Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -8 February
ലൈഫ് മിഷൻ അട്ടിമറിച്ച് പാവങ്ങൾക്ക് വീടെന്ന സ്വപ്നം നിഷേധിക്കാൻ യുഡിഎഫ് ഗൂഢാലോചന നടത്തുന്നു: ആരോപണവുമായി എം ബി രാജേഷ്
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി അട്ടിമറിച്ച് പാവങ്ങൾക്ക് വീട് എന്ന സ്വപ്നവും നിഷേധിക്കാൻ യുഡിഎഫ് ഗൂഢാലോചന നടത്തുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഇതിനായി മോദി സർക്കാരുമായും…
Read More » - 8 February
‘തുർക്കിക്ക് സഹായമെത്തിക്കാൻ കേരളം പ്രത്യേക രാജ്യമാണോ?, ഈ ആവേശം കാണിക്കുന്നത് പച്ചയായ വർഗീയ പ്രീണനം തന്നെ’
പാലക്കാട്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് പത്ത് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച നടപടിയിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ…
Read More » - 8 February
മക്ക- മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിൻ മറിഞ്ഞ് തീപിടിച്ചു: ആളപായമില്ലെന്ന് അധികൃതർ
ജിദ്ദ: മക്ക- മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിൻ മറിഞ്ഞ് തീപിടിച്ചു. ജിദ്ദ ഗവർണറേറ്റിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡ് ജംഗ്ഷനിലെ ഹറമൈൻ എക്സ്പ്രസ് ട്രെയിനിന്റെ…
Read More » - 8 February
കൽക്കരി കടത്ത്: പ്രമുഖ വ്യവസായി കസ്റ്റഡിയിൽ
കൊൽക്കത്ത: കൽക്കരി കടത്തുമായി ബന്ധപ്പെട്ട് പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊൽക്കത്തയിലാണ് എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. കൊൽക്കത്തയിലെ ഒരു പ്രമുഖ വ്യവസായിയെ ഇഡി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നഗരത്തിലെ പ്രമുഖ…
Read More » - 8 February
കാഞ്ഞിരപ്പുഴ ഡാമിന് സമീപം വന്‍ തീപിടിത്തം: ഏക്കര്‍കണക്കിന് സ്ഥലം കത്തി നശിച്ചു
തീ കത്തിയ സ്ഥലത്തിന്റെ ഒരുവശത്ത് കനാലും മറുവശത്ത് വലിയ മതിലുമാണ്
Read More » - 8 February
ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ ചൈന ചാര ബലൂൺ ഉപയോഗിച്ചു: റിപ്പോർട്ട് പുറത്തുവിട്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ
വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ വേണ്ടി ചൈന ചാര ബലൂൺ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. ദ വാഷിങ്ടൺ പോസ്റ്റ് എന്ന അന്താരാഷ്ട്ര മാദ്ധ്യമാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.…
Read More » - 8 February
22 വര്‍ഷം അധ്യാപകന്, സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം: ഫൈസലിനെ പിരിച്ചുവിട്ടു
22 വര്‍ഷം അധ്യാപകന്, സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം: ഫൈസലിനെ പിരിച്ചുവിട്ടു
Read More » - 8 February
ഭൂചലനം: തുർക്കിയിലേക്കും സിറിയയിലേക്കും സുരക്ഷാസേനയെ അയച്ച് ഒമാൻ
മസ്കത്ത്: തുർക്കിയിലേക്കും സിറിയയിലേക്കും സുരക്ഷാസേനയെ അയച്ച് ഒമാൻ. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരികിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. തെക്കൻ തുർക്കിയയിൽ നടക്കുന്ന രക്ഷാ പ്രവർത്തനങ്ങളിൽ സിവിൽ…
Read More » - 8 February
വൺപ്ലസ് 11ആർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
വൺപ്ലസിന്റെ കിടിലൻ ഹാൻഡ്സെറ്റായ വൺപ്ലസ് 11ആർ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ഫെബ്രുവരി 7- നാണ് ഇന്ത്യൻ വിപണിയിൽ ഈ ഹാൻഡ്സെറ്റ് എത്തിയത്. പ്രീമിയം റേഞ്ചിൽ…
Read More » - 8 February
സംസ്ഥാന ലോട്ടറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്: വഞ്ചിതരാകരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അന്യസംസ്ഥാനക്കാരും പ്രവാസികളുമാണ് പ്രധാന ഇരകൾ.…
Read More » - 8 February
രണ്ടു തുടകൾക്കിടയിലല്ല, രണ്ടു ചെവികൾക്കിടയിലാണ് ഒരാളുടെ ജെൻഡറും സെക്ഷ്വാലിറ്റിയും തീരുമാനിക്കപ്പെടുന്നത്: കുറിപ്പ്
താണ്ട് അത്തരമൊരു ആശങ്കയാണ് സമൂഹത്തിന് ട്രാൻസ് ഗർഭങ്ങളോളും ഉള്ളത്
Read More » - 8 February
ശബരിമല വികസനം: ജനവികാരംകൂടി കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി
ഡൽഹി: ശബരിമല വികസന വിഷയത്തിൽ നിർണ്ണായക നിർദ്ദേശവുമായി സുപ്രീംകോടതി. ശബരിമല വികസന പ്രശ്നങ്ങളില്‍ വന്യമൃഗപ്രശ്നങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ പോരെന്നും ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമല…
