Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -14 May
തീരത്തിന് സമീപം ചൈനീസ് ചാരക്കപ്പൽ : പ്രകോപനമുണ്ടാക്കരുതെന്ന് ഓസ്ട്രേലിയ
സിഡ്നി: അനാവശ്യമായി പ്രകോപനം സൃഷ്ടിക്കരുതെന്ന് ചൈനയോട് ഓസ്ട്രേലിയ. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് ചൈനീസ് ചാരക്കപ്പൽ കണ്ടതിനെ തുടർന്നാണ് മുന്നറിയിപ്പുമായി ഓസ്ട്രേലിയ രംഗത്തെത്തിയത്. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത്…
Read More » - 14 May
ശരീരത്തിൽ അയേണിന്റെ കുറവ് പരിഹരിയ്ക്കാൻ
ശരീരത്തിന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജമാണ് നമ്മുടെ നിലനില്‍പ്പെന്ന് പറയുന്നത്. അത് കുറഞ്ഞ് പോയാല്‍ മനുഷ്യന് തളരുമെന്ന സംഗതി ഉറപ്പ്. ഭക്ഷണമെന്നത് പോഷക സമ്പുഷ്ടമായിരിക്കണം. അതില്‍ അത്യാവശ്യമായി അടങ്ങിയിരിക്കേണ്ടതെല്ലാം…
Read More » - 14 May
ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: രാജ്യത്ത് ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. മേയ് 13 മുതല്‍ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രാദേശികമായ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ്…
Read More » - 14 May
കോൺഗ്രസിനോട് ഗുഡ്ബൈ പറഞ്ഞ് മുന്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍
ഛത്തീസ്ഗഡ്: കോൺഗ്രസിൽ നിന്നും രാജിവെച്ച് മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ സുനിൽ ഝാക്കര്‍. താൻ പാർട്ടി വിടുന്ന കാര്യം ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം അറിയിച്ചത്. കോൺഗ്രസ് നേതാക്കൾ…
Read More » - 14 May
ജാമ്യത്തിലിറങ്ങിയ മോഷണക്കേസ് പ്രതി വീണ്ടും അറസ്റ്റിൽ
പാലാ: ജാമ്യത്തിലിറങ്ങിയ മോഷണക്കേസ് പ്രതി, ബൈക്ക് മോഷണത്തിന് വീണ്ടും പൊലീസ് പിടിയിൽ. വെള്ളിയേപ്പള്ളി പുതുശ്ശേരി വീട്ടിൽ ദിലീപാണ് (37) അറസ്റ്റിലായത്. Read Also : ഹരിയാനയിൽ ഏറ്റവും…
Read More » - 14 May
ഹരിയാനയിൽ ഏറ്റവും വലിയ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി മാരുതി
മാരുതി സുസുക്കിയുടെ ഏറ്റവും വലിയ വാഹന നിർമ്മാണ പ്ലാന്റ് ഹരിയാനയിൽ നിർമ്മിക്കും. പ്ലാന്റ് നിർമ്മാണത്തിനായി 11,000 കോടി രൂപയുടെ നിക്ഷേപമാണ് മാരുതി നടത്തുന്നത്. ഏതാണ്ട് 800 ഏക്കറിലാണ്…
Read More » - 14 May
അളവിൽ കൂടുതൽ വൈറ്റമിൻ സിറപ്പ് നൽകി: നാല് വയസ്സുകാരൻ ചികിത്സയിൽ
തിരുവനന്തപുരം: വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകിയതിനെ തുടർന്ന് 4 വയസ്സുകാരൻ ചികിത്സയിൽ. തിരുവനന്തപുരം കുളത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. രണ്ട് കുട്ടികൾക്കായി നൽകേണ്ടിയിരുന്ന സിറപ്പാണ്…
Read More » - 14 May
ഉക്രൈനിലെ ഇന്ത്യൻ എംബസി വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കുന്നു
കീവ് : ഉക്രൈനിലെ ഇന്ത്യൻ എംബസി വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കുന്നു. കീവിലെ പഴയ കെട്ടിടത്തിലാണ് എംബസി പുനരാരംഭിക്കുക. അധികം വൈകാതെ, മുഴുവൻ സൗകര്യങ്ങളും ലഭ്യമാക്കി എംബസി പൂർണതോതിൽ…
Read More » - 14 May
എൽഐസി ഇഷ്യു വില നിശ്ചയിച്ചു
