KeralaNattuvarthaLatest NewsNews

അ​ജ്ഞാ​ത​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തൃ​ശൂ​രി​ൽ നി​ന്നു ഗു​രു​വാ​യൂ​രി​ലേ​ക്ക് ട്രെ​യി​ൻ ക​ട​ന്നുപോ​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്

എ​ള​വ​ള്ളി: അ​ജ്ഞാ​ത​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 40 വ​യ​‌​സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​നാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ൽ നി​ന്നു ഗു​രു​വാ​യൂ​രി​ലേ​ക്ക് ട്രെ​യി​ൻ ക​ട​ന്നുപോ​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മു​ണ്ടും ഷ​ർ​ട്ടു​മാ​ണ് വേ​ഷം.

Read Also : അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രക്കാരന് ദാരുണാന്ത്യം

ഉ​ല്ലാ​സ് ന​ഗ​ർ റെയിൽവേ ക്രോ​സി​നു സ​മീ​പം ആണ് സംഭവം. സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലു​ള്ള സൈ​ക്കി​ൾ ക​ണ്ടെ​ത്തി.​ പാ​വ​റ​ട്ടി പൊലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

തുടർന്ന്, മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പാ​വ​റ​ട്ടി പൊലീ​സി​ൽ അ​റി​യി​ക്ക​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button