Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -5 May
പ്രലോഭിപ്പിച്ച് പ്രതിശ്രുത വധുവിനെ പീഡിപ്പിച്ച ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറി: കേസില്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം
തലശേരി: വിവാഹത്തിന് മുന്‍പ് പ്രതിശ്രുതവധുവിനെ, പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. കണ്ണൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട്, കേസില്‍ പ്രതിയായ യുവാവിന് മുന്‍കൂര്‍ ജാമ്യം…
Read More » - 4 May
മോദി- ജര്‍മ്മന്‍ ചാന്‍സലര്‍ കൂടിക്കാഴ്ചയിൽ നെഹ്റുവിന്റെ ചിത്രം കൂട്ടിച്ചേർത്ത് മഹിളാ കോണ്‍ഗ്രസ്: വിവാദം
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് സ്കോള്‍സുമായി കൂടിക്കാഴ്ച നടത്തുന്ന, ചിത്രത്തിൽ നെഹ്റുവിനെ കൂട്ടിച്ചേർത്ത് മഹിളാ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ച സംഭവം വിവാദത്തിൽ. മുന്‍ പ്രധാനമന്ത്രി…
Read More » - 4 May
ഗുജറാത്തിലെ കച്ച് മേഖലയില്‍ നിന്ന് പാകിസ്ഥാന്റെ ബോട്ടുകള്‍ പിടികൂടി ബിഎസ്എഫ്
അഹമ്മദാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്ഥാന് ബോട്ട് പിടികൂടി ബിഎസ്എഫ്. ഗുജറാത്തിലെ കച്ച് മേഖലയില്‍ നിന്നാണ് പാക് ബോട്ട് പിടിച്ചെടുത്തത്. ഇതിലുണ്ടായിരുന്ന പാക് പൗരന്മാര് രക്ഷപ്പെട്ടായി ബിഎസ്എഫ് അറിയിച്ചു.…
Read More » - 4 May
നാട്ടുകാരെ ഓടി വരണേ ഞങ്ങളുടെ രാഹുൽജിയെ കാണുന്നില്ലേ!! നേപ്പാൾ പ്രധാനമന്ത്രിയുടെ പേജിൽ പൊങ്കാലയുമായി മലയാളികൾ
പെരുന്നാൾ ആഘോഷിക്കാൻ ഞങ്ങടെ നാട്ടീന്ന് ഒരുത്തൻ അങ്ങോട്ട് വന്നിട്ടുണ്ട്
Read More » - 4 May
പൂരത്തിന് ജാതിമത വ്യത്യാസങ്ങളില്ല, ‘എന്റെ പൂരം’ തൃശൂർ പൂരം മ്യൂസിക് ആൽബം പുറത്തിറങ്ങി: ക്യാമറ ചലിപ്പിച്ച് കന്യാസ്ത്രീ
തൃശൂർ: പൂരത്തിന് ജാതിമത വ്യത്യാസങ്ങളില്ലെന്ന സന്ദേശവുമായി ‘എന്റെ പൂരം’ തൃശൂർ പൂരം മ്യൂസിക് ആൽബം പുറത്തിറങ്ങി. തേക്കിൻകാട് മൈതാനത്ത് ചിത്രീകരിച്ചിട്ടുള്ള ആൽബത്തിന് കാമറ ചലിപ്പിക്കുന്നത് സിസ്റ്റർ ലിസ്മിയാണ്.…
Read More » - 4 May
കിളച്ചപ്പോൾ കിട്ടിയത് അരക്കോടി രൂപയുടെ രത്നം : കർഷകന്റെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ
പന്ന: ജോലിക്കിടയിൽ കർഷകൻ കണ്ടെത്തിയത് അരക്കോടി രൂപ വിലമതിക്കുന്ന രത്നം. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. ചെറുകിട കർഷകനായ പ്രതാപ് സിംഗ് യാദവാണ് നിമിഷനേരം കൊണ്ട് ലക്ഷാധിപതിയായത്.…
Read More » - 4 May
അവർണർക്ക് നിഷേധിക്കപ്പെട്ട തൃശ്ശൂർപൂരം: ചരിത്രവഴികളിലൂടെ..
ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ നടന്നിരുന്ന ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.
