Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -17 March
പൊലീസ് വക്താവ് മാധ്യമ പ്രവർത്തകനു നേർക്ക് തെറ്റാലി പ്രയോഗം നടത്തി: വാർത്തയിലെ സത്യാവസ്ഥ ഇങ്ങനെ…
കമ്പാല: ഉഗാണ്ടയിൽ പൊലീസ് വക്താവ് മാധ്യമ പ്രവർത്തകനു നേർക്ക് തെറ്റാലി പ്രയോഗം നടത്തിയെന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചതിന്…
Read More » - 17 March
തലചുറ്റലുണ്ടാകുന്നതിന് കാരണമറിയാം
തല ചുറ്റുന്നത് ചിലപ്പോള്‍ രോഗലക്ഷണമാകാം. തല ചുറ്റാന്‍ കാരണമാകുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിയാം ശാരീരികപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ശരീരത്തിന് വെള്ളം ആവശ്യമാണ്. വെള്ളത്തിന്റെ കുറവ് ശരീരത്തിലെ രക്തപ്രവാഹത്തെ…
Read More » - 17 March
തട്ടിക്കൊണ്ടു പോകുകയോ തടവിൽ വെയ്ക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം ശിക്ഷ: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: രാജ്യത്ത് ഒരാളെ തട്ടിക്കൊണ്ടുപോകുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ആൾമാറാട്ടം നടത്തിയോ തെറ്റിദ്ധരിപ്പിച്ചോ ബലം പ്രയോഗിച്ചോ മർദ്ദിച്ചോ…
Read More » - 17 March
അകാല വാര്‍ദ്ധക്യം അകറ്റാൻ തൈര്
ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. തൈര് പോലെ വെളുക്കാന്‍ നിങ്ങള്‍ക്ക് ചില ടിപ്സുകള്‍ പറഞ്ഞുതരാം. തൈരിന്റെ അസിഡിക് സ്വഭാവവും വൈറ്റമിന്‍ സിയും എല്ലാം…
Read More » - 17 March
രാജ്യസഭാ സീറ്റ്: കോൺഗ്രസിൽ നിന്ന് ഷമ മുഹമ്മദും ജ്യോതി വിജയകുമാറും പരിഗണനയിൽ
ന്യൂഡൽഹി: കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസിന് ലഭിക്കുന്ന സീറ്റിലേക്ക് വനിതാ സ്ഥാനാർത്ഥിക്ക് സാധ്യത. എഐസിസി വക്താവ് ഷമ മുഹമ്മദ്, ജ്യോതി വിജയകുമാർ എന്നിവരെയാണ്…
Read More » - 17 March
പഞ്ചാബില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി ഹര്ഭജന് സിംഗ്: റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡൽഹി: ഈ വര്‍ഷം രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ് ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട…
Read More » - 17 March
അശ്ലീല ചുവയുള്ല ആംഗ്യം കാണിച്ചു: മുസ്ലീം ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവർത്തക
മലപ്പുറം: മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവർത്തക. പാർട്ടി യോഗത്തിൽ വെച്ച് അശ്ലീല ചുവയുള്ല ആംഗ്യം കാണിച്ചുവെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.…
Read More » - 17 March
ലോ കോളജിലെ അക്രമം: പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മന്ത്രിമാരെ വഴി തടയുമെന്ന് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: ലോ കോളജിൽ എസ്എഫ്ഐ നടത്തിയ അക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മന്ത്രിമാരെ വഴി തടയുമെന്ന് വ്യക്തമാക്കി യൂത്ത് കോൺഗ്രസ്. എസ്എഫ്ഐയുടെ ഗുണ്ടാ പ്രവർത്തനത്തിന് മുഖ്യമന്ത്രി പിന്തുണ…
Read More » - 17 March
ഐപിഎല്‍ 2022: മുംബൈയെ സോഷ്യല്‍ മീഡിയ ഫ്ലാറ്റ്ഫോമുകളില്‍ നിന്ന് അണ്‍ഫോളോ ചെയ്ത ഹര്‍ദ്ദിക് പാണ്ഡ്യ
മുംബൈ: ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിനെ സോഷ്യല്‍ മീഡിയ ഫ്ലാറ്റ്ഫോമുകളില്‍ നിന്ന് അണ്‍ഫോളോ ചെയ്ത ഹര്‍ദ്ദിക് പാണ്ഡ്യ. പുതിയ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായ…
