Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -10 June
ചിത്തിര കായല്‍ പാടശേഖരത്തിലെ രണ്ടാം കൃഷിക്ക് തുടക്കം
ആലപ്പുഴ: സംസ്ഥാനത്ത് നെല്‍ക്കൃഷിയില്‍ ഇപ്പോള്‍ മുന്നേറ്റത്തിന്റെ കാലമാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍. ചിത്തിര കായല്‍ പാടശേഖരത്തില്‍ രണ്ടാം കൃഷിയുടെ വിത ഉദ്ഘാടനം…
Read More » - 10 June
ഗുജറാത്തിലെ നവസാരിയിൽ പ്രധാനമന്ത്രി മോദി തന്റെ സ്കൂൾ അധ്യാപകനെ കണ്ട് അനുഗ്രഹം വാങ്ങി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നവസാരി സന്ദർശനത്തിൽ അദ്ദേഹത്തിന്റെ സ്കൂൾ അധ്യാപകനായി കൂടിക്കാഴ്ച നടത്തി. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് മോദി ഗുജറാത്തിൽ എത്തിയത്. സന്ദർശന വേളയിൽ…
Read More » - 10 June
അറ്റകുറ്റപ്പണി: അൽ സുൽഫി സ്ട്രീറ്റിൽ ജൂൺ 12 വരെ ഭാഗിക ഗതാഗത നിയന്ത്രണം
മസ്കത്ത്: സീബ് വിലായത്തിലെ അൽ സുൽഫി സ്ട്രീറ്റിന്റെ ഒരു ഭാഗം താത്ക്കാലികമായി അടച്ചതായി മസ്കത്ത് മുൻസിപ്പാലിറ്റി. 2022 ജൂൺ 12-ന് രാവിലെ വരെയാണ് അൽ സുൽഫി സ്ട്രീറ്റിൽ…
Read More » - 10 June
മുട്ടുവേദനയ്ക്ക് പരിഹാരം കാണാം വീട്ടിൽ തന്നെ
മുട്ടുവേദനയും സന്ധി വേദനയും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ, എന്താണ് ചെയ്യേണ്ടതെന്ന് ആർക്കും അറിയില്ല. ഈ വേദനകൾ എളുപ്പത്തിൽ മാറാനിതാ വീട്ടിൽ ചെയ്യാവുന്ന ഒറ്റമൂലി……
Read More » - 10 June
ദളിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം. Read…
Read More » - 10 June
ഷാജ് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്, അമേരിക്കയിൽ ചികിത്സ നടത്തിയത് പാർട്ടിയുടെ ചിലവിൽ: കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ട് ബിലിവേഴ്സ് ചർച്ച് വഴി അമേരിക്കയിലേക്ക് പോയി എന്ന ഷാജ് കിരണിന്റെ വാദം തളളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. താൻ…
Read More » - 10 June
മായം ചേർത്ത തേൻ തിരിച്ചറിയാം
വന്‍ തുക ചിലവഴിച്ച് നമ്മള് വാങ്ങിക്കൂട്ടുന്നത് മായം ചേര്‍ത്ത തേനാകാനാണ് സാധ്യത. ഗ്ലൂക്കോസ്, കോണ്‍ സിറപ്പ് തുടങ്ങിയ കെമിക്കലുകള്‍ തേനില്‍ മായമായി ഉപയോഗിക്കാറുണ്ട്. മായമുള്ള തേന്‍ കണ്ടെത്താന്‍…
Read More » - 10 June
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും സ്കാനിംഗ് സംവിധാനം ഉറപ്പു വരുത്താൻ നിര്‍ദ്ദേശം നല്കി ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും സ്കാനിംഗ് സംവിധാനം ഉറപ്പു വരുത്താൻ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്കി. മെഡിക്കല്‍ കോളജിലെ 3…
Read More » - 10 June
