Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -11 February
കാർഷിക മേഖലയിൽ നൂതന ആശയങ്ങൾ കണ്ടെത്താം, മാസി ഡൈനാസ്റ്റർ മത്സരം 2023- ന് തുടക്കമായി
കാർഷിക മേഖലയിലെ പുത്തൻ ആശയങ്ങൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും സഹായിക്കുന്ന മാസി ഡൈനാസ്റ്റർ മത്സരം 2023- ന് ഇത്തവണ തുടക്കമായി. പ്രമുഖ ട്രാക്ടർ കമ്പനിയായ ഫെർഗൂസൺ ട്രാക്ടറുകളുടെ ഇന്ത്യയിലെ…
Read More » - 11 February
അഞ്ചാം ക്ലാസുകാരിക്ക് നേരെ പീഡന ശ്രമം; അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുക്കുകയും ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വണ്ടൂരിൽ ആണ് സംഭവം. വണ്ടൂർ തച്ചുണ്ണിക്കുന്ന് സ്വദേശി…
Read More » - 11 February
പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം ഫോണിൽ പകർത്തി ട്വീറ്റ് ചെയ്തു: കോണ്‍ഗ്രസ് എം.പി.യെ സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് എം.പി. രജനി അശോക് റാവു പാട്ടീലിനെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിലെ സഭാ നടപടികള്‍ ചിത്രീകരിച്ചതിനാണ് കോണ്‍ഗ്രസ് എം.പിക്കെതിരെ നടപടിയെടുത്തത്. രാജ്യസഭ ചെയര്മാന്…
Read More » - 11 February
നടപ്പു സാമ്പത്തിക മുന്നേറ്റം തുടർന്ന് എൽഐസി, മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസിക്ക് മൂന്നാം പാദത്തിൽ മികച്ച നേട്ടം. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 6,334.19…
Read More » - 11 February
കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും
ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന് നമ്പൂതിരിയാണ് വൈകുന്നേരം അഞ്ച് മണിയോടെ നടതുറന്ന് ദീപങ്ങള്‍…
Read More » - 11 February
മനസിൻ പാതയിൽ.. ആസിഫും മംമ്തയും: ‘മഹേഷും മാരുതിയും’, ചിത്രത്തിലെ മെലഡി ഗാനം കാണാം
the from the film can be seen
Read More » - 11 February
ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്: ജംഗ്ഷനുകളിലും സീബ്രാ ക്രോസിംഗുകളിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
തിരുവനന്തപുരം: ജംഗ്ഷനുകളിലും സീബ്രാ ക്രോസിംഗുകളിലും ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്. Read…
Read More » - 11 February
കോടികള്‍ തന്നാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ല: അതൃപ്തി പ്രകടിപ്പിച്ച് നയൻതാര
ചെന്നൈ: അജിത്ത് ചിത്രത്തില്‍ നിന്നും സംവിധായകൻ വിഘ്നേഷ് ശിവനെ മാറ്റിയ വിവരം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വിഘ്നേഷ് ശിവന് ഒരുക്കാനിരുന്ന സിനിമയുടെ പരാജയ സാധ്യത മുന്നില്‍ കണ്ട്…
Read More » - 11 February
റോഡുകളിലെ കേബിൾ കെണികൾ ചർച്ച ചെയ്യാൻ യോഗം ചേരും: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ കുറുകെയും വശങ്ങളിലും അലക്ഷ്യമായി കേബിളുകൾ ഇടുന്നത് കൊണ്ടും അനിയന്ത്രിതമായി കുഴികൾ കുഴിക്കുന്നത് മൂലവും ഓടയിൽ സ്ലാബുകൾ കൃത്യമായി ഇടാത്തതു കൊണ്ടും ഉണ്ടാകുന്ന അപകടങ്ങൾ…
Read More » - 11 February
പുലയനാർകോട്ട, കുറ്റ്യാടി ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 48 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് 47.93 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ്…
Read More » - 11 February
‘പശു ആലിംഗന ദിന’മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: പ്രണയദിനം ‘പശു ആലിംഗന ദിന’മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു. ഫെബ്രുവരി 14ന് ‘പശു ആലിംഗനദിന’ മായി…
Read More » - 11 February
സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ഒരാള്‍ പോലും അടക്കരുതെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ഒരാള്‍ പോലും അടക്കരുതെന്ന് കോണ്‍ഗ്രസ്. അതിനെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്…
Read More » - 11 February
ബജറ്റിലെ നികുതി വര്‍ദ്ധനയെ ന്യായീകരിച്ച് വീണ്ടും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ബജറ്റിലെ നികുതി വര്‍ദ്ധനയെ ന്യായീകരിച്ചും, സിഎജി റിപ്പോരട്ടിലെ കണ്ടെത്തലുകളില്‍ പ്രതികരിച്ചും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്ത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര മെച്ചമല്ല, അപകടകരമായ സാഹചര്യം ഉണ്ട്. വ്യക്തിപരമായ…
