Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -14 July
ആറളം ഫാമിൽ കർഷകനെ ആന ചവിട്ടിക്കൊന്നു
കണ്ണൂർ: കർഷകനെ ആന ചവിട്ടിക്കൊന്നു. ആറളം ഫാം ഏഴാം ബ്ലോക്കിലെ പി.എ ദാമു (45) ആണ് മരിച്ചത്. രാവിലെ വിറകെടുക്കാൻ പോയ ദാമുവിനെ കാട്ടാന…
Read More » - 14 July
ഗോതബായ രാജപക്സെ സിംഗപ്പൂരിലേക്ക്: യാത്ര സൗദി എയർലൈൻസിൽ
കൊളംബോ: ജനകീയ പ്രക്ഷോഭത്തിനിടയിൽ രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ മാലിദ്വീപിൽ നിന്നും സിംഗപ്പൂരിലേക്ക് പോയതായി റിപ്പോർട്ട്. സൗദി എയർലൈൻസിന്റെ വിമാനത്തിലാണ് അദ്ദേഹം പോയതെന്ന് മാലിദ്വീപിലെ…
Read More » - 14 July
ജോലിയോ അതോ സ്വന്തം കുഞ്ഞോ? രണ്ടിലൊന്ന് തീരുമാനിക്കാൻ അമ്മയോട് ആവശ്യപ്പെടരുതെന്ന് ബോംബെ ഹൈക്കോടതി
ബോംബെ: ജോലിയോ അതോ സ്വന്തം കുഞ്ഞോ എന്ന് തീരുമാനിക്കാൻ ഒരമ്മയെ നിർബന്ധിക്കാനാവില്ലെന്ന ഉത്തരവുമായി ബോംബെ ഹൈക്കോടതി. മകളുമായി പോളണ്ടിലേക്ക് മാറിത്താമസിക്കാൻ അനുമതി നിഷേധിച്ച കുടുംബകോടതി വിധി റദ്ദ്…
Read More » - 14 July
സംസ്ഥാനത്തെ ആരോഗ്യവകുപ്പ് വൻ പരാജയം: വി.ഡി സതീശന്
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കീഴിലുള്ള ആരോഗ്യവകുപ്പ് വൻ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഭരണപക്ഷത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും പാരമ്യത്തില്‍ എത്തിയിരിക്കുകയാണെന്നും ഒച്ചവെച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാകില്ലെന്നും, പറയാനുള്ളത്…
Read More » - 14 July
പാലക്കാട് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനപകടത്തിൽ ഒരു മരണം
പാലക്കാട്: പാലക്കാട് ദേശിയപാതയിൽ രണ്ടിടങ്ങളിലായി വാഹനാപകടം. വാഹനപകടത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. ദേശീയ പാതയിൽ അണക്കപ്പാറ ചീകോട് ഉണ്ടായ അപകടത്തിൽ ആണ് ഒരാൾ മരിച്ചത്. കാൽനട…
Read More » - 14 July
പബ്ജി കളിച്ച് പരിചയപ്പെട്ട 22 കാരനൊപ്പം വീട്ടമ്മ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി: ഒടുവിൽ കണ്ടെത്തിയത് 10 മാസത്തിന് ശേഷം
മലപ്പുറം: പബ്ജി കളിച്ചു പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി. മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്മയെ ആണ് പത്തു മാസത്തെ അന്വേഷണത്തിന്…
Read More » - 14 July
സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം,…
Read More » - 14 July
ചൈന ഫിലിപ്പൈൻസിനെ തൊട്ടാൽ ശക്തമായ തിരിച്ചടിയുണ്ടാകും: യുഎസ്
വാഷിങ്ടൺ: ഫിലിപ്പൈൻസ് ആക്രമിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇങ്ങനെ ഒരു മുന്നറിയിപ്പുമായി രംഗത്തു വന്നത്.…
Read More » - 14 July
ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ഡയറ്റ് ചെയ്യുന്നവര്‍ മറ്റ്…
Read More » - 14 July
കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു
കോട്ടയം: കോട്ടയത്ത് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ ദേവിക (21) ആണ് മരിച്ചത്. മൂന്നാം…
Read More » - 14 July
അട്ടപ്പാടിയിലെ ശിശുമരണം: തെറ്റായ ദിശയിലേക്ക് വഴി തിരിച്ചുവിടാൻ ചിലര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണത്തെ തുടർന്ന് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വിഷയം തെറ്റായ ദിശയിലേക്ക് വഴി…
Read More » - 14 July
വിവിധ നിയമ ലംഘനങ്ങൾക്ക് കൊച്ചിയിലെ 187 സ്വകാര്യ ബസ്സുകൾക്കെതിരെ കേസ്
കൊച്ചി: കൊച്ചിയിലെ 187 സ്വകാര്യ ബസ്സുകൾക്കെതിരെ വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ കേസെടുത്തു. പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ബസ്സുകൾക്കെതിരെ…
Read More » - 14 July
അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ച് കോൺഗ്രസ്
ന്യൂഡൽഹി: പാര്‍ലമെന്റില്‍ അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കിയതിനെ തുടർന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വിലക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. അഹങ്കാരി, അഴിമതിക്കാരന്, മുതലക്കണ്ണീര്, ഗുണ്ടായിസം,…
Read More » - 14 July
രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ പേരക്ക
