Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -4 November
ആഫ്രിക്കൻ പന്നിപ്പനി: കർശന നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം: ആഫ്രിക്കൻ പന്നിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പന്നികളുടെയും പന്നിമാംസത്തിന്റെയും ഗതാഗതം സർക്കാർ തടഞ്ഞു. എന്നാൽ, നിരോധനം ഏർപ്പെടുത്തിയിട്ടും അയൽ സംസ്ഥാനങ്ങളിൽ…
Read More » - 4 November
ഭാരത് ജോഡോ യാത്ര വീഡിയോയിൽ കെജിഎഫ് 2വിലെ ഗാനങ്ങൾ ഉപയോഗിച്ചു: രാഹുൽ ഗാന്ധിക്കും നേതാക്കന്മാർക്കും എതിരെ കേസ്
ബെംഗളൂരു: തെന്നിന്ത്യൻ സൂപ്പർ ഹിറ്റ് ചിത്രമായ കെജിഎഫ് 2 ഹിന്ദിയിലെ ഗാനങ്ങൾ ഭാരത് ജോഡോ യാത്ര വീഡിയോയിൽ ഉപയോഗിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കന്മാർക്കും എതിരെ…
Read More » - 4 November
ഭസ്മാസുരന് വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണ്ണറുടെ പെരുമാറ്റം: രൂക്ഷ വിമർശനവുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക്. ഭസ്മാസുരന് വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണറുടെ പെരുമാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ചട്ടവിരുദ്ധമെന്ന്…
Read More » - 4 November
വ്യാപക പ്രതിഷേധം: പെന്ഷന് പ്രായം വര്‍ദ്ധിപ്പിച്ചത് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനങ്ങളിലെ പെന്ഷന് പ്രായവര്‍ദ്ധനവ് പിന്‍വലിച്ച് ഉത്തരവിറക്കി സർക്കാർ. ധനവകുപ്പാണ് പുതുക്കിയ ഉത്തരവിറക്കിയത്. പെന്ഷന് പ്രായം 60 ലേക്ക് ഉയര്‍ത്തിയത് വ്യാപക…
Read More » - 4 November
കുട്ടിയെ ചവിട്ടിയ കേസിലെ പ്രതി മുഹമ്മദ് ഷെഹ്ഷാദ് നടത്തിയത് നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്
കണ്ണൂര്‍ : തലശ്ശേരിയില്‍ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷെഹ്ഷാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച…
Read More » - 4 November
പെർഫോമൻസ് ഗ്രേഡിംഗ് ഇന്റക്സിൽ കേരളം ഒന്നാമത്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച അംഗീകാരമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച ദേശീയ അംഗീകാരം ആയാണ് കണക്കാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ…
Read More » - 4 November
ഓപ്പറേഷൻ കമലയിൽ തുഷാറിന്റേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്തുവിട്ട് ടിആർഎസ്: വ്യാജമെന്ന് തുഷാർ
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമായി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത് വിട്ട് ടിആർഎസ് പാർട്ടി. ഏജന്റുമാരുമായി തുഷാര്‍ സംസാരിക്കുന്നതെന്ന് ആരോപിക്കുന്ന…
Read More » - 4 November
റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് അനുമതി
ചെന്നൈ: തമിഴ്നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് അനുമതി. തമിഴ്നാട്ടിലെ 6 ഇടങ്ങള്‍ ഒഴിച്ച് ബാക്കി 44 സ്ഥലങ്ങളിലും ആര്‍എസ്എസിന് റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കാമെന്ന്…
Read More » - 4 November
രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ അറിയാം
രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതിനാൽ, വളരെ ശ്രദ്ധയോടെ വേണം അത്താഴം കഴിക്കാന്‍. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന്…
Read More » - 4 November
സാങ്കേതിക സർവ്വകലാശാല വിസിയുടെ നിയമനം ചട്ടം ലംഘിച്ച്: ഗവർണർക്കെതിരെ ആരോപണവുമായി തോമസ് ഐസക്
ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഗുരുതരമായ ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിലെ പുതിയ വൈസ് ചാൻസലറായി ഡോ.…
Read More » - 4 November
4 സ്ത്രീകളോടൊപ്പം രമിച്ച രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയത് പൂർണ്ണ നഗ്നനായി കോണ്ടം ധരിച്ച നിലയില്‍: മരണ കാരണം മറ്റൊന്ന്
ജോഹന്നാസ്ബര്‍ഗ് : സുലു രാജകുമാരന് ലെത്തുകുത്തുലയുടെ കൊലപാതകത്തിൽ വിചാരണ നേരിട്ട് നാല് സ്ത്രീകൾ. ലെത്തുകുത്തുലയുടെ മൃതദേഹം 2020 നവംബര്‍ 6 ന് ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗിലെ ഒരു…
Read More » - 4 November
ചൈനയിലെ സീറോ കൊവിഡ് നയം: മൂന്ന് വയസുകാരന്റെ ജീവനെടുത്തു
ബെയ്ജിങ്: ചൈനയിലെ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ മൂലം മൂന്ന് വയസുകാരന് ജീവന് നഷ്ടപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധം. കുട്ടിയുടെ മരണത്തിന്…
Read More » - 4 November
നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വിദേശ പര്യടനത്തിൽ ഹെൽത്ത് പ്രൊഫഷണലുകളെ വലിയ…
Read More » - 4 November
വീട്ടമ്മയുടെ മാല പൊട്ടിച്ചു : രണ്ടാം പ്രതി അറസ്റ്റിൽ