Read More » - 11 February
‘ഒരു ഹിന്ദു, യുദ്ധം ചെയ്ത് പരിക്കുകളോടെ നേടിയ സര്‍ട്ടിഫിക്കറ്റ്’ രാമസിംഹന്റെ സിനിമയെക്കുറിച്ച് ടി.ജി. മോഹന്‍ദാസ്
കൊച്ചി: മലാബര്‍ കലാപത്തിന്റെ സത്യം പുറത്തുകൊണ്ടുവരുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന രാമസിംഹന് (പഴയ അക്ബര്‍ അലി) സംവിധാനം ചെയ്ത സിനിമയ്ക്ക് ഒടുവില്‍ സെന്‍സര്‍ബോര്‍ഡ്…
Read More » - 10 February
സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നടപടികൾ ശക്തമാക്കി ഖത്തർ: കരട് നിയമത്തിന് അംഗീകാരം നൽകി മന്ത്രിസഭ
ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഖത്തർ. ഇതു സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ശൈഖ് ഖാലിദ് ബിൻ…
Read More » - 10 February
ഉംറ തീർത്ഥാടനം: ഇതുവരെയെത്തിയ തീർത്ഥാടകരുടെ കണക്കുകൾ പുറത്തുവിട്ട് സൗദി
റിയാദ്: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം പുണ്യഭൂമിയിലെത്തിയ തീർത്ഥാടകരുടെ കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ. 45 ലക്ഷത്തിലധികം പേരാണ് ഇതുവരെ ഉംറ നിർവഹിക്കാനെത്തിയത്തിയത്. Read…
Read More » - 10 February
ഭക്ഷണത്തിന്റെ സമയം നിങ്ങളുടെ മെറ്റബോളിസത്തെ എങ്ങനെ ബാധിക്കും: മനസിലാക്കാം
നല്ല ആരോഗ്യത്തിന് ചില സമയങ്ങളിൽ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണെന്ന് ശാസ്ത്രവും ആയുർവേദവും വിശ്വസിക്കുന്നു. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. യഥാർത്ഥത്തിൽ, ശരീരത്തിന്റെ ആന്തരിക…
Read More » - 10 February
സംസ്ഥാന വ്യാപകമായി പാഴ്സലുകളിൽ സ്റ്റിക്കർ പരിശോധന നടത്തും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾ വിൽക്കുന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 10 February
യുപി നിക്ഷേപക ഉച്ചകോടി 2023: പദ്ധതികളുമായി റിലയൻസ്, ടാറ്റ, ബിർള എന്നിവർ: ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം
ലക്നൗ: അടുത്ത നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റ്…
Read More » - 10 February
വൻകിടക്കാരുടെ നികുതി പിരിക്കാതെ മുഖ്യമന്ത്രി പാവങ്ങളെ ദ്രോഹിക്കുന്നു: കെ സുരേന്ദ്രൻ
ആലപ്പുഴ: വൻകിട പണക്കാരുടെ നികുതി പിരിക്കാതെ പാവങ്ങളെ കൊള്ളയടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിഎജി റിപ്പോർട്ടിനെ കുറിച്ച് കള്ളക്കണക്കാണ് മുഖ്യമന്ത്രി നിരത്തുന്നത്.…
Read More » - 10 February
കേരളത്തിൽ കൃത്യമായി ശമ്പളം കിട്ടുന്നത് വൈലോപ്പിള്ളിയുടെ വാഴക്കുലയ്ക്ക് മാത്രമാണ്, പരിഹാസവുമായി സന്ദീപ് വാര്യർ
ശമ്പളം കൊടുത്തില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ കെഎസ്ആർടിസി മണിച്ചിത്രത്താഴിട്ട് പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്
Read More » - 10 February
ഫോട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര ചെയ്ത് എംഡിഎംഎ വിൽപന: ആലുവ സ്വദേശി അറസ്റ്റിൽ
പാലക്കാട്: ഫോട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര ചെയ്ത് എംഡിഎംഎ വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ. ആലുവ സ്വദേശി നിസാമുദ്ദീനെയാണ് വാളയാറിൽ വെച്ച് എക്സൈസ് പതിവ് വാഹന പരിശോധനയ്ക്കിടെ…
Read More » - 10 February
അവർക്ക് യാഗങ്ങൾക്ക് പശു ഇറച്ചി വേണമായിരുന്നു, അവർ അതിനെ കൊന്നു തിന്നു, പശു ഒരു രാഷ്ട്രീയ മൃഗം! അരുൺ കുമാർ
ബി.ബി.സിയിലെ കാഴ്ചകളെയും അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങളെയും നേരിടാൻ ഒരു വാർത്ത വേണമായിരുന്നു,
Read More » - 10 February
ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകാൻ വനിതകളെ നിയോഗിക്കുന്നു: പരിശീലന പരിപാടി ആരംഭിക്കാൻ സൗദി
റിയാദ്: ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകാൻ ഇനി മുതൽ വനിതകളും. ഇതിനായുള്ള പരിശീലന പരിപാടി സൗദി ആരംഭിച്ചു. സൗദി അക്കാദമി ഓഫ് സിവിൽ ഏവിയേഷന്റെ…
Read More » - 10 February
ഒരു സ്ത്രീയുടെ മുന്നില്‍ വിവസ്ത്രയായി നില്‍ക്കേണ്ടി വന്നതില്‍ പെണ്ണായി ജനിച്ചു പോയതില്‍ എനിക്ക് അപമാനം തോന്നി: കുറിപ്പ്
ഒരു സ്ത്രീയുടെ മുന്നില്‍ വിവസ്ത്രയായി നില്‍ക്കേണ്ടി വന്നതില്‍ പെണ്ണായി ജനിച്ചു പോയതില്‍ എനിക്ക് അപമാനം തോന്നി: കുറിപ്പ്
Read More »