Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -30 March
അത്താഴം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
അത്താഴം കഴിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കാണുള്ളത്. അത്താഴം അത്തിപ്പഴത്തോളം എന്ന പഴഞ്ചൊല്ലു പോലെ, രാത്രിയിലെ ആഹാരം കുറച്ച്…
Read More » - 30 March
റഷ്യ – ഉക്രൈൻ യുദ്ധം: ഇന്ത്യയുടെ നിലപാട് ലോകം നേരിട്ട് കണ്ടു, കൃത്യമായ ധാരണയുണ്ടായിരുന്നു: രാജ്യത്തെ പൊക്കി ശശി തരൂർ
ഡല്‍ഹി: റഷ്യ – ഉക്രൈന് പ്രതിസന്ധിയിൽ ഇന്ത്യ സ്വീകരിച്ച നിലപാട് കൈയ്യടി അർഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍, ഇന്ത്യ സ്വീകരിച്ച നിലപാട് റഷ്യയെ…
Read More » - 30 March
ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും
മുംബൈ : ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം. നിലവിലെ…
Read More » - 30 March
കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നിലവില്‍ ഒഴിവാക്കിയിട്ടില്ല: ചരിത്ര ഗവേഷക കൗണ്‍സില്‍
ന്യൂഡൽഹി: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നിലവില്‍ ഒഴിവാക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷക കൗണ്‍സില്‍. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 200…
Read More » - 30 March
തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ കരിക്കിന് വെള്ളം
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തത് കൊണ്ടു തന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ…
Read More » - 30 March
പണിമുടക്ക് എങ്ങനെയുണ്ടായിരുന്നു സഖാവേ? സൂപ്പർ, ഇന്ത്യ മുഴുവൻ സ്തംഭിച്ചു: അടുത്ത പ്രധാനമന്ത്രി ആനത്തലവട്ടം തന്നെ
പണിമുടക്ക് ഒരു മുട്ടൻ പണിയായി ഇടത് പക്ഷത്തിനു നേരെ തന്നെ വന്നു പതിയ്ക്കുമെന്ന് സമരം നിശ്ചയിച്ചവർക്ക് പോലും നിശ്ചയമുണ്ടാകാൻ ഇടയില്ല. അത്രത്തോളം അപ്രതീക്ഷിതമായിരുന്നു സംസ്ഥാനത്ത് നടന്ന സംഭവ…
Read More » - 30 March
‘വില്‍ സ്മിത്ത് ലക്ഷണമൊത്ത സംഘി, എന്നെ പോലെ’: ക്രിസ് റോക്കിനേറ്റ കരണത്തടി വിവാദത്തിൽ കങ്കണ റണൗത്ത്
മുംബൈ: 2022 ലെ ഓസ്കാർ ചടങ്ങിലെ ഏറ്റവും ഹൈലൈറ്റ് വിൽ സ്മിത്തിന്റെ കരണത്തടിയായിരുന്നു. തന്റെ ഭാര്യയുടെ രൂപത്തെ പരിഹസിച്ച അവതാരകൻ ക്രിസ് റോക്കിനെ വേദിയിൽ കയറിച്ചെന്ന് തല്ലിയ…
Read More » - 30 March
മൻസിയയ്ക്ക് വേദി ഒരുക്കും: കേരളത്തിന് അങ്ങേയറ്റം അപമാനമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: മതത്തിൻ്റെ നര്‍ത്തകി മന്‍സിയയ്ക്ക് കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ പങ്കെടുക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. മൻസിയയ്ക്ക് വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങൾ പേറലാണെന്നും, ഇത് അനുവദിക്കാനാകില്ലെന്നും…
Read More » - 30 March
അപരാജിത കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന: സലായുടെ ഈജിപ്ത് ഖത്തർ ലോകകപ്പിനില്ല
ലാ പാസ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് സമനില. ഇക്വഡോറിനെതിരായ മത്സരം 1-1ന് സമനിലയിൽ കലാശിച്ചു. ഇഞ്ചുറി സമയത്ത് വഴങ്ങിയ ഗോളാണ് മെസിക്കും സംഘത്തിനും വിനയായത്. ഇരുടീമുകളും…
