Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -8 May
ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച
കൊല്ലം: മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച. ഷിബുവിന്റെ കൊല്ലത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണാഭരണങ്ങള്‍ ഉൾപ്പെടെ മോഷണം പോയി. പോലീസ്…
Read More » - 8 May
ഒടുവിൽ സ്കൂളിന്റെ പേര് വെളിപ്പെടുത്തി സുന്ദർ പിച്ചൈ
ഒരുപാട് നാളത്തെ ആകാംക്ഷയ്ക്ക് ശേഷം താൻ പഠിച്ച സ്കൂളിന്റെ പേരും വിവരങ്ങളും പുറത്തുവിട്ട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇതിനോടകം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പിച്ചൈ ഞങ്ങളുടെ വിദ്യാർത്ഥിയായിരുന്നു…
Read More » - 8 May
ബലം പ്രയോഗിച്ച് കോവിഡ് പരിശോധന: സൈബർ ലോകത്തെ ഞെട്ടിച്ച് ചൈന
ബീജിങ്: കോവിഡ് നിയമങ്ങള്‍ നിർബന്ധമാക്കി ചൈന. രാജ്യത്ത് ഷി ജിന്‍ പിങ് കര്‍ശനമായ കോവിഡ് നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുകയാണ്. ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനായി രാജ്യത്ത് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളും…
Read More » - 8 May
മരുന്നില്ലാതെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്ത സമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു…
Read More » - 8 May
രാജ്യത്ത് ഒരു ശതമാനം സ്ത്രീകൾ മദ്യപിക്കുകയും, ഒൻപതുശതമാനം സ്ത്രീകൾ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നു
ന്യൂഡൽഹി: രാജ്യത്ത് ഒരു ശതമാനം സ്ത്രീകൾ മദ്യപിക്കുകയും, ഒൻപതുശതമാനം സ്ത്രീകൾ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന കുടുംബരോഗ്യ സർവേയുടെ റിപ്പോർട്ട് പുറത്ത്. പ്രായപൂര്‍ത്തിയാകും മുൻപ് അമ്മയാകുന്നവരുടെ എണ്ണം…
Read More » - 8 May
ഐപിഎല്ലില്‍ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും
മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസ് ഇന്നിറങ്ങും. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സാണ് എതിരാളികൾ. പത്ത് കളിയിൽ പത്ത് പോയിന്റുള്ള ഡൽഹിക്ക് ശേഷിക്കുന്ന…
Read More » - 8 May
ഇന്ത്യൻ വിപണിയിൽ നേട്ടം കൊയ്ത് വിദേശ കൺസ്യൂമർ ബ്രാൻഡുകൾ
വിദേശ കൺസ്യൂമർ ബ്രാൻഡുകൾക്ക് ഇന്ത്യൻ വിപണിയിൽ മുന്നേറ്റം. 2022ലെ ആദ്യപാദത്തിലാണ് വിദേശ ബ്രാൻഡുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. വിദേശ ബ്രാൻഡുകളായ വേൾപൂൾ, ജോൺസൺ കൺട്രോൾസ് ഇന്റർനാഷണൽ, കൊക്കക്കോള,…
Read More » - 8 May
സ്റ്റാർബക്ക്സിന്റെ പാർക്കിങ്ങിലിരുന്ന് മക്ഡൊണാൾഡ്സ് ബർഗർ കഴിച്ചു : യുവാവിന് നൂറ് പൗണ്ട് പിഴ
ലണ്ടൻ: സ്റ്റാർബക്ക്സ് കോഫി പാർലറിന്റെ പാർക്കിങ്ങിലിരുന്ന് മക്ഡൊണാൾഡ്സ് ബർഗർ കഴിച്ചയാൾക്ക് കനത്ത പിഴ. ഇംഗ്ലണ്ടിലെ ബോബ് സ്പിങ്ക് എന്നയാൾക്കാണ് വിചിത്രമായ നടപടി നേരിടേണ്ടി വന്നത്. ഫാബിയാൻ വേയിലാണ്…
Read More » - 8 May
‘എന്നെ തകർക്കുകയായിരുന്നു അവരുടെ ലക്ഷ്യം, അങ്ങനെ തകരാൻ എനിക്ക് മനസ്സില്ല’: അനുപമ അജിത്ത്
തിരുവനന്തപുരം: താനൊരു തെറ്റും ചെയ്തിട്ടില്ലെങ്കിലും തന്റെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികളെ ഓർത്ത് വിഷമിക്കാറുണ്ടെന്ന് അനുപമ അജിത്ത്. അവരെക്കുറിച്ച് ഓര്‍ക്കാത്ത ഒരുദിവസം പോലുമില്ലെന്നും, തന്നോട് കാണിച്ചതിനേക്കാള്‍ നീതികേടാണ്…
Read More » - 8 May
ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില ഉയർന്നേക്കും, വിലയിരുത്തലുകളുമായി വിദഗ്ധർ
ഉപഭോക്തൃ വസ്തുക്കളുടെ വില 5 മുതൽ 7 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ഉപഭോക്തൃ ഇലക്ട്രോണിക്സ് നിർമ്മാതാക്കൾ. ചൈനയിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത വസ്തുക്കളുടെ വില…
Read More » - 8 May
കോൺഗ്രസ് ദരിദ്രർക്കും മധ്യവർഗ ഇന്ത്യൻ കുടുംബങ്ങൾക്കും വേണ്ടി മാത്രമാണ് ഭരിച്ചത്: രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എല്‍.പി.ജി സിലിണ്ടറിന്റെ വിലവര്‍ധനവും സബ്സിഡി പിന്‍വലിച്ചതും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിലൂടെ രാഹുല്‍ വിമര്‍ശനമുന്നയിച്ചത്. ഇന്നത്തെ വിലയ്ക്ക് യു.പി.എ കാലത്ത്…
Read More » - 8 May
കരളിനെ സംരക്ഷിക്കുന്ന ഫുഡുകള്‍!
