Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -19 July
സോഹോ കോര്‍പില്‍ വന്‍ അവസരങ്ങള്‍, വരാനിരിക്കുന്നത് 2000ത്തിലേറെ ഒഴിവുകള്‍
ഡല്‍ഹി: കോവിഡിന്റെ പേരില്‍ പല സ്വകാര്യ സ്ഥാപങ്ങളും ഐ.ടി കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ കൂടുതല്‍ ജീവനക്കാരെ തേടുകയാണ് സോഹോ കോര്‍പ്. ഗ്രാമീണ മേഖലയിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ…
Read More » - 19 July
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തോട് അടുത്ത് ഋഷി സുനക്: അവസാന റൗണ്ടില്‍, പിന്തുണയേറുന്നു
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ, മുന്‍ ബ്രിട്ടീഷ് ധനകാര്യ മന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് മുന്നേറ്റം തുടരുന്നു. നാലാം റൗണ്ട് വോട്ടിംഗില്‍ 118 വോട്ടുകള്‍ക്ക്…
Read More » - 19 July
ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി: യുഎഇയിൽ പ്രവാസികൾ അറസ്റ്റിൽ
അബുദാബി: ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്ത് യുഎഇ പോലീസ്. ജോലി ചെയ്തിരുന്ന ഫാമിൽ 14 കഞ്ചാവ് ചെടികൾ വളർത്തിയ രണ്ടു…
Read More » - 19 July
വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഖനന മാഫിയ സംഘം ലോറി കയറ്റി കൊലപ്പെടുത്തി
ചണ്ഡീഗഢ്: വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഖനന മാഫിയ സംഘാംഗം ലോറി കയറ്റി കൊലപ്പെടുത്തി. ഹരിയാനയിലാണ് സംഭവം. തൗരു ഡിഎസ്പി സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. സംഭവം…
Read More » - 19 July
ശബരിനാഥൻ നിരപരാധി, വിമാനത്തിലെ അക്രമത്തിൽ ഇ.പി. ജയരാജനെ പ്രതിയാക്കും: കെ. സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരായി വിമാനത്തിൽ നടന്ന അക്രമത്തിൽ ശബരിനാഥൻ നിരപരാധിയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. അക്കാര്യത്തിൽ ആശങ്കയില്ലെന്നും സുധാകരൻ വ്യക്തമാക്കി. വിമാനത്തിൽ നടന്ന അക്രമത്തിൽ ഇ.പി. ജയരാജനെ…
Read More » - 19 July
സംസ്ഥാനങ്ങൾക്ക് നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പ്രഖ്യാപിച്ച് ധനമന്ത്രാലയം
ജിഎസ്ടി നഷ്ടപരിഹാരമായി വിവിധ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക പ്രഖ്യാപിച്ച് ധനമന്ത്രാലയം. പാർലമെന്റിലാണ് കുടിശ്ശിക സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനങ്ങൾക്ക് 35,266 കോടി രൂപയാണ് കുടിശ്ശിക…
Read More » - 19 July
യുഎഇ പ്രസിഡന്റിന്റെ ഫ്രഞ്ച് സന്ദർശനം അവസാനിച്ചു
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഫ്രാൻസ് സന്ദർശനം സമാപിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 19 July
ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ ഇന്ത്യ ആശങ്കാകുലരാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ന്യൂഡല്‍ഹി: ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ ഇന്ത്യ ആശങ്കാകുലരാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച്…
Read More » - 19 July
ശരീരം സ്ലിം ആകാൻ ചെയ്യേണ്ടത്
പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. ഓട്സ് ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതു ദഹനം എളുപ്പമാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ദിവസം തുടങ്ങുമ്പോള്‍ തന്നെ ചെറുചൂടുവെള്ളത്തില്‍…
Read More » - 19 July
അതിവേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ ജിയോ തിരഞ്ഞെടുത്ത് ഉപയോക്താക്കൾ
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവാണ് റിലയൻസ് ജിയോ. കുറഞ്ഞ വർഷങ്ങൾ കൊണ്ട് വൻ ജനപ്രീതി നേടിയെടുക്കാൻ ജിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ജിയോയ്ക്ക് അനുകൂലമായ തരത്തിലുള്ള പുതിയ…
Read More » - 19 July
ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാൻ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കൂ
വിറ്റാമിന്‍ സി ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാൻ ഉത്തമം ആണ്. ഭക്ഷണത്തിലും ശരീരത്തിലും ധാരാളം വിറ്റാമിന്‍ സി ഉള്‍പ്പെടുത്തുന്നവര്‍ വ്യായാമമില്ലാതെ തന്നെ 30 ശതമാനം വരെ ശരീരഭാരം…
Read More » - 19 July
കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എക്സ്ഹോസ്റ്റ് സംവിധാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എല്ലാ തരം എക്സ്ഹോസ്റ്റ് സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തി കുവൈത്ത്. കുവൈത്ത് മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് ഇക്കാര്യം അറിയിച്ചത്. കാറുകളിൽ ഉപയോഗിക്കുന്നതിനുള്ള…