Read More » - 4 May
സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുത്: ഉത്തരവിറക്കി താലിബാന്
കാബൂള്‍: സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിച്ച് താലിബാന്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ താലിബാന് മുന്നോട്ടുവെച്ചിരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവെന്നാണ്…
Read More » - 4 May
പിസി ജോര്‍ജിന് ജാമ്യം കിട്ടാൻ കാരണം പോലീസ്?: ജാമ്യ ഉത്തരവ് പുറത്ത്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പിസി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ, ജോർജിന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് പുറത്ത്. പിസി ജോർജിനെ എന്തുകൊണ്ട്…
Read More » - 4 May
നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര: പാസ് വിതരണം ചെയ്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 100 തൊഴിലാളികൾക്ക് സൗജന്യ പാസ് വിതരണം ചെയ്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ…
Read More » - 4 May
ഉക്രൈൻ അധിനിവേശം ആരംഭിച്ചിട്ട് 70 ദിവസം : റഷ്യ ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ
റഷ്യ ഉക്രൈൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്നേക്ക് 70 ദിവസം പിന്നിടുകയാണ്. കഴിഞ്ഞ ഫെബ്രുവരി 24നാണ്, ‘സ്പെഷ്യൽ മിലിറ്ററി ഓപ്പറേഷൻ’ എന്ന ഓമനപ്പേരിൽ റഷ്യൻ കരസേന ഉക്രൈൻ ലക്ഷ്യമാക്കി…
Read More » - 4 May
ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു: കെഎസ്ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ, ഡിപ്പോകളിലും ഡമ്പിങ് യാർഡുകളിലും ബസുകൾ തുരുമ്പെടുത്തു നശിക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഇത്തരം കാര്യങ്ങളിൽ കാര്യക്ഷമമായ സമീപനം സ്വീകരിക്കാൻ കെഎസ്ആർടിസി…
Read More » - 4 May
മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
കൊച്ചി: കൊച്ചിയില്‍, വാഹന പരിശോധനക്കിടെ മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. ചൊവ്വര, തെറ്റാലി പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ സുഫിയാന് (22), പെരുമ്പാവൂര്‍ റയോണ്‍പുരം കാത്തിരക്കാട് തരകുപീടികയില്‍ വീട്ടില്‍…
Read More » - 4 May
ഈദ് ദിനത്തിൽ ജോധ്പൂരിൽ നടന്നത് സമാനതകളില്ലാത്ത ആക്രമണം: കുട്ടികളുൾപ്പെടെ സാധാരണക്കാർക്ക് ക്രൂരമർദ്ദനം,141പേർ അറസ്റ്റിൽ
ജയ്പൂർ: ഈദ് ദിനത്തിൽ ജോധ്പൂരിലുണ്ടായ സംഘർഷത്തിൽ ഇതുവരെ അറസ്റ്റിലായത് 141 മതമൗലിക വാദികൾ. ജോധ്പൂർ ഡിജിപി എംഎൽ ലേത്തർ ആണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ കൂടുതൽ പേർ…
Read More » - 4 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എക്സ്പെൻഡിച്ചർ മോണിറ്ററിങ് സംവിധാനം പ്രവർത്തനമാരംഭിച്ചു
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെലവ് നിരീക്ഷിക്കുന്നതിന് തിരഞ്ഞെടുപ്പ് എക്സ്പെൻഡിച്ചർ മോണിറ്ററിങ് സംവിധാനം പ്രവർത്തനമാരംഭിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക് നിയമിച്ച അസിസ്റ്റന്റ്…
Read More » - 4 May
യൂറോപ്പിന് കനത്ത പ്രഹരം : സമ്പൂർണ്ണ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് പുടിൻ
മോസ്കോ: യൂറോപ്പിനെതിരെ കടുത്ത സാമ്പത്തിക നടപടികൾ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യയിൽ നിന്നുള്ള കയറ്റുമതികളും സാമ്പത്തിക കരാറുകളും പൂർണ്ണമായി റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം…