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇഷ്യു പ്രൈസ് നിശ്ചയിച്ചു. 949 രൂപയാണ് ഇഷ്യൂ പ്രൈസായി കേന്ദ്ര സർക്കാർ നിശ്ചയിച്ചത്. 902-949 എന്നീ നിരക്കിലായിരുന്നു എൽഐസി ഐപിഒ…
Read More » - 14 May
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ പനീർ
എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് പനീര്‍. എന്നാല്‍, ഇത് ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപാട് ആരോഗ്യഗുണങ്ങള്‍ നല്കുന്ന…
Read More » - 14 May
‘സ്ത്രീകൾ മറയ്ക്ക് അപ്പുറത്ത് ഇരിക്കണം’: പെൺവിലക്കിനെ ന്യായീകരിച്ച് വീണ്ടും കുഴിയിൽ വീണ് സമസ്ത
കോഴിക്കോട്: മലപ്പുറത്ത് മദ്രസാ പുരസ്കാരവേദിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ ന്യായീകരണം നടത്തി വീണ്ടും കുഴിയിൽ വീണ് സമസ്ത. സമ്മാനദാന ചടങ്ങിൽ മാറ്റിനിർത്തിയത് പെൺകുട്ടിക്ക് വിഷമം വരാതിരിക്കാൻ…
Read More » - 14 May
‘പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിക്കേണ്ടിയിരുന്നില്ല’: സമസ്തയുടെ പെൺവിലക്കിൽ വിവാദ പ്രസ്താവനയുമായി കെ.ടി ജലീൽ
മലപ്പുറം: പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി കെ ടി ജലീൽ. ഉസ്താദിന് ആ കാര്യം രഹസ്യമായി പറയാമായിരുന്നുവെന്ന് ജലീൽ പറഞ്ഞു. പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നും, സംഭവത്തില്‍…
Read More » - 14 May
നിരവധി മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിൽ
കോട്ടയം: നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. നാലുകണ്ടത്തില്‍ വാവച്ചി എന്ന അനുരാജാണ് (29) പിടിയിലായത്. പരിപ്പ്, അലക്കുകടവ് ഗുരുമന്ദിരങ്ങളിലും ചാപ്പലിലും ഒളശ്ശ ഷാപ്പിലും കഴിഞ്ഞ ഒമ്പതിനു പുലര്‍ച്ചയായിരുന്നു…
Read More » - 14 May
പരിധിയില്ലാത്ത ഇന്റർനെറ്റുമായി ജിയോ, വിശദാംശങ്ങൾ ഇങ്ങനെ
അതിവേഗ ബ്രോഡ്ബാൻഡ് സേവനമായ ജിയോ ഫൈബർ സംവിധാനം കേരളത്തിൽ എല്ലായിടത്തും വ്യാപിപ്പിക്കാനൊരുങ്ങി ജിയോ. നിലവിൽ സംസ്ഥാനത്തെ 33 പ്രധാന നഗരങ്ങളിലാണ് ജിയോ ഫൈബർ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. ഈ…
Read More » - 14 May
കേരളത്തിൽ മദ്യ വില വർദ്ധിപ്പിക്കും? ജവാൻ ഉത്പാദനം കൂട്ടാത്തത് സ്പിരിറ്റിന്റെ ലഭ്യതക്കുറവ് കാരണമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില വർദ്ധിപ്പിക്കുമെന്ന് സൂചന നൽകി എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. സ്പിരിറ്റ് ലഭ്യതയിൽ കുറവുണ്ടെന്നും നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 14 May
‘നിസ്സാര ഹര്‍ജിയുമായി വരാതെ പോയി റോഡും സ്കൂളും ഒരുക്കൂ’: കേരളത്തെ നിർത്തി പൊരിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: യു.ഡി ക്ലര്‍ക്കിന്റെ സീനിയോറിറ്റിക്കെതിരെ ഹര്‍ജി നല്കിയ കേരള സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. നിസ്സാര ഹര്‍ജികളുമായി വരാതെ പോയി അടിസ്ഥാന സൗകര്യങ്ങളും സ്കൂളും റോഡും ഒരുക്കാന്‍…
Read More » - 14 May
സസ്യ എണ്ണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തി
ഇന്ത്യയിൽ സസ്യ എണ്ണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്തോനേഷ്യ, യുക്രെയ്ൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് സസ്യ എണ്ണ വരാതായതാണ് ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ…
