Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -30 March
ഐ.ടി പാർക്കുകളിൽ ഇനി ബാറും പബും: പുതിയ മദ്യ നയത്തിന് ഇന്ന് അംഗീകാരം
തിരുവനന്തപുരം: പുതുക്കിയ മദ്യ നയത്തിന് സർക്കാരിന്റെ അംഗീകാരം. മന്ത്രി സഭാ യോഗത്തിൻ്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തി. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ ബാറുകളും…
Read More » - 30 March
വെറും മൂന്ന് ജില്ലകളിലെ മാവോവാദി വേട്ടയ്ക്കെന്ന് പറഞ്ഞ് സർക്കാർ വാങ്ങിയത് കോടികൾ: കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: വെറും മൂന്ന് ജില്ലകളിലെ മാവോവാദി വേട്ടയ്ക്കെന്ന് പറഞ്ഞ് കേരള സർക്കാർ വാങ്ങിയത് കോടികൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 6.67…
Read More » - 30 March
ക്രിസ് റോക്കിന്റെ സ്ഥിരം ഇരയായിരുന്നു ജെയ്ഡ പിന്‍കറ്റ്, ജെയ്ഡയെ മുൻപും അപമാനിച്ചിട്ടുണ്ട്: വീഡിയോ
ഇത്തവണത്തെ ഓസ്കാർ അവാര്‍ഡ് ദാന ചടങ്ങ് ശ്രദ്ധേയമായത് ഒരു മുഖത്തടിയുടെ പേരിലാണ്. മികച്ച നടനുള്ള അവാർഡ് വാങ്ങിയ വിൽ സ്മിത്ത്, അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചിരുന്നു. തന്റെ…
Read More » - 30 March
എന്റെ വിക്കറ്റ് അവന് വീഴ്ത്തി, കളി ഞാന്‍ ജയിച്ചു: ഹര്‍ദ്ദിക് പാണ്ഡ്യ
മുംബൈ: ഐപിഎല്ലില്‍ അരങ്ങേറ്റക്കാരുടെ മത്സരത്തിൽ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റക്കാരുടെ മത്സരം ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തത്. കൂടാതെ,…
Read More » - 30 March
പാർക്കിങ്ങ് തർക്കം: കൗൺസിലറിന് വെട്ടേറ്റു, നില ഗുരുതരം
മഞ്ചേരി: നഗരസഭാംഗത്തെ ബൈക്കിലെത്തിയ സംഘം അക്രമിച്ചു മാരകമായി പരുക്കേൽപ്പിച്ചു. 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ, തലാപ്പിൽ അബ്ദുൽ ജലീലിനാണ് വെട്ടേറ്റത്. വാഹന പാർക്കിങ്ങ് സംബന്ധിച്ച തർക്കമാണ് കാരണമെന്നാണ്…
Read More » - 30 March
വിൽ സ്മിത്ത് അവതാരകനെ അടിച്ച സംഭവം: മൗനം വെടിഞ്ഞ് ഭാര്യ ജെയ്ഡ പിന്‍കറ്റ്
ഇത്തവണത്തെ ഓസ്കാർ അവാര്‍ഡ് ദാന ചടങ്ങിനെ നാടകീയമാക്കിയ സംഭവമായിരുന്നു നടന്നത്. ഭാര്യ ജെയ്ഡ പിന്‍കറ്റിന്റെ രോഗാവസ്ഥയെ സൂചിപ്പിച്ച് കോമഡി പറഞ്ഞ അവതാരകൻ ക്രിസ് റോക്കിനെ വേദിയിൽ കയറി…
Read More » - 30 March
ഭരണഘടന അപകടത്തിലാണ്, ബുദ്ധിജീവികളുടെ യോഗം വിളിച്ചുചേര്‍ത്ത് പോപ്പുലര്‍ ഫ്രണ്ട്
ന്യൂഡൽഹി: ഭരണഘടന അപകടത്തിലാണെന്ന് കാണിച്ച് ബുദ്ധിജീവികളുടെ യോഗം വിളിച്ചുചേര്‍ത്ത് പോപ്പുലര്‍ ഫ്രണ്ട്. ലോധി ഗാര്‍ഡനിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിലായിരുന്നു യോഗം. ‘സേവ് ദ റിപ്പബ്ലിക്’ എന്ന കാംപയിന്റെ…
Read More » - 30 March
ചാരായ നിർമാണം: ഒരാൾ എക്സൈസ് കസ്റ്റഡിയിൽ
ചങ്ങനാശ്ശേരി: വില്‍പ്പനക്കായി വീട്ടില്‍ തയാറാക്കിയ 40 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ഒരുലിറ്റര്‍ വൈനും പിടിച്ചെടുത്തു. പ്രതിയെ ചങ്ങനാശ്ശേരി എക്സൈസ് കസ്റ്റഡിയിലെടുത്തു. കറുകച്ചാല്‍ ചമ്പക്കരയില്‍ തൊമ്മചേരി ഇലയ്ക്കാട് അഞ്ചേരിയില്‍…
Read More » - 30 March
സഞ്ജുവിന് നൂറില്‍ നൂറ്: ഐപിഎല്ലില്‍ തകർപ്പൻ വിജയ തുടക്കവുമായി രാജസ്ഥാൻ റോയൽസ്
