Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -6 April
ഉക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ നടപടി: വ്യക്തമാക്കി മന്ത്രി ജയശങ്കർ
ഡല്‍ഹി: ഉക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവു നല്‍കുമെന്ന് അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മൂന്നാംവര്‍ഷ പരീക്ഷകൾ നീട്ടിവയ്ക്കുമെന്നും അവസാന വര്‍ഷ പരീക്ഷ…
Read More » - 6 April
2022ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്
ന്യൂജഴ്സി: 2022ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ടെസ്ല മേധാവി ഇലോണ്‍ മസ്ക് ആണ്. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ്…
Read More » - 6 April
സാമ്പത്തിക വളര്‍ച്ചയിൽ ഇന്ത്യ കുതിക്കുന്നു, ചൈനയുടെ വളര്‍ച്ച താഴും: വ്യക്തമാക്കി എഡിബി റിപ്പോര്‍ട്ട്
ഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയിൽ ഇന്ത്യ കുതിക്കുകയാണെന്നും നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും എഡിബി റിപ്പോര്‍ട്ട്. രാജ്യത്ത് വലിയ തോതിലുള്ള നിക്ഷേപ സാധ്യതയുടെ ചുവടുപിടിച്ചാണ്…
Read More » - 6 April
‘നാട്ടുകാരെ ഓടിവരണേ’- ക്ഷേത്രം തുരന്ന് മോഷണത്തിനിടെ ദ്വാരത്തിൽ കുടുങ്ങിയ കള്ളന് പറ്റിയത് (വീഡിയോ)
ഹൈദരാബാദ്: ക്ഷേത്രത്തിൽനിന്ന് ആഭരണങ്ങൾ മോഷ്ടിക്കാനായി തുരന്ന ദ്വാരത്തിൽ കുടുങ്ങിയ കള്ളനെ നാട്ടുകാർ പിടികൂടിയത് കള്ളൻ മുഖാന്തിരം തന്നെ. ആന്ധ്രാപ്രദേശിലെ ജദുപുഡി ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രമതിൽ തുരന്ന് വിലപിടിപ്പുള്ള…
Read More » - 6 April
Breaking news: കൊറോണ വൈറസിന്റെ പുതിയ വകഭേദം ‘എക്സ് ഇ’ ഇന്ത്യയിൽ സ്ഥിരീകരിച്ചു
മുംബൈ: കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള പുതിയ വേരിയന്റായ ‘എക്സ് ഇ’ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. മുംബൈയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണമാണ്…
Read More » - 6 April
മിക്സ്ചർ പാക്കറ്റിൽ ഉര്‍ദുവും അറബിയും എന്തിനെന്ന് റിപ്പോർട്ടർ, വേണ്ടെങ്കിൽ വാങ്ങേണ്ടെന്ന് ജീവനക്കാരി: ബഹിഷ്കരിച്ച് ജനം
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഭക്ഷ്യോല്പാദന കമ്പനിയായ ഹല്‍ദിറാമിനെതിരെ ബഹിഷ്കരണം. നംകീന്‍ മിക്സ്ചറില്‍ ഉര്‍ദു, അറബി ഭാഷയിലുള്ള എഴുത്ത് എന്തിനാണെന്ന് ചോദിച്ചവരോട് ‘വേണ്ടെങ്കിൽ വാങ്ങണ്ട’ എന്ന മറുപടിയാണ് ഹല്‍ദിറാം…
Read More » - 6 April
361 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട…
Read More » - 6 April
കുട്ടികൾ തനിച്ചുള്ളപ്പോൾ ജപ്തി: മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ രാജിവച്ചു
ഇടുക്കി: മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ ജോസ് കെ പീറ്റർ രാജിവച്ചു. ഒരുവർഷത്തെ കാലാവധി ബാക്കി നിൽക്കെയാണ് രാജി. രാജി അംഗീകരിച്ചതായി കേരള ബാങ്ക് ചെയർമാൻ ഗോപി…
Read More » - 6 April
ഓപ്പോ എഫ് 21 പ്രോ ഏപ്രിൽ 12 മുതൽ ഇന്ത്യൻ വിപണിയിൽ: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് പുതുപുത്തൻ മോഡലുകളുമായി പ്രമുഖ ബ്രാൻഡുകൾ. റിയൽ മി (Realme), ഷവോമി (Xiaomi), മോട്ടറോള (Motorola), ഓപ്പോ (Oppo) തുടങ്ങിയ മുൻനിര ബ്രാൻഡുകളാണ് ഏപ്രിൽ…
