Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -21 July
‘കമ്മിറ്റഡ് ആണെന്ന് പറഞ്ഞിരുന്നേൽ നിത്യ മേനോന് വേണ്ടി സമയം കളയില്ലായിരുന്നു ഇനി എനിക്കൊരു കല്യാണം ഇല്ല’: ആറാട്ട് വർക്കി
കൊച്ചി: നടി നിത്യാമേനോന്റെ കല്യാണം മലയാളത്തിലെ പ്രമുഖ നടനുമായി ഉറപ്പിച്ചു എന്ന വാർത്ത ഇന്നലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഉണ്ണുമുകുന്ദൻ ആണ് ആ നടനെന്ന് ഏതാണ്ട്…
Read More » - 21 July
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 21 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 21 July
മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
അടൂര്‍: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ അടൂര്‍ ട്രാഫിക് പൊലീസിന്റെ പിടിയിൽ. നൂറനാട് കുടശനാട് കണ്ണങ്കരമുകള്‍ പടിഞ്ഞാറേ പാളവിളവീട്ടില്‍ രമേശാണ് (28 ) അറസ്റ്റിലായത്. Read…
Read More » - 21 July
തെരുവ് നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ മരിച്ച സംഭവം: പേ വിഷബാധയേറ്റല്ലെന്ന് പരിശോധന ഫലം
തൃശ്ശൂര്‍: തൃശ്ശൂരില്‍ തെരുവ് നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ മരിച്ചത് പേ വിഷബാധയേറ്റല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരണം. പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ്…
Read More » - 21 July
‘നിന്റെ തല അറുത്തിടും’: നൂപുർ ശർമയെ പിന്തുണച്ച ബജ്രംഗ്ദൾ പ്രവർത്തകനെ സംഘം ചേർന്ന് ആക്രമിച്ചു
ഭോപ്പാൽ: പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് നിയമനടപടി നേരിടുന്ന ബിജെപി മുൻ ഔദ്യോഗിക വക്താവ് നൂപുർ ശർമയെ പിന്തുണച്ച ബജ്രംഗ്ദൾ പ്രവർത്തകന് നേരെ സംഘം ചേർന്ന് ആക്രമണം. മധ്യപ്രദേശിലെ ഭോപ്പാലിൽ…
Read More » - 21 July
മാതാവിനേയും ഭാര്യയേയും 7 മാസമുള്ള കുഞ്ഞിനേയും ആക്രമിച്ച് പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: മാതാവിനേയും ഭാര്യയേയും 7 മാസമുള്ള കുഞ്ഞിനേയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. തഴുത്തല കാറ്റാടിമുക്ക് ലിബിൻ ഭവനിൽ ലിബിൻ (24) ആണ് പിടിയിലായത്. കൊട്ടിയം പൊലീസ്…
Read More » - 21 July
കേരള ബാങ്ക്: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്തത് കോടികളുടെ വായ്പ
കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കോടികളുടെ വായ്പ വിതരണം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, 40,950.44 കോടി രൂപയുടെ വായ്പ നൽകിയിട്ടുണ്ട്. അതേസമയം, ഇക്കാലയളവിൽ 69,907.12 കോടി…
Read More » - 21 July
ഒരുകാലത്ത് ഇന്ത്യയെ അടക്കി വാണ ബ്രിട്ടീഷുകാരെ ഇനി ഭരിക്കാൻ പോകുന്നത് ഇന്ത്യക്കാരനോ? ഋഷി സുനക്കിനെ ഉറ്റുനോക്കി ലോകം
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനുള്ള അന്തിമഘട്ടത്തിലേക്ക് ഇന്ത്യൻ വംശജൻ ഋഷി സുനകും വിദേശകാര്യ മന്ത്രി ലിസ് ട്രസും മാത്രം. കൺസർവേറ്റിവ് പാർട്ടി അംഗങ്ങളുടെ വോട്ടെടുപ്പാണ് ഇനി നടക്കാനുള്ളത്.…
Read More » - 21 July
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 21 July
കഞ്ചാവ് വില്പന : യുവാവ് പിടിയിൽ
നെടുമങ്ങാട്: കഞ്ചാവ് വില്പനയ്ക്കിടെ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് ചെല്ലാംകോട് തച്ചരികോണ ത്തു പാണോട് കിഴക്കുംകര വീട്ടിൽ മിച്ചൻ എന്ന് വിളിക്കുന്ന അഖിലി (22) നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 21 July
കേരള അഡ്മിനിസ്ട്രേറ്റീവ് സ൪വീസിലെ ഇരട്ട സംവരണം: ഹർജികൾ ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സ൪വീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ്…
Read More » - 21 July
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
