Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -4 September
‘ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യകൾ ബംഗ്ലാദേശിന് ഭാരം’: ഇന്ത്യയുടെ സഹായം തേടി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
ന്യൂഡൽഹി: റോഹിങ്ക്യൻ മുസ്ലിംങ്ങൾ അഭയാർത്ഥികൾ ബംഗ്ളാദേശിന് ഭാരണമാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വിഷയത്തിൽ ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് ബംഗ്ളാദേശ് പ്രധാനമന്ത്രി. റോഹിങ്ക്യൻ മുസ്ലിംങ്ങൾ രാജ്യത്ത് അഭയാർത്ഥികളായി വരുന്നത്…
Read More » - 4 September
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് സമനില, ചെൽസിയ്ക്ക് ജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് സമനില. 50-ാം മിനിറ്റില്‍ എർലിംഗ് ഹാലൻഡിന്റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു സിറ്റി, ആസ്റ്റൻ വില്ലയ്ക്കെതിരെ സമനില…
Read More » - 4 September
പാർട്ടി നോ പറഞ്ഞു, മഗ്സസെ അവാര്‍ഡ് വേണ്ടെന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: സി.പി.എമ്മിൽ മഗ്സസെ അവാർഡ് വിവാദത്തില്‍. മഗ്സസെ അവാര്‍ഡ് വാങ്ങുന്നില്ലെന്ന് തീരുമീനിച്ചെന്ന് മുൻ മന്ത്രി കെ.കെ ശൈലജ. അവാർഡ് നിരസിച്ചതിന് പിന്നില്‍ സി.പി.എമ്മിന്റെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ട്. സി.പി.എം…
Read More » - 4 September
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ തുളസിയില!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 4 September
‘സഖാവും സഖിയും’: ആഭരണങ്ങൾ ഇല്ലാതെ സിമ്പിളായി വധു – ആര്യയും സച്ചിനും വിവാഹിതരായി
തിരുവനന്തപുരം: ജില്ലാ മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. രാവിലെ പതിനൊന്ന് മണിക്ക് എകെജി സെന്ററിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.…
Read More » - 4 September
സീനിയേഴ്സ് സിഗരറ്റ് വലിക്കുന്നത് കണ്ടു: ആറാം ക്ളാസുകാരിയുടെ മുടി മുറിച്ച് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ
കൊല്ലം: ആറാം ക്ളാസ് വിദ്യാർത്ഥിനിയുടെ മുടി സീനിയേഴ്സ് മുറിച്ചതായി പരാതി. മുതിർന്ന വിദ്യാർഥികൾ സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേരിലായിരുന്നു ആക്രമണം. ആർ പേർ ചേർന്നാണ് പെൺകുട്ടിയുടെ മുടി…
Read More » - 4 September
ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 4 September
മഹാലക്ഷ്മിയുടെ ലക്ഷ്യം പണമെന്ന് വിമർശനം: ‘മഹാലക്ഷ്മി എന്റെ ഭാഗ്യം’ – പരിഹസിക്കുന്നവരോട് രവീന്ദർ
ചെന്നൈ: നടിയും അവതാരകയുമായ മഹാലക്ഷ്മിയും തമിഴ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. രവീന്ദർ നിർമ്മിക്കുന്ന…
Read More » - 4 September
ആദ്യത്തെ സാലറി അബദ്ധത്തിൽ അപരിചിതനയച്ചു, തിരികെ തരില്ല ചാരിറ്റിക്ക് നൽകിയതായി കരുതിക്കോ എന്ന് അപരിചിതൻ
ആദ്യത്തെ സാലറി അബദ്ധത്തിൽ അപരിചിതനായ വ്യക്തിക്ക് അയച്ച് കൊടുത്ത് പെരുവഴിയിലായ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മലേഷ്യൻ യുവതിക്കാണ് അമളി പറ്റിയത്. തനിക്ക് കിട്ടിയ ആദ്യത്തെ…
Read More » - 4 September
തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പിക്കാനും!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 4 September
കേരളത്തിൽ ഒന്നും നടക്കില്ലെന്ന് പറഞ്ഞവർ വിക്രാന്ത് കാണണമെന്ന് പി. രാജീവ്; വിമർശനം
കൊച്ചി: കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ അഭിമാനമായ ഐ.എന്‍.എസ് വിക്രാന്ത് കാണണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ചത്…
Read More » - 4 September
ഏഷ്യാ കപ്പിൽ ഇന്ന് ക്ലാസിക് പോരാട്ടം: സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. അതേസമയം, പരിക്കേറ്റ രവീന്ദ്ര ജഡേജയെ ഏഷ്യാ കപ്പിനുള്ള…
Read More » - 4 September
‘എനിക്ക് ഒരാളെ പ്രേമിക്കാൻ തോന്നുന്നുണ്ട് എന്ന് ഭാര്യയുടെ മെസ്സേജ് വരാറുണ്ട്, ഡു ഇറ്റ് എന്നാണ് ഞാൻ പറയാറ്’: ജിയോ ബേബി
മഹാത്തായ ഇന്ത്യൻ അടുക്കള എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി. സ്ത്രീപക്ഷ സിനിമകൾ ഒരുക്കുന്ന ജിയോ ബേബി മലയാളികളുടെ പ്രിയപ്പെട്ട…
