ് പ്രതിസന്ധി നീങ്ങി എല്ലാ മേഖലകളും സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ, തങ്ങൾ വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് ചൈനയിൽ പഠിക്കുന്ന മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾ. യാത്രാനുമതി ലഭിക്കാത്തതിനാൽ…
Read More » - 17 March
എന്റെ ഇളയ മകൻ ആര്‍ച്ചി ആ ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ ഫാനാണ്: ഗില്‍ക്രിസ്റ്റ്
സിഡ്നി: തന്റെ ഇളയ മകൻ ആര്‍ച്ചി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ഫാനാണെന്നാണ് ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. 2018-2019ലെ ബോര്‍ഡര്‍ ഗവാസ്കര്‍…
Read More » - 17 March
‘മൊട്ടയടിച്ചാൽ പഴനിയ്ക്ക് പോകാം’, എല്‍പി സ്കൂള്‍ അധ്യാപകരെ അപമാനിച്ച് കെ ടി ജലീൽ
തിരുവനന്തപുരം: എല്‍പി സ്കൂള്‍ അധ്യാപകരെ കെടി ജലീൽ അപമാനിച്ചുവെന്ന് ആരോപണം. പിണറായി സർക്കാർ നല്കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറത്തു സമരം നടത്തിയിരുന്ന ഉദ്യോഗാര്‍ഥികളെയാണ് കെടി ജലീൽ…
Read More » - 17 March
“പോടാ’ എന്ന് വിളിച്ചതിന് മൂന്നരവയസുകാരനെ കെട്ടിയിട്ട് മർദിച്ചു : അംഗനവാടി ആയയ്ക്കെതിരെ പരാതി
കണ്ണൂർ: മൂന്നരവയസുകാരനെ അംഗനവാടി ആയ കെട്ടിയിട്ട് മർദിച്ചതായി പരാതി. മുഹമ്മദ് ബിലാൽ എന്ന കുട്ടിക്കാണ് മർദനമേറ്റത്. Read Also : ഭൂപരിഷ്കരണ ഭേദഗതി വേണ്ടെന്ന് വെച്ചു, പഴവർഗങ്ങൾ…
Read More » - 17 March
ഇംഗ്ലീഷും ഹിന്ദിയുമൊക്കെ നന്നായി പറയും: ശ്രീനിവാസൻ കൃഷ്ണൻ രാജ്യസഭയിൽ പോയാൽ നന്നായി ശോഭിക്കുമെന്ന് ജയശങ്കർ
തിരുവനന്തപുരം: സിപിഎമ്മിന്റെ എ.എ റഹിമിനേക്കാൾ രാജ്യസഭയിൽ നന്നായി പെർഫോം ചെയ്യാൻ പോകുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് നോമിനിയായ ശ്രീനിവാസൻ കൃഷ്ണൻ ആയിരിക്കുമെന്ന് അഡ്വ. എ. ജയശങ്കർ. ശ്രീനിവാസനെ തനിക്ക്…
Read More » - 17 March
ക്ഷേത്ര വിഗ്രഹങ്ങളുമായി 75 കാരനായ പൂജാരി പിടിയിൽ
മയിലാടുതുറൈ: ക്ഷേത്രത്തിലെ രണ്ട് വിഗ്രഹങ്ങൾ കൈവശം വച്ച 75കാരനായ പൂജാരി പിടിയിൽ. സീർകാഴിക്കടുത്ത് നെമ്മേലി ഗ്രാമത്തിലാണ് സംഭവം. എൻ. സൂര്യമൂർത്തി എന്നയാളാണ് താൻ പൂജ ചെയ്തിരുന്ന ക്ഷേത്രങ്ങളിൽ…
Read More » - 17 March
ഐഎസ്എൽ കിരീട പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി അണിയാനാവില്ല
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് കിരീട പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി അണിയാനാവില്ല. ഫൈനലിലെ എതിരാളികളായ ഹൈദരാബാദിനായിരിക്കും മഞ്ഞ ജഴ്സി കിട്ടുക. ലീഗ് ഘട്ടത്തിൽ കൂടുതൽ…
Read More » - 17 March