Read More » - 30 March
‘അത് ഇന്ത്യക്കാരനല്ല’: ഹിജാബ് ധരിച്ച തങ്ങളെ തടഞ്ഞത് ബ്രിട്ടീഷുകാരനെന്ന് യുവതി – നടന്നത് ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമം
മനാമ: ഹിജാബ് ധരിച്ച സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിന്റെ പേരിൽ ബഹ്റൈനിലെ ഇന്ത്യൻ റസ്റ്ററന്റ് അടച്ചുപൂട്ടി എന്ന വ്യാജ വാർത്ത കാട്ടുതീ പോലെയായിരുന്നു ഇന്ത്യയിലും കേരളത്തിലും പടർന്നത്. ബഹ്റൈൻ…
Read More » - 30 March
പ്രധാനമന്ത്രി ഇമ്രാന് ഖാന് വമ്പന്‍ തിരിച്ചടി: ഭൂരിപക്ഷം നഷ്ടമായി
ഇസ്ലാമാബാദ്: പാകിസ്ഥാന് ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാന് ഖാന് വമ്പന്‍ തിരിച്ചടി. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്പുതന്നെ പാകിസ്ഥാന്…
Read More » - 30 March
വിനുവിനെ കൂടെ ബഹിഷ്കരിക്കൂ, ചോദ്യം കേട്ട് ബബ്ബബ്ബയടിച്ച് വിയർത്ത് നാണം കെടുന്നതിലും ഭേദമല്ലേ? സഖാക്കളോട് ശ്രീജിത്ത്
കൊച്ചി: കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 2 ദിവസത്തെ ദേശീയ പണിമുടക്കിൽ കേരള ജനത അക്ഷരാർത്ഥത്തിൽ വലയുകയായിരുന്നു. വ്യാപാര, ഗതാഗതമേഖല സ്തംഭിച്ച അവസ്ഥയിലായിരുന്നു. അത്യാവശ്യത്തിനായി…
Read More » - 30 March
ചുണ്ടുകൾക്ക് സൗന്ദര്യവും ആരോഗ്യവും നൽകാൻ ബീറ്റ്റൂട്ട്!
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…
Read More » - 30 March
ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ നടിയുടെ മുകളിൽ നഗ്നനായി കിടക്കുന്നു: സിനിമ ഷൂട്ടിങ് ഓർമ്മകൾ പങ്കുവെച്ച് കൊല്ലം തുളസി
തിരുവനന്തപുരം: മലയാള സിനിമ ആസ്ഥാന വില്ലന്മാരുടെ ലിസ്റ്റിലേക്ക് ഒതുക്കിയ നടനാണ് കൊല്ലം തുളസി. വില്ലൻ വേഷങ്ങൾ കൂടാതെ, സഹനടനായും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ അദ്ദേഹം,…
Read More » - 30 March
ടിപ്പുവിന്റെ മഹത്വത്തെ പാഠപുസ്തകത്തിൽ നിന്ന് നീക്കി പകരം ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരെ ഹീറോയാക്കുന്നു: ഫാത്തിമ തഹ്ലിയ
തിരുവനന്തപുരം: കർണ്ണാടകയിൽ ഹിജാബ് നിരോധനത്തിന് പിന്നാലെ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പു സുൽത്താന്റെ ചരിത്ര ഭാഗങ്ങൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ടിപ്പു…
Read More » - 30 March
ഖത്തര്‍ ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് പോര്‍ച്ചുഗലും പോളണ്ടും
പോര്‍ട്ടോ: ഖത്തര്‍ ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് പോര്‍ച്ചുഗലും പോളണ്ടും. പ്ലേ ഓഫ് ഫൈലനില്‍ മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകർത്താണ് പോര്‍ച്ചുഗല്‍ ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ആവേശ…
Read More » - 30 March
‘നോ വുമൺ, നോ ക്രൈ’: വിനായകനെ ചേർത്തുനിർത്തി ബോബ് മാർലിയുടെ വരികൾ പങ്കുവെച്ച് ടിനി ടോം
കൊച്ചി: നടൻ വിനായകനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് ടിനി ടോം. തങ്ങൾ തമ്മിൽ 25 വർഷത്തെ സൗഹൃദമുണ്ടെന്ന് താരം പറയുന്നു. ബോബ് മാർലിയുടെ ‘നോ വുമൺ, നോ…
Read More » - 30 March
