Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -29 June
ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നത് എനിക്കു സഹിക്കാനാകില്ല: ഉദ്ധവ് താക്കറെ
മുംബൈ: ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നത് തനിക്ക് സഹിക്കാനാകില്ലെന്നും മറാത്തികൾക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ് താൻ നിലകൊണ്ടതെന്നും വ്യക്തമാക്കി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. സുപ്രീം കോടതിയില്‍ നിന്ന്…
Read More » - 29 June
ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ രേഖപ്പെടുത്തിയത് 46.9 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് ഒമാൻ
മസ്കത്ത്: ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭക മേഖലയിൽ രേഖപ്പെടുത്തിയത് 46.9 ശതമാനം വർദ്ധനവ്. 2022 മെയ് മാസം അവസാനം വരെ ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ്…
Read More » - 29 June
മോട്ടോറോള ഫോൺ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരാണോ? ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഈ സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാം
വിപണിയിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. ഈ കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് ഉപയോക്താക്കൾക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓഫറിൽ സ്വന്തമാക്കാൻ കഴിയുന്നത്. മോട്ടോ ജി82 5ജി…
Read More » - 29 June
പള്ളീലച്ചനായിരുന്നയാള് നിൽക്കുന്നത് പച്ചിലയും കഴുത്തിലിട്ട് വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയ ആടിനെ പോലെ, കുറിപ്പ്
മാത്യു മുല്ലപ്പള്ളിലച്ചന് ഹൈന്ദവ ആചര പ്രകാരമുള്ള വിവാഹ ആശംസകൾ !
Read More » - 29 June
‘ഈ കളികൾ കളിക്കാൻ ആഗ്രഹിക്കുന്നില്ല, രാജിവയ്ക്കുന്നു’: രാജി പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മുംബൈ: സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ, വിശ്വാസവോട്ടെടുപ്പിലേക്ക് പോകാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. സമൂഹ മാധ്യമത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്താണ് ഉദ്ധവ്…
Read More » - 29 June
പിഎൽഐ സ്കീം: കോടികളുടെ നിക്ഷേപത്തിനൊരുങ്ങി അന്തിമ പട്ടികയിൽ ഇടം നേടിയ 15 കമ്പനികൾ
പിഎൽഎ സ്കീമിന്റെ ഭാഗമാകാനൊരുങ്ങി രാജ്യത്തെ പ്രമുഖ കമ്പനികൾ. കണക്കുകൾ പ്രകാരം, പിഎൽഐ സ്കീമിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത് 15 കമ്പനികളാണ്. കൂടാതെ, ഈ കമ്പനികൾ 1,368…
Read More » - 29 June
ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗര്‍: അമര്‍നാഥ് യാത്രയ്ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് ലക്ഷ്കര്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന. ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്.…
Read More » - 29 June
ഉറങ്ങുമ്പോൾ കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ അറിയാൻ
കണ്ണടയ്ക്ക് പകരം കോണ്ടാക്ട് ലെന്‍സാണ് ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത്. എന്നാല്‍, കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. കോണ്ടാക്ട് ലെന്‍സ് ധരിച്ച് ഉറങ്ങുന്നത് കണ്ണിന് ഗുരുതരമായ അണുബാധ…
Read More » - 29 June
സാലിക്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
അബുദാബി: സാലിക്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 29 June
മഹാരാഷ്ട്ര: ഉദ്ധവ് സർക്കാരിന്റെ വിശ്വാസ വോട്ടിന് സുപ്രീം കോടതി അനുമതി നൽകി
ഡൽഹി: മഹാരാഷ്ട്ര നിയമസഭയിൽ വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതിയുടെ അനുമതി. കോടതിയുടെ തീരുമാനം ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായി. വിശ്വാസവോട്ടെടുപ്പിനെതിരെ മഹാരാഷ്ട്ര…
Read More » - 29 June
കുപ്രസിദ്ധ ഗുണ്ടാനേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
കോട്ടയം: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവിനെ കരുതൽ തടങ്കലിലാക്കി. വെള്ളാവൂര്‍ കുന്നുംഭാഗം കിഴക്കേകര വീട്ടിൽ രമേശ് കുമാറിനെയാണ് കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങി…
Read More » - 29 June
ഫിഷറീസ് ഡയറക്ടറേറ്റിൽ മന്ത്രിയുടെ മിന്നൽ പരിശോധന
തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഫിഷറീസ് ഡയറക്ടറേറ്റിൽ മിന്നൽ പരിശോധന നടത്തി. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വികാസ്ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസിൽ മന്ത്രി…
Read More » - 29 June
