Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -3 May
‘പുര കത്തുമ്പോൾ വാഴ വെട്ടുക: നിശാക്ലബ്ബിൽ പാർട്ടി ആഘോഷിക്കുന്ന ഭാവി പ്രധാനമന്ത്രി, വീഡിയോ’: രാഹുൽ ഗാന്ധിക്ക് പരിഹാസം
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി തങ്ങളുടെ ഭാവിയിൽ ആശങ്കാകുലരാകുമ്പോൾ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി രാജ്യത്ത് തന്നെയില്ല. രാഹുൽ ഗാന്ധി വിദേശ യാത്രയിലാണ്. കോൺഗ്രസിന്റെ നിലവിലെ അവസ്ഥയിൽ വിമർശനങ്ങളും…
Read More » - 3 May
വെയിലേറ്റുള്ള കരുവാളിപ്പ് മാറാൻ
1. നാരങ്ങ പിഴിഞ്ഞ് നീരു മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ മൂന്നു തവണ ഇങ്ങനെ ചെയ്താല്‍ മുഖത്തിന് നല്ല നിറവും തിളക്കവും…
Read More » - 3 May
വാഴപ്പഴം കഴിക്കാം, ആരോഗ്യം സംരക്ഷിക്കാം
ധാരാളം പോഷക ഗുണങ്ങൾ സമ്പന്നമായ വാഴപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ അനവധിയാണ്. ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി പോലുള്ള ആൻറി ഓക്സിഡന്റുകൾ എന്നിവ…
Read More » - 3 May
വയനാട്ടില്‍ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
വയനാട്: തലപ്പുഴയിൽ എംഡിഎംഎമായി രണ്ട് യുവാക്കൾ പിടിയിൽ. പേര്യ സ്വദേശികളായ ഇ.കെ അസീബ് അലി, എം. മുഹമ്മദ് ഫാസിൽ എന്നിവരാണ് പൊലീസ് പിടിയിലായത്. Read Also :…
Read More » - 3 May
കാമുകിമാരെ വേദനിപ്പിക്കാൻ വയ്യ: മൂന്ന് പേരെയും വിവാഹം ചെയ്ത് യുവാവ്, സാക്ഷികളായത് മക്കൾ
അലിരാജ്പൂർ: മധ്യപ്രദേശിലെ അലിരാജ്പൂരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. മൂന്ന് സ്ത്രീകളുമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ ആയിരുന്ന യുവാവ് ഗ്രാമമുഖ്യനെയും കുടുംബത്തെയും സാക്ഷിയാക്കി മൂന്ന് പേരെയും…
Read More » - 3 May
തൊഴിലില്ലായ്മ: സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ റിപ്പോർട്ടിങ്ങനെ
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് നേരിയ തോതിൽ വർദ്ധിച്ചു. മാർച്ചിൽ 7.60 ശതമാനമായിരുന്ന നിരക്ക് ഏപ്രിൽ എത്തിയതോടെ 7.83 ശതമാനമായി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക്…
Read More » - 3 May
ജമ്മുകശ്മീരിൽ ഈദ് ഗാഹിനിടെ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ്
അനന്ത്നാഗ്: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം. പെരുന്നാളിനോടുബന്ധിച്ച് നടന്ന ഈദ് ഗാഹിന് ശേഷം വിശ്വാസികള്‍ മടങ്ങുന്നതിനിടെയാണ് സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറുണ്ടായത്. ദക്ഷിണ കശ്മീരിലെ…
Read More » - 3 May
ഐഎസ്ഐഎസ് മാഗസിന്റെ കവർപേജിൽ ജഹാംഗീർ പുരി കലാപം: ഇന്ത്യ ലക്ഷ്യമിട്ട് ഭീകരർ
ന്യൂഡൽഹി : ഇന്ത്യയിൽ വർഗീയത പടർത്തി വേർതിരിവ് ഉണ്ടാക്കാൻ ശ്രമവുമായി ഐഎസ്ഐഎസ് ഭീകര സംഘടന. ഡൽഹി കലാപത്തിന്റെ ചിത്രങ്ങൾ ഐഎസ് മാഗസിന്റെ കവർ ഫോട്ടോ ആയി അച്ചടിച്ചാണ്…
Read More » - 3 May
മിശ്രവിവാഹം കഴിക്കണമെന്ന് പെൺകുട്ടി, തിരിച്ചയച്ച് പോലീസ്: കാമുകനോടൊപ്പം ചോദിക്കാന്‍ ചെന്ന ഡിവൈഎഫ്ഐ നേതാവിന് മർദ്ദനം