നവോത്ഥാന കേരളത്തിന്റെ ഹൃദയവേദികള്‍ എന്നും മൻസിയമാർക്കുള്ളതാണ്, അവർ വീണ്ടും ചിലങ്ക കെട്ടട്ടെ: ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: വിവാദ വിഷയത്തിൽ മൻസിയയെ അനുകൂലിച്ച് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ. നവോത്ഥാന കേരളത്തിന്റെ ഹൃദയവേദികള്‍ എന്നും മനസിയമാർക്കുള്ളതാണെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ പ്രശസ്ത നര്‍ത്തകി മന്‍സിയ…
Read More » - 30 March
ക്രിസ് റോക്കിന് ‘അടിച്ചത്’ വമ്പന്‍ ലോട്ടറി: കണ്ണ് തള്ളി സംഘാടകർ
ന്യൂയോര്‍ക്ക്: ഓസ്കാർ പുരസ്കാരദാന ചടങ്ങിനിടെ നടന് വില്‍ സ്മിത്തിന്റെ അടി കൊണ്ട, അവതാരകൻ ക്രിസ് റോക്കിന് കോളടിച്ചു. വിൽ സ്മിത്തിന്റെ അടിക്ക് പിന്നാലെ, ലക്ഷങ്ങളാണ് ക്രിസിന്റെ പോക്കറ്റിലെത്തുക.…
Read More » - 30 March
ഇസ്രായേലിൽ ഭീകരാക്രമണം: അഞ്ച് മരണം
ജെറുസലേം: ഇസ്രായേലിൽ വീണ്ടും ഭീകരാക്രമണം. അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ്, ഇന്ന് നടന്നതെന്നാണ് റിപ്പോർട്ട്. ഇസ്രായേലിലെ ടെൽ അവീവിലായിരുന്നു ഭീകരാക്രമണം. ഒരു വാഹനത്തിലെത്തിയ അക്രമി,…
Read More » - 30 March
ഐപിഎല്ലിൽ ആ പാക് താരം കളിക്കുന്നുണ്ടായിരുന്നെങ്കില്‍ 20 കോടി വരെ കിട്ടിയേനെ: അക്തര്‍
കറാച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം കളിക്കുന്നുണ്ടായിരുന്നെങ്കില്‍, താരലേലത്തില്‍ 15 മുതല്‍ 20 കോടി രൂപ വരെ കിട്ടിയേക്കുമെന്ന് പാക് ഇതിഹാസ ബോളര്‍…
Read More » - 30 March
നര്‍ത്തകി മന്സിയക്കെതിരായ വിലക്ക്: അവസരം നിഷേധിച്ചതിന് പിന്നാലെ ക്ഷേത്രം തന്ത്രി പ്രതിനിധി രാജിവെച്ചു
തൃശൂര്‍: നര്‍ത്തകി മന്‍സിയയ്ക്ക് ‘നൃത്തോല്‍സവത്തില്‍’ പങ്കെടുക്കാന്‍ അവസരം നിഷേധിച്ചതിന് പിന്നാലെ, ക്ഷേത്രം തന്ത്രി പ്രതിനിധി രാജിവെച്ചു. ഭരണസമിതിയില്‍ നിന്നാണ് തന്ത്രി പ്രതിനിധി എന്‍പിപി നമ്പൂതിരി രാജിവെച്ചത്. മന്‍സിയയ്ക്ക്…
Read More » - 30 March
അനധികൃത സ്വത്തു സമ്പാദനം: സിപിഎം നേതാവിന് പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹംസയ്ക്കും ബന്ധുക്കൾക്കുമെതിരെ കേസ്
പാലക്കാട് : വാളയാറിലെ സിപിഎം നേതാവ് മുഹമ്മദ് റാഫിയുടെ അറസ്റ്റിനു പിന്നാലെ, അനധികൃത സ്വത്തു സമ്പാദന കേസിൽ ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിവൈഎസ്പി എം.ഹംസ ഉൾപ്പെടെ 3 പേർക്കെതിരെക്കൂടി സ്പെഷൽ…
Read More » - 30 March
കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കലാപം സ്പോണ്സര് ചെയ്യുന്നു: എസ്.ഡി.പി.ഐ
മാനന്തവാടി: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്തെങ്ങും എതിർ സ്വരമാണുയരുന്നത്. കെ റെയില്‍ സമരം ശക്തമാകുമ്പോഴും സമരക്കാരെ പുച്ഛിച്ച് തള്ളുന്ന പ്രസ്താവനകളാണ് സി.പി.എം നേതാക്കൾ നടത്തുന്നത്. കെ റെയില്‍…
Read More » - 30 March
‘എടാ നീ ഇറങ്ങി നിന്നോ’: ഐപിഎല്ലില്‍ മലയാളത്തിൽ സംസാരിച്ച് സഞ്ജു സാംസൺ
പൂനെ: ഐപിഎല്ലില്‍ വിജയ തുടക്കവുമായി രാജസ്ഥാൻ റോയൽസ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 61 റണ്‍സിന്റെ വമ്പന്‍ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. എന്നാൽ, മത്സരത്തിനിടെ എല്ലാ ക്രിക്കറ്റ്…
Read More »