ഫാറ്റി ലിവര്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമെ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ…
Read More » - 8 May
സൈബർ ലോകത്തെ ചതിക്കുഴികൾ അറിയാം, പരിശീലന പരിപാടിയുമായി കൈറ്റ് വിദ്യാർത്ഥികൾ
അമ്മമാർക്കുള്ള സൈബർ സുരക്ഷാ ബോധവൽക്കരണ പരിശീലനത്തിന് വയനാട് ജില്ലയിൽ തുടക്കമായി. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് അമ്മമാർക്ക് ക്ലാസ് നൽകുന്നത്. സർക്കാറിന്റെ…
Read More » - 8 May
പ്ലാൻ എ – ഭർത്താവിനെ കൊല്ലുക, പ്ലാൻ ബി – ലഹരിക്കേസിൽ കുടുക്കുക: കാമുകനൊപ്പമുള്ള ജീവിതം സ്വപ്നം കണ്ട സൗമ്യ ഇന്ന് ജയിലിൽ
ഇടുക്കി: കാമുകനോടൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊല്ലാൻ വരെ പദ്ധതിയിട്ട് ഒടുവിൽ അദ്ദേഹത്തെ ലഹരിമരുന്ന് കേസിൽപ്പെടുത്തിയ സൗമ്യ ഇന്ന് ജയിലിൽ. ഭർത്താവിനെ കുടുക്കാൻ എൽ.ഡി.എഫ് പഞ്ചായത്ത് അംഗമായിരുന്ന യുവതി…
Read More » - 8 May
റഷ്യ ഉക്രൈനിൽ നേരിടുന്ന കനത്ത പ്രതിരോധം തായ്വാനെക്കുറിച്ചുള്ള ചൈനയുടെ കണക്കുകൾ തെറ്റിക്കുന്നു : സിഐഎ
വാഷിംഗ്ടൺ: റഷ്യ ഉക്രൈനിൽ നേരിടുന്ന കനത്ത പ്രതിരോധം, തായ്വാൻ അധിനിവേശത്തെക്കുറിച്ചുള്ള ചൈനയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നുവെന്ന് അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി. സംഘടനാ മേധാവിയായ വില്യം ബേൺസാണ്…
Read More » - 8 May
കുട്ടികൾ വേണ്ട എന്നത് വരെ ഓപ്ഷൻ ആയിരിക്കട്ടെ, അമ്മമാർ കുട്ടികൾക്ക് വേണ്ടി മാത്രം ജീവിക്കണം എന്നത് മാറട്ടെ: നസീർ ഹുസൈൻ
ലോക മാതൃ ദിനത്തിൽ ധാരാളം സന്ദേശങ്ങളും, അനുഭവങ്ങളും, ഓർമ്മകളും പലരും പങ്കുവക്കുക്കുമ്പോൾ അതിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നസീർ ഹുസൈൻ. സ്ഥിരം അമ്മയെക്കുറിച്ചുള്ള…
Read More » - 8 May
വെടിക്കെട്ടും പൂരവും കാണാൻ പരമാവധിപേർക്ക് സൗകര്യമൊരുക്കും: മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: തൃശൂർ പൂരത്തിന് നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി മന്ത്രി കെ രാധാകൃഷ്ണൻ. വെടിക്കെട്ടും പൂരവും കാണാൻ പരമാവധിപേർക്ക് സൗകര്യമൊരുക്കുമെന്നും പെസോ നിയന്ത്രണങ്ങൾ പാലിച്ചാണ്…
Read More » - 8 May
കുത്തനെ ഉയർന്ന് സിഎൻജി വില
രാജ്യത്ത് അനുദിനം ഉയരുന്ന പെട്രോൾ, ഡീസൽ വിലയിൽ നിന്നും രക്ഷ നേടാനാണ് പലരും സിഎൻജി വാഹനങ്ങളിലേക്ക് ചേക്കേറിയത്. എന്നാൽ, സിഎൻജി വാഹനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും തിരിച്ചടി നേരിട്ടു…
Read More » - 8 May
