Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -15 April
‘ഞാന്‍ മത്സരിച്ച തൃശൂരില്‍ ഉള്‍പ്പെടെ ബിജെപി കോടികളുടെ കുഴല്‍പ്പണമൊഴുക്കി’: ഉറവിടം കര്‍ണ്ണാടകയെന്ന് ആരോപണവുമായി പദ്മജ
തൃശൂർ: അഴിമതി ആരോപണത്തിന്റെ പേരില്‍ കർണ്ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ, പ്രതികരണവുമായി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ രംഗത്ത്. കർണ്ണാടക ഭരിക്കുന്ന ബിജെപി…
Read More » - 15 April
സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിന് രണ്ടു രീതികള്‍ ശുപാര്‍ശ ചെയ്ത് കേന്ദ്രം നിയോഗിച്ച പ്രത്യേക സമിതി
ന്യൂഡല്‍ഹി : സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിന്, കേന്ദ്രം നിയോഗിച്ച പ്രത്യേക സമിതി രണ്ടു രീതികള്‍ ശുപാര്‍ശ ചെയ്തു. Read Also : ‘പോപ്പുലർ ഫ്രണ്ടിനെ കരിമ്പട്ടികയിൽ…
Read More » - 15 April
‘പോപ്പുലർ ഫ്രണ്ടിനെ കരിമ്പട്ടികയിൽ പെടുത്തും’: കേന്ദ്രത്തിന്റെ നിർണ്ണായക തീരുമാനം അടുത്തയാഴ്ച്ചയെന്ന് സൂചന
ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ടിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളുമായി മോദി സർക്കാർ. ആഭ്യന്തര മന്ത്രാലയവും രഹസ്യാന്വേഷണ ഏജൻസികളും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. സംഘടനയെ കരിമ്പട്ടികയിൽ പെടുത്തുന്നതിന്…
Read More » - 15 April
സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാദ്ധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 15 മുതല്‍ 18 വരെ ശക്തമായ കാറ്റിന് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ…
Read More » - 15 April
പ്രമേഹം നിയന്ത്രിക്കാൻ ഉലുവയില
ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം നാരുകള്‍ ഏടങ്ങിയ ഇവയില്‍ അയേണിന്റെ അംശം വളരെയധികമുണ്ട്. ഉലവയില കേരളത്തില്‍ അധികം ഉപയോഗിക്കുന്നില്ലെങ്കിലും ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ്…
Read More » - 15 April
സുബൈറിന്റെ കൊലപാതകം: ബിജെപിയ്ക്കോ സംഘപരിവാർ അനുകൂല സംഘടനകൾക്കോ പങ്കില്ലെന്ന് കെഎം ഹരിദാസ്
പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ, ബിജെപിയ്ക്കോ സംഘപരിവാർ അനുകൂല സംഘടനകൾക്കോ പങ്കില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കെഎം ഹരിദാസ്.…
Read More » - 15 April
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങൾ, കാവിയെ അപമാനിച്ചാൽ കർശന നടപടി: ജെഎൻയുവിൽ പോസ്റ്ററുകൾ
ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയ്ക്ക് ചുറ്റും പോസ്റ്ററുകളും കാവിക്കൊടികളും സ്ഥാപിച്ച് ഹിന്ദു സേന. രാമനവമി ദിനത്തിൽ മാംസഹാരം വിളമ്പിയെന്ന് ആരോപിച്ച് സംഘർഷമുണ്ടായ ഹോസ്റ്റലിന് സമീപമുള്ള പ്രദേശങ്ങളിലാണ് ഇവ…
Read More » - 15 April
കണ്ണുകളുടെ ആരോഗ്യസംരക്ഷണത്തിന് ചെയ്യാം ഈ മൂന്ന് വ്യായാമങ്ങൾ
ആരോഗ്യമുള്ള കണ്ണുകള്‍ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ലക്ഷണമാണ്. ശരീരം മൊത്തത്തില്‍ വ്യായാമം ചെയ്യുമ്പോള്‍ കണ്ണുകളെ മാത്രം ഒഴിവാക്കരുത്. കണ്ണിനുള്ള വ്യായാമത്തിനായി പ്രത്യേകം സമയം ചെലവാക്കേണ്ട ആവശ്യമില്ല. എപ്പോള്‍ വേണമെങ്കിലും…
Read More » - 15 April
