Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -26 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 395 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 395 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 334 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 26 May
വീട്ടിൽ ശംഖ് സൂക്ഷിക്കുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരും
മിക്ക ആളുകളുടെയും സ്വപ്നമാണ് വിദേശയാത്ര. അവസാന നിമിഷത്തിൽ പോലും മുടങ്ങിപോകുന്ന പല യാത്രകളുമുണ്ട്. ഇത് വിനോദയാത്രയാകാം അല്ലെങ്കിൽ, ജോലിസംബന്ധ യാത്രകളാകാം. വാസ്തു പ്രകാരം ചിലകാര്യങ്ങൾ…
Read More » - 26 May
കുട്ടികളെ ഉപേക്ഷിച്ച് പഴയകാല സുഹൃത്തായ കാമുകനൊപ്പം യുവതി ഒളിച്ചോടി: കമിതാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. മാടന്‍വിള വീട്ടില്‍ അനീഷ (30), തോണിക്കാട് ക്ലീറ്റസ് നിവാസില്‍ പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം അഞ്ചുതെങ്ങിലാണ് സംഭവം.…
Read More » - 26 May
ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരണം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, എല്‍.ഡി.എഫ്. സ്ഥാനാർത്ഥി ഡോ ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ തൃക്കാക്കര പോലീസ് കേസെടുത്തു.…
Read More » - 26 May
കേരളത്തിൽ കലാപത്തിനുള്ള സാഹചര്യം ഒരുക്കിയത് പിണറായി: ധിക്കാരിയായ മുഖ്യമന്ത്രിയെ തൃക്കാക്കരയിലെ ജനങ്ങൾ പാഠം പഠിപ്പിക്കും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സി.പി. എമ്മിനും എതിരേ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളത്തിലെ മതനിരപേക്ഷത തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന,…
Read More » - 26 May
നായയെ കുളിപ്പിക്കുന്നതിനിടെ പത്താംക്ലാസുകാരി പാറമടയിൽ മുങ്ങിമരിച്ചു
പാലക്കാട്: നായയെ കുളിപ്പിക്കാനായി വീടിനടുത്തുള്ള പാറമടയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്. ബുധനാഴ്ച രാവിലെ 10…
Read More » - 26 May
ഇന്നത്തെ ഇന്ധനവില
രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.44 രൂപയും ഡീസലിനു 96.26 രൂപയുമാണ് ഇന്നത്തെ…
Read More » - 26 May
വിവാഹം കഴിഞ്ഞു 14-ാം ദിവസം നവവധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പുതിയ വഴിത്തിരിവ്
തൃശൂര്‍: വിവാഹം കഴിഞ്ഞു 14-ാം ദിവസം നവവധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ട്വിസ്റ്റ്. ശ്വാസംമുട്ടിയുള്ള മരണമാണ് യുവതിയുടേതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.…
Read More » - 26 May
സെക്യൂരിറ്റിക്കാരന്റെ വേഷത്തിലെത്തി പട്ടാപ്പകൽ കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു, വഴിനീളെ അപകടം: പിന്നീട് നടന്നത്
കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് മോഷണം പോയി. സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തില്‍ എത്തിയ യുവാവാണ് ബസ് മോഷ്ടിച്ചത്. എറണാകുളത്തേയ്ക്ക് യാത്ര തിരിച്ച…
Read More » - 26 May
കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവ് അനുവദിച്ച് സൗദി
റിയാദ്: കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ ഇളവ് നൽകാൻ തീരുമാനിച്ച് സൗദി. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. നിയമലംഘനങ്ങൾക്കുള്ള പിഴ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.…
Read More » - 26 May
സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഗവര്‍ണറെ മാറ്റി മുഖ്യമന്ത്രിയെ കൊണ്ടുവരാനൊരുങ്ങി ബംഗാൾ സര്‍ക്കാര്‍
കൊൽക്കത്ത: സര്‍വ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ പുറത്താക്കി ബംഗാൾ സർക്കാർ. മുഖ്യമന്ത്രിയെ സംസ്ഥാന സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ ആക്കാനുള്ള നിര്‍ദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. നിലവില്‍,…
Read More » - 26 May
ഗോതമ്പ് കയറ്റുമതി: ഇളവ് നൽകണമെന്ന് യുഎഇ ഉൾപ്പെടെ നാല് രാജ്യങ്ങൾ
ഇന്ത്യ ഏർപ്പെടുത്തിയ ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇളവ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎഇയും ഒമാനും ഉൾപ്പെടെ നാല് രാജ്യങ്ങൾ. മെയ് 13 നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതിയിൽ നിരോധനം…
Read More » - 26 May
‘അവൻ തിരിച്ച് വരില്ല, നൂറുകണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആ ഭീകരരെ അവൻ ഇല്ലാതാക്കി’: പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവ്
