Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -22 March
സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടാണ് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇന്റലിജന്‍സ് വിഭാഗം ഐജിയായി കെ സേതുരാമനെ നിയമിച്ചു. പോലീസ് അക്കാദമിയില്‍…
Read More » - 22 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 316 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 316 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 958 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 March
നല്ല ഉറക്കം ലഭിക്കാന്‍
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു കപ്പ് പാല് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു. പാലില്‍ എന്തെങ്കിലും തരത്തിലുള്ള ഔഷധികളും ഇടാം. അതുപോലെ കാല് ടീസ്പൂണ്‍ കറുവപ്പട്ട…
Read More » - 22 March
കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം
കോതമംഗലം: കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചര്‍ ഞായപ്പിള്ളി കൊട്ടിശ്ശേരികുടിയില്‍ കെ.എം. മാണി (49) ആണ് മരിച്ചത്.…
Read More » - 22 March
വേൾഡ് സെൻട്രലിൽ നിന്നും ഫ്ളൈ ദുബായ് സർവ്വീസ്
ദുബായ്: മെയ് 9 മുതൽ ജൂൺ 22 വരെ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നിന്ന് ഫ്ളൈ ദുബായ് സർവീസ് നടത്തും. ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ വടക്കേ…
Read More » - 22 March
ആരാണ് മരിച്ച ലക്ഷ്മിപ്രിയ? നിഗൂഢതയുള്ള യുവതിയെ കുറിച്ച് പൊലീസിനെ കുഴക്കി ചോദ്യങ്ങള്‍
അടൂര്‍: കാമുകനൊപ്പം താമസിച്ചു വരവെ ആത്മഹത്യ ചെയ്ത ലക്ഷ്മിപ്രിയയെ കുറിച്ച് ഒരു വിവരവും അറിയാനാകാതെ പൊലീസ്. നിഗൂഢതയുള്ള യുവതി യഥാര്‍ത്ഥത്തില്‍ ആരെന്നോ ? സ്വദേശം എവിടെയാണെന്നോ ആര്‍ക്കും…
Read More » - 22 March
നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വീട്ടുവൈദ്യം
മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് ചെറുപയര്‍ പൊടി. തികച്ചും ശുദ്ധമായ ചെറുപയര്‍ പൊടി പല രീതിയിലും ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കാം. ചെറുപയര്‍ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള…
Read More » - 22 March
ഉംറ തീർത്ഥാടനം: കഅബ പ്രദക്ഷിണം ചെയ്യുന്നതിനു പ്രത്യേക സ്ഥലം സജ്ജീകരിച്ചു
മക്ക: ഉംറ തീർത്ഥാടകർക്ക് കഅബ പ്രദക്ഷിണം ചെയ്യുന്നതിനും നമസ്കാരം നിർവഹിക്കുന്നതിനും പ്രത്യേക സ്ഥലങ്ങൾ സജ്ജീകരിച്ചു. മതാഫ് മുറ്റവും താഴത്തെ നിലയും പ്രദക്ഷിണത്തിനായി ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. മതാഫിന്റെ…
Read More » - 22 March
ഉദ്ധവിന്റെ അളിയന്റെ കോടികളുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു, ഇഡി എന്താണെന്ന് 5 വർഷം മുമ്പാർക്കും അറിയില്ലായിരുന്നു-പവാർ
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. താക്കറെയുടെ ഭാര്യയുടെ സഹോദരൻ ശ്രീധര്‍ മാധവ് പഠാന്‍കറുടെ 6.45 കോടി…
Read More » - 22 March
ഹൃദയധമനികളിലെ തടസം നീക്കാൻ
ഹൃദയധമനികളിലെ തടസം നീക്കാൻ ചെറുനാരങ്ങ ഫലപ്രദമായ മരുന്നാണ്. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് അല്പം തേനും കുരുമുളകുപൊടിയും ചേര്‍ത്തിളക്കി കുടിയ്ക്കാം. ദിവസം 2 തവണ…
Read More » - 22 March
ആലുവ മണപ്പുറത്ത് കച്ചവടക്കാർ തമ്മിൽ ഏറ്റുമുട്ടി: ഒരാള്‍ കൊല്ലപ്പെട്ടു
ആലുവ: ആലുവ ശിവരാത്രി മണപ്പുറത്ത് കച്ചവടത്തിനെത്തിയവർ തമ്മിൽ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകരയിൽ താമസിക്കുന്ന ദിലീപാണ് മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിന്റെ ബന്ധു കൂടിയായ രാജുവും കൂടെ,…
Read More » - 22 March
ചുണ്ടുകൾ മൃദുവാക്കാൻ വീട്ടുവൈദ്യം
വരണ്ട ചുണ്ടുകൾ പലരും നേരിടുന്ന പ്രശ്നമാണ്. എന്നാൽ, ഇതിന് വീട്ടിൽ തന്നെ പരിഹാരം ഉണ്ട്. അവ എന്തെന്ന് നോക്കാം. പഞ്ചസാരയും 1 സ്പൂൺ തേനും കൊണ്ട് ചുണ്ട്…
Read More » - 22 March
നാടിനെ നടുക്കി നീലിമയുടെ മരണം, ആത്മഹത്യ ചെയ്തത് മാതാപിതാക്കളുടെ കണ്മുന്നില് വെച്ച്
കൊല്ലം: പത്താം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തതിന് പിന്നില്‍ മാതാപിതാക്കള്‍ വഴക്ക് പറയുമെന്ന ഭയത്തിലെന്ന് നിഗമനം. വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച ക്ലാസ്സിലാതിരുന്നിട്ടും, നീലിമ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്കെന്ന…