പുളിഞ്ചോട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
രാമനാട്ടുകര: പുളിഞ്ചോട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കൊണ്ടോട്ടിയിൽ നിന്ന് രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ബൈപാസ് ജങ്ഷന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് കാർ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന…
Read More » - 15 April
ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച സംഭവം, പ്രതി അഹമ്മദ് മുര്‍താസ അബ്ബാസി പോലീസുകാരെ വീണ്ടും ആക്രമിച്ചു
ലക്നൗ: ഗോരഖ്നാഥ് ക്ഷേത്ര ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ, ചോദ്യം ചെയ്യലിനിടെ പ്രതി അഹമ്മദ് മുര്‍താസ അബ്ബാസി പോലീസുകാരെ വീണ്ടും ആക്രമിച്ചു. ചോദ്യം ചെയ്യലില്‍ എടിഎസ് കര്‍ശനമായ ക്രമീകരണങ്ങള്‍…
Read More » - 15 April
കാന്‍സറിനെ പ്രതിരോധിക്കാൻ ആര്യവേപ്പ്
ആര്യവേപ്പ് ഒരു ഔഷധച്ചെടിയാണെന്ന് ഏവര്‍ക്കും അറിയാം. ഇത് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിടുന്നതും ഇതുകൊണ്ടാണ്. ആര്യവേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്…
Read More » - 15 April
വിഷുദിനത്തിൽ മണ്ണ് സദ്യ വിളമ്പി കെഎസ്ആർടിസി ജീവനക്കാർ: വിവിധയിടങ്ങളിൽ നിരാഹാരവും പട്ടിണിക്കഞ്ഞിയും
എറണാകുളം: കെഎസ്ആർടിസി ജീവനക്കാർക്ക് ഏപ്രിൽ 15 വിഷു ആയിട്ടും മാർച്ച് മാസത്തെ ശമ്പളം നൽകാത്ത പിണറായി വിജയൻ സർക്കാരിനെതിരെ, വിവിധ ഡിപ്പോകളിൽ പ്രതിഷേധം. കെഎസ്ആർടിസി ആലുവ ഡിപ്പോയിൽ…
Read More » - 15 April
സുബൈറിന്റെ കൊലപാതകം: അക്രമി സംഘം എത്തിയത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കാറിലെന്ന് പൊലീസ്
പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമി സംഘം എത്തിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, മുൻപ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ…
Read More » - 15 April
കർണാടകയിലെ കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി, പിന്നീട് സംഭവിച്ചതെന്ത്?
നിധി ഒളിഞ്ഞിരിക്കുന്ന കെ.ജി.എഫിന്റെ അധിപനാകുക… അതായിരുന്നു റോക്കിയുടെ സ്വപ്നം. അത്ര എളുപ്പമല്ലാത്ത ഒരു സ്വപ്നം. ‘മേ ഐ കം ഇന്‍’ എന്ന് പറഞ്ഞ് കയ്യിലൊരു തോക്കുമേന്തി റോക്കി…
Read More » - 15 April
വിഷുദിനത്തിൽ രാവിലെ മുതൽ ഓടിനടന്ന് കൈനീട്ടം നൽകി മന്ത്രി വി ശിവൻകുട്ടി, ആന്റണി രാജുവിനും നൽകി
തിരുവനന്തപുരം: വിഷുദിനത്തിൽ രാവിലെ മുതൽ കൈനീട്ടം നൽകുന്ന തിരക്കിലായിരുന്നു മന്ത്രി വി. ശിവൻകുട്ടി. അദ്ദേഹം തന്നെയാണ് ഇത് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘ആന്റണി രാജുവിനും ഇരിക്കട്ടെ എന്റെ വക…
Read More » - 15 April
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകം : സംസ്ഥാനത്ത് പൊലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശം
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി അനില്‍ കാന്ത് ജാഗ്രതാ നിര്‍ദ്ദേശം നല്കി. അക്രമ സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ പൊലീസ്…
Read More » - 15 April
സുബൈറിന്റെ കൊലപാതകം: ആര്‍എസ്എസിനെതിരെ ആരോപണവുമായി പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിന്റെ കൊലപാതകത്തിൽ ആര്‍എസ്എസിനെതിരെ ആരോപണവുമായി പോപ്പുലർ ഫ്രണ്ട് രംഗത്ത്. കൊലപാതകം ആസൂത്രിതമാണെന്നും നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും…
