Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -21 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 66 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 179 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 21 December
ജീവിതപങ്കാളി വഴക്കു പിടിക്കുന്നു, തലവേദനയാണ് എന്നൊന്നും ആരും ചിന്തിക്കരുത്: അനുജ പറയുന്നു
സ്നേഹിക്കപ്പെടുന്നു എന്ന തോന്നലാണ് ഓരോരുത്തരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
Read More » - 21 December
ഇന്ത്യക്ക് രണ്ട് ‘രാഷ്ട്രപിതാക്കൾ’ ഉണ്ട്, നവ ഇന്ത്യയുടെ പിതാവ് നരേന്ദ്ര മോദി: അമൃത ഫഡ്നാവിസ്
നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആധുനിക ഇന്ത്യയുടെ പിതാവ് എന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. രാജ്യത്തിന് രണ്ട് രാഷ്ട്രപിതാക്കള്‍ ഉണ്ടെന്നായിരുന്നു അമൃതയുടെ…
Read More » - 21 December
വി മുരളീധരൻ കേരളത്തിന്റെ അംബാസിഡറാണെന്ന പരാമർശം: ലീഗ് എംപിയോട് വിശദീകരണം തേടും
മലപ്പുറം: പി വി അബ്ദുൾ വഹാബ് എംപിയോട് വിശദീകരണം തേടാനൊരുങ്ങി മുസ്ലിം ലീഗ്. രാജ്യസഭയിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രശംസിച്ച് സംസാരിച്ചതിലാണ് മുസ്ലിം ലീഗ് അദ്ദേഹത്തിന്റെ വിശദീകരണം…
Read More » - 21 December
ഇൻസ്റ്റാഗ്രാമിലും റെക്കോർഡിട്ട് ഫുട്ബോളിന്റെ മിശിഹ, കൂടുതൽ വിവരങ്ങൾ അറിയാം
ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ, ഇൻസ്റ്റഗ്രാമിലും ചരിത്രം കുറിച്ചിരിക്കുകയാണ് ഫുട്ബോളിന്റെ സ്വന്തം മിശിഹയായ ലയണൽ മെസി. ഇത്തവണ ഇൻസ്റ്റഗ്രാമിലൂടെ മെസി പങ്കുവെച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം…
Read More » - 21 December
ബഫർസോൺ: അന്തിമ റിപ്പോർട്ട് ഫിൽഡ് സർവേയ്ക്ക് ശേഷമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സ്വത്തിനും ജീവനോപാധികൾക്കും ഭീഷണി…
Read More » - 21 December
മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന ആദ്യ റോബോട്ടിക് കഫേ ഒരുങ്ങുന്നു, സവിശേഷതകൾ ഇവയാണ്
റെസ്റ്റോറന്റ് മേഖലയിലും ആധിപത്യം ഉറപ്പിക്കാനൊരുങ്ങി സൂപ്പർ റോബോട്ടുകൾ. മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന സമ്പൂർണ റോബോട്ടിക് കഫേയാണ് ദുബായിൽ പ്രവർത്തനമാരംഭിക്കുന്നത്. റെസ്റ്റോറന്റിലെ ഭക്ഷണ വിതരണം മുതൽ കാഷ്യർ വരെ…
Read More » - 21 December
ടെലികോം വിപണിയിൽ വീണ്ടും ചുവടുറപ്പിച്ച് ജിയോ, ഒക്ടോബറിലെ കണക്കുകൾ പുറത്തുവിട്ട് ട്രായ്
രാജ്യത്ത് ഒക്ടോബർ മാസത്തെ വരിക്കാരുടെ കണക്കുകൾ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഇത്തവണ ടെലികോം വിപണിയിൽ വീണ്ടും ചുവടുറപ്പിച്ചത് റിലയൻസ് ജിയോയാണ്. പുതിയ കണക്കുകൾ…
Read More » - 21 December
നഗരസഭകളില്‍ 354 അധിക തസ്തികകള്‍ അടിയന്തരമായി സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: നഗരസഭകളില്‍ എട്ട് വിഭാഗങ്ങളിലായി 354 അധിക തസ്തികകള്‍ അടിയന്തരമായി സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.…
Read More » - 21 December
തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ വീതം ധനസഹായം: വിശദീകരണവുമായി കേന്ദ്രം
ഡല്‍ഹി: തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ വീതം ധനസഹായമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചാരണം നടന്നിരുന്നു. പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന…
Read More » - 21 December
പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്: കോവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ കുറവാണ്. എങ്കിലും…
Read More » - 21 December
ചൈനയില്‍ ചെറുനാരങ്ങയുടെ വില ഞെട്ടിക്കുന്നത്, ജനങ്ങള്‍ക്ക് ആവശ്യം ചെറുനാരങ്ങ
ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊറോണ അതിവേഗം പടര്‍ന്ന് പിടിക്കുകയാണ്. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ആവശ്യത്തിന് ഓക്സിജന്‍ കിട്ടുന്നില്ല. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു. ഭരണകൂടം…
Read More » - 21 December
ഇന്ത്യൻ വിപണിയിലെ താരമാകാൻ ഹ്യുണ്ടായി അയണിക് 5 ഇവി ഉടൻ അവതരിപ്പിക്കും
ഇന്ത്യൻ വിപണി കീഴടക്കാൻ ഹ്യുണ്ടായി അയണിക് 5 ഇവി ഉടൻ എത്തും. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് കാറിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 1,00,000 രൂപയ്ക്ക് ബുക്ക് ചെയ്യാൻ…
Read More » - 21 December
വിദേശത്ത് പോയ മലയാളി ദമ്പതികളെയും കുട്ടികളെയും കാണാനില്ല, ഐഎസില്‍ ചേര്‍ന്നതായി സംശയം