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധനവുണ്ടായത്. ഇതോടെ ഗ്രാമിന് 4,745 രൂപയും പവന് 37,960…
Read More » - 17 March
ഭൂപരിഷ്കരണ ഭേദഗതി വേണ്ടെന്ന് വെച്ചു, പഴവർഗങ്ങൾ കൃഷി ചെയ്യാൻ നിലവിൽ നിയമമുണ്ട്: വ്യവസായ മന്ത്രി പി. രാജീവ്
തിരുവനന്തപുരം: ഭൂപരിഷ്ക്കരണ നിയമത്തിൽ ഭേദഗതി വരുത്തില്ലെന്ന് വ്യക്തമാക്കി മന്ത്രി പി. രാജീവ്. പഴവർഗങ്ങൾ കൃഷി ചെയ്യാൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. പ്ലാൻ്റേഷൻ…
Read More » - 17 March
പരീക്ഷ എഴുതാന്‍ പോയി: പത്താം ക്ലാസ് പെണ്‍കുട്ടിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം
കൊല്‍ക്കത്ത: പരീക്ഷ എഴുതാന്‍ പോയതിന് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയ പെണ്‍കുട്ടിക്ക് നേരെ ‘ഭര്‍ത്താവി’ന്റെ ആസിഡ് ആക്രമണം. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. പരീക്ഷാ…
Read More » - 17 March
നിയമം അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം സാറേ, സ്ത്രീകൾക്ക് ബാറിൽ ജോലി ചെയ്യാനുള്ള അവകാശമുണ്ട്: ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: ബാറുകളിൽ സ്ത്രീകൾക്കു മദ്യം വിളമ്പാനുള്ള അവകാശത്തെ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് വ്യക്തമാക്കി ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക് പോസ്റ്റ്. അവർക്കെതിരെ കേസെടുക്കുന്നത് ശുദ്ധ തോന്ന്യാസമാണെന്നും, സ്ത്രീകളെ ബാറിലെ…
Read More » - 17 March
തിരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭയിലേക്ക് വേണ്ട: ലിജുവിനെതിരെ കെ മുരളീധരന്
തിരുവനന്തപുരം: സമീപകാല തിരഞ്ഞെടുപ്പുകളിൽ തോറ്റവരെ രാജ്യസഭ തിരഞ്ഞെടുപ്പിൽ പരിഗണിക്കരുതെന്ന് കെ മുരളീധരൻ. രാജ്യസഭയിലേക്ക് എം.ലിജുവിന്റെ പേര് പരിഗണിച്ച സാഹചര്യത്തിലാണ് മുരളീധരൻ ഇക്കാര്യം പറഞ്ഞത്. കൂടാതെ, ഈ വിഷയം…
Read More » - 17 March
പെണ്‍കുട്ടികളെ ആകര്‍ഷിക്കാനാണ് ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്: ശുഐബ് അക്തര്‍
കറാച്ചി: പെണ്‍കുട്ടികളെ ആകര്‍ഷിക്കാനാണ് ക്രിക്കറ്റ് കളിച്ച് തുടങ്ങിയതെന്ന് പാകിസ്ഥാന് പേസ് ഇതിഹാസം ശുഐബ് അക്തര്‍. തന്റെ ഫാസ്റ്റ് ബോളിംഗ് അവര്‍ നോക്കി നിന്നിരുന്നുവെന്നും ഞാന്‍ ഒരു ലോക്കല്‍…
Read More » - 17 March
ലഹരി പാഴ്സൽ കടത്തിലും വില്ലൻ ക്രിപ്റ്റോയും ടെലഗ്രാമും തന്നെ: കൊച്ചിയിൽ പിടികൂടിയത് 100 ലധികം പാഴ്സലുകൾ
കൊച്ചി: വിദേശത്ത് നിന്ന് കേരളത്തിലേക്കുള്ള ലഹരി പാഴ്സൽ കടത്തുമായി ബന്ധപ്പെട്ട്, കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ലഹരി ഉല്പന്നങ്ങൾക്കായി പണം കൈമാറ്റം നടക്കുന്നത് ബിറ്റ് കോയിൻ –…