Read More » - 15 April
പെരുമ്പാവൂരില്‍ വൻ കഞ്ചാവ് വേട്ട : പിടിച്ചെടുത്തത് 300 കിലോ, ഒരാൾ പൊലീസ് പിടിയിൽ
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വൻ ലഹരിവേട്ട. കുറുപ്പംപടിയില്‍ ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ…
Read More » - 15 April
മുട്ടയുടെ ഉപയോഗം കൂടുന്നുണ്ടോ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നം
രാവിലെ പ്രാതല്‍ മുട്ടയില്ലാതെ കഴിക്കാന്‍ കഴിയാത്തവരെ നിരാശയിലാക്കുന്നതാണ് അമേരിക്കയില്‍ നടന്ന ഈ പഠനം. ദിവസം ഒന്നര മുട്ട വീതം ദിവസവും കഴിക്കുന്ന ഒരു മുതിര്‍ന്നയാള്‍ക്ക് ഹൃദ്രോഗം വരാനുള്ള…
Read More » - 15 April
2പേർ വെട്ടുന്നത് കണ്ടെന്ന് സുബൈറിന്റെ പിതാവ്: 4 പേരെന്ന് സാക്ഷി, കൊലയ്ക്ക് കൊല എന്ന നിലയിൽ ചെയ്തെന്ന് എസ്ഡിപിഐ
പാലക്കാട്: എസ്.ഡി.പി.ഐ/ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ രണ്ടുപേർ വെട്ടുന്നത് കണ്ടുവെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവ് അബൂബക്കർ. അക്രമിസംഘം ബൈക്കിനെ ഇടിച്ചിട്ടശേഷം സുബൈറിനെ വെട്ടുകയായിരുന്നുവെന്നും, രണ്ട് കാറിലായാണ്…
Read More » - 15 April
യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിമാനത്തിനുള്ളില്‍ സ്ഫോടനം : വന്‍ ദുരന്തം ഒഴിവായി
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് സ്ഫോടനം. ദിബ്രുഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോയുടെ വിമാനത്തിലാണ് സ്ഫോടനമുണ്ടായത്. മൊബൈല്‍ ഫോണിന് തീപിടിച്ചതിന് പിന്നാലെ ക്യാബിന് ക്രൂ അംഗങ്ങള്‍…
Read More » - 15 April
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. വര്‍ക്കല മേല്‍ വെട്ടൂര്‍ അഴുക്കന്‍ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടില്‍ റാഫി (43) ആണ് പൊലീസ്…
Read More » - 15 April
അസിഡിറ്റി പ്രശ്നങ്ങളും ഗ്യാസും തടയാൻ
ഏറ്റവും ഔഷധഗുണമുള്ള കറിവേപ്പിലയുടെ ഗുണങ്ങള്‍ അറിയാതെ പോകരുത്. രോഗങ്ങളെ തുരത്താന്‍ ഏറ്റവും നല്ല ഔഷധമാണ് കറിവേപ്പില. കറികളില്‍ രുചി നല്കാന് മാത്രമല്ല, പല തരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു…
Read More » - 15 April
തോക്കും കൊണ്ട് കള്ളന്മാർ കയറി ചെന്നത് ബി.എസ്.എഫ് ജവാന്റെ വീട്ടിൽ, ധൈര്യപൂർവ്വം നേരിട്ട് ഭാര്യ: കണ്ടം വഴി ഓടി മോഷ്ടാക്കൾ
വീട്ടിൽ അതിക്രമിച്ച് കയറിയ തോക്കുധാരികളെ ധൈര്യപൂർവ്വം നേരിട്ട് ബി.എസ്.എഫ് ജവാന്റെ ഭാര്യയും മകളും. യുവതിയുടെ ചെറുത്തുനിൽപ്പിൽ പിടിച്ച് നിൽക്കാനാകാതെ മോഷ്ടാക്കൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ഇതിന്റെ…
Read More » - 15 April
ആദിവാസി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി : സംഭവം മേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ
കൊല്‍ക്കത്ത: ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. പശ്ചിമ ബംഗാളിലെ ബോള്‍പൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വ്യാഴാഴ്ച കങ്കളിത്തലയിലെ ഒരു മേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അഞ്ച്…
Read More »