Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -28 March
ഇത് അല്‍പ്പം ദയനീയമായി: ഐപിഎല്ലിൽ നിന്നും രാജസ്ഥാന് റോയല്‍സിനെ വിലക്കണമെന്ന ആവശ്യവുമായി ആരാധകർ
മുംബൈ: ഐപിഎല്ലിൽ നിന്നും രാജസ്ഥാന് റോയല്‍സിനെ വിലക്കണമെന്ന ആവശ്യവുമായി ആരാധകർ. ആരാധക ശ്രദ്ധ പിടിച്ചുപറ്റാൻ പ്രാങ്ക് നടത്തിയതിന്റെ പേരിലാണ് ടീമിനെതിരെ വിമര്‍ശനം ഉയരുന്നത്. ശ്രദ്ധ നേടാന്‍ വഴികളില്ലേയെന്നും,…
Read More » - 28 March
മുരളിയേട്ടന് കഠിനാധ്വാനിയാണ്, സംസാരിക്കാന്‍ നല്ല കഴിവുണ്ട്, നന്നായി കളിയാക്കും, വാരും: തുറന്നു പറഞ്ഞ് പത്മജ വേണുഗോപാൽ
തിരുവനന്തപുരം: കെ മുരളീധരനെക്കുറിച്ച് തുറന്നു പറഞ്ഞ് കോൺഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പത്മജ തന്റെ ചേട്ടൻ കൂടിയായ മുരളീധരനെക്കുറിച്ച് കൂടുതൽ…
Read More » - 28 March
കെ-റെയില്‍ സര്‍വേ: സർക്കാര്‍ വാദം പൊളിയുന്നു, ലക്ഷ്യം സ്ഥലമേറ്റെടുക്കലെന്ന് സര്‍ക്കാര്‍ വിജ്ഞാപനം, മുൻപേ കല്ലിന് കരാറും
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് സര്‍വേ നടത്തി കല്ലിടുന്നത് ഭൂമിയേറ്റെടുക്കാനാണെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമായി. ആമുഖത്തില്‍ത്തന്നെ സ്ഥലമേറ്റെടുക്കലാണ് സര്‍വേയുടെ ഉദ്ദേശ്യമെന്ന് പറയുന്നു. ഇതോടെ സർക്കാർ വാദം പൊളിയുകയാണ്. 2021…
Read More » - 28 March
ഐപിഎൽ 2022: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് പഞ്ചാബ് കിങ്സ്. റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 206 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ, പഞ്ചാബ് മറികടന്നു.…
Read More » - 28 March
ടെൻഷനും സ്ട്രെസും ഒഴിവാക്കാൻ
ടെന്‍ഷനും സ്ട്രെസും ഇന്ന് മിക്കവരും നേരിടുന്നൊരു പ്രതിസന്ധിയാണ്. അനാവശ്യമായി ടെൻഷനാകുന്നതും മറ്റും നമ്മുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാറുണ്ട്. ടെൻഷനും സ്ട്രെസും ഒഴിവാക്കാനായുള്ള ചില വഴികൾ നോക്കാം. ടെൻഷനും…
Read More » - 28 March
താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ് : നവജാതശിശു മരിച്ചതായി പരാതി
കൊല്ലം: കൊല്ലം കടക്കല്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവുമൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ…
Read More » - 28 March
അഹിന്ദു എന്ന് പറഞ്ഞ് കൂടൽ മാണിക്യം ഉത്സവത്തിലെ നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചു, ഗുരുവായൂരിലും സമാന അനുഭവം: മൻസിയ
തിരുവനന്തപുരം: മതത്തിന്റെ പേരിൽ തന്നെ മാണിക്യം ഉത്സവത്തിലെ നൃത്തോല്‍സവത്തില്‍ നിന്ന് മാറ്റി നിർത്തിയെന്ന ആരോപണവുമായി നർത്തകി മനസിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചാർട്ട് ചെയ്ത പരിപാടികളിൽ തന്റെ പേരുണ്ടായിരുന്നെന്നും…
Read More » - 28 March
കഴുത്തിലെ കറുപ്പ് നിറം മാറാൻ
കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും കഴുത്തിലെ കറുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാൻ പറ്റാത്ത അവസ്ഥ പലരിലും ഉണ്ടാകുന്നുണ്ട്. പ്രായാധിക്യം മൂലം…
Read More » - 28 March
ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തില്‍ : പ്രത്യേകതകൾ അറിയാം