Read More » - 17 March
സാമ്പത്തിക കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ പോലീസിൽ പ്രത്യേക സാമ്പത്തിക കുറ്റകൃത്യവിഭാഗം: മുഖ്യമന്ത്രി
തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ പോലീസിൽ പ്രത്യേക സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.…
Read More » - 17 March
കൽക്കരി കുംഭകോണം: മമത ബാനർജിയുടെ അനന്തരവനും ഭാര്യയ്ക്കും ഇഡിയുടെ നോട്ടീസ്
കൽക്കട്ട: കൽക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കും, ഭാര്യയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അഭിഷേകിനോട് മാർച്ച്…
Read More » - 17 March
‘പവർകട്ട് ഉണ്ടാവില്ലെന്ന് കരുതി പഞ്ഞിക്കിടുന്നതിനൊക്കെ ഒരു പരിധിയില്ലേ’, വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയില്‍: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന് കുട്ടി. വേനല്‍ കനക്കുന്നതിനനുസരിച്ച് സംസ്ഥാനത്ത് വൈദ്യുത ഉപപഭോഗവും കൂടുകയാണെന്നും വൈദ്യുത ഉപപഭോഗം 89.64…
Read More » - 17 March
യുവേഫ ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിന് മുന്നിൽ തകർന്നടിഞ്ഞ് യുവന്റസ്
റോം: ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ പുറത്ത്. രണ്ടാം പാദത്തിൽ സ്പാനിഷ് ലീഗ് ക്ലബായ വിയ്യാറയൽ മൂന്ന് ഗോളിനാണ് യുവന്റസിനെ പരാജയപ്പെടുത്തിയത്.…
Read More » - 17 March
ബിജെപി വിരുദ്ധ സഖ്യത്തിന്റെ നേതാവായി മമത: അതിപ്പോൾ വേണ്ടെന്ന് സീതാറാം യെച്ചൂരി
കൊല്‍ക്കത്ത: ബദല്‍ ദേശീയ സഖ്യത്തിന്റെ നേതാവ് ആരാവണമെന്ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിന് മുമ്പല്ല, അത് തീരുമാനിക്കുന്നതെന്നും…
Read More » - 17 March
കടം വീട്ടാൻ 74 ആം വയസിലും ലോട്ടറി വിൽപ്പന: പണയത്തിലിരിക്കുന്ന ആധാരം എടുത്ത് നൽകി വാക്ക് പാലിച്ച് സുരേഷ് ഗോപി
കൊച്ചി: വയനാട്ടിലെ ആദിവാസി വിഭാഗത്തിന് സുരേഷ് ഗോപി ചെയ്തു നൽകിയ സഹായങ്ങളുടെ വാർത്ത പുറത്തുവന്നിട്ട് മണിക്കൂറുകൾ ആയില്ല ഇപ്പോഴിതാ, സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയുടെ മറ്റൊരു…
Read More » - 17 March
ഇനി വിദ്യാർത്ഥികൾക്ക് സന്തോഷത്തോടെ ബസിൽ യാത്ര ചെയ്യാം: ഓപ്പറേഷൻ വിദ്യ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ബസ് യാത്രക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരുന്ന മോശമായ പെരുമാറ്റത്തിന് തടയിടാന്‍, ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നല്‍ പരിശോധന തുടങ്ങി. ഓപ്പറേഷന്…
Read More »