ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന വ​യോ​ധി​ക​ന്‍ മ​രി​ച്ചു

ഉ​ച്ച​ക്ക​ട പു​ലി​യൂ​ര്‍​ക്കോ​ണം പു​തു​വ​ല്‍ പു​ലി​വി​ള വീ​ട്ടി​ല്‍ ത​ങ്ക​യ്യ​ന്‍ നാ​ടാ​ര്‍ (90) ആ​ണ് മ​രി​ച്ച​ത്

ബാ​ല​രാ​മ​പു​രം: ബൈക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ഉ​ച്ച​ക്ക​ട പു​ലി​യൂ​ര്‍​ക്കോ​ണം പു​തു​വ​ല്‍ പു​ലി​വി​ള വീ​ട്ടി​ല്‍ ത​ങ്ക​യ്യ​ന്‍ നാ​ടാ​ര്‍ (90) ആ​ണ് മ​രി​ച്ച​ത്.

Read Also : വീടിന്‍റെ ടെറസിൽ സ്വർണം ഉരുക്കൽ: വീടിന്‍റെ ഉടമസ്ഥനും ജ്വല്ലറി ഉടമയും അടക്കം 4 പേർ ഏഴരക്കിലോ സ്വർണവുമായി അറസ്റ്റിൽ

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 23-ന് ​ത​ങ്ക​യ്യ​ന്‍ നാ​ടാ​ര്‍ ബ​ന്ധു​വി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കുമ്പോ​ൾ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നും വ​ന്ന ബൈ​ക്കി​ടി​ച്ച് കാ​ലി​ന് പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ര്‍​ന്ന്, ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രിക്കുകയായിരുന്നു.

Read Also : കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്: കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്പതികളുടെ മൊഴി എടുത്തേക്കും

മൃതദേഹം സംസ്കരിച്ചു. ഭാ​ര്യ: ചെ​ല്ല​മ്മ.​മ​ക്ക​ൾ: സു​ധ, ല​ത. മ​രു​മ​ക്ക​ൾ: മ​നോ​ഹ​ര​ന്‍ നാ​ടാ​ര്‍, മ​ഹേ​ന്ദ്ര​ന്‍. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button