Read More » - 17 March
‘പെൺകുട്ടികൾ തീവ്രവാദ സംഘടനയിലെ അംഗങ്ങൾ, എന്ത് പറയണമെന്ന് അവർക്ക് പരിശീലനം ലഭിച്ചു’: ഉഡുപ്പി കോളേജ് വി.പി
ബംഗളൂരു: ഹിജാബ് നിരോധനത്തിലെ കർണാടക ഹൈക്കോടതി വിധിയെ വെല്ലുവിളിച്ചു കൊണ്ട് രംഗത്ത് വരുന്ന പെൺകുട്ടികൾക്കെതിരെ ഗുരുതര ആരോപണവുമായി ഉഡുപ്പി കോളേജ് വൈസ് പ്രസിഡന്റ് യശ്പാൽ സുവർണ രംഗത്ത്.…
Read More » - 17 March
തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വമ്പന്‍ വിജയം കര്‍ഷക സംഘടനകളെ തളര്‍ത്തുന്നു : കിസാന്‍ മോര്‍ച്ച പിളര്‍പ്പിലേയ്ക്കെന്ന് സൂചന
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, കര്‍ഷക സംഘടനകള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു. കിസാന്‍ മോര്‍ച്ച തകര്‍ച്ചയിലേയ്ക്ക് നീങ്ങുന്നുവെന്നാണ് സൂചനകള്‍. രജേവാള്‍ വിഭാഗം ഒറ്റയ്ക്ക് സമരം…
Read More » - 17 March
ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണം: കമ്പനികൾക്ക് മുന്നറിയിപ്പുമായി ഖത്തർ
ദോഹ: ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി ഖത്തർ. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കണമെന്നും ഖത്തർ നിർദ്ദേശിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 17 March
ഭരണഘടനയെ ബഹുമാനിക്കാൻ കഴിയാത്തവർക്ക് ഹിജാബ് അനുവദിക്കുന്ന രാജ്യത്തേക്ക് പോകാം: ബി.ജെ.പി നേതാവ്
ബെംഗളൂരു: ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അത് അനുവദിക്കുന്ന രാജ്യത്തേക്ക് പോകാമെന്ന് ബി.ജെ.പി നേതാവും കോളേജ് വികസന കമ്മിറ്റി വൈസ് പ്രസിഡന്റുമായ യശ്പാല്‍ സുവര്‍ണ. ജഡ്ജിമാര്‍ സ്വാധീനിക്കപ്പെട്ടെന്നാണ് വിദ്യാര്‍ത്ഥികള്‍…
Read More » - 17 March
പൊലീസ് ഉദ്യോഗസ്ഥന് പണത്തിനുവേണ്ടി പീഡിപ്പിക്കുന്നതായി ആരോപണം: പിന്നാലെ യുവാവും മകളും മരിച്ച നിലയില്‍
മുംബൈ: പൊലീസ് ഉദ്യോഗസ്ഥന് പണത്തിനായി പീഡിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ, യുവാവിനെയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ അസന്‍ഗാവിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ വികാസ്…
Read More » - 17 March
ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍ താരങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചു: സംഗക്കാര
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ രാജസ്ഥാന് റോയല്‍സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പരിശീലകനും ക്രിക്കറ്റ് ഡയറക്ടറുമായ കുമാര്‍ സംഗക്കാര. ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍…
Read More » - 17 March
യുക്രെയ്ന് അധിനിവേശത്തിന്റെ പേരില്‍ പുടിനെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിശേഷിപ്പിച്ച് ബൈഡന്
വാഷിംങ്ടണ്‍: യുക്രെയ്നെതിരെ അധിനിവേശ ആക്രമണങ്ങള്‍ തുടരുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ, യുദ്ധക്കുറ്റവാളി എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. യുക്രെയ്നിലെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍…
Read More » - 17 March
സ്വത്ത് തര്‍ക്കം : സഹോദരിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സഹോദരനും സംഘവും പിടിയിൽ