Read More » - 8 February
എയർപോഡുകൾക്ക് മികച്ച ഓഫറുമായി ഫ്ലിപ്കാർട്ട്, ആപ്പിൾ എയർപോഡ് പ്രോ ഓഫർ വിലയിൽ വാങ്ങാൻ അവസരം
എയർപോഡുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് എത്തിയിരിക്കുന്നത്. വിലക്കുറവിൽ ആപ്പിളിന്റെ എയർപോഡുകളാണ് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാകുക. 2019- ൽ ആപ്പിൾ പുറത്തിറക്കിയ…
Read More » - 8 February
ചിന്ത കുടുംബ സുഹൃത്ത്: ചിന്ത ജെറോം ഫോര്‍ സ്റ്റാര്‍ റിസോർട്ടിൽ താമസിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി റിസോര്‍ട്ട് ഉടമ
കൊല്ലം: സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം അമ്മയോടൊപ്പം കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ റിസോർട്ടിൽ താമസിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി റിസോര്‍ട്ട് ഉടമ ഡാര്വിന് ക്രൂസ്.…
Read More » - 8 February
രാജ്യം കുതിക്കുമ്പോൾ കേരളം കിതയ്ക്കുന്നു: നികുതിയുടെ അധികഭാരം അടിച്ചേൽപ്പിക്കുകയാണ് സംസ്ഥാന ബജറ്റെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തൃശ്ശൂർ ജില്ലാ…
Read More » - 8 February
പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന
കരുനാഗപ്പളളിയിലെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു.
Read More » - 8 February
ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ പദ്ധതിയുമായി ആർബിഐ
രാജ്യത്ത് ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ പദ്ധതിക്ക് രൂപം നൽകാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ന് നടന്ന ധനനയ യോഗത്തിലാണ് ആർബിഐ ഗവർണർ…
Read More » - 8 February
അഫ്ഗാനിൽ വീണ്ടും സ്ഫോടനം: മൂന്ന് പേർക്ക് പരിക്ക്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം. അഫ്ഗാനിസ്ഥാൻ ഫർയാബ് പ്രവശ്യയിലെ മസ്ജിദിന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇമാം…
Read More » - 8 February
‘കൗ ഹഗ് ഡേ’ ആണെന്ന കാര്യം പശുവിന് അറിയാമോ? ഈ പ്രണയദിനം അവള്‍ക്കൊപ്പം: നിറയെ ട്രോള്‍
കോട്ടയം: ഈ വര്‍ഷത്തെ പ്രണയ ദിനം ചിരിയുടെ മാലപ്പടക്കമായി മാറുകയാണ്. വാലന്റൈന്‍സ് ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയതോടെ സമൂഹ…
Read More » - 8 February
ഇനി ഒറ്റയടിക്ക് നിരവധി ഫയലുകൾ ഒരുമിച്ച് അയക്കാം, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി
ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒട്ടനവധി ഫീച്ചറുകൾ വാട്സ്ആപ്പ് ഓരോ പതിപ്പിലും അവതരിപ്പിക്കാറുണ്ട്. ഇത്തവണ സൗകര്യപ്രദമായ പുതിയൊരു…
Read More » - 8 February
സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡായി പ്രണയ ദിനവും പശു ആലിംഗനവും
കോട്ടയം: പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദ്ദേശം വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രണയദിനവും പശുക്കളും ആണ്…
Read More » - 8 February
മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല എത്ര ചങ്കുണ്ടെങ്കിലും വര്‍ദ്ധിപ്പിച്ച സെസ് പിന്‍വലിക്കേണ്ടി വരും: പികെ ഫിറോസ്
കോഴിക്കോട്: സംസ്ഥാന ബജറ്റിൽ ഇന്ധന സെസ് വർധിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല എത്ര ചങ്കുണ്ടെങ്കിലും വര്‍ദ്ധിപ്പിച്ച…
Read More » - 8 February
കാത്തിരിപ്പ് അവസാനിച്ചു! വൺപ്ലസ് 11 5ജി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
ദീർഘ നാളുകളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 11 5ജി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഇത്തവണ നടന്ന വൺപ്ലസിന്റെ ക്ലൗഡ് ഇവന്റിലാണ് ഈ ഹാൻഡ്സെറ്റ്…
Read More » - 8 February
ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമം: രണ്ടു പേരെ പിടികൂടി കോസ്റ്റ് ഗാർഡ്
രാമേശ്വരം: ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കോസ്റ്റ് ഗാർഡ് പിടികൂടി. തമിഴ്നാട് രാമേശ്വരത്തിന് സമീപം തീരക്കടലിലാണ് സംഭവം. ഇന്ത്യൻ…
Read More » - 8 February
തുർക്കിക്ക് ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ച് കേരള സർക്കാർ
തിരുവനന്തപുരം: ഭൂകമ്പത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച തുർക്കിക്ക് ദുരിതാശ്വാസ സഹായമായി കേരള സർക്കാർ. തുർക്കിക്ക് ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചതായി നിയമസഭയിൽ ബജറ്റ്…
Read More »