കശ്മീർ: ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവിന്റെ വാക്കുകൾ വൈറലാകുന്നു. മൂന്ന് പാകിസ്ഥാൻ ഭീകരരെ വധിച്ച ഏറ്റുമുട്ടലിൽ പൊലീസ്…
Read More » - 26 May
കുട്ടിയെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പങ്കെടുപ്പിച്ചത് പിതാവ് : വിശദാംശങ്ങള്‍ പുറത്ത്
ആലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞതോടെ, കുടുംബം ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുമെന്ന്…
Read More » - 26 May
ആറു മാസം പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ ലഭ്യമായേക്കും: കമ്പനികളുടെ അപേക്ഷ പരിഗണനയിൽ
അബുദാബി: ആറുമാസം പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാൻ യുഎഇ. ആറുമാസം പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള ഫൈസർ ബയോടെക്, മൊഡേണ കമ്പനികളുടെ അപേക്ഷ യുഎസ് ഫൂഡ്…
Read More » - 26 May
സ്വർണ്ണക്കടത്ത് വിമാന ജീവനക്കാർ വഴിയും: കരിപ്പൂരിൽ അറസ്റ്റിലായത് എയർ ഇന്ത്യ ജീവനക്കാരൻ
കോഴിക്കോട്: കരിപ്പൂരില്‍ വിമാനജീവനക്കാര്‍ വഴിയും വന്‍ സ്വര്‍ണ്ണക്കടത്ത്. കഴിഞ്ഞദിവസം അറസ്റ്റിലായ എയര്‍ ഇന്ത്യ ജീവനക്കാരന് നവനീത് സിങ് ആറുതവണ സ്വര്‍ണ്ണം കടത്തിയതായി കണ്ടെത്തി. ഷൂവിനുളളില്‍ ഒളിപ്പിച്ച് നാലരക്കോടി…
Read More » - 26 May
റെനോ 8 സീരീസ് വിപണിയിൽ അവതരിപ്പിച്ചു
റെനോ 8 സ്മാർട്ട്ഫോണുകൾ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകളുടെ മറ്റു സവിശേഷതകൾ പരിചയപ്പെടാം. 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 1,080×2,400…
Read More » - 26 May
‘ഇനി ഹനുമാൻ ചാലിസ ചൊല്ലിയാൽ കൊന്നുകളയും’: എം.പി നവനീത് റാണയ്ക്ക് വധഭീഷണി കോൾ, കേസെടുത്തു
ന്യൂഡൽഹി: മഹാരാഷ്ട്ര എം.പി നവനീത് റാണയ്ക്കെതിരെ വധഭീഷണി. ഹനുമാൻ ചാലിസ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് റാണയ്ക്ക് നേരെ വധഭീഷണി കോളുകൾ വന്നുതുടങ്ങിയത്. പരാതിയിൽ ഡൽഹി പോലീസ് എഫ്.ഐ.ആർ…
Read More » - 26 May
കുരങ്ങുപനി, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കുരങ്ങുപനി കേസുകള്‍ നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേയ്ക്ക്, അടുത്തിടെ യാത്ര ചെയ്തവരെ…
Read More » - 26 May
ശരീരം അമിതമായി വിയർക്കുന്നുണ്ടോ? കാരണമറിയാം
വിയര്‍പ്പ് ശരീരം ആരോഗ്യകരമാണ് എന്നതിന്റെ സൂചനയാണ്. എന്നാല്‍, വിയര്‍പ്പ് അമിതമായാലോ അത് നല്കുന്നതാകട്ടെ ശരീരം ആരോഗ്യകരമല്ല എന്നതിന്റെ സൂചനയാണ്. വിയര്‍പ്പ് നാറ്റം പലരിലും പ്രശ്നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്.…
Read More » - 26 May
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്
വാഷിംഗ്ടൺ: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് മുന്നറിയിപ്പ് നൽകി ലോക ബാങ്ക്. കോവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ക്ഡൗണും, റഷ്യയുടെ ഉക്രൈന് അധിനിവേശവും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കിയതായി ലോക ബാങ്ക്…
Read More » - 26 May
സ്കൂളിലെ പരിഹാസപാത്രം, വീട്ടിൽ ഗാർഹിക പീഡനം: 22 പേരെ കൊന്ന കൊലയാളിയുടെ കഴിഞ്ഞകാലത്തെ കുറിച്ച് പൊലീസിന് ലഭിച്ച വിവരങ്ങൾ
ടെക്സാസ്: ടെക്സാസിൽ 18 കാരനായ കൗമാരക്കാരന്റെ ചോരക്കളിയിൽ പിടഞ്ഞുവീണ് മരിച്ചത് 22 പേരാണ്. 19 കുട്ടികളുൾപ്പെടെ 22 പേരെ കൊലപ്പെടുത്തിയ ടെക്സാസ് ഷൂട്ടർ സാൽവഡോർ റാമോസ് ഇന്ന്…
Read More » - 26 May
രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്ന പുരുഷന്മാർ അറിയാൻ
രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്ന പുരുഷന്മാർ ഇതു കൂടി അറിഞ്ഞിരിക്കണം. രാവിലെ ചായ കുടിക്കുന്നതിലൂടെ പുരുഷന്മാര്ക്ക് ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നു. ഒരു ഗ്ലാസ്സ് ചായ കുടിക്കുന്നതിലൂടെ…
Read More » - 26 May
ജിഎസ്ടി നികുതി സ്ലാബ്: പുനക്രമീകരണം ഉടൻ ഇല്ല
രാജ്യത്ത് ജിഎസ്ടി നികുതി സ്ലാബിലെ പുനക്രമീകരണം ഉടൻ നടപ്പിലാക്കില്ല. മൂന്ന് സ്ലാബുകളാക്കി പുനക്രമീകരിക്കാനായിരുന്നു തീരുമാനമെങ്കിലും രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പം വെല്ലുവിളി ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തൽ. കൂടുതൽ വരുമാനം ലക്ഷ്യമിട്ടുകൊണ്ടാണ്…
Read More » - 26 May
കാബൂളിലെ പള്ളിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: കാബൂളിലെ പള്ളിയിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ അക്രമങ്ങളെയും ഭീകരതയെയും അപലപിക്കുന്നതായി യുഎഇ…
Read More »