Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -3 May
ചീത്ത കൊളസ്ട്രോള്‍ ഒഴിവാക്കാന്‍ കാന്താരിയും കറിവേപ്പിലയും
ചീത്ത കൊളസ്ട്രോള്‍ ഒഴിവാക്കാന്‍ പ്രകൃതിദത്തമായ പല മാര്‍ഗങ്ങളും ഉണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം. കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക ഒറ്റമൂലി…
Read More » - 3 May
മണ്‍സൂണ്‍ കാലം മറ്റൊരു ദുരന്തമാകുമെന്ന് മുന്നറിയിപ്പ് : ലക്ഷക്കണക്കിന് പേര് താമസിക്കുന്നത് ദുര്‍ബല കെട്ടിടങ്ങളില്‍
മുംബൈ: മണ്‍സൂണ്‍ സീസണ് മുംബൈയെ സംബന്ധിച്ച് മറ്റൊരു ദുരന്തമാകുമെന്ന് മുന്നറിയിപ്പ്. സമീപ കാലങ്ങളിലായി, കാലപ്പഴക്കം ചെന്ന ആറിലധികം കെട്ടിടങ്ങളാണ് ബലക്ഷയത്തെ തുടര്‍ന്ന് തകര്‍ന്നു വീണത്. ദുരന്തത്തെ തുടര്‍ന്ന്,…
Read More » - 3 May
സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ച സംഭവം : യുവാവ് അറസ്റ്റില്‍
അമ്പലപ്പുഴ: സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ അരയന്റെ പറമ്പില്‍ ഗോകുലിനെയാണ് (26) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. …
Read More » - 3 May
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ( 03/05/22) തെക്കൻ ആൻഡമാൻ കടലിലും, നാളെ…
Read More » - 3 May
‘ദൈവീകമായത്, ശരീരത്തിന് നല്ലത്’: റംസാൻ നോമ്പെടുത്ത് ദേവസ്വം പ്രസിഡന്റും കുടുംബവും
ആലപ്പുഴ: ദേവസ്വം പ്രസിഡന്റ് അജിത്ത് എല്ലാ റംസാൻ കാലത്തും മുടങ്ങാതെ നോമ്പ് നോക്കാറുണ്ട്. 21 വര്‍ഷമായി തുറവൂര്‍ ചന്ദിരൂര്‍ സ്വദേശിയായ അജിത്ത് ഈ പതിവ് തെറ്റിച്ചിട്ടില്ല. നോമ്പ്…
Read More » - 3 May
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില
അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. എങ്കിലും താരതമ്യേന കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില. ഒരു പവൻ സ്വർണത്തിന് വിപണി വില 37,760 (8 ഗ്രാം) രൂപയാണ്.…
Read More » - 3 May
കപ്പ കഴിക്കുന്നവർ അറിയാൻ
കപ്പയില കഴിച്ചാല്‍ നാല്ക്കാലികള് മയങ്ങി വീഴുകയോ ചത്തുപോകുകയോ ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? കപ്പ കഴിച്ചാല്‍ കൂടുതല്‍ ക്ഷീണം, മയക്കം എന്നിവ നിങ്ങള്‍ക്ക് തോന്നാറുണ്ടോ? എന്താണ് ഇതിനു കാരണം.…
Read More » - 3 May
ഗൂഗിളിൽ നിന്നും വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യണോ? പുതിയ മാറ്റങ്ങളുമായി കമ്പനി
ഗൂഗിൾ ഉപയോഗിക്കാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. ഓരോ മിനുട്ടിലും 3.8 ദശലക്ഷം സെർച്ചുകൾ ഗൂഗിൾ എത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ പലരുടെയും വ്യക്തിഗത വിവരങ്ങൾ ഗൂഗിളിൽ ലഭ്യമാണ്.…
Read More » - 3 May
നിങ്ങളൊരു ഗൂഗിൾ ക്രോം ഉപഭോക്താവ് ആണോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. പ്രധാനമായും ഡെസ്ക്ടോപ്പ് സിസ്റ്റങ്ങളിലെ ഗൂഗിൾ ക്രോമിനാണ് ഭീഷണി ഉയർന്നിരിക്കുന്നത്. ബ്രൗസറിലെ ചില പ്രധാന കേടുപാടുകൾ…
Read More » - 3 May
വയനാട്ടിൽ ഭക്ഷ്യ വിഷബാധ: 15 പേർ ചികിത്സയിൽ
കൽപ്പറ്റ: വയനാട്ടിൽ ഭക്ഷ്യ വിഷബാധ. 15 വിനോദ സഞ്ചാരികൾ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരത്ത് നിന്നുമെത്തിയ 15 പേരാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. സംസ്ഥാനത്ത്…
Read More » - 3 May
സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളറിയാം
ചില രോഗങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരില് വ്യത്യസ്ത ലക്ഷണങ്ങളാകും കാണിക്കുക. സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയണം. ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാം.…
Read More » - 3 May
ഇനി നിങ്ങൾക്കും സ്വന്തമാക്കാം TCL സ്മാർട്ട് ടിവികൾ, അതും ക്യാഷ് ബാക്ക് ഓഫറിൽ
ആമസോണിൽ Countdown സെയിൽ ആരംഭിച്ചു. Countdown സെയിൽ വഴി ഓഫറിൽ സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, DSLR ക്യാമറകൾ എന്നിങ്ങനെ എല്ലാത്തരം ഇലക്ട്രോണിക് ഉല്പന്നങ്ങളും ഉപഭോക്താക്കൾക്ക് വാങ്ങാൻ…
Read More » - 3 May
‘അസാധാരണം, അപൂർവ്വം’: ബാബുരാജിന് നന്ദി പറഞ്ഞ് മാല പാർവതി
അമ്മ സംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ലെന്നുമുള്ള നടന് ബാബുരാജിന്റെ പ്രസ്താവനയിൽ പ്രതികരിച്ച്…