Read More » - 14 May
നെഞ്ചെരിച്ചില്‍ അകറ്റാന്‍ സബര്‍ജില്ലി
സബര്‍ജില്ലി ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്. ശരീരം തണുപ്പിക്കാനും നല്ല ആരോഗ്യം പ്രദാനം ചെയ്യാനും സബര്‍ജില്ലി സഹായിക്കും. എന്നാല്‍, മഴക്കാലത്ത് സബര്‍ജില്ലി കഴിക്കുന്നത് നല്ലതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ?…
Read More » - 14 May
ജയിൽ ചാടിയ റിമാൻഡ് പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
പാലക്കാട്: മലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് ചാടിയ റിമാന്‍ഡ് പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. കുഴല്‍മന്ദം സ്വദേശി ഷിനോയിയാണ് രക്ഷപ്പെട്ടത്. Read Also : താജ് മഹലിൽ വിഗ്രഹങ്ങൾ…
Read More » - 14 May
വർക്ക് ഫ്രം ഹോം ഇനി ഇല്ല, ബൈജൂസിൽ കൂട്ടരാജി
പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ അപ്ലിക്കേഷനായ ബൈജൂസ് വർക്ക് ഫ്രം ഹോം നിർത്തലാക്കി. ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചു വിളിച്ചതോടെ നിരവധി പേരാണ് രാജി സമർപ്പിച്ചത്. ബൈജൂസ് അടുത്തിടെ ഏറ്റെടുത്ത…
Read More » - 14 May
താജ് മഹലിൽ വിഗ്രഹങ്ങൾ ഒന്നുമില്ല, മുറികൾ പൂട്ടിയിട്ടിരിക്കുന്നത് സഞ്ചാരികളെ തടയാൻ: കേന്ദ്ര പുരാവസ്തു വകുപ്പ്
ന്യൂഡൽഹി: താജ് മഹൽ ഹിന്ദു ക്ഷേത്രമായിരുന്നെന്ന വാദം തള്ളി കേന്ദ്ര പുരാവസ്തു വകുപ്പ് രംഗത്ത്. താജ് മഹലിൽ വിഗ്രഹങ്ങൾ ഒന്നുമില്ലെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുറികൾ…
Read More » - 14 May
മന്ത്രിയെ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമർശിച്ചു: വനിതാ കണ്ടക്ടര്‍ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ ഗതാഗത മന്ത്രി ആന്റണി രാജുവിനെ വിമര്‍ശിച്ച കണ്ടക്ടര്‍ക്കെതിരെ ഉടനടി നടപടി. ശമ്പളമുടക്കം സംബന്ധിച്ച് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കണ്ടക്ടര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. തിരുവനന്തപുരം…
Read More » - 14 May
വേട്ടക്കാരുമായി ഏറ്റുമുട്ടൽ : മൂന്ന് പോലീസുകാർ വെടിയേറ്റു മരിച്ചു
ഗുണ: മധ്യപ്രദേശിൽ, വേട്ടക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർ വെടിയേറ്റു മരിച്ചു. ഗുണ ജില്ലയിലെ വനമേഖലയിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ ആയിരുന്നു ഏറ്റുമുട്ടൽ സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രി…
Read More » - 14 May
വിവോ X80 ഉടൻ ഇന്ത്യൻ വിപണിയിൽ
ഇന്ത്യൻ വിപണിയിൽ വിവോ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാനൊരുങ്ങുന്നു. വിവോ X80 സ്മാർട്ട്ഫോണുകളാണ് മെയ് 18 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം. 6.78…
Read More » - 14 May
‘തുപ്പിയതല്ല ഉപ്പിലിട്ടതാണ്’: ചർച്ചയായി ഡോ. പ്രകാശന് പഴമ്പാലക്കോടിന്റെ കടുക് മാങ്ങ അച്ചാർ
പാലക്കാട്: സോഷ്യൽ മീഡിയയിൽ വൈറലായി ഡോ. പ്രകാശന് പഴമ്പാലക്കോടിന്റെ കടുക് മാങ്ങ അച്ചാർ. അച്ചാറിന്റെ വ്യത്യസ്തമായ പരസ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ‘ഒരു സംഘി ഉത്പന്നം’…
Read More »