Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -8 May
ഷിഗല്ല: ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്!
ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വില്ലനായ ഷിഗല്ല ബാക്ടീരിയ നിസ്സാരക്കാരനല്ല. ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം.…
Read More » - 8 May
ചാരുംമൂട് സംഘർഷം: ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റില്‍: 5 കോൺഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായി
ആലപ്പുഴ: ചാരുംമൂട് സംഘർഷത്തിൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റില്‍. മാവേലിക്കര ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. സോളമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇത്…
Read More » - 8 May
വിവാഹം കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു: ‘ഭർത്താവും’ കൂട്ടുകാരും അറസ്റ്റിൽ
ആറ്റിങ്ങൽ: വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് ഒന്നിച്ച് താമസിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച ‘ഭർത്താവ്’ അടക്കം നാല് പേർ അറസ്റ്റിൽ. ആറ്റിങ്ങലാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തോട്ടയ്ക്കാട്…
Read More » - 8 May
ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല: കെ മുരളീധരന്
തിരുവനന്തപുരം: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിൽ പ്രതികരിച്ച് കോൺഗ്രസ് വക്താവ് കെ.മുരളീധരന്. തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റേത് സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും സഭാവിശ്വാസികള്‍ എന്നും കോണ്‍ഗ്രസിനെ സഹായിച്ചിട്ടേയുളളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…
Read More » - 8 May
ഒഴിഞ്ഞ വയറുമായിട്ടാണ് കുട്ടികൾ സ്കൂളിലെത്തുന്നത്’, പരിഹാരമായി പ്രഭാതഭക്ഷണം പ്രഖ്യാപിച്ച് സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അധികാരത്തിലെത്തി ഒരുവര്‍ഷം പൂര്‍ത്തിയായ ശനിയാഴ്ച നിയമസഭയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. Also Read:വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ്…
Read More » - 8 May
വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിനശിച്ച നിലയില്‍
എഴുപുന്ന: വീടിന് മുന്പില് വെച്ചിരുന്ന ബുള്ളറ്റ് കത്തിനശിച്ച നിലയില്‍. ആലപ്പുഴയിലെ എഴുപുന്നയിയില് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. പുലര്‍ച്ചെ മൂന്ന് മണിയോടെ പൊട്ടിത്തെറി കേട്ട് വീട്ടുകാര്‍…
Read More » - 8 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ജോ ജോസഫിനും ഉമ തോമസിനും എതിരാളിയായി എ.എൻ രാധാകൃഷ്ണൻ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എൻ.ഡി.എ. ജോ ജോസഫിനും ഉമ തോമസിനും എതിരാളിയായി എൻ.ഡി.എ നിർത്തിയിരിക്കുന്നത് എ.എൻ രാധാകൃഷ്ണനെയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആണ്…
Read More » - 8 May
മോശം റെക്കോര്‍ഡുകളുടെ പട്ടികയില്‍ ശിവം മാവിയും
പൂനെ: ഐപിഎല്ലിലെ മോശം റെക്കോര്‍ഡുകളുടെ പട്ടികയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ ശിവം മാവിയും. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ഒരോവറില്‍ അഞ്ച് സിക്സ് വഴങ്ങിയതോടെയാണ് മാവിക്ക്…
Read More » - 8 May
മഞ്ജു വാര്യർ ഇനിമുതൽ അജിനോറ ബ്രാൻഡ് അംബാസഡർ
വിദേശ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ഇന്ന് ഒട്ടനവധി സാധ്യതകളുണ്ട്. വിദേശത്ത് ജോലി എങ്ങനെ ലഭിക്കുമെന്നും കൂടാതെ, തുടർപഠനത്തിനായി വിദേശ യൂണിവേഴ്സിറ്റികളിൽ എത്തരത്തിൽ അഡ്മിഷൻ എടുക്കാമെന്നും പലർക്കും അറിയില്ല. വിദേശ-വിദ്യാഭ്യാസ…
Read More » - 8 May
തൃക്കാക്കരയില്‍ സി.പി.എം അംഗത്തിന്റെ വീടിന് തീയിട്ടു
കൊച്ചി: തൃക്കാക്കരയില്‍ സി.പി.എം. അംഗത്തിന്റെ വീടിന് തീയിട്ടു. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍, വന്‍ അപകടം ഒഴിവായി. അത്താണി സ്വദേശിനി മഞ്ജുവിന്റെ വീടിന് ഇന്നലെ രാത്രി…
Read More » - 8 May
നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി: പതാകകള്‍ നീക്കം ചെയ്തതായി പൊലീസ്
ഷിംല: ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി നാട്ടിയതായി റിപ്പോർട്ട്. പഞ്ചാബില്‍ നിന്നുള്ളവരാണ് കൊടി നാട്ടിയതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം അര്‍ധ…
Read More » - 8 May
‘എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്’: ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷ, നടൻ ഉണ്ണി രാജൻ ഇനി പുതിയ വേഷത്തിൽ
കണ്ണൂര്‍: ‘ഒരു ജോലി എന്റെ സ്വപ്നമാണ് സർ. എല്ലാ തൊഴിലിനും അതിന്റെ മഹത്വമുണ്ട്. ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യേണ്ടതല്ലേ. പിന്നെ എനിക്ക്…