നമ്മുടെ പറമ്പുകളില്‍ ധാരാളം കാണുന്ന പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം. വൈറ്റമിന്‍ എ, സി എന്നിവയാല്‍…
Read More » - 14 July
ട്രെയിൻ ക്യാൻസലായി: വിദ്യാർത്ഥിക്ക് കാർ ഏർപ്പാടാക്കി ഇന്ത്യൻ റെയിൽവേ
സൂററ്റ്: ട്രെയിൻ ക്യാൻസലായതിനാൽ വിദ്യാർത്ഥിയ്ക്ക് കാർ ഏർപ്പാടാക്കി നൽകി ഇന്ത്യൻ റെയിൽവേ. ഗുജറാത്തിലെ ഏകത നഗർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഏകത നഗറിൽ നിന്നും വഡോദരയിലേക്ക്…
Read More » - 14 July
വിറ്റാമിൻ ബി 12ന്റെ ലക്ഷണങ്ങളും, പരിഹാര മാർഗ്ഗങ്ങളും
നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുമുണ്ട്. ഇത്തരത്തിൽ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി12. തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നത് വിറ്റാമിൻ…
Read More » - 14 July
കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിൽ ധനവകുപ്പിനോട് സഹായം തേടിയെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിൽ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്നും നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച…
Read More » - 14 July
ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര സെപ്റ്റംബറിൽ: ഒരു മത്സരം കാര്യവട്ടത്ത്
മുംബൈ: അന്താരാഷ്ട്ര മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വീണ്ടും വേദിയാകുന്നു. ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് ടി20 മത്സരങ്ങളിലെ അവസാന മത്സരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ആയേക്കുമെന്നാണ് സൂചന. സെപ്റ്റംബറിലാണ് ഇന്ത്യ-ഓസ്ട്രേലിയ…
Read More » - 14 July
ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ: അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ പ്രതിപക്ഷം നോട്ടീസ് നല്‍കും
തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ പ്രതിപക്ഷം നിയമസഭയിലുന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം സഭയിലെത്തിക്കാനാണ് നീക്കം. മണ്ണാർക്കാട് എം.എൽ.എ എൻ ഷംസുദ്ദീനാകും അടിയന്തര പ്രമേയത്തിന്…
Read More » - 14 July
‘വർഗീയ ഫാസിസ്റ്റ് എന്ന് നിരന്തരം വിമർശിക്കുന്ന ടിഎൻ പ്രതാപൻ യോഗിയെ നേരിട്ട് കണ്ടപ്പോൾ ആദരവോടെ വണങ്ങി’: വീഡിയോ വൈറൽ
ലഖ്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിരന്തരം വിമർശിക്കുന്ന ഒരാളാണ് ടി എൻ പ്രതാപൻ എംപി. ഉത്തർ പ്രദേശിലെ പല പ്രാദേശിക വാർത്തകളും പ്രതാപൻ ഫേസ്ബുക്ക്…
Read More » - 14 July
അഭയം നൽകണമെന്ന് രാജപക്സെ: പ്രതികരിക്കാതെ സിംഗപ്പൂർ ഭരണകൂടം
സിംഗപ്പൂർ സിറ്റി: തനിക്ക് അഭയം നൽകണമെന്ന് ഗോതബയ രാജപക്സെയുടെ അപേക്ഷയോട് പ്രതികരിക്കാതെ സിംഗപ്പൂർ ഭരണകൂടം. അഭയം നൽകണമെന്ന അപേക്ഷയിൽ തീരുമാനമെടുക്കാൻ സാധിക്കാതെ ഭരണകൂടം ഇപ്പോഴും ചർച്ച നടത്തി…
Read More » - 14 July
കേരളത്തിലും മങ്കി പോക്സ്? യുഎഇയില്‍ നിന്നെത്തിയ ആൾ നിരീക്ഷണത്തിൽ
തിരുവനന്തപുരം: യുഎഇയില്‍ നിന്നും കേരളത്തിലെത്തിയ യുവാവിന് മങ്കി പോക്സ് ബാധയുണ്ടെന്ന സംശയം പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ്. നാല് ദിവസം മുന്‍പ് നാട്ടിലെത്തിയ യുവാവ് യുഎഇയില്‍ മങ്കി പോക്സ് ബാധ…
Read More » - 14 July
കുട്ടിയുടെ ഭാവിയെക്കുറിച്ചും വ്യക്തമായ മറുപടിയില്ല: ബിനോയ് കോടിയേരിയുടെ ഒത്തുതീർപ്പ് കേസിൽ കോടതി തീരുമാനം ഇങ്ങനെ
മുംബൈ: പീഡനക്കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിയായ യുവതിയും നൽകിയ അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ച് ബോംബെ ഹൈക്കോടതി. ഇന്നലെ ബിനോയിയുടെ അഭിഭാഷകനു ഹാജരാകാൻ സാധിക്കാത്തതിനെ…
Read More » - 14 July
കരള്‍ രോഗങ്ങള്‍ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
ഫാറ്റി ലിവര്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമെ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ…
Read More » - 14 July
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്: കോഹ്ലി പുറത്ത്
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് ലോര്‍ഡ്സിലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് ജയിച്ചിരുന്നു.…
Read More »