Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -2 November
മുസ്ലിം സ്ത്രീക്ക് വിവാഹമോചനത്തിന് ഭർത്താവിന്റെ സമ്മതം വേണ്ട: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ഭർത്താവിന്റെ സമ്മതമില്ലാതെ തന്നെ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് നേരത്തെയുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി…
Read More » - 2 November
‘ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല, പൊലീസ് എല്ലാം തലയിൽ കെട്ടിവച്ചു’ : പ്രതി സന്തോഷ്
തിരുവനന്തപുരം: എല്ലാ കുറ്റവും നിഷേധിച്ച് കുറവന്‍കോണത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും മ്യൂസിയം വളപ്പിൽ യുവതിയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി സന്തോഷ്. സന്തോഷുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ്…
Read More » - 2 November
‘അവർ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തേനേ’: സ്റ്റോക്കിങ്ങിനെതിരെ പാർവതി
വർഷങ്ങളോളം താൻ നേരിടേണ്ടി വന്ന സ്റ്റോക്കിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. ന്യൂസ് മിനിറ്റിന് വേണ്ടി ചിന്മയി അവതാരകയെത്തിയ ഷോയിലായിരുന്നു പാര്‍വതിയുടെ വെളിപ്പെടുത്തല്‍. അതിനെ…
Read More » - 2 November
ഡയറ്റില്‍ ഉള്‍പ്പെടുത്താം നാരുകൾ അടങ്ങിയ ഈ ഭക്ഷണങ്ങള്‍
ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത്…
Read More » - 2 November
ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങലക്ക് സമീപം വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിറ്റ് യുവാവ്, ഒടുവിൽ അറസ്റ്റ്
മലപ്പുറം: മലപ്പുറം: സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങലക്ക് നടക്കുന്നതിനിടെ സമീപം വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിറ്റ യുവാവ് അറസ്റ്റിൽ. മലപ്പുറത്ത് വണ്ടൂർ നടുവത്ത് സ്വദേശി അഭിലാഷാണ് അറസ്റ്റിലായത്. കഞ്ചാവ് കേസിൽ…
Read More » - 2 November
തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 2 November
കൃഷി മന്ത്രിയുമായി ചർച്ച നടത്തി, ജയ അരി ഒഴികെയുള്ള ഇനങ്ങൾ ഡിസംബർ മുതൽ നേരിട്ട് എത്തിക്കും: മന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: അരി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. കൃഷി മന്ത്രിയുമായി ചർച്ച നടത്തിയതായി മന്ത്രി അറിയിച്ചു. ജയ അരി ഒഴികെയുള്ള ഇനങ്ങൾ…
Read More » - 2 November
പകൽ ഉറക്കം, രാത്രി വിൽപ്പന, സ്ത്രീകളെ കണ്ണികളാക്കി കോടികളുടെ കച്ചവടം: കേരളത്തിലേക്കൊഴുകുന്ന ലഹരിയുടെ വഴികൾ ഇങ്ങനെ
ബംഗളൂരു: സംസ്ഥാനത്തെ പിടിച്ച് മുറുക്കുന്ന ലഹരിമരുന്നുകളുടെ ഉത്ഭവം ബാംഗ്ളൂർ ആണ്. എംഡിഎംഎ പോലുള്ള മാരകമായ മയക്കുമരുന്നിന് നഗര-ഗ്രാമ ഭേദമില്ലാതെ സ്കൂള്‍ കുട്ടികളില്‍ പോലും ഒരുവിഭാഗം അടിമകളായി മാറിയിരിക്കുന്നു.…
Read More » - 2 November
ഇടുക്കിയില്‍ വനംവകുപ്പ് വാച്ചര്‍ക്കു നേരെ കാട്ടാന ആക്രമണം: തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി
മറയൂർ: ഇടുക്കിയില്‍ വനംവകുപ്പ് വാച്ചര്‍ക്കു നേരെ കാട്ടാനയുടെ ആക്രമണം. കാന്തല്ലൂർ റേഞ്ചിൽ വണ്ണാന്തുറൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. പാളപ്പെട്ടി ഗോത്രവർഗ കോളനിയിലെ ശേഖർ ചാപ്ളി…
Read More » - 2 November
48 വയസിന് മേലെ ജീവിച്ചിരിക്കില്ല എന്ന് ജ്യോൽസ്യൻ പറഞ്ഞതായി മണിച്ചേട്ടൻ പറഞ്ഞു: വെളിപ്പെടുത്തലുമായി ബാല
മലയാള സിനിമയ്ക്കുണ്ടായ തീരാനഷ്ടമാണ് നടന് കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ ആ മരണ വാര്‍ത്ത ആരാധകരെയും സിനിമാ പ്രവര്‍ത്തകരെയും ഏറെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ…
Read More » - 2 November
ടി20 ലോകകപ്പിൽ സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ത്യ ഇന്നിറങ്ങും: ടീമിൽ മാറ്റങ്ങൾക്ക് സാധ്യത!
