KeralaLatest NewsNews

അളവിൽ കൂടുതൽ വൈറ്റമിൻ സിറപ്പ് നൽകി: നാല് വയസ്സുകാരൻ ചികിത്സയിൽ

സിറപ്പ് കൂടുതൽ നൽകിയതിനെ തുടർന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടി നിലവിൽ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം: വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകിയതിനെ തുടർന്ന് 4 വയസ്സുകാരൻ ചികിത്സയിൽ. തിരുവനന്തപുരം കുളത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. രണ്ട് കുട്ടികൾക്കായി നൽകേണ്ടിയിരുന്ന സിറപ്പാണ് ഒരു കുട്ടിക്ക് നൽകിയത്.

Read Also: യു.പിയ്ക്ക് പിന്നാലെ ഹരിയാന: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കുമെന്ന് സൂചന

എന്നാൽ, സ്റ്റാഫ് നഴ്സ് ഉണ്ടായിരുന്നിട്ടും ആശാവർക്കർ ആണ് മരുന്നു നൽകിയത്. സിറപ്പ് കൂടുതൽ നൽകിയതിനെ തുടർന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടി നിലവിൽ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button