Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -21 July
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ
മുതിര്‍ന്നവര്‍ക്കാണെങ്കിലും കുട്ടികള്‍ക്കാണെങ്കിലും മറവി ഒരു പ്രശ്നം തന്നെയാണ്. പഠിച്ച കാര്യങ്ങള്‍, ഓഫീസ് സംബന്ധിയായ കാര്യങ്ങള്‍…ലിസ്റ്റെടുത്താല്‍ അങ്ങനെ നീളും ആ പട്ടിക. ഇവിടെ മറവിയെ പടിക്ക് പുറത്താക്കി തലച്ചോറിനെ…
Read More » - 21 July
കോഴിക്കോട്ട് നിന്ന് അധിക സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ
അബുദാബി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് അധിക സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ വിമാന കമ്പനി. ആഴ്ചയിൽ മൂന്നു സർവ്വീസുകളാണ് എയർ അറേബ്യ പുതുതായി ആരംഭിച്ചത്. തിങ്കൾ,…
Read More » - 21 July
കോമൺവെൽത്ത് ഗെയിംസ് 2022: ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ പ്രതീക്ഷകൾ ഇവർ
ഡൽഹി: കഴിഞ്ഞ വർഷം ടോക്കിയോയിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം നേടിയ ശേഷം, ജൂലൈ 28 ന് ബിർമിംഗ്ഹാമിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ…
Read More » - 21 July
എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
തൃശൂർ: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ പൊലീസ് പിടിയിൽ. മേത്തല കുന്നംകുളം സ്വദേശി വേണാട്ട് ഷൈൻ(24) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ – പറവൂര്‍ റൂട്ടില്‍…
Read More » - 21 July
നദിയിലെ വെളളം ശുദ്ധമാണെന്ന് കാണിക്കാന്‍ വേണ്ടി നേരിട്ട് വെളളമെടുത്ത് കുടിച്ചു: പഞ്ചാബ് മുഖ്യമന്ത്രി ആശുപത്രിയില്‍
ചണ്ഡീഗഡ്: നദിയിലെ വെളളം ശുദ്ധമാണെന്ന് കാണിക്കാന്‍ വേണ്ടി നേരിട്ട് വെളളമെടുത്ത് കുടിച്ചു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് ആശുപത്രിയില്‍. കഠിനമായ വയറുവേദനയെ തുടര്‍ന്ന് മുഖ്യമന്ത്രിയെ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ…
Read More » - 21 July
വാഴപ്പഴ ജ്യൂസിൽ കാബേജ് ഇട്ട് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ പിന്നെ ജീവിതത്തില്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. എല്ലാത്തരം പഴങ്ങളും ആരോഗ്യദായകമാണ്. എന്നാല്‍, പഴം കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങളും ധാരാളം ഊര്‍ജ്ജവും…
Read More » - 21 July
ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം ചെയ്തു, സത്യമറിഞ്ഞ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു
ഝാര്‍ഖണ്ഡ് : ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ തൊഴിലാളിയായി ജോലി ചെയ്യുന്ന ഒരു മുസ്ലീം യുവാവ് താന്‍ ഹിന്ദു യുവാവ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം ചെയ്തു. അസംഗഢില്‍…
Read More » - 21 July
മയനൈസ് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം
ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് മയനൈസ്. ഹോട്ടലുകളില്‍ ഗ്രില്‍ഡ് വിഭവങ്ങള്‍ക്കൊപ്പമാണ് ഇത് സാധാരണയായി കിട്ടാറ്. എന്നാല്‍, ഇനി വീട്ടില്‍ തയ്യാറാക്കുന്ന വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ക്കൊപ്പവും മയനൈസ്…
Read More » - 21 July
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും…
Read More » - 21 July
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാൻ ജിഞ്ചര്‍ ടീ
ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഞ്ചി ചായ. ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചര്‍ ടീ ഉന്മേഷം പ്രദാനം ചെയ്യുന്നു. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് രക്ത സമ്മര്‍ദം…
Read More » - 21 July
‘ഈ രാജ്യത്ത് ഒരു മാറ്റത്തിന്റെ ആവശ്യകതയുണ്ട്, മാറ്റം കൊണ്ടുവരാൻ ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കും’: റോബർട്ട് വാദ്ര
ഡൽഹി: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചനകൾ നൽകി സോണിയ ഗാന്ധിയുടെ മരുമകനും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ വ്യവസായി റോബർട്ട് വാദ്ര. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ…
Read More » - 21 July
ടെലിവിഷൻ പ്രേക്ഷകർക്ക് സുവർണ്ണാവസരം: 5 ലക്ഷം രൂപ വിലയുള്ള റെനോ ക്വിഡ് കാർ സമ്മാനമായി നേടാൻ അവസരമൊരുക്കി സീ കേരളം
വീട്ടിലിരുന്നുകൊണ്ടു തന്നെ മത്സരത്തിൽ പങ്കെടുക്കാനാകും.