ഡിജിറ്റൽ ബിസിനസിൽ വളർച്ച ലക്ഷ്യമിട്ട് വോഡഫോൺ- ഐഡിയ
ഡിജിറ്റൽ ബിസിനസ് രംഗത്ത് പുതിയ പദ്ധതികളുമായി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ. ഡിജിറ്റൽ ബിസിനസ് രംഗത്ത് വളർച്ച കൈവരിക്കുന്നതിന്റെ ഭാഗമായാണ് ‘റെഡി ഫോർ…
Read More » - 29 June
‘സ്വന്തം ആളുകൾ പിന്നിൽ നിന്ന് കുത്തി’ യോഗം അവസാനിപ്പിച്ചത് എൻസിപിക്കും കോൺഗ്രസിനും നന്ദി പറഞ്ഞ്: ഉദ്ധവ് രാജിയിലേക്ക്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിയിലേക്കെന്ന് സൂചന. നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ശിവസേന സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി…
Read More » - 29 June
ദേശീയപാതയിൽ കാറും 1.78 കോടി രൂപയും കവർന്നു : ഒരാൾ കൂടി അറസ്റ്റിൽ
മുണ്ടൂർ: ദേശീയപാതയിൽ കാറും 1.78 കോടി രൂപയും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുണ്ടൂർ കയറംകോട് സുജിത്ത് (23) ആണ് പൊലീസ് പിടിയിലായത്. കവർച്ച സംഘത്തിന്…
Read More » - 29 June
‘എതിര്‍ക്കുന്നത് ഇസ്ലാമിസത്തേയും ഹിന്ദുത്വത്തേയുമാണ്, ഇസ്ലാമിനെയും ഹിന്ദുവിനെയുമല്ല’: വി.ടി. ബല്‍റാം
പാലക്കാട്: ഇസ്ലാമും ഇസ്ലാമിസവും, ഹിന്ദുവും ഹിന്ദുത്വവും രണ്ടാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ഉദയ്പൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ‘പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് തീവ്രവാദികളെ ഒറ്റപ്പെടുത്തുക,’ എന്ന…
Read More » - 29 June
അന്യം നിന്ന വിളകളെ തിരിച്ചുപിടിച്ച് കൃഷിയിലേക്ക്
ഇടുക്കി: വൈവിദ്ധ്യമുള്ള 70 ഇനം വിത്തുകൾ സംരക്ഷിക്കാനായതിനെ കുറിച്ച് ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്കേപ്പ് പദ്ധതിയിലെ അനുഭവ ജ്ഞാന ശില്പശാലയിൽ വിശദീകരിച്ച് സലിം അലി ഫൗണ്ടേഷൻ…
Read More » - 29 June
ടിക്കറ്റുകൾക്ക് പ്രത്യേക ഓഫറുമായി എമിറേറ്റ്സ്
ദുബായ്: ടിക്കറ്റുകൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ള സൗജന്യ ടിക്കറ്റ് ഉൾപ്പടെയുള്ള ഓഫറുകളാണ് കമ്പനി…
Read More » - 29 June
കനത്ത മഴയും മണ്ണിടിച്ചിലും :17 മരണം
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്ത മഴ തുടരുന്നു. മഴയിലും മണ്ണ് ഇടിച്ചിലിലും മരണം 17 ആയി. മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ തുടരുകയാണ്. പഗതര മേഖലയില്‍ ഏഴ്…
Read More » - 29 June
സർക്കാർ കമ്പനികൾക്ക് പിന്നാലെ ആഭ്യന്തര ക്രൂഡോയിൽ വിൽപ്പനയിലേക്ക് സ്വകാര്യ കമ്പനികളും
രാജ്യത്ത് ആഭ്യന്തര ക്രൂഡോയിൽ വിൽപ്പനയിൽ പുതിയ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിൽ പൊതുവിപണിയിൽ വിറ്റഴിക്കാനുള്ള അനുമതിയാണ് സ്വകാര്യ കമ്പനികൾക്ക് കേന്ദ്രം നൽകിയത്. ഇതോടെ, ക്രൂഡോയിൽ…
Read More » - 29 June
കാഴ്ച പ്രശ്നങ്ങള്‍ ഒഴിവാക്കാൻ മത്സ്യം കഴിയ്ക്കൂ
മത്സ്യം നമ്മുടെ ഭക്ഷണശീലത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്. പക്ഷേ, മത്സ്യം കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങള്‍ കൂടുതൽ ആളുകൾക്കും അറിയില്ല. മത്സ്യത്തില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന തോതില്‍ വിറ്റാമിനുകളും അയോഡിന്‍…
Read More » - 29 June
അമ്മ വിദേശത്ത് കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നു, വീട്ടിൽ അച്ഛന്റെ ലൈംഗിക പീഡനം:12 കാരിയുടെ വെളിപ്പെടുത്തൽ
കല്പറ്റ: പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച് കോടതി. കുട്ടിയുടെ മാതാവ് വിദേശത്തായിരിക്കെയാണ് പിതാവിന്റെ ക്രൂരകൃത്യം.…
Read More » - 29 June
പള്ളിയിൽ മോഷണം നടത്തിയ വ്യാപാരി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
അടിമാലി: ആനച്ചാൽ സെന്റ് ജോർജ് പള്ളിയിൽ മോഷണം നടത്തിയ സംഭവത്തിൽ ആക്രിക്കട വ്യാപാരി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. രാജാക്കാട്ടിൽ ആക്രി വ്യാപാരം നടത്തുന്ന രാജാക്കാട് നെടുമ്പന…
Read More » - 29 June
അല്‍-ഖ്വയ്ദ നേതാവിനെ വധിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: അല്‍ ഖ്വയ്ദ നേതാവിനെ വധിച്ച് അമേരിക്ക. യുഎസ് സഖ്യ സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് അല്‍-ഖ്വയ്ദ ബന്ധമുള്ള ഹോറസ് അല്‍ ദിന് ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ്…
Read More » - 29 June
ഓഹരി വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാനൊരുങ്ങി അലീഡ് ബ്ലെൻഡേഴ്സ് ആന്റ് ഡിസ്റ്റിലേഴ്സ്
ഓഹരി വിപണിയിൽ പുതിയ മാറ്റത്തിനൊരുങ്ങി അലീഡ് ബ്ലെൻഡേഴ്സ് ആന്റ് ഡിസ്റ്റിലേഴ്സ്. പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ മദ്യ നിർമ്മാണ…
Read More »