കാസര്‍ഗോഡ്: മലയാളികള്‍ വീണ്ടും ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി സംശയം. വിദേശത്തേക്ക് പോയ കാസര്‍ഗോഡ് സ്വദേശികളായ ദമ്പതികളെയും കുട്ടികളെയുമാണ് കാണാതായത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തു. ഉദിനൂര്‍…
Read More » - 21 December
ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായി: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
കോഴിക്കോട്: ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവ. ആയുർവേദ കോളജിൽ പരീക്ഷ ജയിക്കാത്തവർക്ക് ബിരുദം നൽകിയ സംഭവത്തിലാണ് അദ്ദേഹം സർവ്വകലാശാലക്കെതിരെ…
Read More » - 21 December
നിതി ആയോഗ്: ഈ കമ്പനികൾക്ക് കോടിക്കണക്കിന് രൂപയുടെ പ്രൊട്ടക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പ്രഖ്യാപിച്ചു
ആഗോള കമ്പനികളായ ഫോക്സ്കോൺ ഇന്ത്യയ്ക്കും, ഡിക്സൺ ടെക്നോളജീസിന്റെ പാഡ്ജറ്റ് ഇലക്ട്രോണിക്സിനും കോടിക്കണക്കിന് രൂപയുടെ പ്രൊട്ടക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിക്ക് അംഗീകാരം നൽകി. നിതി ആയോഗിന്റെ എംപവേർഡ്…
Read More » - 21 December
ചൈനയിലെ കോവിഡ് ഉപവകഭേദം ഇന്ത്യയിലും കണ്ടെത്തി: വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു
ന്യൂഡൽഹി: ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു. ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7…
Read More » - 21 December
ഇലോൺ മസ്കിന്റെ ആസ്തിയിൽ ഇടിവ് തുടരുന്നു, പുതിയ കണക്കുകൾ അറിയാം
ശതകോടീശ്വരനും ടെസ്ല സ്ഥാപകനുമായ ഇലോൺ മസ്കിന്റെ ആസ്തിയിൽ ഇടിവ് തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം ഒരാഴ്ച മുൻപാണ് ഇലോൺ മസ്കിന് നഷ്ടമായത്. ഒരാഴ്ച…
Read More » - 21 December
ആഭ്യന്തര സൂചികകൾ ദുർബലം, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഗോള വിപണിയിൽ കോവിഡ്- 19 ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര സൂചികകൾക്ക് മങ്ങലേറ്റു. ഇന്ന് ആഗോള സൂചികകളടക്കം മന്ദഗതിയിലാണ് വ്യാപാരം നടത്തിയത്. ബിഎസ്ഇ സെൻസെക്സ് 635 പോയിന്റ്…
Read More » - 21 December
കേന്ദ്രമന്ത്രി വി.മുരളീധരന് കേരളത്തിന്റെ അംബാസിഡര്‍, വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ്
കോഴിക്കോട്: രാജ്യസഭയില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെ പുകഴ്ത്തിയ സംഭവത്തില്‍ രാജ്യസഭ എംപി പി.വി.അബ്ദുല്‍ വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യസഭയില്‍…
Read More » - 21 December
സെബി: ഈ കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം താൽക്കാലികമായി നിർത്തിവച്ചു, കാരണം ഇതാണ്
രാജ്യത്ത് ഏഴ് കാർഷിക ഉൽപ്പന്നങ്ങളുടെ ഫ്യൂച്ചർ ആൻഡ് ട്രേഡിംഗ് താൽക്കാലികമായി നിർത്തലാക്കി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം ഒരു വർഷത്തേക്ക്…
Read More » - 21 December
കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം: വ്യക്തികൾക്കു മേൽ ചുമത്തിയിട്ടുള്ള പിഴ 15 ദിവസങ്ങൾക്കുള്ളിൽ അടയ്ക്കണമെന്ന് നിർദ്ദേശം
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ വ്യക്തികൾക്കു മേൽ ചുമത്തിയിട്ടുള്ള പിഴ 15 ദിവസങ്ങൾക്കുള്ളിൽ അടയ്ക്കണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. പതിനായിരം റിയാൽ…
Read More » - 21 December
ചൈനയ്ക്കു ഭീഷണി: പ്രതിരോധം ശക്തമാക്കാനായി അതിർത്തിയിൽ ‘പ്രലേ മിസൈല്‍’ വിന്യസിക്കുന്നു, പ്രത്യേകതകൾ മനസിലാക്കാം
ഡൽഹി: ചൈനയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിയിൽ സൈനിക സംവിധാനങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. പ്രലേ ബാലിസ്റ്റിക് മിസൈല്‍ ഉടന്‍ തന്നെ അതിര്‍ത്തിയിലെ ഇന്ത്യന്‍…
Read More » - 21 December
ഗ്ലാമര്‍ വേഷത്തില്‍ പൊതുസ്ഥലത്ത് ഷൂട്ടിങ്, ഉര്‍ഫി ജാവേദ് ദുബായില്‍ പിടിയില്‍
ന്യൂഡല്‍ഹി: ഗ്ലാമറസ് വേഷത്തില്‍ പൊതുസ്ഥലത്ത് വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ ബോളിവുഡ് താരം ഉര്‍ഫി ജാവേദ് ദുബായില്‍ കസ്റ്റഡിയില്‍. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരം ഇപ്പോള്‍ ദുബായ്…
Read More » - 21 December
സൗദിയിൽ വാഹനാപകടം: 3 മരണം, 13 പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടം. കിഴക്കൻ പ്രവിശ്യയിലെ അൽസറാറിലുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർ മരണപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. Read…
Read More »