Read More » - 8 May
ബദ്രിനാഥ് ദർശനം : ക്ഷേത്രം ജനങ്ങൾക്കായി തുറന്നു കൊടുത്തു
ചമോലി: പ്രശസ്ത തീർഥാടന കേന്ദ്രമായ ബദരിനാഥ് ഈ വർഷത്തെ ദർശനത്തിനായി ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തു. ഞായറാഴ്ച പുലർച്ചെയാണ് ക്ഷേത്രം വിശ്വാസികൾക്ക് തുറന്നു കൊടുത്തത്. അളകനന്ദ നദിയിൽ നദിയിൽ…
Read More » - 8 May
വിന്റർഫീൽ : ഇനി മൂന്നാറിലും ആലപ്പുഴയിലും
ലോകത്തിന്റെ പല ഭാഗത്തുനിന്നും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന കേരളത്തിലെ രണ്ട് സ്ഥലങ്ങളാണ് മൂന്നാറും ആലപ്പുഴയും. ടൂറിസം രംഗത്ത് ഈ രണ്ടു സ്ഥലങ്ങളും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.…
Read More » - 8 May
‘പണിമുടക്കിയതിന് പണി’, കെഎസ്ആർടിസിയിൽ ജോലിക്ക് ഹാജരാവാത്തവരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി
തിരുവനന്തപുരം: പണിമുടക്ക് തകൃതിയായതോടെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്ആർടിസി മാനേജ്മെന്റ്. അച്ചടക്ക നടപടികളുടെ ഭാഗമായി കഴിഞ്ഞ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാവാത്തവരുടെ പട്ടിക തയ്യാറാക്കിയ കെഎസ്ആർടിസി, ഇനി…
Read More » - 8 May
താജ്മഹൽ ഉണ്ടാക്കിയത് ‘തേജോ മഹാലയ’ ശിവക്ഷേത്രം പൊളിച്ച്: പരിശോധിക്കാൻ കോടതിയിൽ ഹർജി
ലഖ്നൗ: താജ്മഹൽ ഉണ്ടാക്കിയത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹർജി. ബി.ജെ.പി അയോധ്യ യൂനിറ്റിന്റെ മീഡിയ ചുമതല വഹിക്കുന്ന ഡോ.…
Read More » - 8 May
ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 8 May
കോട്ടയത്ത് നായ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം
കോട്ടയം: നായ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം. തീക്കോയി, മംഗളഗിരി മുപ്പതേക്കറില്‍ ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടിലാണ് കഞ്ചാവ് കച്ചവടം. ഇവിടെ നിന്നും…
Read More » - 8 May
ഓൺലൈൻ കണ്ടെന്റുകൾക്ക് കർശന നിയന്ത്രണം : 10 മില്യൺ ദിർഹം വരെ പിഴയേർപ്പെടുത്തി യുഎഇ
അബുദാബി: ഓൺലൈൻ കണ്ടെന്റുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി യുഎഇ. നിയമവിരുദ്ധമായ കണ്ടെന്റുകൾ സ്റ്റോർ ചെയ്യുന്നതിനും ഷെയർ ചെയ്യുന്നതിനും വൻ പിഴ ഏർപ്പെടുത്താനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച്…
Read More » - 8 May
ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: പീഡനം ചികിത്സയുടെ മറവില്‍
വയനാട്: ചികിത്സയുടെ മറവില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇരുപതുകാരിയായ വിദ്യാര്‍ത്ഥിയെയാണ് ആത്മീയ ചികിത്സയുട മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രവാദ ചികിത്സകനെതിരെ പോലീസ് കേസെടുത്തു. Read…
Read More » - 8 May
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന് തകർപ്പൻ ജയം. പഞ്ചാബ് കിംഗ്സിനെ ആറ് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 190 റണ്‍സിന്റെ…
Read More » - 8 May
സൈക്കിളിൽ നിന്ന് വീണു, വീട്ടുകാരുടെ വഴക്ക് കേൾക്കാതിരിക്കാൻ അയൽവാസി വീഴ്ത്തിയിട്ടെന്ന് വ്യാജ പരാതി
ഇടുക്കി: സൈക്കിളിൽ നിന്ന് വീണതിന് വീട്ടുകാരുടെ വഴക്ക് കേൾക്കാതിരിക്കാൻ അയൽവാസി വീഴ്ത്തിയിട്ടെന്ന് വ്യാജ പരാതി നൽകി വിദ്യാർത്ഥി. അയൽവാസി തന്നെ ചവിട്ടി താഴെയിട്ട് റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് കുട്ടി…
Read More » - 8 May
‘സിക്സടിച്ച് പിണറായി ടീമിനായി സെഞ്ച്വറി നേടും’: ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോ ജോസഫ്
കൊച്ചി: തൃക്കാക്കരയില്‍ മുന്നണികളുടെ ശക്തമായ പ്രകടനങ്ങൾ നടക്കുമ്പോൾ വൻ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ സാധിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. എല്‍ഡിഎഫിന്റെ സെഞ്ച്വറി തന്നിലൂടെയാണെന്ന്…
Read More » - 8 May
ത്രിപുരയിൽ സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോർപറേഷനിലെ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കുന്നു
ത്രിപുര: മോശം പെർഫോമൻസ് മൂലം വൈദ്യുതി വകുപ്പിനുണ്ടായിരിക്കുന്ന വരുമാന നഷ്ടം ചൂണ്ടിക്കാട്ടി, ത്രിപുരയിൽ സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോർപറേഷനിലെ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കുന്നു. വൈദ്യുതി…
Read More » - 8 May
ഈദ് ഉൽ ഫിത്തർ ആഘോഷം : കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശി
ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇയുടെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശി. ചിത്രത്തിൽ, ദുബായ് ഭരണാധികാരിയെയും, ചുറ്റും…
Read More »