Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -13 April
കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരും, കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ പ്രതികരിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരുമെന്നും, നിയമം കൊണ്ടുവരണമെന്ന് യഥാര്‍ത്ഥ കര്‍ഷകര്‍ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി. കേരളത്തില്‍ ഏറ്റവും ഒടുവിലായി സംഭവിച്ച കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലായിരുന്നു…
Read More » - 13 April
നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതി : യുവാവ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ
മംഗലപുരം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ. പള്ളിപ്പുറം സി.ആര്.പി.എഫ് ക്യാമ്പിനു സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ ഷെമിനാ മന്‍സില്‍ ഷാനു എന്ന ഷാനവാസിനെയാണ്…
Read More » - 13 April
ലവ് ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗം: ലവ് ജിഹാദ് പ്രചരണത്തെ അംഗീകരിക്കില്ലെന്ന് യെച്ചൂരി
ഡൽഹി: ലവ് ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും ലവ് ജിഹാദ് പ്രചരണത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രായപൂര്‍ത്തിയായവര്‍ക്ക്…
Read More » - 13 April
കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ മാസം 28ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സിഐടിയു. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന്…
Read More » - 13 April
പല്ലിന്റെ മഞ്ഞനിറം മാറാൻ
മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി തോന്നാം. പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് പല ചികിത്സാരീതികളും നിലവില്‍ ഉണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന…
Read More » - 13 April
ചക്രവാതച്ചുഴി അറബിക്കടലിലേയ്ക്ക് പ്രവേശിച്ചു, സംസ്ഥാനത്ത് തീവ്ര ഇടിമിന്നലോടു കൂടി കനത്ത മഴ
തിരുവനന്തപുരം: തെക്കന്‍ തമിഴ്നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിലേയ്ക്ക് പ്രവേശിച്ചു. ഇതിന്റെ സ്വാധീനത്തില്‍, കേരളത്തില്‍ അടുത്ത അഞ്ചുദിവസം തീവ്ര ഇടിമിന്നലോടു കൂടിയ വ്യാപക…
Read More » - 13 April
മകളെ കെണിയില്‍പ്പെടുത്തിയത്, ഷിജിന് മകളുടെ കൈയില്‍നിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റി: ആരോപണവുമായി ജോത്സനയുടെ പിതാവ്
കോഴിക്കോട്: കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവ് ഷിജിനും ജോത്സനയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി ജോത്സനയുടെ പിതാവ് രംഗത്ത്. മകളുടെ വിവാഹം ലൗജിഹാദല്ലെന്നും മകളെ കെണിയില്‍പ്പെടുത്തിയതാണെന്നും ജോത്സനയുടെ…
Read More » - 13 April
പ്രമേഹം നിയന്ത്രിക്കാന്‍ ഒട്ടകത്തിന്റെ പാല്
പശുവിന്റെ പാല് പോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ഒട്ടകത്തിന്റെ പാല്. ഒട്ടകത്തിന്റെ പാല് കുടിച്ചാല്‍ കൊളസ്ട്രോള്‍ വരാന്‍ സാധ്യതയില്ല. ഒട്ടകത്തിന്റെ പാലില്‍ പഞ്ചസാരയുടെ അളവ്…
Read More » - 13 April
സ്വയം വിരമിക്കുന്നതിന് അപേക്ഷ നൽകി എം ശിവശങ്കർ: അപേക്ഷ തള്ളി സർക്കാർ, ഒപ്പം അധിക ചുമതലയും
തിരുവനന്തപുരം: ഐഎഎസ് സർവീസിൽനിന്ന് സ്വയം വിരമിക്കുന്നതിന് അപേക്ഷ നൽകി കായിക വകുപ്പ് സെക്രട്ടറി എം ശിവശങ്കർ. രണ്ടാഴ്ച മുൻപ് ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷ സർക്കാർ നിരസിച്ചതായാണ്…
Read More » - 13 April
എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടിയല്ല ജോയ്സ്ന, ലൗജിഹാദ് വിഷയത്തില്‍ ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ കെ.ടി.ജലീല്‍
കോഴിക്കോട്: സംസ്ഥാനത്ത് വന്‍ വിവാദമായ ലൗവ് ജിഹാദ് വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി കെ.ടി.ജലീല്‍ എംഎല്‍എ രംഗത്ത് എത്തി. ഫേസ് ബുക്കിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത്. അവനവന്റെ…
Read More » - 13 April
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
പാലക്കാട് : കിഴക്കഞ്ചേരിയില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കൊച്ചു പറമ്പില്‍ വര്‍ഗീസാണ് ഭാര്യ എല്‍സിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന്…
Read More » - 13 April
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ ഇഞ്ചി
ഇഞ്ചി നൂറ്റാണ്ടുകളായി നമ്മുടെ ആഹാര രീതിയുടെ ഭാഗമാണ്. ഒന്നല്ല, ഒരായിരം കാരണങ്ങളുണ്ട് ഇഞ്ചി നമ്മുടെ ആഹാര ശീലത്തിന്റെ ഭാഗമായതിന് പിന്നില്‍. ഇഞ്ചി ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങില്ല…
Read More » - 13 April