Read More » - 19 July
പതിനഞ്ചുകാരൻ സ്കൂൾ ബസിനടിയിൽപ്പെട്ട് മരിച്ചു
പാലക്കാട്: സ്കൂൾ ബസിനടിയിൽപ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം. താഴെമുരളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. Read Also : ‘ഞാന്‍ സന്തോഷവാനായിരിക്കുന്നതിന് കാരണം നീയാണ്’: സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി പന്തിന്റെ…
Read More » - 19 July
ബ്ലുംബെർഗ് ബില്യണയർ ഇൻഡക്സ്, ആദ്യ പത്തിൽ ഗൗതം അദാനിയും
ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തു റാങ്കിൽ ഇടം നേടി ഗൗതം അദാനി. ബ്ലുംബെർഗ് ബില്യണയർ ഇൻഡക്സിലെ ആദ്യ പത്തിലെ ഏക ഇന്ത്യൻ സാന്നിധ്യവും ഗൗതം അദാനിയാണ്.…
Read More » - 19 July
മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ പ്രതിഷേധം: കെ.എസ് ശബരിനാഥന് ജാമ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ് ശബരിനാഥന്…
Read More » - 19 July
കാപ്പിയിൽ നാരങ്ങാനീര് ചേർത്ത് കുടിക്കൂ : ഗുണങ്ങൾ നിരവധി
എന്നും രാവിലെ ഒരു കാപ്പി പതിവുള്ളവരാണ് നമ്മളില്‍ പലരും. എന്നാൽ, കാപ്പിയിൽ നാരങ്ങാനീര് ചേർത്ത് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല. നാരങ്ങ മനസ്സിനും ശരീരത്തിനും ഉഷാര്‍ നല്കുന്ന…
Read More » - 19 July
റെയിൽവേ ജീവനക്കാരന് ട്രെയിനിൽ നിന്നും വീണ് ദാരുണാന്ത്യം
പാലക്കാട്: ഒലവക്കോട് റെയിൽവേ ജീവനക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു. തമിഴ്നാട് തിരിച്ചിറപ്പള്ളി സ്വദേശി ഭാരതി രാജ (32) ആണ് മരിച്ചത്. Read Also : ജൂലൈ…
Read More » - 19 July
കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത് പിടികൂടി. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് യാത്രക്കാരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം…
Read More » - 19 July
ബാങ്ക് ഓഫ് ബറോഡ: കടപ്പത്രങ്ങൾ ഉടൻ പുറത്തിറക്കും
കടപ്പത്രങ്ങൾ പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. കടപ്പത്ര വിതരണത്തിലൂടെ 1,000 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂണിൽ 5,000 കോടി…
Read More » - 19 July
‘ഞാന്‍ സന്തോഷവാനായിരിക്കുന്നതിന് കാരണം നീയാണ്’: സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി പന്തിന്റെ കാമുകി
മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ മുൻനിര തകർന്നപ്പോഴും, സെഞ്ച്വറിയോടെ ഇന്ത്യയെ വിജയ തീരത്തണച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തായിരുന്നു. സൂതാരത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.…
Read More » - 19 July
ജൂലൈ 31-നകം മൂല്യവർദ്ധിത നികുതി റിട്ടേൺ സമർപ്പിക്കണം: നിർദ്ദേശം നൽകി ഒമാൻ
മസ്കത്ത്: ഈ വർഷത്തെ രണ്ടാം പാദത്തിലെ മൂല്യവർദ്ധിത നികുതി റിട്ടേൺ 2022 ജൂലൈ 31-നകം സമർപ്പിക്കണമെന്ന് ഒമാൻ. ടാക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നികുതി റിട്ടേൺ ഫയൽ…
Read More » - 19 July
പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടു: മാപ്പെഴുതി നൽകാത്തത് കൊണ്ട് അറസ്റ്റ് ചെയ്ത് ഫോണ്‍ പിടിച്ചെടുത്തെന്ന് ശ്രീദേവ് സോമൻ
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്.എസ് എസിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിണറായി വിജയൻറെ പോലീസ് തന്നെ അറസ്റ്റ് ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചു വെക്കുകയും ചെയ്തതായി…
Read More » - 19 July
നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രിയ്ക്ക് കത്ത് നല്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ കേന്ദ്രത്തിന് കേരളം കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. തീരുമാനം പുന:പരിശോധിക്കണമെന്ന്…
Read More » - 19 July
തൊണ്ടവേദന തടയാൻ
പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദനയും. തൊണ്ടവേദന വേദനാജനകവും, സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ, പുകവലിയോ…
Read More » - 19 July
കുതിച്ചുയർന്ന് ഐടി മേഖല, വരുമാനത്തിന്റെ 62 ശതമാനവും ചിലവഴിക്കുന്നത് ശമ്പളം നൽകാൻ
രാജ്യത്ത് അനുദിനം വളർച്ച കൈവരിക്കുന്ന മേഖലകളിൽ ഒന്നാണ് ഐടി. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ഐടി മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ബിസിനസ് ഇൻസൈഡർ ഇന്ത്യ റിസർച്ച് റിപ്പോർട്ട്…
Read More »