Read More » - 22 March
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം : ഏഴുപേർക്ക് പരിക്ക്
മൂന്നാര്‍: വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്ക്. പരിക്കേറ്റ വിദ്യാർത്ഥികളെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read Also :…
Read More » - 22 March
റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി ഖത്തർ: നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി
ദോഹ: റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി ഖത്തർ. വ്യവസ്ഥകൾ പാലിച്ചാണോ പ്രവർത്തനം നടക്കുന്നതെന്ന് അറിയാൻ വേണ്ടിയാണ് ഖത്തർ പരിശോധന ശക്തമാക്കിയത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി…
Read More » - 22 March
കെ റെയിലിനും സർക്കാരിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഡെലിഗേറ്റുകൾ
തിരുവനന്തപുരം: കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകൾ. ഐഎഫ്എഫ്കെയിലെ പ്രധാന വേദിയായ ടാഗോർ തീയറ്റർ കോമ്പൗണ്ടിലായിരുന്നു ഐക്യദാർഢ്യ പ്രകടനം. മെഴുകുതിരികൾ തെളിയിച്ച് മുദ്രാവാക്യം…
Read More » - 22 March
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
തിരുവമ്പാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. അരീക്കോട് കാവന്നൂർ കളത്തിങ്കൽ വീട്ടിൽ അബ്ദുല്ലയെ (23) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവമ്പാടി പൊലീസാണ് പ്രതിയെ…
Read More » - 22 March
എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : വയോധികൻ പിടിയിൽ
ചക്കരക്കല്ല്: എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ പൊലീസ് പിടിയിൽ. ഇരിവേരി കരിമ്പിയിൽപീടിക സ്വദേശി അബ്ദുൽ റസാക്കിനെയാണ് (62) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 22 March
പട്ടിണി ഇൻഡെക്സിൽ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ‘താഴെയുള്ള’ ഇന്ത്യ അവർക്ക് സഹായമെത്തിക്കുന്നു: കണക്കുകൾ തട്ടിപ്പോ?
ന്യൂഡൽഹി: പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും അടക്കമുള്ള അയൽരാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയിൽ പട്ടിണി വർദ്ധിക്കുന്നതായും ഹാപ്പിനെസ്സ് ഇല്ലെന്നും ആയിരുന്നു ഇക്കഴിഞ്ഞ ദിവസം പുറത്തു വിട്ട ആഗോള പട്ടിണി…
Read More » - 22 March
സ്ത്രീകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്, കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം : വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട്, നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സ്വയം തൊഴിലിലൂടെ, സ്ത്രീകള്‍ വരുമാനം കണ്ടെത്തുന്ന പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍…
Read More » - 22 March
റമദാൻ: ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ജോലിസമയം പുന:ക്രമീകരിച്ചു
ദുബായ്: ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ജോലിസമയം പുന:ക്രമീകരിച്ചു. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് ജോലിസമയം പുന:ക്രമീകരിച്ചത്. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ, രാവിലെ…
Read More » - 22 March
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : നാലുപേർ അറസ്റ്റിൽ
കടയ്ക്കൽ: മുത്തശ്ശിയോടൊപ്പം താമസിച്ചുവന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. തുടയന്നൂർ പോതിയാരുവിള സജീർ മൻസിലിൽ സുധീർ (39), പോതിയാരുവിള വിഷ്ണുഭവനിൽ മോഹനൻ (59),…
Read More » - 22 March
അന്താരാഷ്ട്ര ചലച്ചിത്രമേളയെ കെ റെയിൽ പ്രതിഷേധവേദിയാക്കി യൂത്ത് കോൺഗ്രസ്: ക്രിയാത്മക പ്രതിഷേധമാണെന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ അന്താരാഷ്ട്ര ചലച്ചിത്രവേദിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. പ്രധാന വേദിയായ ടാഗോർ തിയേറ്ററിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ…
Read More » - 22 March
ബാലികയെ പീഡിപ്പിച്ചു : വയോധികന് 10 വർഷം കഠിനതടവും പിഴയും
കരുനാഗപ്പള്ളി: ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി ഉഷാ…
Read More » - 22 March
മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് കനത്ത പിഴ ചുമത്തും: അറിയിപ്പുമായി സൗദി
റിയാദ്: മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി…
Read More »