പൂനെ: ഐപിഎല്ലില്‍ വിജയ തുടക്കവുമായി സഞ്ജു സാംസണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ 61 റണ്‍സിന്റെ വമ്പന്‍ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്…
Read More » - 30 March
വിദേശത്തിരുന്ന് സ്ത്രീകളെ വിളിച്ച് നിരന്തരം ശല്യം ചെയ്യൽ : മലയാളിയായ ഇന്ത്യൻ എംബസി ജീവനക്കാരൻ പിടിയിൽ
തിരുവനന്തപുരം: വിദേശത്തിരുന്ന് സ്ത്രീകളെ വിളിച്ച് ശല്യം ചെയ്തിരുന്ന ഇന്ത്യന്‍ എംബസി ജീവനക്കാരന് പിടിയില്‍. സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരനായ ബാലരാമപുരം തേമ്പാമുട്ടം വാറുവിളാകത്ത് പ്രവീണ്‍ കൃഷ്ണ(29)…
Read More » - 30 March
ലണ്ടനിലേക്ക് പോകാനിരുന്ന മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു
മുംബൈ: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നതുകൊണ്ടാണ് ലണ്ടനിലേക്ക് പോകാനിരുന്ന റാണ അയ്യൂബിനെ തടഞ്ഞത്. ലണ്ടനിലേക്കുള്ള…
Read More » - 30 March
ഈ ഭക്ഷണങ്ങൾ വെറും വയറ്റില്‍ കഴിക്കാൻ പാടില്ല!
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. എന്നാല്‍, രാവിലെ തന്നെ…
Read More » - 30 March
തടി തപ്പിയതല്ല, എന്നെ പോലീസ് വിളിച്ചപ്പോൾ അവരുടെ അടുത്തേക്ക് പോയതാണ്, സമരത്തെ തകർക്കാൻ ശ്രമം: പ്രജീഷ്
വയനാട്: ട്രേഡ് യൂണിയൻ സമരവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായ ഒരു വീഡിയോയുടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രജീഷ് എന്ന യുവാവ്. എന്തിനാണ് ഇന്നത്തെ സമരമെന്ന് തങ്ങളെ വഴി തടഞ്ഞ…
Read More » - 30 March
റാബീസ് വാക്സിന് എത്രയും പെട്ടെന്ന് ഏഷ്യാനെറ്റിന്റെ ഓഫീസില്‍ എത്തിക്കണം,ഒരാൾ കിടന്ന് കുരയ്ക്കുന്നുണ്ട്: പിവി അന്‍വര്‍
കോഴിക്കോട്: എളമരം കരീമിനെതിരെയുള്ള ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് വിനു വി. ജോണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. റാബീസ് വാക്സിന് എത്രയും പെട്ടെന്ന് ഏഷ്യാനെറ്റിന്റെ ഓഫീസില്‍…
Read More » - 30 March
പാനൂരിൽ പ്ലാസ്റ്റിക് ബോട്ടിലിൽ രണ്ട് സ്റ്റീൽ ബോംബുകള്‍ ഒളിപ്പിച്ച നിലയിൽ
കണ്ണൂർ: പാനൂര്‍ നടമ്മലിൽ രണ്ട് സ്റ്റീൽ ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക്ക് ബോട്ടിലില്‍ ഒളിപ്പിച്ച നിലയില്‍ ആണ് ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്, പൊലീസ് സ്ഥലത്തെത്തി…
Read More » - 30 March
അഭിമാനമുണ്ട് നിങ്ങളെയോര്‍ത്ത്, ഇന്ത്യൻ വനിതാ ടീം നാട്ടിലേക്ക് മടങ്ങുന്നത് തലയുയര്‍ത്തിയാണ്: കോഹ്ലി
മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ സെമി കാണാതെ പുറത്തായ ഇന്ത്യൻ വനിതാ ടീമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ പുരുഷ ടീം നായകൻ വിരാട് കോഹ്ലി. കപ്പുയര്‍ത്താന്‍ വന്ന…
Read More » - 30 March
സിനിമാപ്രവർത്തകൻ ഷിനോജ് കാഞ്ഞങ്ങാട് തീവണ്ടിതട്ടി മരിച്ച നിലയിൽ
കാഞ്ഞങ്ങാട്: സിനിമാപ്രവർത്തകനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുത്തപ്പനാർകാവ് കാലിച്ചാമരത്തെ ഷിനോജ് കാഞ്ഞങ്ങാടി(42)നെയാണ് കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുതന്നെ ഇദ്ദേഹത്തിന്റെ…
Read More » - 30 March