Read More » - 3 May
വീപ്പ കട്ടിങ് യന്ത്രം ഉപയോഗിച്ച് മുറിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
മുതുകുളം: ഇരുമ്പു വീപ്പ ഇലക്ട്രിക് കട്ടിങ് യന്ത്രം ഉപയോഗിച്ചു മുറിക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ചേപ്പാട് ദേവ് ഭവനത്തില്‍ മനോജ് (43), പുല്ലുകുളങ്ങര കണ്ടല്ലൂര്‍…
Read More » - 3 May
ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. ഇതിൽ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.…
Read More » - 3 May
കാരറ്റ്: അറിയാതെ പോകരുത് ഈ പോഷക ഗുണങ്ങൾ
വിറ്റാമിൻ എയുടെ കലവറയായ കാരറ്റുകൾ കണ്ണിനു മാത്രമല്ല സംരക്ഷണം നൽകുന്നത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധം വർദ്ധിപ്പിക്കാനും സഹായിക്കുന്ന മികച്ച പച്ചക്കറികളിൽ ഒന്നുതന്നെയാണ് കാരറ്റ്. കാരറ്റിൽ അടങ്ങിയ കരോട്ടിനും…
Read More » - 3 May
നടിമാർ പാവകളല്ല, എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായവും തീരുമാനങ്ങളും ഉള്ളവരാണ്: മണിയൻപിള്ള രാജുവിനെതിരെ ബാബുരാജ്
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരായ അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ച് മാല പാർവതി, ശ്വേത മേനോൻ, കുക്കു പരമേശ്വരൻ തുടങ്ങിയവർ രാജിവെച്ചിരുന്നു. പുറത്ത് പോകുന്നയാളെ…
Read More » - 3 May
രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ
താമരശ്ശേരി: രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. അസം സ്വദേശി നൂറുല്‍ ഹഖ് (26) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…
Read More » - 3 May
ഉടനടി അകറ്റാം പല്ലുവേദന
ഇന്ന് നിരവധി ആളുകൾ അനുഭവിക്കുന്ന പ്രശ്നമാണ് പല്ലുവേദന. അണുബാധ, ഇനാമൽ പൊളിഞ്ഞിളകൽ, കാവിറ്റി തുടങ്ങി നിരവധി കാരണങ്ങൾ പല്ലുവേദനയ്ക്ക് കാരണമാകാറുണ്ട്. അത്തരത്തിൽ പല്ലുവേദനയെ ചെറുക്കാൻ ചില കാര്യങ്ങൾ…
Read More » - 3 May
ഭാര്യയെ കൊലപ്പെടുത്തിയതിന് ഭർത്താവ് ജയിലിൽ: ‘മരിച്ച’ ഭാര്യ കാമുകനൊപ്പം പുറത്ത് സുഖവാസം
മോത്തിഹാരി: ബിഹാറിലെ മോത്തിഹാരി ജില്ലയിൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി. ത്രികോണ പ്രണയത്തിന്റെ ഇരയാണ് ഭർത്താവായ യുവാവെന്ന്…
Read More » - 3 May
അമിത വണ്ണം കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളറിയാം
അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കിടക്കുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണം അമിത വണ്ണം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. കൊഴുപ്പ് കൂടിയ ഭക്ഷണവും അരി അഹാരവും…
Read More » - 3 May
യൂണികോണിൽ ഇടം നേടി മലയാളി സ്റ്റാർട്ട്അപ്പ്
യൂണികോണിൽ ഇനിമുതൽ മലയാളി സാന്നിധ്യം. മലയാളികളുടെ ഫിൻടെക്ക് സ്റ്റാർട്ടപ്പ് ഓപ്പൺ ആണ് യൂണികോൺ പട്ടികയിൽ ഇടം നേടിയത്. ഒരു ബില്യൺ മൂല്യത്തിൽ എത്തുന്ന കമ്പനികളെയാണ് യൂണികോൺ എന്ന്…
Read More » - 3 May
വിജയ് ബാബുവിനോട് അമ്മയ്ക്ക് മൃദു സമീപനം: മാല പാർവതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു
കൊച്ചി: ലൈംഗിക പീഡനക്കേസിൽ പെട്ട നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ താരസംഘടനയായ അമ്മ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സംഘടനയുടെ പരാതി പരിഹാരസെൽ അധ്യക്ഷ സ്ഥാനത്ത് നിന്നും ശ്വേത മേനോൻ…
Read More » - 3 May
കോട്ടയത്തും ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ : വിദ്യാർത്ഥിനി ആശുപത്രിയിൽ
ഗാന്ധിനഗർ : കാസർഗോഡിനും കൊല്ലത്തിനും പിന്നാലെ കോട്ടയത്തും ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ. ഷവർമ കഴിച്ച വിദ്യാർത്ഥിനിക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന്, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. കോട്ടയം…
Read More » - 3 May
ഡിജിറ്റലാകാൻ ഒരുങ്ങി പാസ്പോർട്ടും
അതീവ സുരക്ഷാ മാനദണ്ഡങ്ങളുമായി E-Passport അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഈ വർഷം അവസാനത്തോടു കൂടി E-Passport പൗരന്മാർക്ക് നൽകി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൈക്രോ ചിപ്പുകൾ ഘടിപ്പിച്ചതാണ് E-Passport.…
Read More »