തീവ്ര വർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സിപിഎമ്മിനാവില്ല: ക്രൈസ്തവർ സിപിഎമ്മിന് രണ്ടാംതരം പൗരൻമാരെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: തീവ്ര വർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സിപിഎമ്മിന് സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ‘ലവ് ജിഹാദ്’ വിഷയത്തിൽ സിപിഎമ്മിന്റെ മുൻ എംഎൽഎ ജോർജ് എം…
Read More » - 13 April
‘അവൻ അസാധാരണ മികവുള്ള കളിക്കാരനാണ്, നിര്‍ഭാഗ്യവശാല്‍ അയാള്‍ക്ക് ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനായില്ല’
കറാച്ചി: ഇന്ത്യന്‍ ജേഴ്സിയിൽ സഞ്ജു സാംസൺ കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നുവെന്ന് മുന്‍ പാക് പേസർ ഷോയിബ് അക്തർ. സഞ്ജു അസാധാരണ മികവുള്ള കളിക്കാരനാണെന്നും നിര്‍ഭാഗ്യവശാല്‍ അയാള്‍ക്ക് ഇന്ത്യക്കായി…
Read More » - 13 April
ആഗോള ശക്തികളുടെ കൂട്ടായ്മയില്‍ ഇന്ത്യയുടെ സാന്നിദ്ധ്യം പ്രതീക്ഷിച്ച് ജര്‍മനി:ജി-7 ഉച്ചകോടിയിലേയ്ക്ക് ഇന്ത്യയ്ക്ക് ക്ഷണം
ന്യൂഡല്‍ഹി: ജി-7 ഉച്ചകോടിയിലേയ്ക്ക് ഇന്ത്യയ്ക്ക് ജര്‍മനിയുടെ ക്ഷണം. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കണമെന്ന ആവശ്യം അറിയിച്ചിട്ടുള്ളത്. അതേസമയം, ഔദ്യോഗികമായ അറിയിപ്പ്…
Read More » - 13 April
കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിയുമായി പിതാവ്: നാടിനെ മുൾമുനയിൽ നിർത്തിയത് അഞ്ചര മണിക്കൂർ
മലപ്പുറം: ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പിതാവിന്റെ പരാക്രമം. വീടിനു മുകളിൽ കയറി നിന്ന് അഞ്ചര മണിക്കൂർ ഭീഷണി മുഴക്കിയ ഇയാളെ…
Read More » - 13 April
ശരീരഭാരം കുറയ്ക്കാൻ ചീസ് കോഫി
ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ചീസ് കോഫി. നിരവധി ഗുണങ്ങളാണ് ചീസ് കോഫിക്കുള്ളത്. കാപ്പി ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ്. ഒരു കപ്പു കാപ്പിയില്‍ വെറും രണ്ട്…
Read More » - 13 April
കോൺക്രീറ്റ് മിക്സ് ചെയ്യുന്ന വാഹനം മറിഞ്ഞ് അപകടം
കോഴിക്കോട് : മുക്കം അങ്ങാടിയിൽ കോൺക്രീറ്റ് മിക്സ് ചെയ്യുന്ന വാഹനം മറിഞ്ഞ് അപകടം. മുക്കം ടൗൺ നവീകരണ പ്രവർത്തനകൾക്ക് എത്തിച്ച കോൺക്രീറ്റ് മിക്സ് ചെയ്യുന്ന വാഹനമാണ് മറിഞ്ഞത്.…
Read More » - 13 April
ദഹന സംബന്ധമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം!
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 13 April
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : കാർ ഡ്രൈവർ മരിച്ചു
പാലാ: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു. കാറിലുണ്ടായിരുന്ന നാലു പേർക്കു പരിക്കേറ്റു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് മരിച്ചത്. ഇന്നു…
Read More » - 13 April
ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ: സെമി പ്രതീക്ഷയോടെ ഇംഗ്ലീഷ് വമ്പന്മാർ
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി രണ്ടാംപാദ ക്വാർട്ടറിൽ സ്പാനിഷ് ലീഗ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ചാമ്പ്യൻസ്…
Read More » - 13 April
മോദിയുടെ വിദേശനയം പൂർണ്ണമായും അമേരിക്കയ്ക്കു കീഴടങ്ങിക്കൊണ്ടുള്ളതാണ്: തോമസ് ഐസക്
തിരുവനന്തപുരം: ഇന്ത്യയുടെ വിദേശ നയത്തെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. മോദിയുടെ വിദേശനയം പൂർണ്ണമായും അമേരിക്കയ്ക്കു കീഴടങ്ങിക്കൊണ്ടുള്ളതാണെന്ന് തോമസ് ഐസക് പറഞ്ഞു. ഇത്തരമൊരു വിധേയനയം രാജ്യതാൽപ്പര്യത്തിന്…
Read More » - 13 April
ശ്യാമൾ മണ്ഡല് വധക്കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം
തിരുവനന്തപുരം : ശ്യാമൾ മണ്ഡല് വധക്കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും 10,10000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സിബിഐ കോടതി. പിഴ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നാണ് വിധിച്ചത്.…
Read More » - 13 April
അവർ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളാണ്, ആ പൊട്ടക്കിണറുകൾ ശുചീകരിക്കേണ്ട സമയം ആയി: സുരേഷ് ഗോപി എം പി
തിരുവനന്തപുരം: കുഞ്ഞുങ്ങൾക്ക് വിഷു കൈനീട്ടം നൽകുന്നതിനെപ്പോലും ചിലർ രാഷ്ട്രീയമായി വക്രീകരിക്കുന്നുവെന്ന് സുരേഷ് ഗോപി എം പി . ബി ജെ പി കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ബൂത്ത്…
Read More » - 13 April
‘പണിമുടക്കിന്റെ ദിവസത്തെ ശമ്പളം കൊടുത്തില്ലെങ്കിൽ കമ്പനിയിൽ നിന്ന് ഒരുതുള്ളി എണ്ണപോലും പുറത്തേക്ക് പോവാൻ അനുവദിക്കില്ല’
കൊച്ചി: ദ്വിദിന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത ബിപിസില്‍ കൊച്ചി റിഫൈനറി തൊഴിലാളികളുടെ വേതനം പിടിച്ചുവച്ചാല്‍ കമ്പനിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം…
Read More »