തേഞ്ഞിപ്പാലം: അന്യമതത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച് പോലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പോലീസുകാർ നിർബന്ധിച്ച് വീട്ടിലേക്ക് തിരിച്ചയച്ചതായി പരാതി. മിശ്രവിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ച് പെൺകുട്ടി…
Read More » - 3 May
ഇന്ന് അക്ഷയ തൃതീയ, സജീവമായി സ്വർണാഭരണ വിപണി
ഇന്ന് അക്ഷയ തൃതീയ. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭദിനമായാണ് അക്ഷയ തൃതീയ ദിനത്തെ കണക്കാക്കുന്നത്. ആഴ്ചകൾക്കു മുൻപു തന്നെ വിവിധ തരം ഓഫറുകൾ ജ്വല്ലറികൾ ഉപഭോക്താക്കൾക്കായി നൽകിയിട്ടുണ്ട്. സാധാരണയിൽ…
Read More » - 3 May
ത്രിരാഷ്ട്ര യൂറോപ്പ് സന്ദർശനം : ജർമ്മനിയ്ക്ക് ശേഷം പ്രധാനമന്ത്രി ഇന്ന് ഡെൻമാർക്കിലേക്ക്
ന്യൂഡൽഹി: ത്രിദിന യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്ക് സന്ദർശിക്കും. കഴിഞ്ഞ ദിവസം അദ്ദേഹം ജർമ്മനിയിൽ സന്ദർശനം നടത്തിയിരുന്നു. വളരെ ഊഷ്മളമായ വരവേൽപ്പാണ് ജർമ്മനിയിലെ…
Read More » - 3 May
കാബിനറ്റ് റാങ്കിൽ സമ്പത്തിന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കിയ കോടികളുടെ കണക്ക് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ ന്യൂഡല്‍ഹിയില്‍ നിയമിതനായ മുന്‍ എം പി അഡ്വ. എ സമ്പത്തിനായി കേരള സര്‍ക്കാര്‍ ചെലവാക്കിയത് 7.26 കോടി രൂപ.…
Read More » - 3 May
ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പീഡന പരാതി: ഔദ്യോഗിക വസതിയില്‍ തെളിവെടുപ്പ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡനപരാതിയില്‍ സോളാർ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തെളിവെടുപ്പ് നടത്തുന്നു. പരാതിക്കാരിയുമായി നേരിട്ടെത്തിയാണ്…
Read More » - 3 May
തിരുവല്ലയില്‍ വീട്ടിൽ കയറി യുവതിയെ ബിയര്‍ ബോട്ടില്‍ കൊണ്ട് കുത്തിക്കൊന്നു
പത്തനംതിട്ട: തിരുവല്ലയില്‍ കുന്നന്താനത്ത് യുവതിയെ ബിയര്‍ബോട്ടില്‍ ഉപയോഗിച്ച് കുത്തിക്കൊന്നു. കുന്നന്താനം പാമല കീഴടി സ്വദേശി വിജയമ്മയാണ് മരിച്ചത്. പ്രതി അയ്യപ്പന് വിജയമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍,…
Read More » - 3 May
ലോൺ ആപ്പ്: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളും വഞ്ചിക്കപ്പെട്ടേക്കാം
കൗമാരക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന നിരവധി വ്യാജ ആപ്പുകൾ ഇന്ന് പ്രവർത്തനം നടത്തുന്നുണ്ട്. അത്തരത്തിൽ അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ്…
Read More » - 3 May
തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറ്റം: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
തൃശൂർ: തൃശ്ശൂർ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറ്റം നടക്കും. മെയ് 10നാണ് പൂരം. പൂരത്തിൻറെ പ്രധാന പങ്കാളികളിലൊരാളായ…
Read More » - 3 May
‘ഹോട്ടലില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ പെണ്‍കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ പോരെ?’: രാഹുല്‍ ഈശ്വർ
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവനടിയെ അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍. സമ്മതത്തോട് കൂടി നല്ല നിമിഷങ്ങള്‍ പങ്കുവച്ചിട്ട് ഒടുക്കം എന്റെ സമ്മതമില്ലാതെയാണ്…