നെടുമങ്ങാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് പഴകുറ്റി ശാരികയിൽ ഗുരു എന്ന ആദിത്യനെ(34)യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി കടത്തികൊണ്ടു വന്ന 2.86 ഗ്രാം…
Read More » - 21 July
റഷ്യക്കാർക്ക് പ്രിയം ഇന്ത്യൻ തേയില, വില കുത്തനെ ഉയർന്നു
റഷ്യയിൽ ഇന്ത്യൻ തേയില പ്രചാരത്തിലായതോടെ തേയില വില കുതിച്ചുയർന്നു. ഇന്ത്യൻ തേയിലയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് റഷ്യ. തേയിലയോട് റഷ്യക്കാർക്കുള്ള പ്രിയം കൂടിയതോടെ കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ…
Read More » - 21 July
വീട്ടിൽ കഞ്ചാവ് വിൽപന : യുവാവ് പിടിയിൽ
നെടുമങ്ങാട്: വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തിയയാൾ അറസ്റ്റിൽ. ആര്യനാട് കോട്ടയ്ക്കകം ഹൗസിംഗ് ബോർഡ് കോളനിയിൽ പൊട്ടൻ ബിജു എന്നു വിളിക്കുന്ന ബിജു കുമാർ (44)നെയാണ് അറസ്റ്റ്…
Read More » - 21 July
നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി : യുവാവ് പിടിയിൽ
മുണ്ടക്കയം: വിവിധ ജില്ലകളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കരിപ്പായിൽ ഇബ്രാഹിം (21) ആണ് അറസ്റ്റിലായത്. മുണ്ടക്കയം പൊലീസ് ആണ് പ്രതിയെ…
Read More » - 21 July
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും: തെരുവിൽ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ സോണിയ ഇഡി ഓഫീസില്‍ ഹാജരാകും.…
Read More » - 21 July
പ്രഥമ പൗരനോ പൗരയോ: രാഷ്ട്രപതിയെ ഇന്നറിയാം, ഫലം വൈകീട്ടോടെ
ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രസിഡന്റായി ആരെ തിരഞ്ഞെടുക്കുമെന്ന് ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കും. പാർലമെന്റ് മന്ദിരത്തിന്റെ അറുപത്തിമൂന്നാം നമ്പർ…
Read More » - 21 July
ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : യുവാക്കൾ പിടിയിൽ
പാലാ: ഗൃഹനാഥനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മേലുകാവ് എരുമാപ്രമറ്റം പീടികപ്പറമ്പിൽ ജസ്റ്റിൻ മാത്യു (34), നടുവിലേപുരയ്ക്കൽ ജോസഫ് സച്ചിൻ സാം (36) എന്നിവരാണ്…
Read More » - 21 July
ദിവസവും രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 21 July
അടിവസ്ത്രം അഴിപ്പിച്ച കേസ്: അധ്യാപകനും നീറ്റ് നിരീക്ഷകനും അറസ്റ്റില്‍
കൊല്ലം: ആയൂരിലെ നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയുടെ ഉള്‍വസ്ത്രം അഴിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. ആയൂര്‍ കോളജ് അധ്യാപകന് പ്രിജി കുര്യന് ഐസക്, നീറ്റ് നിരീക്ഷകന് ഡോ. ഷംനാദ്…
Read More » - 21 July
അന്യസംസ്ഥാന ദമ്പതികളുടെ മകൻ പടുതാക്കുളത്തിൽ വീണ് മരിച്ചു
ഉപ്പുതറ: ഒൻപതേക്കറിൽ പടുതാക്കുളത്തിൽ വീണു ആറു വയസുകാരൻ മരിച്ചു. ആസാം ഗുവാഹത്തി ജാഗീ റോഡ് സ്വദേശികളായ ദുലാൽ ദാസ് – കുഞ്ചൽ ദമ്പതികളുടെ മകൻ ഓംകൂർ (6)ആണ്…
Read More » - 21 July
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 21 July
കാറും ബസും കൂട്ടിയിടിച്ച് അപകടം : വനിതാ ഡോക്ടർക്ക് പരിക്ക്
വൈക്കം: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വനിതാ ഡോക്ടർക്കു പരിക്കേറ്റു. വൈക്കം ചാലപറമ്പ് സ്വദേശിയായ മെഡിക്കൽ ഓഫീസർ ഡോ. സ്വപ്നയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലോടെ വൈക്കം-വെച്ചൂർ…
Read More » - 21 July
വയറിംഗ് കേബിളുകൾക്ക് ആകർഷകമായ വിലക്കിഴിവുകൾ പ്രഖ്യാപിച്ച് ട്രക്കോ
വീടുകളുടെ കേബിൾ വയറുകൾ ഇനി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. ട്രക്കോയുടെ കേബിൾ വയറുകൾക്ക് ഇത്തവണ ആകർഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, വയറിംഗ് കേബിളുകൾക്ക് മൂന്ന് ശതമാനം…
Read More »