Read More » - 4 September
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോർ പോരാട്ടം: ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. നാല് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് ആറ് വിക്കറ്റ്…
Read More » - 4 September
‘മീശ വിനീത് ഒരുപാട് ഉപദ്രവം ചെയ്തിട്ടുണ്ട്, ദേവു ചേച്ചി എനിക്കും മെസേജ് അയച്ചിട്ടുണ്ട്’: ഹെലന്റെ തുറന്നു പറച്ചിൽ
ഹെലന് ഓഫ് സ്പാര്‍ട എന്ന പേരിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ താരമാണ് ധന്യ എസ് രാജേഷ്. ടിക്ക് ടോക്ക് വീഡിയോയിലൂടെ തുടങ്ങി, ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും താരമായി മാറിയ…
Read More » - 4 September
കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാ…
Read More » - 4 September
നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് പരിക്ക്
പുതുക്കാട്: നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. ദേശീയപാത കുറുമാലി പാലത്തിൽ ഇന്നലെ ഉച്ചയ്ക്ക് ചാലക്കുടി ഭാഗത്തേക്കുള്ള ദിശയിലാണ് അപകടം. Read…
Read More » - 4 September
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : നാലുപേർക്ക് പരിക്ക്
വടക്കാഞ്ചേരി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്കു പരിക്ക്. ചാത്തന്നൂർ ഭാഗത്തുനിന്ന് ഓട്ടുപാറ ഭാഗത്തേക്കു വന്നിരുന്ന ബൈക്കിൽ യാത്ര ചെയ്തിരുന്ന പട്ടണത്ത് വീട്ടിൽ മോഹൻദാസ് (46), സുധീന (30),…
Read More » - 4 September
അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
എളവള്ളി: അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 40 വയസ് തോന്നിക്കുന്ന പുരുഷനാണ്. കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നു ഗുരുവായൂരിലേക്ക് ട്രെയിൻ കടന്നുപോയപ്പോഴാണ് അപകടം…
Read More » - 4 September
അജ്ഞാത വാഹനം ഇടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം
പറവൂർ: അജ്ഞാത വാഹനം ഇടിച്ച് സൈക്കിൾ യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ മഠത്തിപ്പറന്പിൽ ജോസഫിന്റെ മകൻ പീറ്റർ(60) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറിന് കോട്ടക്കാവ്…
Read More » - 4 September
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
ഉയർച്ചയ്ക്ക് ശേഷം വിശ്രമിച്ച് സ്വർണവില. സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണത്തിന് 200 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസം കൊണ്ട് 680 രൂപ…
Read More » - 4 September
ട്രാൻസ്ഫോർമർ മോഷണം : മൂന്നുപേർ മുരിക്കാശേരി പൊലീസിന്റെ പിടിയിൽ
ചെറുതോണി: വൈദ്യുതി ബോർഡിലെ ട്രാൻസ്ഫോർമർ മോഷണം നടത്തിയ മൂന്നുപേർ മുരിക്കാശേരി പൊലീസിന്റെ പിടിയിൽ. വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് സ്വദേശികളായ പുന്നമറ്റത്തിൽ സെബിൻ (30), കാരികുന്നേൽ തോമസ് (49),…
Read More » - 4 September
കാട്ടാനയെ കണ്ട് പേടിച്ചോടി : രണ്ടു പ്ലസ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്
രാജകുമാരി: കാട്ടാനയെ കണ്ടു ഭയന്നോടിയ രണ്ടു പ്ലസ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്. 301 കോളനിയിലെ താമസക്കാരായ സുന്ദരേശന്റെ മകൻ വിഷ്ണു, ചന്ദ്രന്റെ മകൻ നന്ദു എന്നിവരാണ് റോഡിൽ നിന്നിരുന്ന…
Read More » - 4 September
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ആഹാരങ്ങൾ!
ചിലര്‍ക്ക് ശരീരഭാരം അതിവേഗം വര്‍ദ്ധിക്കുമ്പോള്‍, മറ്റ് പല ആളുകളും ശരീരഭാരം കുറഞ്ഞ പ്രശ്നത്താല്‍ വിഷമിക്കുന്നു. കുറഞ്ഞ ഭാരം അനാരോഗ്യകരമാണെന്നാണ് വിലയിരുത്തലുകൾ. പല വിധത്തിലും ശ്രമിച്ചിട്ടും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍…
Read More » - 4 September
വരാനിരിക്കുന്ന ഉൽപ്പന്നങ്ങളിൽ ചാർജിംഗ് അഡാപ്റ്റർ ഒഴിവാക്കാൻ സാധ്യത, പുതിയ പ്രഖ്യാപനവുമായി ഈ മൊബൈൽ കമ്പനി
ഫോണുകളുടെ ചാർജിംഗ് അഡാപ്റ്റർ ഒഴിവാക്കാൻ ഒരുങ്ങി പ്രമുഖ മൊബൈൽ ബ്രാൻഡായ ഓപ്പോ. വരാനിരിക്കുന്ന പല ഉൽപ്പന്നങ്ങളുടെയും ബോക്സിനുള്ളിൽ ചാർജർ ഉണ്ടായിരിക്കില്ലെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അടുത്ത വർഷം മുതലായിരിക്കും…
Read More »