വിവാഹിതനായ ഒരാളില്‍ നിന്നും അവിവാഹിതയായ മകള്‍ ഗര്‍ഭം ധരിക്കുന്നത് എന്റെ അച്ഛനും അമ്മയ്ക്കും ഉൾക്കൊള്ളാനായില്ല: അനുപമ
തിരുവനന്തപുരം: ഈ മാതൃദിനത്തിൽ കേരളക്കര ഓർക്കുന്ന ഒരു അമ്മയുണ്ട്, അനുപമ അജിത്ത്. ഏറെ വിവാദങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിൽ സ്വന്തം കുഞ്ഞിനെ നേടിയെടുത്ത അനുപമ. അനുപമ വിഷയത്തിൽ കേരളീയർ…
Read More » - 8 May
ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും
മുംബൈ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് 3.30ന് മുംബൈയിലാണ് മത്സരം. 11 കളിയിൽ 12 പോയിന്റുള്ള ബാംഗ്ലൂരിനും 10 കളിയിൽ…
Read More » - 8 May
അടിത്തറ ശക്തമാക്കിയതിന് ശേഷം തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇറങ്ങിയാല്‍ മതി: നിലപാട് വ്യക്തമാക്കി ആംആദ്മി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ആംആദ്മി. തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ തന്നെ ഇറങ്ങേണ്ടതില്ല എന്ന ആലോചനക്കാണ് ഇപ്പോള്‍ ആംആദ്മി പാര്‍ട്ടിയില്‍ മുന്‍തൂക്കം കൂടുതല്‍. അടിത്തറ ശക്തമാക്കിയതിന്…
Read More » - 8 May
തൃക്കാക്കരക്കാരെ പേടിച്ച് കെ റെയിൽ കല്ലിടൽ നിർത്തി, എന്ത് ചെയ്താലും ഉമ ജയിക്കും: വി ഡി സതീശന്
തിരുവനന്തപുരം: തൃക്കാക്കരക്കാരെ പേടിച്ച് കെ റെയിൽ കല്ലിടൽ നിർത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ റെയില്‍ തന്നെയാണ് മുഖ്യവിഷയമെന്നും, എല്‍ഡിഎഫ് പരാജയപ്പെടും എന്ന്…
Read More » - 8 May
ഹണിട്രാപ്പ് വീരനായ പ്രതിശ്രുത വരനെ ‘പൂട്ടി’ വനിതാ പൊലീസ് ഉദ്യോഗസ്ഥ: അസമിന്റെ ലേഡി ‘ദബാംഗിന്’ നിറഞ്ഞ കൈയ്യടി
ഗുവാഹത്തി: പ്രതിശ്രുത വരനെ തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യൽ മീഡിയയുടെയും അസം പോലീസ് സേനയുടെയും നിറഞ്ഞ കൈയ്യടി. അസമിലെ നാഗോൺ സദർ പോലീസ്…
Read More » - 8 May
നീണ്ടുപോയ നിയമപോരാട്ടം, ആപ്പിൾ നഷ്ടപരിഹാരം നൽകണം
നീണ്ട നിയമ പോരാട്ടത്തിന് പരിഹാരം. ഫോൺ സ്ലോ ആയതിന് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി ആപ്പിൾ. ആറു വർഷത്തെ നിയമ പോരാട്ടങ്ങൾക്കു ശേഷമാണ് ഇത്തരത്തിലൊരു വിധി വന്നത്. ഐഫോൺ…
Read More » - 8 May
കശ്മീരിൽ കനത്ത ഏറ്റുമുട്ടൽ : ഭീകരരെ വളഞ്ഞ് സൈന്യം
കുൽഗാം: കശ്മീരിൽ ഭീകരരും സുരക്ഷാസേനയുമായി കനത്ത ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ, ചിയാൻ ദേവ്സർ ഗ്രാമത്തിലാണ് പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. ‘ഭീകരരെ കുറിച്ച് കൃത്യമായ ഇൻഫർമേഷൻ…
Read More »