Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -31 December
അനധികൃത താമസക്കാരെ പിടികൂടാൻ പരിശോധന: നടപടികളുമായി അബുദാബി
അബുദാബി: ഫ്ളാറ്റുകളിലും വില്ലകളിലും അനധികൃത താമസക്കാരെ പിടികൂടാൻ പരിശോധന കർശനമാക്കുമെന്ന് അബുദാബി. ഫ്ളാറ്റുകളിലും വില്ലകളിലും അനുവദിനീയമായതിൽ കൂടുതൽ പേർ താമസിക്കുന്നുണ്ടോ എന്നറിയാൻ അബുദാബിയിൽ നാളെ മുതൽ പരിശോധന…
Read More » - 31 December
‘നല്ല അയൽപക്ക ബന്ധം വേണം, പക്ഷേ…’: പാകിസ്ഥാനും ചൈനയ്ക്കും കർശന മുന്നറിയിപ്പുമായി ഇന്ത്യ
സൈപ്രസ്: പാകിസ്ഥാനും ചൈനയ്ക്കും കർശന മുന്നറിയിപ്പുമായി ഇന്ത്യ. കാതലായ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യയോളം തീവ്രവാദം ഒരു രാജ്യവും അനുഭവിച്ചിട്ടില്ല്ലെന്നും വെള്ളിയാഴ്ച…
Read More » - 31 December
ഏറ്റെടുക്കൽ നടപടി വിജയകരം, ഫോർഡിന്റെ ഗുജറാത്തിലെ പ്ലാന്റ് ടാറ്റ സ്വന്തമാക്കി
ഫോർഡ് ഇന്ത്യയുടെ ഗുജറാത്തിലെ വാഹന നിർമ്മാണ പ്ലാന്റിനെ ഏറ്റെടുത്ത് ടാറ്റ മോട്ടോഴ്സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി. റിപ്പോർട്ടുകൾ പ്രകാരം, 725.7 കോടി രൂപയ്ക്കാണ്…
Read More » - 31 December
സജി ചെറിയാന്റെ സത്യപ്രതിജ്ഞാദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കും: കെ. സുധാകരന്
കണ്ണൂര്‍: സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സജി ചെറിയാന്റെ വിവാദ പരാമര്‍ശം മാധ്യമങ്ങളടക്കം നല്കി. ആര്‍ക്കും അതില്‍…
Read More » - 31 December
എഫ്എംസിജി മേഖലയിൽ ചുവടുകൾ ശക്തമാക്കാൻ റിലയൻസ്, ഈ ചോക്ലേറ്റ് കമ്പനിയെ ഉടൻ ഏറ്റെടുത്തേക്കും
എഫ്എംസിജി മേഖലയിലെ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ചോക്ലേറ്റ് കമ്പനിയായ ലോട്ടസിന്റെ ഓഹരികൾ ഏറ്റെടുക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്. ലോട്ടസിന്റെ 51 ശതമാനം ഓഹരികളാണ് സ്വന്തമാക്കുക.…
Read More » - 31 December
ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍!
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 31 December
വർഷാവസാന ദിനത്തിൽ കുത്തനെ ഉയർന്ന് സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുതിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ…
Read More » - 31 December
ബസും കാറും കൂട്ടിയിച്ച് 9 മരണം, 28 പേര്‍ക്ക് പരിക്ക്
അഹമ്മദാബാദ് : ഗുജറാത്തിലെ നവ്സാരി ജില്ലയില്‍ ബസും കാറും കൂട്ടിയിടിച്ച് ഒന്‍പതു മരണം. 28 പേര്‍ക്കു പരുക്കേറ്റു. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിനു…
Read More » - 31 December
ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ ഉത്തരവിറക്കി; എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഏറ്റെടുക്കും
പത്തനംതിട്ട: ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍…
Read More » - 31 December
ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ് രൺവീർ സിംഗിന്റെ ‘സർക്കസ്’
ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ് രോഹിത് ഷെട്ടി-രൺവീർ സിംഗ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘സർക്കസ്’. 150 കോടി മുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ആഗോള കളക്ഷനിൽ വെറും 44 കോടി രൂപയാണ് നേടാനായത്.…
Read More » - 31 December
ട്രെയിനുകളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തി, വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ട്രെയിനുകളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തി റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഇപ്പോള്‍ സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തിയത്. READ ALSO: ബിപി കുറയുന്നതിന്റെ ഈ…
Read More » - 31 December
നാലുമാസമായി ഉയര്‍ന്നു നിന്ന കുത്തരിവില ഇടിഞ്ഞു
കൊച്ചി : നാലുമാസമായി ഉയര്‍ന്നു നിന്ന കുത്തരിവില കുറഞ്ഞു. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ മട്ട വടിയരി നെല്ലുല്പാദനം വര്‍ധിച്ചതോടെയാണ് വില കുറയാനാരംഭിച്ചത്. സംസ്ഥാനത്ത് മില്ലുടമകള്‍ പുതിയ നെല്ല്…
Read More » - 31 December
നബി സ്ഥാനം ഒഴിഞ്ഞു: റാഷിദ് ഖാന് വീണ്ടും അഫ്ഗാന് ടീമിന്റെ ടി20 ക്യാപ്റ്റന്‍
ദുബായ്: അഫ്ഗാനിസ്ഥാന് ടി20 ടീം ക്യാപ്റ്റനായി സ്പിന്നര്‍ റാഷിദ് ഖാനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ മുഹമ്മദ് നബിക്ക് പകരമാണ് റാഷിദ് എത്തുന്നത്. ഓസ്ട്രേലിയയില്‍ അവസാനിച്ച ടി20 ലോകപ്പിന് ശേഷമാണ്…
Read More » - 31 December
