UAELatest NewsNewsInternationalGulf

കാബൂളിലെ പള്ളിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ

അബുദാബി: കാബൂളിലെ പള്ളിയിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ അക്രമങ്ങളെയും ഭീകരതയെയും അപലപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read Also: മലയോര ജനത വളരെ ആഹ്ലാദത്തിൽ, സർക്കാരിന്റേത് ചരിത്രപരമായ തീരുമാനം: ജനീഷ് കുമാര്‍ എംഎല്‍എ

ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്കും അഫ്ഗാൻ ജനതയ്ക്കും മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിക്കുകയും ചെയ്തു.

Read Also: ഒറ്റപ്പെട്ട ചില അവിവേകികളുടെ ഓരിയിടൽ, സംഘപരിവാറിന് ആളെക്കൂട്ടാൻ നടക്കുന്ന പി.സി ജോർജ്: അറസ്റ്റ് ഉചിതമെന്ന് എം.എ ബേബി

shortlink

Related Articles

Post Your Comments

Related Articles


Back to top button