Read More » - 3 May
സൗകര്യങ്ങളില്ലാതെ ഇരുട്ടില്‍ തപ്പി ഭക്ഷ്യസുരക്ഷാവകുപ്പ്: ആവശ്യത്തിന് ഓഫീസർമാർ ഇല്ല, കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ വിരളം
തിരുവനന്തപുരം: ഭക്ഷ്യവിഷബാധാ വാര്‍ത്തകള്‍ക്കിടെ നാഥനില്ലാക്കളരിയായി ഭക്ഷ്യസുരക്ഷാ വകുപ്പ്. 39 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികയില്‍ ആളില്ല. പരിശോധനകളുടെ ചുമതലയുളള ജോയിന്റ് കമ്മിഷണറുടെ തസ്തികയില്‍ രണ്ടുവര്‍ഷമായി സ്ഥിര നിയമനമുണ്ടായിട്ടില്ല.…
Read More » - 3 May
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ വിജയികളില്ല : പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് പാവങ്ങളെന്ന് നരേന്ദ്രമോദി
ബെർലിൻ: റഷ്യ-ഉക്രൈൻ യുദ്ധത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യുദ്ധത്തിൽ വിജയികൾ ഇല്ലെന്നും, പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് മുഴുവൻ പാവപ്പെട്ടവരും, വികസിച്ചു കൊണ്ടിരിക്കുന്ന മറ്റു രാഷ്ട്രങ്ങളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 3 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന് തുടങ്ങും: ഉമ തോമസിന് മുന്‍തൂക്കം
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുന്നത്. …
Read More » - 3 May
മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നുവെന്ന് പഠനം
മധുരക്കിഴങ്ങ് ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ കിഴങ്ങുകളിലൊന്നാണ്. ഇത് ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട്…
Read More » - 3 May
‘കൊടും വർഗ്ഗീയ ശക്തികളെ കരുതിയിരിക്കുക’: ഈദ് ആശംസകൾ നേർന്ന് അബ്ദുൽ നാസിര്‍ മഅദനി
ബെംഗളൂരു: ചെറിയ പെരുന്നാള്‍ ആശംസകള്‍ അറിയിച്ച് അബ്ദുൽ നാസിര്‍ മഅദനി. മുപ്പത് ദിവസത്തെ കഠിന വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത ക്ഷമയും സംയമനവും സാഹോദര്യ സംരക്ഷണ മനോഭാവവും നിരന്തരമായി നിലനിര്‍ത്തുവാന്‍…
Read More » - 3 May
അടച്ചിട്ട വീടുകളില്‍ മോഷണം : നാടോടി സ്ത്രീകള്‍ അറസ്റ്റിൽ
കൊച്ചി: അടച്ചിട്ട വീടുകളില്‍ നിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകള്‍ പിടിയില്‍. കോഴിക്കോട്, തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട്…
Read More » - 3 May
പൊങ്കാല കാലത്ത് പാളയം പള്ളി വിട്ടുനല്‍കാറുണ്ട്, മതേതരത്വം തകർക്കരുത്, പിസി മാപ്പ് പറയണം: പാളയം ഇമാം
തിരുവനന്തപുരം: വിദ്വേഷ പരാമർശം നടത്തിയ പി സി ജോർജ് കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് പാളയം ഇമാം. വര്ഗീയപ്രസംഗകരെ ഒറ്റപ്പെടുത്തണമെന്നും, അവർ ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവരാണെങ്കിലും അതിനു…
Read More » - 3 May
ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാൻ പാവയ്ക്ക
പോഷക ഗുണങ്ങളും വിറ്റാമിനുകളും ധാരാളം അടങ്ങിയ പാവയ്ക്ക കഴിയ്ക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. നിരവധി ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഒരു പരിധിവരെ ആസ്മ, ജലദോഷം, ചുമ എന്നിവയ്ക്ക്…
Read More »