ചെർപ്പുളശ്ശേരി: റോഡിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. കോട്ടയം പാല ഏഴാച്ചേരി കുന്നേൽ വീട്ടിൽ വിഷ്ണു (29)വിനെയാണ് തിരൂരിൽ വെച്ച്…
Read More » - 4 November
ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററില്‍ കാണുന്ന ചിത്രം പോലെയാണ് മഅ്ദനിയുടെ അവസ്ഥ: പരിഹാസവുമായി യൂത്ത് ലീഗ്
കോഴിക്കോട്: പിഡിപി ചെയര്മാന് അബ്ദു നാസര്‍ മഅ്ദനിക്കും കുടുംബത്തിനുമെതിരെ യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസല്‍ ബാബു. തന്റെ ഭര്‍ത്താവിന്റെ ദുര്യോഗത്തെ ലീഗിനെ ഇല്ലാതാക്കാന്‍ ഉപയോഗിക്കാമോ എന്നാണ്…
Read More » - 4 November
വിഷം കൊണ്ടുവന്നത് ഷാരോൺ?, മരണമൊഴിയിൽ ഗ്രീഷ്മയെ പറ്റി ഒന്നും പറയുന്നില്ല: ശക്തമായ വാദവുമായി പ്രതിഭാഗം രംഗത്ത്
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പോലീസിൻ്റെ വീഴ്ചകൾ ഉയർത്തിക്കാട്ടി ശക്തമായ വാദവുമായി പ്രതിഭാഗം രംഗത്ത്. വിഷം കൊടുത്ത് കൊന്നു എന്ന് എഫ്ഐആർ പോലും പോലീസിൻ്റെ പക്കലില്ലെന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി…
Read More » - 4 November
അയൽവാസിയുടെ കാറിന് തീയിട്ട 76 കാരൻ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ
കോട്ടയം: കറുകച്ചാൽ മാന്തുരുത്തിയിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാറിന് അയൽവാസി തീയിട്ടതായി പരാതി. കണ്ണമ്പള്ളി ടോമിച്ചന്റെ കാറിന് അയല്‍വാസിയായ ചന്ദ്രശേഖരനാണ് തീയിട്ടത്. തീയിടുന്നതിനിടയിൽ പൊള്ളലേറ്റ ചന്ദ്രശേഖർ(76) കോട്ടയം…
Read More » - 4 November
നാട്ടിലേക്ക് പോകാൻ ഇനി സ്പീഡ് ട്രാക്ക്: പുതിയ സംവിധാനവുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
ജിദ്ദ: നാട്ടിലേക്ക് പോകാനാവാതെ പ്രയാസപ്പെടുന്നവർക്ക് സ്പീഡ് ട്രാക്ക് സംവിധാനം ഒരുക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. സൗദിയിൽ നിന്നു ഇഖാമ പുതുക്കാനാവാതെയും ഹുറൂബ് അടക്കം മറ്റു പല പ്രതിസന്ധികളും…
Read More » - 4 November
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : ആദിവാസി യുവാവ് അറസ്റ്റിൽ
അടിമാലി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ആദിവാസി യുവാവ് അറസ്റ്റിൽ. ആനകുളം മൂത്താശ്ശേരി കോളനിയിലെ രമേശ് ശശിയാണ് (23) പൊലീസ് പിടിയിലായത്. അടിമാലി പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 4 November
ഉത്തരേന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തുന്ന മന്ത്രിമാരെ ആദ്യം നിലക്ക് നിർത്തണം: വി.മുരളീധരൻ
തിരുവനന്തപുരം: തലശേരിയിൽ കാറിൽ ചാരിനിന്ന ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ സംഭവത്തിൽ സർക്കാർ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഉത്തരേന്ത്യക്കാർക്കെതിരെ കേരളത്തിലെ മന്ത്രിമാർ നടത്തുന്ന വംശീയ അധിക്ഷേപത്തിൻ്റെ…
Read More » - 4 November
തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ നിഷേധിച്ച് തുഷാർ വെള്ളാപ്പള്ളി, തെളിവുകൾ കൊണ്ടുവരാൻ വെല്ലുവിളി
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി തുഷാർ വെള്ളാപ്പള്ളി. നാല് എം.എല്‍.എ മാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണം തുഷാർ തള്ളികളഞ്ഞു. താൻ എംഎല്‍എമാരുമായി സംസാരിക്കുകയോ നേരിട്ട്…
Read More » - 4 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 278 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 278 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 307 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 4 November
കാറില്‍ ചാരിനിന്നതിന് പിഞ്ചുബാലനെ ക്രൂരമായി തൊഴിച്ച് തെറിപ്പിച്ച സംഭവം: പ്രതികരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: കാറില്‍ ചാരിനിന്നതിന് പിഞ്ചുബാലനെ ക്രൂരമായി തൊഴിച്ച് തെറിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ…
Read More » - 4 November
ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതി: സമഗ്ര വികസനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണം
വയനാട്: ആസ്പിരേഷണല്‍ ഡിസ്ട്രിക്ടായ വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് കേന്ദ്ര പ്രഭാരി ഓഫീസര്‍ സഞ്ജയ് ഗാര്‍ഗ് പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന…
Read More » - 4 November
ബൈക്കിൽ ട്രെയിലർ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു
കൊല്ലം: ബൈക്കിൽ ട്രെയിലർ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു. കൊല്ലം മൈലക്കാട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിനു പിന്നിൽ ട്രെയിലറിടിച്ച് ബൈക്ക് യാത്രികരായ ഗോപകുമാർ, മകൾ ഗൗരി…
Read More »