അഡ്ലെയ്ഡ്: ടി20 ലോകകപ്പിൽ സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ബംഗ്ലാദേശാണ് എതിരാളികൾ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് അഡ്ലെയ്ഡ് ഓവലിലാണ് മത്സരം. ഇന്നലെ വരെ കനത്ത മഴ…
Read More » - 2 November
നാദാപുരത്ത് വിദ്യാര്‍ഥിക്ക് നേരെ റാഗിങ്: 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്
കോഴിക്കോട്: നാദാപുരത്ത് റാഗിംഗില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവത്തില്‍ 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് എടുത്തു. നാദാപുരം എം.ഇ.ടി കോളജില്‍ ആയിരുന്നു സംഭവം. നാദാപുരം സ്വദേശി…
Read More » - 2 November
സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ: റെക്കോർഡ് നേട്ടത്തിനരികെ കോഹ്ലിയും സൂര്യകുമാർ യാദവും
അഡ്ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോൾ റെക്കോർഡ് നേട്ടത്തിനരികെയാണ് സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും. 15 റൺസ്…
Read More » - 2 November
ഭർത്താവിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ അർഹ ഞാൻ ആയിരുന്നു, എന്നിട്ടും ഒരുപാട് കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്നു: മീന
തെന്നിന്ത്യൻ സിനിമ ലോകത്തെ സങ്കടക്കടലിലാക്കിയ വാർത്തയായിരുന്നു നടി മീനയുടെ ഭർത്താവ് സാഗറിന്റെ അപ്രതീക്ഷിത വിയോഗം. ഭർത്താവ് മരിച്ചപ്പോൾ മീനയായിരുന്നു ശവസംസ്കാരം ചെയ്തിരുന്നത്. അങ്ങനെ ചെയ്തതിന്റെ പേരിൽ ഒരുപാട്…
Read More » - 2 November
മുഖലക്ഷണം നോക്കാനെത്തിയ ആൾക്കാർ ജോത്സ്യനെ ബോധംകെടുത്തി ആഭരണങ്ങളും മൊബൈലും തട്ടിയെടുത്തു
കൊച്ചി: മുഖലക്ഷണം നോക്കാനെന്നു പറഞ്ഞെത്തിയവർ മഷിനോട്ടക്കാരനെ ബോധംകെടുത്തിയശേഷം കെട്ടിയിട്ട് 7.25 പവൻ സ്വർണവും മൊബൈൽ ഫോണും തട്ടിയെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണു സംഭവം. മഷിനോട്ടക്കാരനായ തൈക്കൂട്ടത്തിൽ…
Read More » - 2 November
അഡ്ലെയ്ഡിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം: ആരാധകർക്ക് സന്തോഷ വാര്‍ത്ത
അഡ്ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30ന് അഡ്ലെയ്ഡിലാണ് മത്സരം. അതേസമയം,…
Read More » - 2 November
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭർത്താവിന്റെ പുത്തൻ കാറുമായി ബസ് ഡ്രൈവർക്കൊപ്പം നാടുവിട്ട യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരായി
കണ്ണൂർ: വിദേശത്തുള്ള ഭർത്താവിന്റെ പുത്തൻ കാറുമായി കാമുകനൊപ്പം നാടുവിട്ട യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരായി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് യുവതി ഹാജരായത്. ഭർത്താവ് പുതിയതായി വാങ്ങിയ കാറും…
Read More » - 2 November
‘ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് കയറി, പത്ത് പവൻ സ്വർണം കാണാനില്ല’: പോലീസിനെതിരെ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന
കൊച്ചി: പോലീസിനെതിരെ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന . വീട്ടിൽ ആളില്ലാതിരുന്ന സമയം പോലീസ് വീട് കുത്തിത്തുറന്ന് അതിക്രമിച്ച് കയറിയെന്ന് സീന. മകളുടെ പത്ത് പവന്റെ സ്വർണാഭരണങ്ങൾ…
Read More » - 2 November
കാമുകി ആദ്യം തൂങ്ങി, മൃതദേഹം താഴെയിറക്കി അതേ കയറിൽ യുവാവും ജീവനൊടുക്കി: പളളിപ്പുറത്തെ ആത്മഹത്യയിൽ വ്യക്തത തേടി പോലീസ്
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് യുവാവിനെയും പ്ലസ് ടു വിദ്യാര്‍ഥിനിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വ്യക്തത വരുത്താൻ പോലീസ്. ഒഴിഞ്ഞ പുരയിടത്തിലെ ഷെഡ്ഡില്‍ ആണ് ഇരുവരെയും മരിച്ച നിലയിൽ…
Read More » - 2 November
ബി എം ഡബ്ളിയു കാറില്‍ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ഇടതു നേതാവിനെതിരെ പോലീസ് കേസെടുത്തു
തൃക്കാക്കര: ബി.എം.ഡബ്ളിയു കാറില്‍ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചതായി എ.ഐ.ടി.യു.സി ദേശീയ കൗണ്‍സില്‍ അംഗത്തിനെതിരെ കേസ്. പുതുതലമുറ ബാങ്കുകളിലെ എ.ഐ.ടി.യു.സി യൂണിയനുകളുടെ നേതാവായ ചെമ്പ് മുക്ക്…
Read More » - 2 November
ശക്തമായ തിരിച്ചുവരവിനൊരുങ്ങി നെതന്യാഹു, ഇസ്രായേൽ ആര് നേടും?
മുൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അധികാരത്തിൽ തിരിച്ചെത്താൻ സാധ്യത. ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള എക്സിറ്റ് പോൾ ഫലങ്ങളിൽ അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളുടെ ശക്തമായ പ്രകടനത്തിലൂടെ…
Read More » - 2 November
ചടയമംഗലത്തെ നഗ്നപൂജയും മന്ത്രവാദവും: മന്ത്രവാദി അബ്ദുൾ ജബ്ബാറിനെയും കൂട്ടാളികളെയും കണ്ടെത്താനാകാതെ പൊലീസ്
കൊല്ലം: ചടയമംഗലത്ത് മന്ത്രവാദവും നഗ്നപൂജയും നടത്തിയ അബ്ദുൾ ജബ്ബാറിനെയും സംഘത്തെയും പിടികൂടാനാകാതെ പൊലീസ്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഇതനുസരിച്ച് തമിഴ്നാട്ടിൽ നടത്തിയ അന്വേഷണവും ഫലം…
Read More » - 2 November
ചെറു ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 2 November
പ്രഭാതഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തരുതെന്ന് പറയുന്നതിന്റെ കാരണം
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പോഷകഗുണമുള്ള ഭക്ഷണങ്ങൾ തന്നെ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ പറയുന്നു. ധാന്യങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നാണ് പലരും കരുതുന്നത്. വൈവിധ്യമാർന്ന…
Read More » - 2 November
‘മദ്യം ഉപയോഗിക്കുന്നവരുടെ ആദ്യ അഞ്ച് ശതമാനത്തിൽ പോലും കേരളമില്ല’: കേന്ദ്രസര്‍ക്കാര്‍ സര്‍വേ ചൂണ്ടിക്കാണിച്ച് സിപിഎം
തിരുവനന്തപുരം : മദ്യം ഉപയോഗിക്കുന്നവരുടെ ശതമാന കണക്കില്‍ ഒന്നാമതല്ല ആദ്യ അഞ്ചില്‍ പോലും കേരളം ഇല്ലെന്ന് സിപിഐഎം. കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും പുതിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ…
Read More »