Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -19 December
പോസ്റ്റൽ സേവന മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി ഈ രാജ്യം
റിയാദ്: പോസ്റ്റൽ സേവന മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി സൗദി അറേബ്യ. രാജ്യത്തെ പോസ്റ്റൽ സേവന മേഖലയിലും, പാർസൽ വിതരണ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് സൗദി അറേബ്യയിൽ…
Read More » - 19 December
ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്, വിവിധ സ്ഥലങ്ങളില്‍ വാഹനാപകടം
ലക്നൗ: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്. ശൈത്യകാലത്തില്‍ കടുത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടതോടെ ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളില്‍ വാഹനാപകടം വര്‍ദ്ധിച്ചു. വേഗതയില്‍ വാഹനങ്ങള്‍ പോകുന്ന തിനാല്‍ ദേശീയ പാതകളിലാണ് കൂട്ടയിടി…
Read More » - 19 December
‘ചെഗുവേര ലോകം കൈയ്യിൽ ആക്കിയവനെങ്കിൽ മെസ്സി ലോകം കാൽക്കീഴിൽ ആക്കിയവൻ’: വി.കെ പ്രശാന്ത്
ലോകകപ്പ് ഫൈനല്‍ വേദിയായ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിനൊടുവിൽ അർജന്റീന ചാമ്പ്യന്മാരായി. അർജന്റീനയുടെ നായകൻ ലയണൽ മെസ്സി കപ്പ് ഉയർത്തിയപ്പോൾ ആരാധകർ…
Read More » - 19 December
ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് കാൽഗറിയും എഡ്മന്റൺ അയ്യപ്പ ക്ഷേത്രവും സംയുക്തമായി അയ്യപ്പ പരിക്രമണ മണ്ഡലപൂജ നടത്തി
കാൽഗറി: ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) കാൽഗറിയും എഡ്മന്റൺ അയ്യപ്പ ക്ഷേത്രവും സംയുക്തമായി അയ്യപ്പ പരിക്രമണ മണ്ഡലപൂജ – 2022 നടത്തി. 2022 ഡിസംബർ 17…
Read More » - 19 December
ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടകനായി അടൂര്‍: തന്റെ സിനിമ പിന്‍വലിക്കുന്നുവെന്ന് ജിയോ ബേബി
കണ്ണൂർ: കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടകനായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എത്തുന്നതിൽ പ്രതിഷേധം അറിയിച്ച് സംവിധായകൻ ജിയോ ബേബി.…
Read More » - 19 December
മലയാളികളുടെ സ്നേഹം തിരിച്ചറിഞ്ഞ് അര്‍ജന്റീന, കേരളത്തിന് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ്
ഖത്തര്‍: ലോകം മുഴുവനും ഫുട്ബോള്‍ മത്സരത്തിന്റെ ആവേശത്തിലായിരുന്നു. നെയ്മറിനും മെസിക്കുമൊക്കെ കേരളത്തില്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചും ഫ്ളക്സടിച്ചുമൊക്കെയാണ് തങ്ങളുടെ ഇഷ്ട ടീമിനുള്ള…
Read More » - 19 December
ഖത്തർ ഇന്ത്യയെ ദീപികയിലൂടെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയെന്ന് പത്മജ വേണുഗോപാൽ
ലോകകപ്പ് ഫൈനല്‍ വേദിയായ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ ജേതാക്കള്‍ക്കുള്ള ട്രോഫി ദീപിക പദുക്കോണും മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം കാസില്ലസും ചേര്‍ന്നാണ് അനാവരണം ചെയ്തത്. ചരിത്ര നിമിഷത്തിന് ലോകം…
Read More » - 19 December
ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ പ്രായപൂർത്തിയാകാത്തവരുൾപ്പെടെ 27 പേരെ കൂടി വധശിക്ഷക്ക് വിധിച്ചു
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധപ്രക്ഷോഭത്തില്‍ പങ്കെടുത്ത ഇരുപത്തിയേഴു പേരെക്കൂടി വധശിക്ഷക്ക് വിധിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. വധശിക്ഷക്കു വിധിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ പ്രക്ഷോഭത്തില്‍…