കാർഷിക നിയമങ്ങളെ എതിർത്തത് രാഷ്ട്രീയ ലാഭത്തിനു വേണ്ടി! യഥാർത്ഥ കർഷകർ ബില്ലിനെ പിന്തുണച്ചു: സുപ്രീം കോടതി റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത്, ഏറെ വിവാദങ്ങൾക്കും ശബ്ദ കോലാഹലങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായ കാർഷിക ബില്ലിനെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ വിദഗ്ധ സമിതി റിപ്പോർട്ട് ചർച്ചയാകുകയാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിനെ രാജ്യത്തെ…
Read More » - 30 March
കയത്തില്‍ കുളിക്കാനിറങ്ങി : പ്ലസ് ടു വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു
പത്തനംതിട്ട: കയത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. പമ്പാവാലി ആലപ്പാട് പാപ്പിക്കയത്തില്‍ കുളിക്കാനിറങ്ങിയ വിനോദിന്റെ മകള്‍ നന്ദനയാണ് (17) മരിച്ചത്. Read Also : കോമ്പാറയില്‍…
Read More » - 30 March
ബ്രിട്ടീഷുകാരെ ഓടിക്കാൻ ലണ്ടനിൽ പോയി വേണ്ടേ സമരം ചെയ്യാൻ, ഇന്ത്യയിൽ ഹർത്താൽ നടത്തിയിട്ട് എന്ത് കാര്യം: ഹരീഷ് വാസുദേവൻ
കൊച്ചി: രാജ്യവ്യാപകമായി തൊഴിലാളി യൂണിയൻ നടത്തിയ ഹർത്താലിൽ പ്രതികരിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. മോദി സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ സമരം ചെയ്യാൻ കേരളത്തിൽ സമരം ചെയ്യുന്നത് എന്തിന്,…
Read More » - 30 March
കോമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട : 80 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
എറണാകുളം: കോമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 80 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി കബീര്‍, എടത്തല സ്വദേശി നജീബ്,…
Read More » - 30 March
ലോകകപ്പിന് ശേഷവും കളിക്കണമെന്ന് എനിക്ക് തോന്നിയാൽ തുടരും: ക്രിസ്റ്റ്യാനോ റൊണാൾഡോ
മാഞ്ചസ്റ്റർ: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് എപ്പോൾ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് താനാണെന്ന് പോര്‍ച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. പോകുന്നിടത്തെല്ലാം എപ്പോള്‍ വിരമിക്കുമെന്ന അതേ ചോദ്യം താൻ നേരിടുന്നുണ്ടെന്നും, ലോകകപ്പിന്…
Read More » - 30 March
വീടിന് മുകളിൽ തെങ്ങ് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
തിരൂർ: വീടിന് മുകളിൽ തെങ്ങ് വീണ് വയോധിക മരിച്ചു. കരുളായി കോളനിയിലെ മൊരടൻ ചക്കിയാണ് മരിച്ചത്. മലപ്പുറം കരുളായിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ…
Read More » - 30 March
പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് തട്ടകത്തിലേക്ക്? ഗുജറാത്ത് തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയിലെത്തിയേക്കും
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാർത്തകൾ പുറത്ത്. പ്രശാന്ത് കിഷോറുമായി നേതൃത്വം ചര്‍ച്ച തുടങ്ങി. ഗുജറാത്ത് തെരഞ്ഞെടുപ്പോടെ, അദ്ദേഹം പാര്‍ട്ടിയുടെ ഭാഗമാകുമെന്നാണ് സൂചന.…
Read More » - 30 March
വാഹനമിടിച്ച് കുതിരയ്ക്കും 13 വയസുകാരനും ഗുരുതര പരിക്ക്
തൃശൂർ: കാറിടിച്ച് കുതിരയ്ക്ക് ഗുരുതര പരിക്ക്. കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസുകാരനും പരിക്കേറ്റു. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ബദർപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ബ്ലാങ്ങാട് ബീച്ചു ഭാഗത്തു നിന്ന് വന്ന…
Read More »