Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -12 July
ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
അബുദാബി: ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുഎഇ. 44 ബില്യൺ ദിർഹത്തിന്റെ ആനുകൂല്യത്തിന് ദുബായ് കിരീടാവകാശിയും ദുബായ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്…
Read More » - 12 July
നഖത്തിലെ പാടുകളുടെ കാരണമറിയാം
ശരീരത്തിലെ മറ്റേതൊരു ഭാഗത്തെ പോലെയും നഖത്തിലും പല പ്രശ്നങ്ങളും രോഗങ്ങളുമുണ്ടാകുകയെന്നത് സര്‍വ സാധാരണയാണ്. ചുവപ്പുരാശിയുള്ള വെളുപ്പാണ് സാധാരണ നഖത്തിനുണ്ടാകുക. എന്നാല്‍, ചിലരില്‍ ഇത് മഞ്ഞനിറത്തോടു കൂടിയുമുണ്ടാകാറുണ്ട്. ചില…
Read More » - 12 July
എന്റെ തൊഴിൽ എന്റെ അഭിമാനം: പരിശീലനം സംഘടിപ്പിച്ചു
വയനാട്: കേരള നോളേജ് ഇക്കോണമി മിഷൻ ആരംഭിച്ച എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന പരിശീലനപരിപാടിയുടെ ഉദ്ഘാടനം…
Read More » - 12 July
5ജി: ടെലികോം രംഗത്തെ ഉപകരണങ്ങൾ വാങ്ങുന്നതിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ടെലികോം രംഗത്ത് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. രാജ്യത്ത് 5ജി ടെലികോം സേവനം ലഭ്യമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് കമ്പനികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ഉപകരണങ്ങൾ…
Read More » - 12 July
രജിസ്ട്രേഷൻ പോർട്ടലിലെ സോഫ്റ്റ്വെയർ തകരാർ ഉടൻ പരിഹരിക്കും
തിരുവനന്തപുരം: രജിസ്ട്രേഷൻ പോർ്ട്ടലിലെ സോഫ്റ്റ്വെയറിന്റെ സാങ്കേതിക തടസമൂലമുണ്ടായ തകരാർ ഉടൻ പരിഹരിക്കുമെന്നും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നതായും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു. രജിസ്ട്രേഷൻ സേവനങ്ങൾ…
Read More » - 12 July
വെൽഫെയർ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും അനുവദിക്കും: മന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, കന്യാസ്ത്രി മഠങ്ങൾ തുടങ്ങി അംഗീകാരമുള്ള വെൽഫെയർ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും അനുവദിക്കുമെന്നു ഭക്ഷ്യ പൊതുവിതരണ…
Read More » - 12 July
വീട്ടിൽ കയറി ആക്രമണം: ഗൃഹനാഥനും കുടുംബാംഗങ്ങൾക്കും പരിക്ക്
ചാവക്കാട്: വീടു കയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥനും കുടുംബാംഗങ്ങൾക്കും പരിക്ക്. അകലാട് ഒറ്റയിനി ബീച്ചിൽ കണ്ടാണത്ത് ഖാദറിന്റെ മകൻ ഗഫൂർ (48), ഭാര്യ സാബിറ (35), മകൾ…
Read More » - 12 July
ഇൻഡിഗോ: എയർക്രാഫ്റ്റ് ടെക്നീഷ്യന്മാരുടെ ശമ്പളം വർദ്ധിപ്പിക്കും
എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്നീഷ്യന്മാരുടെ പ്രതിഷേധത്തിനൊടുവിൽ ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് പ്രമുഖ എയർലൈനായ ഇൻഡിഗോ. ടെക്നീഷ്യന്മാരിൽ വലിയൊരു വിഭാഗം അവധിയെടുത്തുകൊണ്ടാണ് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. കോവിഡ് പ്രതിസന്ധി…
Read More » - 12 July
ദന്തക്ഷയത്തിനു കാരണമാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച തടയാന്‍ വെളിച്ചെണ്ണ
ദന്ത സംരക്ഷണത്തിന് അത്യുത്തമമാണ് വെളിച്ചെണ്ണ. ഒലിവെണ്ണയോടും സസ്യ എണ്ണയോടും ഒരു മത്സരം നടത്തിയാണ് വെളിച്ചെണ്ണ ഈ നേട്ടം സ്വന്തമാക്കിയത്. അയര്‍ലെന്‍ഡിലെ ആല്‍ത്തോണ്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് ടെക്നോളജിയാണ് വെളിച്ചെണ്ണയുടെ…
Read More » - 12 July
ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധം: അറിയിപ്പുമായി സൗദി
റിയാദ്: സൗദിയിൽ ഇനി മുതൽ ടാക്സി ഡ്രൈവർമാർ നിർബന്ധമായും യൂണിഫോം ധരിക്കണം. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യൂണിഫോം ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം ലംഘിക്കുന്നവരിൽ നിന്ന്…
Read More » - 12 July
ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായ ഇറാനില്‍, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സ്ത്രീകള്‍
ടെഹ്റാന്: ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പിന്തുടരുന്ന രാജ്യമാണ് ഇറാന്. ആ ഇറാനില്‍, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് സ്ത്രീകള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍, പൗരോഹിത്യ നിയമങ്ങള്‍…
Read More » - 12 July
വ്യാപാരി കടയ്ക്കുള്ളിൽ ജീവനൊടുക്കി
കല്‍പ്പറ്റ: മേപ്പാടിയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ ജീവനൊടുക്കി. നഗരത്തിലെ കെ എസ് ബേക്കറി നടത്തിപ്പുകാരന് മണക്കാം വീട്ടില്‍ ഷിജു (40)വിനെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. Read…
