Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -29 December
കൊച്ചിയിൽ 13 കാരിയെ ചിരവ കൊണ്ട് ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ പിടിയിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി മർദിച്ച കേസ്സിൽ രണ്ടാനച്ഛൻ പിടിയിൽ. ഇടുക്കി മറയൂർ സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് പിടിയിലായത്. ഇരുമ്പനം പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇയാളെ ഹിൽപാലസ്…
Read More » - 29 December
ആഭ്യന്തര ടൂറിസം രംഗത്ത് വൻ മുന്നേറ്റം, സഞ്ചാരികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്
കോവിഡ് ഭീതി വിട്ടകന്നതോടെ രാജ്യത്തെ ടൂറിസം രംഗം വീണ്ടും പച്ചപിടിക്കുന്നു. ഇത്തവണ ആഭ്യന്തര വിമാനയാത്രകളുടെയും, ഹോട്ടൽ ബുക്കിംഗുകളുടെയും എണ്ണത്തിൽ വൻ ഡിമാന്റാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, കോവിഡിന് മുൻപുള്ള…
Read More » - 29 December
മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന് 2’: റിലീസ് തീയതി പ്രഖ്യാപിച്ചു
ചെന്നൈ: ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന്. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയതിനൊപ്പം മികച്ച നിരൂപക പ്രശംസയും…
Read More » - 29 December
നടി പറഞ്ഞത് സത്യം !! ധന്യയെ രഹസ്യമായി വിവാഹം കഴിച്ചു: മറുപടിയുമായി സംവിധായകൻ
കല്‍പികയെ ബാലാജിയുടെ ജീവിതത്തില്‍ ഇടപ്പെടുന്നതില്‍ നിന്നും കോടതി വിലക്കി
Read More » - 28 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 61 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 61 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 130 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 December
തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം: നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം
റിയാദ്: തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം നൽകി സൗദി ആരോഗ്യ മന്ത്രാലയം. അടച്ചിട്ട സ്ഥലങ്ങളിൽ കരി കത്തിക്കുന്നത് ഒഴിവാക്കണമെന്നും നന്നായി വെള്ളം കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയം…
Read More » - 28 December
മോഹന്‍ലാലിന്റെ കരണക്കുറ്റിയ്ക്ക് ആ സ്ത്രീ അടിച്ചു: തുറന്നു പറഞ്ഞ് സന്തോഷ് ശിവൻ
കൊച്ചി: ഛായാഗ്രാഹാകൻ എന്ന നിലയിലും സംവിധായകന് എന്ന നിലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ് സന്തോഷ് ശിവന്. ഇന്ത്യന്‍ സിനിയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു…
Read More » - 28 December
സമ്പദ് ഘടനയിൽ മാന്ദ്യം ശക്തിപ്പെടുന്നത് ആശങ്കാജനകം: സിപിഎം
തിരുവനന്തപുരം: സമ്പദ് ഘടനയിൽ മാന്ദ്യം ശക്തിപ്പെടുന്നത് ആശങ്കാജനകമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവിനെ പറ്റി കേന്ദ്ര സർക്കാർ നടത്തുന്ന എല്ലാ പ്രചാരണങ്ങളും അവകാശവാദങ്ങളും ഉണ്ടായിരുന്നിട്ടും,…
Read More » - 28 December
ലോകകപ്പ്: മെസി താമസിച്ച മുറി മ്യൂസിയമാക്കുന്നു
ദോഹ: ഫിഫ ലോകകപ്പിൽ പങ്കെടുക്കാനെത്തിയപ്പോൾ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി താമസിച്ച മുറി ചെറു മ്യൂസിയമാക്കുന്നു. ഖത്തർ സർവകലാശാലയിൽ ആയിരുന്നു അർജന്റീനയുടെ ടീം ബേസ് ക്യാംപ്.…
Read More » - 28 December
‘മുസ്ലീമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം, ഹിന്ദു അമ്പലത്തിൽ പോയാലോ ചന്ദനം തൊട്ടാലോ ഹിന്ദുത്വവാദിയാകുന്നത് ശരിയല്ല’
തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചത്തെണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ കൂടി വേണമെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അമ്പലത്തില്‍ പോവുകയും, ചന്ദനക്കുറിയിടുകയും ചെയ്യുന്ന ഹിന്ദുമത വിശ്വാസിയെ…
Read More » - 28 December
മുഖസൗന്ദര്യത്തിന് കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
മിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലും കറ്റാർവാഴ വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന് ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. മാത്രമല്ല, പ്രമേഹത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും മലബന്ധം നിയന്ത്രിക്കാൻ സഹായിക്കുന്നതിന്…
Read More » - 28 December
സൗദി അറേബ്യയിൽ ശൈത്യം കനക്കുന്നു: മഞ്ഞുപുതച്ച് മലനിരകൾ
റിയാദ്: സൗദി അറേബ്യയിൽ ശൈത്യം കനക്കുന്നു. മലനിരകൾ മഞ്ഞുപുതച്ച് നിൽക്കുന്ന കാഴ്ച്ചയാണ് സൗദിയിൽ കാണാൻ കഴിയുന്നത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള തബൂക്ക് മേഖലയിലുള്ള അൽലൗസ് മലയിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്.…
