Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -8 February
ഓട്ടോയിൽ മദ്യകടത്ത് : 35 ലിറ്റർ വിദേശ മദ്യവുമായി മൂന്നുപേർ അറസ്റ്റിൽ
പോത്തൻകോട്: ഓട്ടോയിൽ രഹസ്യമായി കടത്തിയ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി മൂന്നുപേർ അറസ്റ്റിൽ. മേനംകുളം സെന്റ് ആൻഡ്രൂസ് ലാൽ കോട്ടേജിൽ അഖിൽ തോമസ് (31), ചിറ്റാറ്റുമുക്ക് പഞ്ചായത്ത്…
Read More » - 8 February
ബജറ്റ് ചർച്ചയ്ക്ക് ധനമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി പറയും
തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ മറുപടി പറയും. സെസ് കുറയ്ക്കാൻ മുന്നണിയിലും സമ്മർദ്ദമുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് നാല് യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ…
Read More » - 8 February
ഹോണ്ട: ചരിത്രം തിരുത്തിയെഴുതുന്നു, അടുത്ത വർഷം മുതൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കും
ഇലക്ട്രിക് വാഹന രംഗത്ത് ഗംഭീര തുടക്കമിടാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിക്കാനുള്ള നീക്കമാണ് ഹോണ്ട നടത്തുന്നത്. പ്രമുഖ ഇരുചക്ര…
Read More » - 8 February
ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് ഏഴു വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായരെ(66) ആണ് തിരുവനന്തപുരം…
Read More » - 8 February
കിം ജോങ് ഉന്നിനെ കാണാനില്ല: സംഭവം വൻ സൈനികപരേഡ് നടക്കാനിരിക്കെ
പ്യോങ്യാങ്: ഉത്തരകൊറിയയിൽ ഈയാഴ്ച വൻ സൈനികപരേഡ് നടക്കാനിരിക്കെ ഏകാധിപതി കിം ജോങ് ഉന്നിനെ കാണാനില്ല. ഒരുമാസമായി കിം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള സംശയം ഇതോടെ…
Read More » - 8 February
അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ലാത്തത് കൊണ്ടാണ് ആ ക്വാട്ട വേണ്ടെന്ന് വെച്ചത്- ഹജ്ജ് വിവാദത്തിൽ അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: അള്ളാഹുവിന്റെ വിളി ഉള്ളവര്‍ മാത്രം ഇനി ഹജ്ജിന് പോയാല്‍ മതിയെന്നും ചെയര്‍മാന്റെ വിളിയില്‍ ആരും ഹജ്ജിന് പോകേണ്ടതില്ലെന്നും എ.പി.അബ്ദുള്ളക്കുട്ടി. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ…
Read More » - 8 February
ബൈക്ക് പിക്കപ്പ് വാനിലിടിച്ച് യുവാവിന് ദാരുണാന്ത്യം
വെള്ളറട: ബൈക്ക് പിക്കപ്പ് വാനിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലിയോട് സ്വദേശി അനില്‍കുമാറാണ് (45) മരിച്ചത്. Read Also : വീടിന്റെ ടെറസിൽ സ്വർണം ഉരുക്കൽ:…
Read More » - 8 February
ചാറ്റ്ജിപിടിയെ നേരിടാൻ പുതിയ എഐ അധിഷ്ഠിത ചാറ്റ്ബോട്ടുമായി ഗൂഗിൾ
ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയർത്താൻ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. ചാറ്റ്ജിപിടിയുടെ കടന്നുവരവ് ഗൂഗിളിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കിടിലൻ തിരിച്ചുവരവുമായി ഗൂഗിൾ എത്തിയത്.…
Read More » - 8 February
ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
ബാലരാമപുരം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. ഉച്ചക്കട പുലിയൂര്‍ക്കോണം പുതുവല്‍ പുലിവിള വീട്ടില്‍ തങ്കയ്യന് നാടാര്‍ (90) ആണ് മരിച്ചത്. Read Also :…
Read More » - 8 February
72 കാരനെ കൊലപ്പെടുത്താന്‍ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
കോട്ടയം: അയ്മനത്ത് 72 കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസ്കൻ അറസ്റ്റിൽ. അയ്മനം മര്യാതുരുത്ത് ഭാഗത്ത് പുത്തന്‍പറമ്പില്‍ റെജിമോനെ(52)യാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ്…
Read More » - 8 February
വീടിന്റെ ടെറസിൽ സ്വർണം ഉരുക്കൽ: വീടിന്റെ ഉടമസ്ഥനും ജ്വല്ലറി ഉടമയും അടക്കം 4 പേർ ഏഴരക്കിലോ സ്വർണവുമായി അറസ്റ്റിൽ
കോഴിക്കോട്: ഡയറക്ട്രേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് സംഘത്തിന്റെ റെയ്ഡിൽ കോഴിക്കോട് കൊടുവള്ളിയിൽ എഴര കിലോയോളം സ്വർണവും പതിമൂന്ന് ലക്ഷത്തിലധികം രൂപയും പിടികൂടി. പിടികൂടിയ സ്വർണത്തിന് ഏകദേശം നാല്…
Read More » - 8 February
കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്: കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്പതികളുടെ മൊഴി എടുത്തേക്കും
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘം കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്പതികളുടെ മൊഴി എടുത്തേക്കും. വ്യാജ രേഖ ചമച്ചതിലെ പ്രേരണാ കുറ്റത്തിൽ…
Read More » - 8 February
കഞ്ചാവ് വിൽപ്പന : രണ്ട് യുവാക്കൾ പിടിയിൽ
കോട്ടയം: ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ ഭാഗങ്ങളില്‍ കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പെരുമ്പായിക്കാട് ദയറപ്പള്ളി ഭാഗത്ത് മാലേപ്പറമ്പില്‍ ജഫിന് ജോയൻ (26), ഏറ്റുമാനൂര്‍ കട്ടച്ചിറ…
Read More » - 8 February
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 February
‘മൈ ഹെൽത്ത് കെയർ’ പ്ലാനുമായി ബജാജ് അലയൻസ്, പ്രധാന സവിശേഷതകൾ അറിയാം
ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ബജാജ് അലയൻസ്. ഇത്തവണ ജനറൽ ഇൻഷുറൻസ്, മോഡുലാർ ഹെൽത്ത് ഇൻഷുറൻസ് എന്നിവയുടെ ഉൽപ്പന്നമായ ‘മൈ ഹെൽത്ത് കെയർ’ പ്ലാനിനാണ് രൂപം…
Read More » - 8 February
കാറുകൾ കൂട്ടിയിടിച്ച് അപകടം : ഒരു കാർ പൂർണമായി കത്തിനശിച്ചു
കോഴിക്കോട്: കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കാർ പൂർണമായി കത്തിനശിച്ചു. സംഭവത്തിൽ, ഒരാൾക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. Read Also : ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ…
Read More » - 8 February
പ്രണയം തുറന്ന് പറയാൻ ഒരു ദിനം; അറിയാം പ്രൊപ്പോസ് ഡേയുടെ പ്രത്യേകത?