Read More » - 12 July
പുതിയ മാറ്റത്തിനൊരുങ്ങി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ, അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഉടൻ ആരംഭിക്കും
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഉടൻ നടപ്പാക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം അവസാനത്തോടെ പുതിയ സംവിധാനമായ അക്കൗണ്ട് അഗ്രിഗേറ്ററിന്റെ ഭാഗമാകാൻ പൊതുമേഖല…
Read More » - 12 July
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ കോളിഫ്ളവർ
വിറ്റാമിനുകളുടെ ഒരു വലിയ കലവറയാണ് കോളിഫ്ളവർ. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന്…
Read More » - 12 July
15കാരിയെ തട്ടിക്കൊണ്ടുപോയ ബസ് ഡ്രൈവർ സ്ഥിരം പ്രശ്നക്കാരൻ, പരിചയപ്പെട്ടിട്ട് വെറും രണ്ടാഴ്ച: പിടികൂടിയത് ലോഡ്ജിൽ നിന്ന്
പത്തനംതിട്ട: 15 കാരിയെ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്താംക്ലാസുകാരിയെ കൊണ്ടുപോയ ഷിബിൻ മുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.…
Read More » - 12 July
റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം
ചെറായി: റോഡ് മുറിച്ചുകടക്കവെ വയോധികൻ ബൈക്കിടിച്ച് മരിച്ചു. അയ്യമ്പിള്ളി ചെറിയ പാടത്ത് ചിദംബരൻ (79) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30-ന് ആണ് അപകടം നടന്നത്. സംസ്ഥാന…
Read More » - 12 July
ഇത്തിഹാദ് എയർവേയ്സ്: ജൂലൈ 15 മുതൽ കൊച്ചിയിൽ നിന്ന് ഇന്ധനം നിറയ്ക്കും
കൊളംബിയയിൽ നിന്നും കൊച്ചി വഴി വിദേശ സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്സ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ധനം നിറയ്ക്കും. ജൂലൈ 15 മുതലാണ് ഇന്ധനം നിറയ്ക്കാൻ…
Read More » - 12 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,554 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,554 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,288 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 12 July
ഭൂരിപക്ഷം പേരും പിന്തുണച്ചതോടെ വെട്ടിലായി : രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുര്‍മുവിനെ ശിവസേന പിന്തുണയ്ക്കുമെന്ന് ഉദ്ധവ്
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിര്‍ണായ തീരുമാനവുമായി വിമത നീക്കത്തിലൂടെ പ്രതിസന്ധിയിലായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന. വേറെ വഴിയില്ലാതെ, എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാനാണ്…
Read More » - 12 July
കടലിലെ കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദനം, തമിഴ്നാട് തീരത്ത് ഉടൻ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കും
കരയിൽ സ്ഥാപിച്ചിട്ടുള്ള കാറ്റാടി യന്ത്രങ്ങളിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ, വേറിട്ട മാർഗ്ഗത്തിലൂടെയാണ് തമിഴ്നാട് തീരത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കാനൊരുങ്ങുന്നത്. കരയിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് പകരം…
Read More » - 12 July
സെമിത്തേരിയിലെ മണ്ണ് ഇളകുന്നു കണ്ട് നോക്കിയ സ്ത്രീകള്‍ കണ്ടത് ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനെ
പാറ്റ്ന: സെമിത്തേരിയിലെ മണ്ണ് ഇളകുന്നു കണ്ട് നോക്കിയ സ്ത്രീകള്‍ കണ്ടത് ജീവനോടെ കുഴിച്ചുമൂടപ്പെട്ട മൂന്നു വയസുള്ള പെണ്‍കുഞ്ഞിനെ. ബിഹാറിലെ ചപ്രയിലെ കോപ മര്‍ഹ നദിക്ക് സമീപമുള്ള സെമിത്തേരിയിലാണ്…
Read More » - 12 July
‘വല്ലാതെ ക്ഷീണിതനായി’: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. ഇന്ന് കുറച്ച് ക്ഷീണിതനായിരുന്നു എന്നും പിന്നാലെ…
Read More » - 12 July
ക്യാൻസർ പാരമ്പര്യ രോഗമോ?
എത്ര മരുന്നുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാലും ക്യാന്‍സര്‍ എന്ന രോഗത്തെ ഇന്നും പലര്‍ക്കും ഭയമാണ്. ആദ്യ കാലത്തെ അപേക്ഷിച്ച് ക്യാന്‍സര്‍ ചികിത്സയില്‍ മുന്നേറ്റമുണ്ടെന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്. രോഗം…
Read More » - 12 July
അബുദാബിയിൽ ഓഫീസ് ആരംഭിക്കാൻ റെഡ് ക്രോസ്
അബുദാബി: അബുദാബിയിൽ റെഡ് ക്രോസിന്റെ ഓഫീസ് പ്രവർത്തനം ആരംഭിക്കും. യുഎഇയും ഇന്റർനാഷണൽ റെഡ് ക്രോസും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുക…
Read More » - 12 July
ചന്ദ്രഗിരിപ്പുഴയിൽ യുവാവിനെ കാണാതായി
കാസർഗോഡ്: ചന്ദ്രഗിരിപ്പുഴയിൽ യുവാവിനെ കാണാതായി. ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അയൂബിനെയാണ് കാണാതായത്. ഇയാൾ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രവാസിയായിരുന്ന…
Read More »