Read More » - 28 December
സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യസന്ധമായ അന്വേഷണം നടന്നു: സോളാര്‍ കേസിൽ സത്യം പുറത്തുവന്നുവെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യം പുറത്തുവന്നെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. സിബിഐ വന്നതുകൊണ്ടാണ് സത്യസന്ധമായ അന്വേഷണം നടന്നതെന്നും കേരള പൊലീസ് ആയിരുന്നുവെങ്കില്‍ സത്യം…
Read More » - 28 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് അല്‍ ഖ്വയ്ദ
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ഭീകര സംഘടനയായ അല്‍ ഖ്വയ്ദ വീണ്ടും രംഗത്ത്. വണ്‍ ഉമ്മ എന്ന് പേരിട്ടിരിക്കുന്ന മാസികയിലൂടെ ഇന്ത്യയ്ക്ക് എതിരെ ഭീകര സംഘടന രംഗത്ത് വന്നിരിക്കുന്നത്. മാസികയുടെ…
Read More » - 28 December
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ജയിൽ മോചിതനായി
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽവാസത്തിന് ശേഷം മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ജയിലിൽ നിന്ന് മോചിതനായി. സിബിഐ റജിസ്റ്റര്‍ ചെയ്ത കേസിൽ ഒരു വർഷത്തിലേറെ…
Read More » - 28 December
രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോതിൽ കുറവ്, ആശ്വാസ വാർത്തയുമായി ആർബിഐ
രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോത് ഗണ്യമായി കുറഞ്ഞതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ വരെയുളള കാലയളവിൽ കിട്ടാക്കടം 5…
Read More » - 28 December
ദുബായ് നഗരത്തിന് കുടയൊരുക്കി ബുർജ് ഖലീഫ: വീഡിയോ വൈറലാകുന്നു
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മേഘാവൃതമായ കാലാവസ്ഥയും വെള്ളം കെട്ടിനിൽക്കുന്ന റോഡുകളുമാണ് ഇപ്പോൾ യുഎഇയിലെ കാഴ്ച്ച. ഇതിനിടെ ഒരു വ്യത്യസ്തമായ കാഴ്ച്ച സാമൂഹ്യ…
Read More » - 28 December
കപ്പലണ്ടി കഴിക്കുന്നത് വണ്ണം കൂട്ടുമോ?
വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് വര്‍ക്കൗട്ടും പലപ്പോഴും ചിട്ടയായ ഡയറ്റുമെല്ലാം ആവശ്യമായി വരാം. എന്തായാലും ഭക്ഷണത്തില്‍ അല്പം ശ്രദ്ധിക്കാതെയോ കരുതലെടുക്കാതെയോ വണ്ണം കുറയ്ക്കാൻ സാധിക്കുകയില്ല.…
Read More » - 28 December
ഹോട്ടൽ മുറിയിൽ ഒരു രാത്രി കൂടി തങ്ങണമെന്ന് നിർബന്ധം : എതിർത്ത യുവതിയെ കാമുകൻ കഴുത്തു ഞെരിച്ചുകൊന്നു
ക്രിസ്മസ് ദിനത്തിലാണ് രചന ഗൗതമിനെ കാണാന്‍ വന്നത്
Read More » - 28 December
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയാരോഗ്യം അപകടത്തിലാകാം
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. ആളുകൾക്കിടയിൽ ഉദാസീനമായ ജീവിതശൈലി വർദ്ധിക്കുന്നതോടെ ഹൃദയാരോഗ്യം നിരീക്ഷിക്കുന്നത് വളരെ അത്യാവശ്യമായിരിക്കുന്നു. മിക്കവാറും, ആളുകൾ ഹൃദയസംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങളെ അവഗണിക്കുകയോ അറിയുകയോ…
Read More » - 28 December
ബിസിനസ്- ടു- ബിസിനസ് ഇടപാടുകളുടെ ഇ- ഇൻവോയ്സിംഗ് പരിധി 5 കോടിയാക്കില്ല, പുതിയ അറിയിപ്പുമായി സിബിഐസി
രാജ്യത്ത് ബിസിനസ്- ടു- ബിസിനസ് ഇടപാടുകളുടെ ഇ- ഇൻവോയ്സ് പരിധി അഞ്ച് കോടി രൂപയാക്കി കുറയ്ക്കില്ല. കേന്ദ്ര പരോക്ഷ വകുപ്പാണ് (സിബിഐസി) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.…
Read More » - 28 December
ലീഗൽ മെട്രോളജി പരിശോധന: 569 സ്ഥാപനങ്ങൾക്കെതിരെ കേസ്
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ലീഗൽ മെട്രോളജി വകുപ്പ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ആകെ 12,05,500 രൂപ പിഴയീടാക്കി. ക്രിസ്മസ് വിപണിയിലെ അളവ്/…
Read More » - 28 December
മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം, സയ്യിദ് മുഹമ്മദ് ബാദ്ഷയ്ക്ക് എതിരെ പരാതി
വയനാട്: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വയനാട് പനമരത്താണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ പനമരം പോലീസ് കേസെടുത്തു. കോഴിക്കോട് ഈങ്ങാപ്പുഴ…
Read More » - 28 December
വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങള്‍…
ആഘോഷവേളകളിലും വിരുന്നുകളിലുമെല്ലാം നാം നല്ലതുപോലെ ഭക്ഷണം കഴിക്കാറുണ്ട്, അല്ലേ? വിഭവസമൃദ്ധമായ വിവിധ തരം ഭക്ഷണങ്ങള്‍ കാണുമ്പോള്‍ പലരും മതിമറന്ന് തന്നെ കഴിക്കുമെന്നതാണ് സത്യം. എന്നാലിത്തരത്തില്‍ അമിതമായി കഴിക്കുന്നത്…
Read More » - 28 December
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന വെജിറ്റബിള്‍ ജ്യൂസുകള്‍
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. അടിവയറ്റിലെ…
Read More »