Read More » - 4 May
ഇത് മോദി സര്‍ക്കാരാണ്,അതിര്‍ത്തിയില്‍ ഇടപെട്ടാല്‍ പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിക്കും: അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയില്‍ ആര് ഇടപെട്ടാലും ഇന്ത്യ അതിശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘പാകിസ്ഥാന് പിന്തുണയുള്ള തീവ്രവാദികള്‍ ഭീകരാക്രമണം നടത്തുമ്പോഴെല്ലാം, മുന്‍ യുപിഎ…
Read More » - 4 May
‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി കണ്ണൂർ ജില്ലാതല ഉദ്ഘാടനം
കണ്ണൂര്‍: തിരിശിടമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എം.വി ഗോവിന്ദന്. കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു…
Read More » - 4 May
വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ
തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിലായി. തിരുവനന്തപുരം അയിരൂർപാറ സ്വദേശി റഹീസ് ഖാൻ (29) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 4 May
ഉച്ചഭാഷിണി വിവാദത്തിനു പിറകിൽ ബിജെപിയെന്ന് ശിവസേന : കളിക്കുന്നത് രാജ് താക്കറെയെ മുന്നിൽ നിർത്തി
മുംബൈ: മഹാരാഷ്ട്ര സംസ്ഥാനത്തിൽ വൻ സംഘർഷം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഉച്ചഭാഷിണി വിവാദത്തിനു പിറകിൽ കളിക്കുന്നത് ബിജെപി ആണെന്ന് ശിവസേന. അഭിനേതാവായ സഞ്ജയ് റാവത്ത് ആണ് മഹാരാഷ്ട്രയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന…
Read More » - 4 May
മരിച്ചുപോയ അധ്യാപികയുടെ അക്കൗണ്ടിലെ ലക്ഷങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി: സബ് ട്രഷറിയിലെ കാഷ്യര്‍ ഷഹീര്‍ അറസ്റ്റിൽ
പത്തനംതിട്ട: ജില്ലാ ട്രഷറിയില്‍ അനധികൃത അക്കൗണ്ടുണ്ടാക്കി മരിച്ചു പോയ റിട്ട. അധ്യാപികയുടെ സ്ഥിര നിക്ഷേപവും പലിശയും അടക്കം 8.13 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതിയെ ക്രൈംബ്രാഞ്ച്…
Read More » - 4 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: മാധ്യമ നിരീക്ഷണത്തിന് സമിതി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനായി മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) രൂപീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍…
Read More » - 4 May
നമ്മുടെ ഓര്‍മ്മ ശക്തിയെ കാര്‍ന്നു തിന്നുന്ന ചില ഭക്ഷണ പദാര്ത്ഥങ്ങളറിയാം
ഓര്‍മ്മശക്തി കൂട്ടാനും അതുപോലെ കുറയ്ക്കാനും നമ്മള് കഴിക്കുന്ന ഭക്ഷണത്തിനാവും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പ്പം നിയന്ത്രണം വെച്ചില്ലെങ്കില്‍ സ്വന്തം ഭൂതകാലം തന്നെ നമ്മള് മറന്നുപോയേക്കാം. ഇതാ…
Read More » - 4 May
കാമുകന് വേണ്ടി കോളേജിലെ അക്കൗണ്ടന്റ് തട്ടിയെടുത്തത് 97 ലക്ഷം രൂപ : യുവതിയടക്കം രണ്ട് പേര് പിടിയില്‍
ഭുവനേശ്വര്‍: കാമുകന് വേണ്ടി കോളേജിലെ അക്കൗണ്ടന്റ് തട്ടിച്ചെടുത്തത് 97 ലക്ഷം രൂപ. സംഭവവുമായി ബന്ധപ്പെട്ട് യുവതിയടക്കം രണ്ട് പേര് പിടിയിലായി. കോളേജിലെ വനിത അക്കൗണ്ടന്റായ പായല്‍ മല്‍ഹോത്ര,…
Read More » - 4 May
പൂരത്തിന് ഇത്തവണ വെടിക്കെട്ട് ഒരുങ്ങുന്നത് പെൺകരുത്തിൽ
തൃശ്ശൂർ : പൂരത്തിന് ഇക്കുറി വെടിക്കെട്ട് ഒരുങ്ങുന്നത് പെൺകരുത്തിലാണ്. പരമ്പരാഗതമായി വെടിക്കെട്ട് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകളായ എം.എസ്. ഷീന സുരേഷിന്റെ കരവിരുതിൽ തൃശൂരിന്റെ…
Read More »