Read More » - 21 July
ഹംപിയിലെ കാണാകാഴ്ചകൾ.. (1)
പാറക്കൂട്ടങ്ങളിൽ ഒരു രാജ്യത്തെ തന്നെ കൊത്തിവെച്ച കാഴ്ച തേടി ഹംപിയിലേക്കൊരു യാത്ര. ഓരോ കല്ലിലും ഓരോ കൊത്തുപണിയിലും പുതിയ പുതിയ അർത്ഥങ്ങൾ കണ്ടെത്തുവാനും കണ്ണു നിറയെ കണ്ടു…
Read More » - 21 July
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സിൻഹയെക്കാൾ ഇരട്ടിയിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി ദ്രൗപദി മുർമു ലീഡ് ചെയ്യുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് ഉടൻ അറിയാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു കഴിഞ്ഞു. പാർലമെന്റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ.…
Read More » - 21 July
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ വിലക്കില്ല: സിഇടിയിലെ കുട്ടികൾക്ക് അഭിവാദ്യങ്ങളുമായി മേയർ ആര്യ
പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ
Read More » - 21 July
ശരീരഭാരം കുറയ്ക്കാൻ കരിമ്പിൻ ജ്യൂസ്
ശരീരഭാരം കൂടുതലാണോ? ഒരു വഴിയുണ്ട്. കരിമ്പിൻ ജ്യൂസ്!!! ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കരിമ്പിൻ ജ്യൂസ് ശീലമാക്കിയാലോ? പോഷകസമ്പുഷ്ടമായ ഈ പാനീയം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ്. ശരീരം…
Read More » - 21 July
മയക്കുമരുന്ന് വില്‍പ്പന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട്: പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മയക്കു മരുന്നുമായി യുവാവ് പിടിയില്‍. വളാഞ്ചേരി പാടത്ത് സ്വദേശി മുഹമ്മദ് യാസറിനെയാണ് (24)പിടികൂടിയത്. Read Also: ‘വിദൂരവിദ്യാഭ്യാസം വഴി ഡിഗ്രിയെടുത്തയാളെ എഞ്ചിനീയറെന്ന്…
Read More » - 21 July
‘വിദൂരവിദ്യാഭ്യാസം വഴി ഡിഗ്രിയെടുത്തയാളെ എഞ്ചിനീയറെന്ന് വിളിക്കാനാവില്ല’: ഹൈക്കോടതി
ചണ്ഡീഗഡ്: ക്ലാസുകളിൽ നേരിട്ടെത്തി പരിശീലനം നടത്താത്തവരെ എൻജിനീയർ എന്ന് വിളിക്കാനാവില്ലെന്ന് ഹൈക്കോടതി. പഞ്ചാബ്, ഹരിയാന കോടതികളാണ് ഈ വിധി പ്രസ്താവിച്ചത്. വിദൂരവിദ്യാഭ്യാസം വഴി സിവിൽ എൻജിനീയറിങ് ബിരുദം…
Read More » - 21 July
സോണിയയുടെ ചോദ്യം ചെയ്യൽ: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്…
Read More » - 21 July
ലോകത്തെ ശതകോടീശ്വരന്മാരുടെ ഫോര്‍ബ്സ് പട്ടികയില്‍ നാലാം സ്ഥാനം നേടി വ്യവസായ പ്രമുഖനായ ഗൗതം അദാനി
ന്യൂഡല്‍ഹി: ലോകത്തെ ശതകോടീശ്വരന്മാരുടെ ഫോര്‍ബ്സ് പട്ടികയില്‍ വ്യവസായ പ്രമുഖനായ ഗൗതം അദാനി നാലാം സ്ഥാനത്ത്. മെക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സിനെ മറികടന്നാണ് ഗൗതം അദാനിയുടെ നേട്ടം. 104.6…
Read More » - 21 July
മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം : പ്രതി പിടിയിൽ
പൂച്ചാക്കൽ: മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. ഈരാറ്റുപേട്ട തലനാട് മുതുകാട്ട് വീട്ടിൽ ജോസ് സെബാസ്റ്റ്യൻ (50) ആണ് പിടിയിലായത്. പൂച്ചാക്കൽ പൊലീസ്…
Read More » - 21 July
സ്ത്രീകൾ മാത്രമുള്ള ജയിലിൽ രണ്ടുപേർ ഗർഭിണികളായി: കാരണം കണ്ടെത്തിയതോടെ വില്ലത്തിയെ പുറത്താക്കി
ന്യൂജഴ്സി: ജയിലിലെ രണ്ട് സ്ത്രീ തടവുകാർ ഗർഭിണികളായതോടെ സ്വാഭാവികമായും സംശയിച്ചത് ജയിൽ വാർഡന്മാരിലേക്ക്. എന്നാൽ, സമഗ്രമായ അന്വേഷണത്തിനൊടുവിൽ സെല്ലിനുള്ളിലെ തടവുകാരിയിൽ നിന്നാണ് മറ്റ് യുവതികൾ ഗർഭിണികളായതെന്ന കണ്ടെത്തലിൽ…
Read More » - 21 July
നാലുമണി ചായയ്ക്ക് എളുപ്പത്തിൽ തയ്യാറാക്കാം കടലപ്പരിപ്പ് കട്ലറ്റ്
വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാവുന്ന ഒരു സൂപ്പര്‍ വിഭവമാണ് കടലപ്പരിപ്പ് കട്ലറ്റ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പോഷക സമൃദ്ധമായ വിഭവമാണിത്. ചന ദാല്‍ ടിക്കി എന്നും അറിയപ്പെടുന്ന ഈ…
Read More » - 21 July
ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍..
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 21 July
പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി തൽക്കാലം തുടരും: ഹൈക്കോടതി
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജി…
Read More »