Read More » - 19 December
കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസിക്ക് നന്ദി: ഷാരൂഖ് ഖാൻ
ദോഹ: ഖത്തർ ലോകകപ്പിൽ വിജയക്കിരീടം ചൂടിയ അർജന്റീനയെ അഭിനന്ദിച്ച് നടൻ ഷാരൂഖ് ഖാൻ. ഫ്രാൻസും അർജന്റീനയും തമ്മിലുളള ഫൈനൽ മത്സരം കാണാൻ ഷാരൂഖ് ഖാനും ഖത്തറിലെ ലുസൈൽ…
Read More » - 19 December
നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്, മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും: ധ്യാന്‍ ശ്രീനിവാസന്
വീകത്തിന്റെ പ്രൊമോഷന് പരിപാടിക്കിടെ നടൻ ധ്യാന്‍ ശ്രീനിവാസന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിനീതേട്ടന്റെ അഭിമുഖങ്ങള്‍ ഇനി എടുക്കരുതെന്നും, ഇങ്ങനെ പോയാല്‍ താൻ മാനനഷ്ട…
Read More » - 19 December
പോപ്പുലർ ഫ്രണ്ടിനെതിരെ തണുപ്പൻ മട്ട്, 6 മാസം വേണമെന്ന് കേരള സർക്കാർ: പൊട്ടിത്തെറിച്ച് ഹൈക്കോടതി
കൊച്ചി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്, ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്വത്തു കണ്ടുകെട്ടൽ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കോടതി…
Read More » - 19 December
തായ് യുദ്ധക്കപ്പല്‍ മുങ്ങി, 33 സൈനികര്‍ക്കായി വ്യാപക തിരച്ചില്‍
ബാങ്കോക്ക്: കടലില്‍ മുങ്ങിയ തായ്ലന്ഡ് യുദ്ധക്കപ്പലിലെ സൈനികര്‍ക്കായി തിരച്ചില്‍ തുടരുന്നു. തായ്ലന്ഡ് കടലിടുക്കില്‍ ഞായറാഴ്ച മുങ്ങിയ കപ്പലിലെ നാവികരെ കണ്ടെത്താന്‍ ഹെലികോപ്റ്ററുകളും യുദ്ധക്കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. രാത്രിയിലും തിരച്ചില്‍…
Read More » - 19 December
സോഷ്യൽ മീഡിയയിൽ തനിക്ക് നേരിട്ട മോശം അനുഭവങ്ങൾ വെളിപ്പെടുത്തി നടി പ്രവീണ
സോഷ്യൽ മീഡിയയിൽ തനിക്ക് നേരിട്ട മോശം അനുഭവങ്ങൾ വെളിപ്പെടുത്തി നടി പ്രവീണ. ഫേസ്ബുക്കിലും ഇൻസ്റ്റയിലും തന്റെ പേരിൽ ഒരുപാട് ഫേക്ക് അക്കൗണ്ടുകൾ ഉണ്ടെന്നും ഒരുപാട് ഫേക്ക് ഐഡികളിലൂടെ…
Read More » - 19 December
അര്‍ജന്റീനയുടെ വിജയം ആഘോഷിച്ച് കേരളത്തിലെ ഹോട്ടൽ: ആയിരം പേർക്ക് ബിരിയാണി ഫ്രീ
തൃശൂര്‍: ഫിഫ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ മെസിപ്പട ഖത്തറില്‍ കപ്പുയര്‍ത്തിയതോടെ ഇന്ന് കേരളത്തിലെ ഒരു ഹോട്ടലിൽ സൗജന്യ ബിരിയാണി മേള. അര്‍ജന്റീനയുടെ കടുത്ത ആരാധകരായ തൃശൂര്‍ ചേറൂര്…
Read More » - 19 December
ഇന്ത്യ നമ്മുടെ രാജ്യവും മോദി നമ്മുടെ പ്രധാനമന്ത്രിയുമാണ് എന്ന കാര്യം നമ്മള് മറക്കരുത്: ശശി തരൂര്‍ എം.പി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച പാകിസ്ഥാന് വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവല്‍ ഭൂട്ടോയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. Read…
Read More » - 19 December
പെണ്‍കുട്ടികളെ കടന്നു പിടിച്ച സംഭവത്തില്‍ പ്രതി തിരുവനന്തപുരം നഗരത്തില്‍ സ്ഥിരം ആക്രമണം നടത്തുന്നയാളാണെന്നു പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം പണ്ഡിറ്റ് കോളനിയില്‍ പെണ്‍കുട്ടികളെ കടന്നു പിടിച്ച സംഭവത്തില്‍ പ്രതി തിരുവനന്തപുരം നഗരത്തില്‍ സ്ഥിരം ആക്രമണം നടത്തുന്നയാളാണെന്നു പൊലീസ്. കഴിഞ്ഞ വര്‍ഷം ഇയാള്‍ പേരൂര്‍ക്കടയില്‍ പെണ്‍കുട്ടിയെ…
Read More » - 19 December
കൈ ഷർട്ടിനുള്ളിൽ മറച്ചു വെച്ച് ഭിക്ഷാടനം നടത്തി: ഇടുക്കിയിൽ ഹക്കീം അറസ്റ്റിൽ
ഇടുക്കി: കൈയ്യില്ലെന്ന് പറഞ്ഞ് ഷർട്ടിനുള്ളിൽ കൈമറച്ച് ഭിക്ഷാടനം നടത്തിവന്നയാളെ പിടികൂടി . ഉദുമലൈ സ്വദേശി ഹക്കീമിനെയാണ് ഞായറാഴ്ച മറയൂര്‍ പോലിസ് പിടികൂടിയത്. തമിഴ്നാട് ഉദുമലൈയില്‍ നിന്നാണ് ഇയാൾ…