വെള്ളറട: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സഹോദരനും സംഘവും പിടിയിൽ. ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ഗഗന്‍ദീപ് (30), വെള്ളറട കാരമൂട് മജുന ഭവനില്‍…
Read More » - 17 March
സമുദ്രാതിര്‍ത്തി ലംഘനം : മത്സ്യത്തൊഴിലാളികള്‍ ആഫ്രിക്കയില്‍ പിടിയില്‍
ന്യൂഡൽഹി : സമുദ്രാതിര്‍ത്തി ലംഘിച്ചതിന്, രണ്ട് മലയാളികളുള്‍പ്പടെ ഇന്ത്യക്കാരായ 58 മത്സ്യത്തൊഴിലാളികള്ഈസ്റ്റ് ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായി. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി. പിടിയിലായവര്‍ക്ക് നിയമസഹായം…
Read More » - 17 March
സംസ്ഥാന സർക്കാരിൽ നിന്നും ഹേമ കമ്മിറ്റിയിൽ നിന്നും കിട്ടാത്ത ലിംഗനീതി കോടതിയിൽ നിന്ന് ലഭിച്ചു: ഹരീഷ് വാസുദേവൻ
കൊച്ചി: കേരളത്തിലെ എല്ലാ സിനിമാ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിന് പിന്നാലെ, പ്രതികരണവുമായി അഡ്വ. ഹരീഷ് വാസുദേവൻ. സംസ്ഥാന സർക്കാരിൽ…
Read More » - 17 March
‘എനിക്ക് പഠിക്കണം, ഹിജാബില്ലാതെ ക്ലാസിലിരുന്നപ്പോൾ നമ്മളൊന്നാണെന്ന് കൂട്ടുകാർ പറഞ്ഞു’: ഉഡുപ്പിയിലെ സന കൗസർ പറയുന്നു
ബംഗളൂരു: ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ സർക്കാർ നടപടി ശരിവെച്ച കർണാടക ഹൈക്കോടതി വിധി അനുസരിച്ച് വിദ്യാർത്ഥിനികൾ. നിരവധി പേരാണ് ഹിജാബ് അഴിച്ച് വെച്ച് ക്ലാസിൽ…
Read More » - 17 March
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ സൂപ്പർ പേസർ
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ സൂപ്പർ പേസർ ജസ്പ്രീത് ബുംറ. ബൗളര്‍മാരുടെ പട്ടികയില്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബുംറ നാലാം സ്ഥാനത്തെത്തി. എന്നാൽ,…
Read More » - 17 March
കാട്ടുപോത്തിനെ വേട്ടയാടിയ കേസ് : ഒരാള്‍ കൂടി അറസ്റ്റില്‍
അടിമാലി: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിൽ. അടിമാലിയില്‍ വാടകക്ക് താമസിക്കുന്ന ബൈസണ്‍വാലി മുട്ടുകാട് വെള്ളപ്പണിയില്‍ ജിമ്മി ആന്റണിയാണ് (49) പൊലീസ് പിടിയിലായത്. ഇതോടെ…
Read More » - 17 March
സിനിമാ ലൊക്കേഷനുകളിലും സംഘടനകളിലും പരാതി പരിഹാര സെൽ നിർബന്ധം: ഹൈക്കോടതി
കൊച്ചി: കേരളത്തിലെ എല്ലാ സിനിമാ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമായി ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിനിമാ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം…
Read More » - 17 March
‘എന്നെ കൊന്നിട്ട് വസ്തു എടുത്തോ’: യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ്
കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ-റെയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം. കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പ്രകോപിതരായ പ്രതിഷേധക്കാര്‍ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തുകയായിരുന്നു. വാഹനത്തിന്റെ ചില്ല് തകര്‍ക്കാനും ഇവര്‍ ശ്രമിച്ചു.…
Read More » - 17 March
മൂന്ന് മൂര്‍ഖന്‍ പാമ്പുകള്‍ക്ക് മുന്നിലിരുന്ന് യുവാവിന്റെ അതിസാഹസിക പ്രകടനം: ഒടുവില്‍ സംഭവിച്ചത്, വീഡിയോ
ബെംഗളൂരു: കര്‍ണാടകയില്‍ മൂന്ന് പാമ്പുകളുമായി സാഹസികത കാണിച്ച യുവാവിന് മൂര്‍ഖന്റെ കടിയേറ്റു. പാമ്പ് പ്രേമിയായ മാസ് സെയ്ദ് എന്ന യുവാവിനാണ് കടിയേറ്റത്. മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ എങ്ങനെ…
Read More »