Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -2 November
ഭാരതപ്പുഴയിൽ കാണാതായ യുവാവിനായുള്ള തെരച്ചിലിനിടെ മുങ്ങൽ വിദഗ്ധന്‍ ദാരുണാന്ത്യം
പാലക്കാട്: ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചിലിനിടെ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. Read Also : ഭർതൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ…
Read More » - 2 November
അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി ആവിഷ്ക്കരിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി ആവിഷ്ക്കരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എസ്.സി. എസ്.ടി.,…
Read More » - 2 November
ടെലികോം രംഗത്ത് റെക്കോർഡ് നേട്ടവുമായി എയർടെൽ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചതോടെ റെക്കോർഡ് നേട്ടം കൈവരിച്ച് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ആദ്യത്തെ 30 ദിവസത്തിനുള്ളിൽ 10…
Read More » - 2 November
പലവിധത്തിലുള്ള നെഞ്ചുവേദനകളെ കുറിച്ചറിയാം
നെഞ്ചുവേദന ഹൃദ്രോഗം മൂലം മാത്രമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍, നെഞ്ചിന്‍കൂട്, അന്നനാളം, ശ്വാസകോശാവരണം തുടങ്ങി വിവിധ ഭാഗങ്ങളിലെ തകരാറുകളും നെഞ്ചുവേദനയ്ക്ക് കാരണമാകാം. ഹൃദയാഘാതത്തിന്റെ മുഖ്യലക്ഷണം നെഞ്ചുവേദനയാണ്. നെഞ്ചിനുമീതെ…
Read More » - 2 November
ഭർതൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ
ഒറ്റപ്പാലം: ഭർതൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. വളാഞ്ചേരി ഇരുമ്പിളിയം വലിയകുന്ന് പട്ടത്തുവളപ്പിൽ പ്രശാന്താണ് (26) അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ 22കാരിയുടെ…
Read More » - 2 November
നിയമസഭാ സുവർണ ജൂബിലി മ്യൂസിയം പൊതുജനങ്ങൾക്കായി സമർപ്പിച്ചു
തിരുവനന്തപുരം: പുരാവസ്തു വകുപ്പിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവൃത്തികൾക്കുശേഷം നിയമസഭാ സുവർണ ജൂബിലി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിന്റെ ഉദ്ഘാടനം മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.…
Read More » - 2 November
സന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്: ഇയാള്‍ക്ക് എതിരെ മറ്റൊരു പെണ്‍കുട്ടിയും രംഗത്ത്
തിരുവനന്തപുരം: മ്യൂസിയം വളപ്പില്‍ യുവതിയെ കടന്നുപിടിച്ച കേസിലെ പ്രതി സന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്. തിരുവനന്തപുരത്തുതന്നെ മറ്റൊരു സ്ത്രീയെ കടന്നുപിടിച്ച കേസിലും പ്രതിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിലോ…
Read More » - 2 November
അദാനി പോർട്ട്സ്: നടപ്പു സാമ്പത്തിക വർഷത്തിലെ അറ്റാദായം പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് അദാനി പോർട്ട്സ്. കണക്കുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 16,77.48 കോടി രൂപയാണ്…
Read More » - 2 November
ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിക്കാം ഈ പച്ചക്കറികൾ
ചിട്ടയല്ലാത്ത ജീവിതശൈലി, ശരീരഭാരം എന്നിവ പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപ്പോഴും ഹൃദ്രോഗ സാധ്യതയെ വര്‍ദ്ധിപ്പിക്കാനും കാരണമാകാം. ഹൃദയത്തിന്റെ…
Read More » - 2 November
സ്റ്റേറ്റ് കാര്‍ ദുരുപയോഗം ചെയ്ത് ലൈംഗികാതിക്രമം: പ്രതി സന്തോഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പിഎസിന്റെ ഡ്രൈവര്‍ തസ്തികയില്‍ നിന്ന് പിരിച്ചുവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്.…
Read More » - 2 November
‘ഭാവനയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്, ഞങ്ങൾ നിറത്തിലെ എബിയെയും സോനയെയും പോലെയാണ്’: ആസിഫ് അലി
മലയാളത്തിലെ യുവതാരമാണ് ആസിഫ് അലി. നിരവധി താര സൗഹൃദം ആസിഫിനുണ്ട്. ആസിഫ് അലിയുടെ സൗഹൃദ വലയങ്ങളിൽ നടി ഭാവനയുമുണ്ട്. തന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഭാവനയാണെന്ന് ആസിഫ്…
Read More » - 2 November
നൈട്രിക് ഓക്സൈഡ് തെറാപ്പിയിലൂടെ നവജാത ശിശുവിനെ രക്ഷിച്ചു: അഭിനന്ദനവുമായി ആരോഗ്യമന്ത്രി
തൃശൂർ: തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി. ചാവക്കാട് സ്വദേശിനിയുടെ (36) രണ്ടാമത്തെ പ്രസവത്തിലുള്ള കുഞ്ഞിനാണ് നൈട്രിക് ഓക്സൈഡ് തെറാപ്പി നൽകി…
Read More » - 2 November
ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ തുക പ്രഖ്യാപിച്ച് ട്വിറ്റർ, നിരക്കുകൾ അറിയാം
വെരിഫൈഡ് അക്കൗണ്ടുകൾക്ക് പ്രത്യേക സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സബ്സ്ക്രിപ്ഷൻ തുക പുറത്തുവിട്ട് ട്വിറ്റർ. നിലവിൽ, അക്കൗണ്ടിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പിച്ചതിനു ശേഷം മാത്രമാണ് ഉപയോക്താക്കൾക്ക് ബ്ലൂ…