Read More » - 6 April
ബജറ്റ് സ്മാർട്ട്ഫോണുമായി നോക്കിയ, സി 01 പ്ലസ് വിപണിയിൽ: വിശദവിവരങ്ങൾ
കൊച്ചി: സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ എച്ച് ഡി എം ഗ്ലോബലിന്റെ ജനപ്രിയ സ്മാർട്ട്ഫോണായ നോക്കിയയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലിറങ്ങി. 32 ജിബി സംഭരണ ശേഷിയോടെയാണ് നോക്കിയ…
Read More » - 6 April
ബുച്ചയിലെ കൂട്ടക്കൊലപാതകം: സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ
ന്യൂയോര്‍ക്ക്: യുക്രെയ്നില്‍ റഷ്യ നടത്തിയ കൂട്ടക്കൊലപാതകങ്ങള്‍ ഞെട്ടിച്ചുവെന്ന് ഇന്ത്യ. ബുച്ചയിലുണ്ടായ കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യു.എന്‍ രക്ഷാസമിതിയിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.…
Read More » - 6 April
രണ്ടു പേരുടേയും രണ്ടാംകെട്ട്, മകന് ആഹാരം വാരിക്കൊടുക്കുന്നതിൽ തുടങ്ങിയ തർക്കം, കലാശിച്ചത് കൊലപാതകത്തിൽ
അബുദാബി: വാക്ക് തർക്കത്തിനിടെയാണ് ഭർതൃമാതാവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തി പൊൻകുന്നംകാരി ഷജന. അമ്മായി അമ്മയെ കൊലപ്പെടുത്തിയ ഷജനയ്ക്ക് ഇനി യു.എ.ഇയിലെ ജയിലിൽ കഴിയാം. എറണാകുളം ഏലൂര്‍ പടിയത്ത്…
Read More » - 6 April
ക്യാന്‍സറിനെ പ്രതിരോധിക്കാൻ റംമ്പുട്ടാന്
റംമ്പുട്ടാന് പഴം എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍, ഇതിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. നൂറു കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തതസമ്മര്‍ദത്തിനും മറ്റു…
Read More » - 6 April
ഗോരഖ്നാഥ് ക്ഷേത്ര ആക്രമണം: ആരാധനാലയങ്ങളില്‍ അതീവ സുരക്ഷ ശക്തമാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍, യോഗി സര്‍ക്കാര്‍ ആരാധനാലയങ്ങളില്‍ സുരക്ഷ ശക്തമാക്കി. ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനുളള സാദ്ധ്യത നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.…
Read More » - 6 April
ശാരീരിക ബന്ധത്തിനു ശേഷം മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം പീഡനം ചുമത്താനാവില്ല: ഹൈക്കോടതി
കൊച്ചി: ശാരീരിക ബന്ധത്തിനു ശേഷം മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം പീഡനം ചുമത്താനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ, സത്യം…
Read More » - 6 April
‘ബ്രഹ്മാവ് തന്റെ മകളെ ബലാത്സംഗം ചെയ്തു’ എന്ന് പഠിപ്പിച്ച അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ പ്രൊഫസർക്ക് സസ്പെൻഷൻ
അലിഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ (എ.എം.യു) അധ്യാപകനെ സസ്പെൻഡ് ചെയ്തു. യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സ്കൂൾ വിഭാഗത്തിലെ അധ്യാപകനായ ഡോ. ജിതേന്ദ്ര കുമാറിനെയാണ്…
Read More » - 6 April
മുസ്കാൻ ‘ഇന്ത്യയുടെ കുലീനയായ സ്ത്രീ’, ഹിജാബിനു വേണ്ടി ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രതികരിക്കണം: അല്‍ഖ്വയ്ദ
ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ സമരക്കാരെ അനുകൂലിച്ച് അല്‍ഖ്വയ്ദ നേതാവ് രംഗത്ത്. അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രതികരിക്കണമെന്ന് തലവന്‍ അയ്മന് അല്‍-സവാഹിരി പറഞ്ഞു. ഹിജാബിനെതിരെ രംഗത്തു വന്ന വിദ്യാര്‍ത്ഥികളോട്…
Read More » - 6 April
മീൻ പിടിക്കുന്നതിനിടെ പത്തുവയസുകാരന് പടുതക്കുളത്തിൽ വീണ് ദാരുണാന്ത്യം
കട്ടപ്പന: മീൻ പിടിക്കുന്നതിനിടെ വിദ്യാർത്ഥി പടുതക്കുളത്തിൽ വീണ് മരിച്ചു. വാഴയ്ക്കൽ സൂര്യയുടെ മകൻ പ്രശാന്ത് (10) ആണ് മരിച്ചത്. Read Also : കേരളത്തില്‍ മാത്രം ഒതുങ്ങിയ…
Read More » - 6 April
അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ ഭീകരാക്രമണം : ആക്രമണം നടത്തിയത് ഐഎസ് എന്ന് സൂചന
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ ഭീകരാക്രമണം. കാബൂളിലെ പുല്-ഇ-ഖിഷ്തി മസ്ജിദില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സ്ഫോടനം നടന്നത്. മസ്ജിദിലെത്തിയ വിശ്വാസികള്‍ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. പൊട്ടിത്തെറിയില്‍, ആറ് പേര്‍ക്ക് പരിക്കേറ്റതായാണ്…
Read More » - 6 April
മലപ്പുറത്ത് കുഴൽപ്പണം പിടിച്ചെടുത്ത സംഭവം : രണ്ടുപേർ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് കുഴൽപ്പണം പിടിച്ചെടുത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. വല്ലപ്പുഴ സ്വദേശികളായ കൊടിയിൽ ഫൈസൽ, മണൽപള്ളി നിസാർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടിടങ്ങളിൽ നടന്ന പരിശോധനയിൽ 1.08…
Read More » - 6 April
കേരളത്തില്‍ മാത്രം ഒതുങ്ങിയ സിപിഎം പാര്‍ട്ടിക്ക് ആശംസ നേര്‍ന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
കണ്ണൂര്‍: കേരളത്തില്‍ മാത്രം ഒതുങ്ങിയ സിപിഎമ്മിന് ആശ്വാസമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശംസ. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആശംസകള്‍ നേര്‍ന്നത്. എം.എ.ബേബി, ആശംസാ…
Read More » - 6 April
കോൺഗ്രസുമായി ചേർന്ന് മത്സരിച്ചാലും സിപിഎമ്മിന് ബിജെപിയെ തകർക്കാനാവില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസുമായി ചേർന്ന് മത്സരിച്ചാലും നരേന്ദ്രമോദി സർക്കാരിനെ തകർക്കണം എന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ച്…
Read More » - 6 April
256 ജി.ബി സ്റ്റോറേജ് സ്പേസ്, 50 എം.പി ഫ്രണ്ട് ക്യാമറ: അറിയാം ഷവോമി 12 പ്രോയുടെ പ്രത്യേകതകൾ
കഴിഞ്ഞയാഴ്ച ആഗോള വിപണിയിലെത്തിയ ഷവോമി 12 പ്രോ ഉടൻ തന്നെ ഇന്ത്യയിലും വരുന്നു. ഷവോമി 12 പ്രോ, ഏപ്രിൽ 12 മുതൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ലോഞ്ചിങ്ങിനോട്…
Read More » - 6 April
കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. മാറുന്ന കാലത്തെ അന്തരീക്ഷ മലിനീകരണവും, ഭക്ഷണ രീതിയും ജോലിയുടെ സ്വഭാവവുമെല്ലാം വലിയ അളവിൽ…
Read More » - 6 April
സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമർശിച്ച് രവി ശാസ്ത്രി
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ വിമർശിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ…
Read More »