സൂറത്ത് : ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തില്‍ നിർമ്മിച്ചു. സൂറത്തിലെ ഹാസിറ ഇൻഡസ്ട്രിയൽ ഏരിയയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സ്റ്റീൽ റോഡ് നിർമിച്ചത്. ഇത്തരത്തിൽ, 1 കിലോമീറ്റർ…
Read More » - 28 March
വനിതാ ലോകകപ്പ്: മിതാലിരാജിന് ലോക റെക്കോഡ്
ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ലോകകപ്പില്‍ നിര്‍ണ്ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ് ഇന്ത്യ പുറത്തായെങ്കിലും ലോക റെക്കോഡ് സ്വന്തമാക്കി നായിക മിതാലിരാജ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ അർധ സെഞ്ച്വറി നേടിയതോടെയാണ്…
Read More » - 28 March
‘ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ആവശ്യം ലോകത്ത് ഉയരുന്നു’, കയറ്റുമതിയിൽ രാജ്യത്തിന് ചരിത്ര നേട്ടം: പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ആവശ്യം ലോകത്ത് ഉയരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കയറ്റുമതിയിൽ രാജ്യത്തിനു ചരിത്ര നേട്ടമുണ്ടായെന്നും 400 ബില്യണ്‍ ഡോളര്‍ കയറ്റുമതി എന്ന ലക്ഷ്യം കൈവരിച്ചെന്നും…
Read More » - 28 March
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
മാനന്തവാടി: മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ. കാരക്കാമല ആനാണ്ടി വീട്ടിൽ മുഹമ്മദ് നിബിൻ നിഹാദ് (25) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി തോണിച്ചാൽ പെട്രോൾ…
Read More » - 28 March
‘കെ റെയിൽ കഷ്ടകാലത്തിന്റെ കാലാൾ’ കല്ലിടൽ തടയണം, സുപ്രീം കോടതിയിൽ ഭൂവുടമകൾ
തിരുവനന്തപുരം: കെ റെയിലിന്റെ ഭാഗമായുള്ള കല്ലിടൽ തടയണമെന്ന് കാണിച്ച് ഭൂവുടമകൾ സുപ്രീം കോടതിയെ സമീപിച്ചു. ഭൂനിയമ പ്രകാരവും സര്‍വെ ആന്‍ഡ് ബോര്‍ഡ് ആക്ട് പ്രകാരവും സര്‍ക്കാരിന് സര്‍വെ…
Read More » - 28 March
ഇടുക്കിയിൽ വെടിയേറ്റ് മരിച്ച സനൽ ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ അടുത്ത ബന്ധു: അനാഥമായി ഒരു കുടുംബം
ഇടുക്കി : മൂലമറ്റത്ത് യുവാവ് നാട്ടുകാർക്ക് നേരെ നടത്തിയ വെടിവെപ്പിൽ സനൽ സാബു എന്ന യുവാവ് കൊല്ലപ്പെട്ടതോടെ അനാഥമായത് ഒരു കുടുംബം. കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക…
Read More » - 28 March
അനധികൃത പടക്കശേഖരം പിടിച്ചെടുത്തു : അഞ്ചുപേർ അറസ്റ്റിൽ
തുറവൂർ: വളമംഗലം മേഖലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ അനധികൃത പടക്കശേഖരം പിടിച്ചെടുത്തു. വളമംഗലം പഴമ്പള്ളിക്കാവ് നടത്തിയ റെയ്ഡിലാണ് വിഷുവിപണി മുന്നിൽകണ്ട് ശേഖരിച്ചു വച്ചിരുന്ന അനധികൃത പടക്കശഖരം…
Read More » - 28 March
എൻജിനിയറിംഗ് വിദ്യാർത്ഥിയ്ക്ക് മർദ്ദനം : ഒരാൾ അറസ്റ്റിൽ
മാന്നാർ: സ്റ്റോർ ജംഗ്ഷനിൽ എൻജിനിയറിംഗ് വിദ്യാർഥിയെ മർദിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾ പിടിയിൽ. മാന്നാർ കുരട്ടിശേരി മാടമ്പിശാലിൽ അർജുനെ(19)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസാണ് പിടികൂടിയത്.…
Read More » - 28 March
പൊതുപണിമുടക്ക് ആരംഭിച്ചു: സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. നാളെ രാത്രി 12 മണി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം സംഘടനകൾ…