Read More » - 2 November
നിയമം ലംഘിച്ച് വിദ്യാർത്ഥികളുമായി വിനോദയാത്ര : ടൂറിസ്റ്റ് ബസ് പിന്തുടര്ന്ന് പിടികൂടി എംവിഡി
തിരുവനന്തപുരം: നിയമം ലംഘിച്ച് വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ ബസ് പിന്തുടർന്ന് പിടികൂടി എംവിഡി. കഴക്കൂട്ടം സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ പോയ ബസാണ് പിടികൂടിയത്. ചേർത്തലയിൽ…
Read More » - 2 November
ഐടി നിയമം 2021: കാര്യക്ഷമമായ നടപടികൾ സ്വീകരിച്ച് വാട്സ്ആപ്പ്, സെപ്തംബറിൽ നിരോധിച്ചത് 2.6 ദശലക്ഷം അക്കൗണ്ടുകൾ
വ്യാജ വാർത്തകൾ, വിദ്വേഷ പോസ്റ്റുകൾ എന്നിവ പ്രചരിപ്പിച്ച അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബറിൽ 26 ലക്ഷം അക്കൗണ്ടുകളാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നിരോധിച്ചത്. സോഷ്യൽ…
Read More » - 2 November
ശബരിമല തീർത്ഥാടനം: ദക്ഷിണേന്ത്യൻ മന്ത്രിമാരുമായി യോഗം ചേർന്നു
തിരുവനന്തപുരം: ശബരിമല മഹോത്സവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ചർച്ച നടത്തി. മണ്ഡല -മകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി സംസ്ഥാന…
Read More » - 2 November
ഇസ്ലാമിക് സ്റ്റേറ്റിന്റെ വനിതാ നേതാവിന് തടവ് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി
ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ വനിതാ നേതാവിന് തടവ് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. ഭീകര നേതാവ് ആലിസണ് ഫ്ളൂക്ക് -എക്രേനാണ് അലക്സാന്‍ഡ്രിയിലെ ഫെഡറല്‍ കോടതി 20 വര്‍ഷം…
Read More » - 2 November
ശരീരഭാരം കുറയ്ക്കാൻ ജീരക ചായ : തയ്യാറാക്കുന്ന വിധം നോക്കാം
എല്ലാ വീട്ടിലും എളുപ്പത്തില്‍ ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജീരകം. പാചകത്തിന്റെ രുചി വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഇതുകൂടാതെ, ഇത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. ജീരകത്തില്‍ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുള്ള…
Read More » - 2 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 299 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 299 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 308 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 November
‘ബറോസിലെ കേന്ദ്ര കഥാപാത്രം പെണ്‍കുട്ടിയായിരുന്നു, ഇപ്പോൾ മോഹൻലാൽ’: 22 തവണയാണ് തിരക്കഥ തിരുത്തിയതെന്ന് ജിജോ പുന്നൂസ്
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം…
Read More » - 2 November
സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. നാല് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷമാണ് ഇന്ന് നഷ്ടം നേരിട്ടത്. സെൻസെക്സ് 215.26 പോയിന്റ് ഇടിഞ്ഞു. ഇതോടെ,…
Read More » - 2 November
സ്കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു : അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്
അടിമാലി: സ്കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വിദ്യാർത്ഥികള്‍ക്കു പരിക്കില്ല. Read Also : പ്രണയിക്കുമ്പോൾ പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പരസ്പര ധാരണയോടെയുള്ള…
Read More » - 2 November
ഫണ്ടുകൾ ദുരുപയോഗം ചെയ്തു, 52 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് സെബി
രാജ്യത്ത് 52 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. ഫോർട്ടിസ് ഹെൽത്ത് കെയർ ഹോൾഡിംഗ് ഉൾപ്പെടെ 52 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. റിപ്പോർട്ടുകൾ…
Read More » - 2 November
നടുവേദനയ്ക്ക് പിന്നിലെ കാരണമറിയാം
ഇന്നത്തെക്കാലത്ത് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവേദന. തൊഴിലിനോടനുബന്ധമായി, ജന്മനാലുള്ള വൈകല്യങ്ങളെത്തുടര്‍ന്ന്, മറ്റു രോഗങ്ങളുടെ അനുബന്ധമായി ഇങ്ങനെ പല കാരണങ്ങളാല്‍ നടുവേദന ഉണ്ടാകാം. വേദനയുടെ…
Read More » - 2 November
പ്രണയിക്കുമ്പോൾ പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പരസ്പര ധാരണയോടെയുള്ള ലൈംഗിക ബന്ധം പോക്സോയുടെ പരിധിയിൽപ്പെടില്ല: കോടതി
ഷില്ലോങ്: പോക്സോ കേസുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി മേഘാലയ ഹൈക്കോടതി. പ്രണയകാലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പരസ്പര സഹകരണത്തോടെ ലൈംഗികബന്ധം പുലർത്തുന്നത് പോക്സോ നിയമത്തിന്റെ പരിധിയിൽ…
Read More »