വാലന്റൈൻസ് വാരത്തിലെ രണ്ടാം ദിനമായ ഫെബ്രുവരി എട്ടിനാണ് എല്ലാ വർഷവും പ്രൊപ്പോസ് ഡേ ആഘോഷിക്കുന്നത്. റോസ് ദിനത്തിലൂടെ പങ്കാളിയായി തിരഞ്ഞെടുക്കുന്നയാളോട് പ്രണയ സൂചന നൽകി അടുത്ത ദിവസം…
Read More » - 8 February
മകൻ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കോട്ടയം: കുറവിലങ്ങാട്ട് യുവാവ് പിതാവിനെ തലയ്ക്കടിച്ച് കൊന്നു. നസ്രത്ത് ഹില്‍ സ്വദേശി ജോസഫ്(69) ആണ് കൊല്ലപ്പെട്ടത്. ജോസഫിന്റെ മകൻ ജോൺ പോൾ(38) ആണ് മദ്യലഹരിയിൽ പിതാവിനെ കമ്പിവടി…
Read More » - 8 February
ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതി നിർദേശം
ന്യൂഡല്‍ഹി: ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ നിർദേശം. ഉത്തരാഖണ്ഡിലെ കോർബറ്റ് കടുവാ സംരക്ഷണ മേഖലയിൽ കടുവാ സഫാരി പാർക്ക്…
Read More » - 8 February
അദാനി ഗ്രീൻ: മൂന്നാം പാദത്തിലെ ലാഭത്തിൽ വർദ്ധനവ്
മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച ലാഭം നേടിയിരിക്കുകയാണ് അദാനി ഗ്രീൻ. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 110 ശതമാനം വർദ്ധനവോടെ 103…
Read More » - 8 February
തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന ഇന്ത്യന്‍ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്റെ ക്രൂരത
ഇസ്ലാമാബാദ്: തുര്‍ക്കിയിലെ ഭൂകമ്പബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ എന്‍ഡിആര്‍എഫ് വിമാനത്തിന് പാകിസ്ഥാന് വ്യോമാതിര്‍ത്തി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു. ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കല്‍ സംഘവും ഉള്‍പ്പെടുന്ന…
Read More » - 8 February
ബന്ധുവിനെ കൊണ്ടുപോയ ആംബുലന്‍സിന് പിന്നിൽ സഞ്ചരിക്കവെ സ്കൂട്ടർ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു
കല്‍പ്പറ്റ: ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് പിറകെ സ്കൂട്ടറിൽ സഞ്ചരിക്കവെ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിങ്കളാഴ്ച രാത്രി പാലവയലിലുണ്ടായ അപകടത്തില്‍ പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്…
Read More » - 8 February
ഇൻസ്പെയറിംഗ് ടെക്നോളജീസ്: അത്യാധുനിക ഇന്റലിജൻസിന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം അവതരിപ്പിച്ചു
നൂതന ട്രാഫിക് സിഗ്നലിംഗ് സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി മേക്കർ വില്ലേജിലെ ഇൻസ്പയറിംഗ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. ദേശീയ ഹൈവേ അതോറിറ്റിയും, ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പനി ലിമിറ്റഡും…
Read More » - 8 February
തിയറ്ററുകളില്‍ ‘റിവ്യൂ വിലക്ക്’ വ്യാജം, ക്രിസ്റ്റഫറിനെ തകര്‍ക്കാന്‍ ശ്രമം: ബി ഉണ്ണികൃഷ്ണന്
ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാര്‍ത്ത മാത്രമാണ്
Read More » - 8 February
കൊടുവള്ളിയില്‍ വന്‍ സ്വര്‍ണ വേട്ട; പിടികൂടിയത് 4.11 കോടി രൂപയുടെ സ്വര്‍ണം
കോഴിക്കോട്: കൊടുവള്ളിയില്‍ ഡിആര്‍ഐയുടെ വന്‍ സ്വര്‍ണ്ണ വേട്ട. സ്വര്‍ണ്ണം ഉരുക്ക് കേന്ദ്രത്തില്‍ നിന്നും നാല് കോടി 11 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഏഴു കിലോ സ്വര്‍ണമാണ്…
Read More »