Read More » - 28 March
ബ്രേക്ക്ഫാസ്റ്റിന് ഓട്സ് ലെമൺ തയ്യാറാക്കാം
ഡയറ്റെടുക്കുന്നവർക്കും അസുഖങ്ങളുള്ളവർക്കുമെല്ലാം ഒരുപോലെ കഴിയ്ക്കാവുന്ന ഭക്ഷണമാണ് ഓട്സ്. ഓട്സ് കൊണ്ട് പല വിഭവങ്ങളുമുണ്ടാക്കാം. ഓട്സ് ദോശ, ഉപ്പുമാവ്, ഇഡലി തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നു. ഓട്സിൽ ചെറുനാരങ്ങ ചേർത്ത്…
Read More » - 28 March
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം: ഗുണ്ടകൾ യുവാവിന്റെ കാൽ വെട്ടി
തിരുവനന്തപുരം: യുവാവിന്റെ കാല് വെട്ടി ഗുണ്ടാസംഘം. കാഞ്ഞിരംപാറയിലാണ് സംഭവം. കാഞ്ഞിരംപാറ വി.കെ.പി നഗര്‍ സ്വദേശി വിഷ്ണുദേവിന്റെ (അച്ചുണു 24) വലതു കാലിനാണ് വെട്ടേറ്റത്. തുടരെയുള്ള വെട്ടേറ്റ് കാല്‍മുട്ടിനു…
Read More » - 28 March
നേതാക്കന്മാരുടെ വസ്തു പകരമെഴുതിത്തന്നാൽ കിടപ്പാടം വിട്ടിറങ്ങാം : കെ റെയിൽ വിശദീകരിക്കാനെത്തിയ പാർട്ടിക്കാരോട് നാട്ടുകാർ
വെണ്മണി: കെ റെയിൽ പദ്ധതി വിശദീകരിക്കാൻ എത്തിയ സിപിഎം നേതാക്കളെയും പ്രവർത്തകരെയും നാട്ടുകാർ ഇറക്കിവിട്ടു. ജനപ്രതിനിധികൾ അടങ്ങുന്ന മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരെയാണ് നാട്ടുകാർ പടിയിറക്കി വിട്ടത്. ഒമ്പതാം…
Read More » - 28 March
സമ്പൽസമൃദ്ധിയ്ക്ക് മഹാലക്ഷ്മി അഷ്ടകം
മഹാലക്ഷ്മി അഷ്ടകം നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ നമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരി സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ സര്‍വ്വജ്ഞേ…
Read More » - 28 March
നൂറ് വർഷം ആപ് നിലനിന്നാൽ അങ്ങനെ സംഭവിക്കാം, കെജ്രിവാളിന് ഇനിയും കാതങ്ങള്‍ സഞ്ചരിക്കാനുണ്ട്: മണി ശങ്കർ അയ്യർ
കൊച്ചി: ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ നേടിയ വിജയം പുതിയൊരു ദേശീയ പാര്‍ട്ടിയുടെ ഉദയത്തിന്റെ സൂചനയല്ലെന്ന് കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. പഞ്ചാബിൽ കോണ്‍ഗ്രസ് തീര്‍ത്ത…
Read More » - 28 March
മന്ത്രം ചൊല്ലുമ്പോൾ ‘സ്വാഹ’ പറയുന്ന കർമ്മി: കോടിയേരിക്ക് പുതിയ ‘പട്ടം’ ചാർത്തി നൽകി കെ മുരളീധരൻ
തിരുവനന്തപുരം: കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു. സാധാരണക്കാരായ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോഴും, ഇതൊക്കെ ഞങ്ങൾക്ക് ഒരു ചുക്കുമില്ലെന്ന ഭാവത്തിൽ ‘പദ്ധതി നടപ്പാക്കുമെന്ന്’…
Read More » - 28 March
സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലിന് സാധ്യത : പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ മാര്‍ച്ച് 31 വരെ, ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെ…
Read More » - 28 March
തീവ്രവാദ ഗ്രൂപ്പുകളെ നേരിടാൻ ഇമ്രാന്റെ സർക്കാരിന് ഭയം: ആൾക്കൂട്ട അക്രമങ്ങൾ കൂടുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തക താഹിറ
ഇസ്ലാമാബാദ്: രാഷ്ട്രീയ അസ്ഥിരതകൾ ദിനംപ്രതി വഷളാകുന്ന പാകിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്കയുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തക താഹിറ അബ്ദുള്ള. മതത്തിന്റെ പേരിലുള്ള അക്രമങ്ങൾ അനുവദിക്കില്ലെന്നും അത് തടയുമെന്നും, ഭരണത്തിലേറും…
Read More »