‘പ്രശ്നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല, പുതിയ റിലീസ് തീയതി വൈകാതെ അറിയിക്കും’
ഡിസംബര്‍ 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ‘ജിന്ന്’ റിലീസ് ചെയ്യാതിരുന്നതിൽ ക്ഷമ ചോദിച്ച് സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ. ഒഴിവാക്കാനാകാത്ത ചില സാങ്കേതിക തടസങ്ങളാലാണ് സിനിമയുടെ റിലീസ് നീട്ടിയതെന്ന് അദ്ദേഹം…
Read More » - 31 December
കൊടുംഭീകരനായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍ അമീര്‍ ഖാന്റെ അനധികൃത നിര്‍മ്മിതികള്‍ കാശ്മീര്‍ ഭരണകൂടം ഇടിച്ചുനിരത്തി
ശ്രീനഗര്‍: കൊടുംഭീകരനായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍ അമീര്‍ ഖാന്റെ വീടിനോട് ചേര്‍ന്ന നിര്‍മ്മിതികള്‍ ജമ്മുകാശ്മീര്‍ ഭരണകൂടം ഇടിച്ചുനിരത്തി. പഹല്‍ഗാമിലെ ലെവാര്‍ ഗ്രാമത്തിലെ വീടിന്റെ മതിലും ചില ഭാഗങ്ങളുമാണ്…
Read More » - 31 December
സംസ്ഥാന സ്കൂൾ കലോത്സവം: രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. കോഴിക്കോട് ഗവ. മോഡൽ ഹയർസെക്കന്ററി സ്കൂളിൽ രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.…
Read More » - 31 December
‘ഏഴിമലൈ പൂഞ്ചോല’യുടെ പുതിയ പതിപ്പുമായി മോഹൻലാൽ: റീ റിലീസിനൊരുങ്ങി സ്ഫടികം
മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിലെ ‘സ്ഫടികം’. മോഹൻലാലിന്റെ ആടു തോമയായുള്ള പെർഫോമൻസ് തന്നെയാണ് സിനിമയുടെ വിജയവും. മോഹന്‍ലാലിനെ മനസില്‍ കണ്ട് തന്നെ…
Read More » - 31 December
മുഹമ്മദ് മുബാറക്ക് പ്രമുഖനേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടുള്ള കില്ലര്‍ സ്ക്വാഡ് അംഗമെന്നു ദേശീയ അന്വേഷണ ഏജന്‍സി
കൊച്ചി : കഴിഞ്ഞദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) പ്രവര്ത്തകന് അഡ്വ. മുഹമ്മദ് മുബാറക്ക് പ്രമുഖനേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടുള്ള കില്ലര്‍ സ്ക്വാഡ് അംഗമെന്നു ദേശീയ…
Read More » - 31 December
വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു; അപകടം ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ
വർക്കല: വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയത്. മിറക്കിൾ ബെ റിസോർട്ടിനു…
Read More » - 31 December
‘ക്രിക്കറ്റ് കളി കാണാത്തതുകൊണ്ട് എനിക്ക് പന്തിനെ തിരിച്ചറിയാനായില്ല, ഓടിക്കൂടിയ മറ്റുള്ളവരാണ് തിരിച്ചറിഞ്ഞത്’
ഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് സംഭവിച്ച അപകടം ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബസ് ഡ്രൈവര്‍ സുശീല്‍ മാന്‍. ഏകദേശം 300 മീറ്റർ അകലെയാണ് സംഭവം…
Read More » - 31 December
ലോകം 2023നെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഈ രാജ്യത്ത് മാത്രം 2015, അതായത് 7 വര്‍ഷം പിന്നില്‍
എതോപ്യ: 2022 അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം, ലോകം പുതുവര്ശത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, ഒരു രാജ്യത്ത് മാത്രം ഇപ്പോള്‍ 2015 ആയിട്ടുള്ളു. എതോപ്യയാണ് ആ രാജ്യം.…
Read More » - 31 December
അതിഥി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയില്‍
ഇടുക്കി: അതിഥി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാള്‍ യുവതി വെള്ളമെടുക്കാന്‍ പോയപ്പോള്‍…
Read More » - 31 December
പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തില്‍, കര്‍ശന നിര്‍ദ്ദേശങ്ങളുമായി പൊലീസ്
കൊച്ചി: കൊച്ചിയിലെ പുതുവത്സരാഘോഷത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി ഡിസിപി. ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിലാണ്. അതിര്‍ത്തികളില്‍ 24 മണിക്കൂര്‍ പരിശോധന ഉണ്ട്. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പട്രോളിംഗ്…
Read More » - 31 December
വാകേരിയില്‍ ഇറങ്ങിയ കടുവയെ ചത്തനിലയിൽ കണ്ടെത്തി
വയനാട്: വാകേരിയില്‍ ഇറങ്ങിയ കടുവ ചത്തനിലയിൽ കണ്ടെത്തി. കടുവയുടെ ജഡം ബത്തേരിയിലെ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി. വാകേരി ഗാന്ധിനഗറിൽ രണ്ട് ദിവസം മുൻപാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്.…
Read More » - 31 December
അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷ വാർത്ത പങ്കുവച്ച് ഷംന കാസിം
അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത പങ്കുവച്ച് നടി ഷംന കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ…
Read More »