ഷാർജയിൽ നിന്ന് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും: അറിയിപ്പുമായി ഖത്തർ എയർവേയ്സ്
ഷാർജ: ഷാർജയിൽ നിന്ന് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്. ജൂൺ 15 മുതൽ ഷാർജയിൽ നിന്നുള്ള വിമാന സർവ്വീസുകളുടെ എണ്ണം ഉയർത്തുമെന്ന് ഖത്തർ എയർവേയ്സ്…
Read More » - 10 June
മാധ്യമ പ്രവർത്തകൻ പോലീസിന്റെ ഇടനിലക്കാരനോ? മൊഴി നൽകിയ പ്രതിയെ സർക്കാർ വിരട്ടുന്നു: വിഡി സതീശൻ
തിരുവനന്തപുരം: സ്വപ്നയുടെ ആരോപണങ്ങളിൽ മുഴുവന്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മാധ്യമപ്രവര്ത്തകന് പോലീസ് വിട്ട ഇടനിലക്കാരന് ആയിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും ആരോപണങ്ങൾ…
Read More » - 10 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.40 രൂപയും ഡീസലിനു 96.26 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.59 രൂപയും…
Read More » - 10 June
സ്വർണ്ണക്കടത്ത് കേസന്വേഷണം: ബി.ജെ.പിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് വന്നതോടെ അന്വേഷണം നിലച്ചെന്ന് കോടിയേരി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസന്വേഷണം ബി.ജെ.പിയിലേക്ക് എത്തിയതോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ. സ്വർണ്ണം ആരാണ് അയച്ചത്, ആരാണ് കൈപ്പറ്റിയത് എന്നുള്ള കാര്യം…
Read More » - 10 June
ഫെഡറൽ ബാങ്ക് ഉപയോക്താവാണോ? ഓൺലൈൻ സേവനങ്ങൾ ഞായറാഴ്ച മുടങ്ങും
ഫെഡറൽ ബാങ്കിന്റെ സർവീസുകൾ ഞായറാഴ്ച മുടങ്ങും. ശനിയാഴ്ച വെളുപ്പിനാണ് സർവീസുകൾ മുടങ്ങുന്നത്. ഒമ്പത് മണിക്കൂറാണ് ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുക. കണക്കനുസരിച്ച്, ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ…
Read More » - 10 June
വ്യാജ ഓൺലൈൻ അക്കൗണ്ടുകൾക്കും ഹജ് സേവന ദാതാക്കൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കും: മുന്നറിയിപ്പുമായി സൗദി
മക്ക: കുറഞ്ഞ നിരക്കിൽ ഹജ് സേവനങ്ങളും പാക്കേജുകളും നൽകുമെന്ന് അവകാശപ്പെടുന്ന വ്യാജ ഓൺലൈൻ അക്കൗണ്ടുകൾക്കും ഹജ് സേവന ദാതാക്കൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി…
Read More » - 10 June
കണ്ണ് പരിശോധനയിലൂടെ തിരിച്ചറിയാം ഓട്ടിസത്തെ
കണ്ണ് പരിശോധനയിലൂടെ ഓട്ടിസം അനുബന്ധ രോഗങ്ങളെ തിരിച്ചറിയാമെന്ന് പഠനങ്ങള്‍ പറയുന്നു. കണ്ണിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ തലച്ചോറിന്റെ കാര്യക്ഷമത പരിശോധിക്കാമെന്നും തലച്ചോറിന്റെ കണ്ണാടിയായി കണ്ണിനെ പരിഗണിക്കാമെന്നുമാണ്…
Read More » - 10 June
‘നമ്പർ 1 കേരളം വിട്ട് ചികിത്സിക്കാൻ അമേരിക്കയ്ക്ക് രണ്ടുപേരും ഇടയ്ക്കിടെ പോകുന്നത് ഇതിനായിരുന്നല്ലേ’!