Read More » - 19 December
റോഷാക്കിന് ശേഷം ‘റോയ്’ റിലീസിനെത്തിയത് ചിത്രത്തിന് ഗുണം ചെയ്തുവെന്ന് സുരാജ് വെഞ്ഞാറമൂട്
റോഷാക്കിന് ശേഷം ‘റോയ്’ റിലീസിനെത്തിയത് ചിത്രത്തിന് ഗുണം ചെയ്തുവെന്ന് സുരാജ് വെഞ്ഞാറമൂട്. കുറച്ച് നേരത്തെയാണ് സിനിമ എത്തിയിരുന്നതെങ്കിൽ ഒരുപക്ഷെ ഇത്രയധികം സംസാരിക്കപ്പെടില്ലായിരുന്നുവെന്നും ‘റോഷാക്ക്’ പോലുള്ള സിനിമകൾ മലയാളത്തിൽ…
Read More » - 19 December
സംസ്ഥാനത്തേയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു
കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട. കാപ്സ്യൂള്‍ രൂപത്തില്‍ കൊണ്ടുവന്ന 48 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നും വന്ന കൊടുങ്ങല്ലൂര്‍…
Read More » - 19 December
ലോകകപ്പ് ആഹ്ളാദം: കണ്ണൂരിനു പിന്നാലെ എറണാകുളത്തും തിരുവനന്തപുരത്തും അക്രമം, എസ്ഐയ്ക്ക് പരിക്ക്
തിരുവനന്തപുരം: ലോകകപ്പ് ഫെെനൽ ആഘോഷങ്ങൾക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഹ്ളാദത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് എസ് ഐക്ക് മദ്യപ സംഘത്തിന്റെ മർദനമേറ്റു.…
Read More » - 19 December
ലോകം കീഴടക്കിയ അർജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങൾ: മമ്മൂട്ടി
ദോഹ: ഖത്തർ ലോകകപ്പിൽ വിജയക്കിരീടം ചൂടിയ അർജന്റീനയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ഫ്രാൻസും അർജന്റീനയും തമ്മിലുളള ഫൈനൽ മത്സരം കാണാൻ മമ്മൂട്ടി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.…
Read More » - 19 December
ഇന്ത്യയിലേയ്ക്കുള്ള ചൈനയുടെ കടന്നു കയറ്റത്തിനെതിരെ ബുദ്ധ സന്യാസിമാര്‍, ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണ് 1962 അല്ല
താവാംഗ്: ഇന്ത്യയിലേയ്ക്കുള്ള ചൈനയുടെ കടന്നുകയറ്റത്തിനെതിരെ മുന്നറിയിപ്പുമായി ബുദ്ധ സന്യാസിമാര്‍. തവാംഗിലെ പുരാതനമായ ബുദ്ധവിഹാരത്തിന്റെ അധിപന് ലാമ യാഷി ഖാവോയാണ് താവാംഗ് സംഭവത്തില്‍ ഇന്ത്യന്‍ സൈന്യത്തിനും കേന്ദ്രസര്‍ക്കാറിനും എല്ലാ…
Read More » - 19 December
ലോകകപ്പ് വിജയാഘോഷം കേരളത്തിൽ കൈവിട്ട കളിയായി: കണ്ണൂരിൽ 3 പേർക്ക് വെട്ടേറ്റു, ഒരാൾക്ക് ഗുരുതരം
കണ്ണൂർ: കേരളത്തിലെ ലോകകപ്പ് ആഹ്ളാദ പ്രകടനം അതിരുവിട്ടു. കണ്ണൂർ പള്ളിയാൻമൂലയിൽ ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെ 12.40 ഓടെയായിരുന്നു…
Read More » - 19 December
സൈനികരുടെ ആത്മവീര്യം തകര്‍ക്കുന്ന വാക്കുകളാണ് രാഹുലില്‍ നിന്നുണ്ടായത്, അന്ന് അച്ഛനാണെങ്കില്‍ ഇന്ന് മകന്: ജെപി നദ്ദ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓരോ തരി മണ്ണും സംരക്ഷിക്കുന്ന സൈനികരുടെ ആത്മവീര്യം തകര്‍ക്കുന്ന വാക്കുകളാണ് രാഹുലില്‍ നിന്നുണ്ടായതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ. ഇത് കോണ്‍ഗ്രസ് നേതാ ക്കളുടെ…
Read More » - 19 December
മര്യാദ പഠിച്ചു! സസ്പെൻഷൻ കിട്ടിയതോടെ സൈനികർക്ക് അഭിവാദ്യവുമായി ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവർ
തിരുവനന്തപുരം: ഇന്ത്യൻ സൈനികരെ നായകളോട് ഉപമിച്ച് പോസ്റ്റിട്ടതിന് സസ്പെൻഷനിലായ ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവർ, സൈനികർക്ക് അഭിവാദ്യം അർപ്പിച്ച് ഫേസ്ബുക്കിൽ പുതിയ പോസ്റ്റുമായി രംഗത്തെത്തി. വീരചരമം പ്രാപിച്ച ധീരസൈനികർക്ക്…
Read More »