പാലക്കാട്: ഷാജ് കിരൺ പറയുന്ന ഒന്നാം നമ്പറുകാരൻ മുഖ്യമന്ത്രി തന്നെയാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്വപ്ന പുറത്തുവിട്ട ഓഡിയോയിൽ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും…
Read More » - 10 June
തൊഴിലില്ലായ്മ നിരക്ക്: തുടർച്ചയായ രണ്ടാം മാസവും ഗണ്യമായ കുറവ്
തുടർച്ചയായ രണ്ടാം മാസവും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തി. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമി പുറത്തുവിട്ട കണക്കുകൾ പ്രകാരം, മെയ് മാസം രാജ്യത്തെ തൊഴിലില്ലായ്മ…
Read More » - 10 June
മുഖ്യമന്ത്രി പിണറായി വിജയന്റേയും കോടിയേരിയുടേയും ഫണ്ടുകള്‍ പോകുന്നത് അമേരിക്കയിലേയ്ക്ക് : ഷാജ് പറഞ്ഞെന്ന് സ്വപ്ന
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടിനെക്കുറിച്ച് ഷാജ് കിരണ്‍ വെളിപ്പെടുത്തിയതായി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇരുവരുടെയും ഫണ്ട്…
Read More » - 10 June
ഉമ തോമസ് എം.എല്‍.എയായി ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത എം.എൽ.എ ഉമ തോമസിന്റെ സത്യപ്രതിജ്ഞ ഈ മാസം 15ന് നടക്കും. 15ന് രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറിൽ വച്ചായിരിക്കും…
Read More » - 10 June
പെണ്ണാടിനെ വിവാഹം കഴിച്ച് യുവാവ്: വൈറൽ വീഡിയോ
സോഷ്യൽ മീഡിയയിൽ പ്രശസ്തനാകാൻ പലരും പല വഴികൾ പരിശ്രമിക്കാറുണ്ട്. ചിലർ ഇതിനായി വിചിത്ര വഴികളും സ്വീകരിക്കാറുണ്ട്. ഇതിനായി ഇന്തോനേഷ്യൻ യുവാവ് ഒരു പെണ്ണാടിനെ വിവാഹം കഴിച്ചിരിക്കുകയാണ്. സൈഫുൾ…
Read More » - 10 June
പരിസ്ഥിതിലോല മേഖല സംസ്ഥാന താല്പര്യം സംരക്ഷിക്കും: എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് പരസ്പരവിരുദ്ധമാണെന്ന പ്രചരണം തെറ്റായിട്ടുള്ളതും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുന്നതുമാണെന്ന് വനം വന്യജീവി വകുപ്പ്…
Read More » - 10 June
ഗ്രീൻ ലൈനിൽ ഇന്നും നാളെയും സർവ്വീസ് ഉണ്ടാകില്ല: അറിയിപ്പുമായി ദോഹ മെട്രോ
ദോഹ: ദോഹ മെട്രോയുടെ ഗ്രീൻ ലൈനിൽ ഇന്നും നാളെയും സർവ്വീസ് ഉണ്ടാകില്ല. മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ…
Read More » - 10 June
റെഡ്മിയുടെ ഈ ഫോണുകൾ സ്വന്തമാക്കൂ, അതും കുറഞ്ഞ വിലയിൽ
റെഡ്മിയുടെ സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ അവസരം. ആമസോൺ മൺസൂൺ ഓഫറിൽ റെഡ്മി പ്രൈം 10 സ്മാർട്ട്ഫോണുകളാണ് വിലക്കുറവിൽ ലഭിക്കുന്നത്. കൂടാതെ, ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്…
Read More » - 10 June
കറി വയ്ക്കുന്നതിന് മുമ്പ് ചിക്കന്‍ കഴുകിയാല്‍ സംഭവിക്കുന്നത്
പാചകം ചെയ്യുന്നതിന് മുമ്പ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴുകുന്നതാണ് പൊതുവെ നമ്മുടെ ശീലം. പച്ചക്കറികളും മറ്റും നന്നായി കഴുകി വൃത്തിയാക്കുന്നത് തന്നെയാണ് നല്ലത്. എന്നാല്‍, ചിക്കന്റെ കാര്യത്തില്‍ ഇത്…
Read More » - 10 June
എന്റെ പിതാവ് മരിച്ചിട്ടില്ല, അദ്ദേഹത്തോട് അല്‍പ്പം ദയ കാണിക്കൂ, ജയശങ്കറിനോടും വിനു.വി. ജോണിനോടും കെ.ടി ജലീല്‍
മലപ്പുറം: മാദ്ധ്യമപ്രവര്ത്തകന് വിനു.വി.ജോണും അഡ്വക്കേറ്റ് ജയശങ്കറും തന്റെ ജീവിച്ചിരിക്കുന്ന പിതാവിനെ മരിച്ചെന്ന് വിധിയെഴുതി കഴിഞ്ഞവരാണ്. ഇരുവരും ചേര്‍ന്ന് മരിച്ചെന്ന് പറഞ്ഞ തന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ടെന്നും സാധാരണക്കാരില്‍…
Read More »